ശരത്തിന്റെ അമ്മ – 5 17

ശരത്തിന്റെ അമ്മ 5

Sharathinte Amma Part 5 | Author : TBS

[ Previous Part ] [ www.kambi.pw ]


 

എല്ലാ പ്രിയ വായനക്കാർക്കും എന്റെ വിനീതമായ കൂപ്പുകൈ. ഏപ്രിൽ കഥയുമായി വരും എന്ന് പറഞ്ഞിട്ട് അത് പാലിക്കാതെ വൈകിയാണ് ഞാൻ കഥയുമായി വരുന്നത് അതും ഐശ്വര്യ കാണാൻ ആഗ്രഹിച്ചിരിക്കുന്ന നിങ്ങളുടെ മുന്നിൽ.എല്ലാവരുടെയും കമന്റുകൾ ഞാൻ വായിച്ചു.കഥ വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു എനിക്ക് വളരെ സന്തോഷമായി ഓരോരുത്തരുടെയും കമന്റുകൾ വായിച്ചപ്പോൾ അതിലെല്ലാം നിങ്ങൾ കഥയിലെ പോരായ്മകളും,കുറവുകളും,

കഥ നന്നായതിനെക്കുറിച്ച് എല്ലാം നിങ്ങൾ പറയുന്നുണ്ട് വായനക്കാരായാൽ ഇങ്ങനെ വേണം തുറന്നു പറയണം അതാണ് എനിക്ക് ഏറെ ഇഷ്ടം ലൈക്കും, കമന്റും ചെയ്ത എല്ലാവർക്കുംഞാൻ പ്രത്യേകം നന്ദി അറിയിക്കുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും ലൈക്കും, കമന്റും എനിക്ക് അത്ര വിലപ്പെട്ടതായിരുന്നുഅതാണ് എന്നെ മുന്നോട്ടു തുടർന്ന് എഴുതാൻ പ്രേരിപ്പിക്കുന്നത്.

ചില ജീവിത തിരക്കുകളിൽ പെട്ടുപോയി അതെല്ലാം ഒന്ന് ശരിയായിട്ട് സ്വസ്ഥമായിരുന്ന എഴുതാൻ സമയം കിട്ടിയിട്ട് കഥ എഴുതാൻ ഇരിക്കാമെന്ന് കരുതിയതുകൊണ്ടാണ് ഏറെ വൈകി പോയത്. നിങ്ങളുടെ അഭിപ്രായം മാനിച്ച് ഞാൻ രണ്ടു തവണ എഴുതാൻ സമയം കണ്ടെത്തി നോക്കിയെങ്കിലും അത് ഡിലീറ്റ് ആയി പോവുകയും ചെയ്തു.

ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ എന്തുകൊണ്ടാണ് കഥ വൈകിയത് എന്ന്. വൈകിയതിന് നിങ്ങളെല്ലാം എന്നോട് ക്ഷമിക്കണം അതിനാണ് ഞാൻ ആദ്യമേ നിങ്ങളുടെ മുമ്പിൽ കൈകൂപ്പി കൊണ്ട് നിങ്ങൾക്കിടയിലോട്ട് കടന്നുവന്നത് എല്ലാവരും ക്ഷമിച്ചെങ്കിൽ നമുക്ക് കഥ തുടർന്നാലോ……

( ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഏട്ടൻ ആണെന്ന് കരുതി ഐശ്വര്യ ഫോൺ എടുത്തു )

ഐശ്വര്യ:ഹലോ, ഏട്ടാ ഇന്ന് കൃത്യസമയത്ത് തന്നെയാണല്ലോ? വിളിച്ചത്

റോഷൻ: ഹലോ, ഐശ്വര്യ ചേച്ചി ഇത് ഞാനാ റോഷൻ

ഐശ്വര്യ : യോ മോനായിരുന്നോ? ഞാൻ ശരത്തിന്റെ അച്ഛനാണെന്ന് കരുതി പറഞ്ഞതാണ്. സോറി

റോഷൻ: അതിനെന്തിനാ ഐശ്വര്യ ചേച്ചി എന്നോട് സോറി പറയുന്നത്. ഞാനും ശരത്തും വളരെ അടുത്ത കൂട്ടാണ് യാതൊരു ഡിസ്റ്റൻസും ഇല്ലാത്ത കൂട്ടുകാർ അങ്ങനെയുള്ള എന്നോട് ഇത്തരം ഫോർമാലിറ്റീസ് ഒന്നും വേണ്ട ഐശ്വര്യ ചേച്ചി

( ഐശ്വര്യ ചിരിച്ചുകൊണ്ട് )

ഐശ്വര്യ: എന്നാൽ സോറി ഞാൻ തിരിച്ചെടുത്തിരിക്കുന്നു. റോഷൻ എന്താ ഈ നേരത്ത് ശരത്ത് കിടന്നു ഉറങ്ങിയോ എന്ന് അറിയില്ല ഞാൻ വിളിക്കാം.

