ശബരി – 3 11

ഒന്നും ഒളിക്കാതെ പച്ചയായി ജൂലി മാഡം പറഞ്ഞ് കേട്ടപ്പോൾ…. പൂർണ്ണിമ അന്തംവിട്ട് നിന്നു…

= = = = = = = = = =

അടുത്തിടെ മാത്രമാണ് പൂർണ്ണിമ കോൾ ബോയ് എന്നത് കേൾക്കുന്നത്

” കോൾ ബോയ് ” ” മെയിൽ എസ് കോർട്ട് ” ” ജി ഗോളാ ” എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു…

സുഹൃത്ത് PWD ഇഞ്ചിനിയർ ലിൻഡ അടുത്തിടെ ഹൈദാരാബാദിൽ തനിച്ച് ഹോട്ടൽ മുറി എടുത്തപ്പോൾ ” മെയിൽ എസ് കോർട്ട് ” സേവനം ആവശ്യമുണ്ടോ എന്ന് ആരാഞ്ഞ വിവരം കൗതുകത്തോടെ പൂർണ്ണിമയോട് പറഞ്ഞപ്പോഴാണ് ഈ സമ്പ്രദായത്തിന്റെ വ്യാപ്തി മനസ്സിലാകുന്നത്…

o000000 o

” തന്ന രണ്ട് നമ്പറിൽ… ആദ്യത്തേത് അധികമാർക്കും കൊടുക്കാത്ത നമ്പരാണ്… പൂർണ്ണിമ എന്ന് പറഞ്ഞാൽ അറിയും…”

” കോൾ ബോയ് ” സേവനം അത്യാവശ്യമായി വരുന്നവരുടെ ലിസ്റ്റിൽ… പൂർണ്ണിമയെക്കൂടി ഉൾപ്പെടുത്തിയത് പോലെ… ജൂലി മാഡം പറഞ്ഞ് വച്ചപ്പോൾ… ഇതി കർത്തവ്യാമൂഢയെപ്പോലെ പൂർണ്ണിമ വിറങ്ങലിച്ച് നിന്നു…

തുടരും

Leave a Reply

Your email address will not be published. Required fields are marked *