( കിട്ടിയ ഈ ഫ്ലോ കളയാതെ ഇതിലൂടെ ഐശ്വര്യയുടെ നമ്പർ അവളുടെ കയ്യിൽ നിന്ന് തന്നെ കിട്ടുവാൻ വേണ്ടി റോഷാൻ സംസാരത്തിന്റെ ആ ഫ്ലോ മുറിയാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഐശ്വര്യയോട് കുറച്ച് അടുക്കുവാൻ കഴിയുമോ? ഒന്ന് ശ്രമിച്ചു നോക്കാം എന്ന ഉദ്ദേശത്തോടെ സംസാരം തുടർന്നു)

റോഷൻ: വേണ്ട, ഐശ്വര്യ ചേച്ചി കിടന്നെങ്കിൽ ഇനി വിളിക്കേണ്ട ഞാൻ നാളെ അവനെ സ്കൂളിൽ വച്ച് കണ്ടോളാം. ഞങ്ങൾ വന്നത് ഐശ്വര്യ ചേച്ചിക്ക് ശരിക്കും ബുദ്ധിമുട്ടായി അല്ലേ?

ഐശ്വര്യ: വീട്ടിൽ വിരുന്നുകാർ വരുന്നത് ആർക്കെങ്കിലും ബുദ്ധിമുട്ടാണോ? മറിച്ച് സന്തോഷമല്ലേ ഉണ്ടാകൂ. ഇന്നിവിടെ വന്നിട്ട് റോഷൻ അങ്ങനെയാണോ? തോന്നിയത്.

റോഷൻ: അതല്ല, ഇന്ന് അടുക്കള ജോലി കൂടിയത് കൊണ്ട് ശരത്ത് കിടന്നിട്ടും ഐശ്വര്യ ചേച്ചിക്ക് സമയത്തിന് കിടക്കാൻ പറ്റാതെ വന്നില്ലേ?

ഐശ്വര്യ : ഹഹഹ, ശരത്ത് ചില ദിവസങ്ങളിൽ പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞ് നേരത്തെ അത്താഴം കഴിച്ചു മുറിയിൽ കയറി വാതിൽ അടയ്ക്കും. എനിക്ക് കിച്ചണിലെ ക്ലീനിങ് എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും കുറച്ചു വൈകും.

( ഐശ്വര്യയെ ഒറ്റയ്ക്ക് ലഭിക്കാൻ ശരത്തിന് ഒരു പെൻഡ്രൈവ് നൽകിയാൽ മതി. നേരത്തെ മുറിയിൽ കയറിക്കോളും പിന്നെ അവന്റെ ഉപദ്രവം ഉണ്ടാകില്ല. റോഷൻ മനസ്സിൽ പറഞ്ഞുകൊണ്ട്)

റോഷൻ: അപ്പോ ഐശ്വര്യ ചേച്ചിയുടെ ബെഡ് ടൈം എപ്പോഴാ?

ഐശ്വര്യ: അങ്ങനെ കൃത്യസമയം ഒന്നുമില്ല എങ്കിലും പത്തര പതിനൊന്നു മണിക്കുള്ളിൽ കിടക്കും. രാവിലെ നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ

റോഷൻ: രാവിലെ എഴുന്നേൽക്കാൻ കൃത്യസമയം വല്ലതുമുണ്ടോ?

ഐശ്വര്യ : ഹഹഹ ഉണ്ട്, അഞ്ചര മണിക്ക്.

റോഷൻ: എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കുന്നത്

ഐശ്വര്യ: കുട്ടിക്കാലത്തെ അമ്മ പഠിപ്പിച്ച ശീലമാണ് എന്നാലല്ലേ അമ്പലത്തിൽ പോകാനും, ശരത്ത് പോകുമ്പോഴേക്കും എല്ലാം തയ്യാറാക്കാനും അങ്ങനെ രാവിലത്തെ കാര്യങ്ങൾക്കെല്ലാം സമയം കിട്ടുകയുള്ളൂ. അല്ലാതെ നിങ്ങൾ കുട്ടികൾ എഴുന്നേൽക്കും പോലെ തോന്നുന്ന സമയത്ത് എഴുന്നേൽക്കാൻ പറ്റുമോ?

റോഷൻ: ഞാൻ തോന്നുന്ന സമയത്ത് ഒന്നുമല്ല എനിക്കുമുണ്ട് കൃത്യസമയം.

ഐശ്വര്യ:ഹോ, ആണോ? എത്ര മണിക്ക് എഴുന്നേൽക്കും ശരത്തിനെപ്പോലെ എട്ടര മണി ആയിരിക്കും.

റോഷൻ:അല്ല,ഞാൻ രാവിലെ ആറുമണിക്ക് മുമ്പ് എഴുന്നേൽക്കും

ഐശ്വര്യ: നിങ്ങൾ കുട്ടികൾ എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കുന്നത് കുറച്ചുകൂടി സമയം ഉറങ്ങാമല്ലോ?

റോഷൻ: അങ്ങനെ ഉറങ്ങിയാൽ രാവിലത്തെ പഠിത്തവും, ജോഗിങ്ങും, അമ്പലത്തിൽ പോക്കും എല്ലാം മുടങ്ങും

ഐശ്വര്യ: മിടുക്കൻ, കുട്ടികളായാൽ ഇങ്ങനെ വേണം എന്നും രാവിലെ അമ്പലത്തിൽ പോകുന്നത് നല്ലതാണ്. ശരത് ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു നീയെന്നും അമ്പലത്തിൽ പോകാറുണ്ട് എന്ന്.

( ഒരു പ്ലസ് പോയിന്റ് ശരത്ത് തന്നെ ഐശ്വര്യയുടെ മനസ്സിലിട്ട് തന്നിട്ടുണ്ടല്ലോ റോഷൻ മനസ്സിൽ പറഞ്ഞുകൊണ്ട് )

റോഷൻ: ഐശ്വര്യ ചേച്ചിയും എന്നും രാവിലെ അമ്പലത്തിൽ പോകാറില്ലേ?

ഐശ്വര്യ: നാട്ടിലാകുമ്പോൾ എന്നും പോകുമായിരുന്നു. ഇവിടെ അമ്പലം കുറച്ചു ഉള്ളില്‍ ആയതുകൊണ്ടും, ശരത്തിന് പോകാനാവുമ്പോഴേക്കും എല്ലാം തയ്യാറാകേണ്ടതു കൊണ്ടും എന്നും പോകാൻ പറ്റാറില്ല.

റോഷൻ: എന്നും അമ്പലത്തിൽ പോകാൻ പറ്റാത്തതിന്റെ വിഷമം ഐശ്വര്യ ചേച്ചിക്ക് ഉണ്ടല്ലേ?

ഐശ്വര്യ:മം, ചെറുതായിട്ട് ഒക്കെ ഉണ്ട്

റോഷൻ: ഐശ്വര്യ ചേച്ചിക്ക് ശരത്തിന്റെ കൂടെ ബൈക്കിൽ പോയിട്ട് വന്നുകൂടെ

ഐശ്വര്യ : നിന്റെ കൂട്ടുകാരൻ എഴുന്നേൽക്കുന്ന സമയം ഞാൻ പറഞ്ഞു തന്നില്ലേ ഇനി ഞാൻ പോയി വിളിക്കാം എന്ന് വെച്ചാൽ അവനെ വിളിച്ചുണർത്തി ബെഡിൽ ഇരുത്തി ഞാൻ മുറിയുടെ പുറത്തിറങ്ങുമ്പോഴേക്കും അവൻ വീണ്ടും കിടന്നുറങ്ങും അങ്ങനെയുള്ള അവനെ കൊണ്ട് ഞാൻ എങ്ങനെ പോകാനാ.

റോഷൻ: ശരത്ത് അത്ര വലിയ കുഴിമടിയൻ ഒന്നുമല്ല പറഞ്ഞാൽ അവനു മനസ്സിലാകും ഐശ്വര്യ ചേച്ചിയുടെ കൂടെ എന്നും അവൻ അമ്പലത്തിൽ വരുകയും ചെയ്യും

ഐശ്വര്യ: അയ്യോ, കൂട്ടുകാരനെ കുറിച്ച് പറഞ്ഞപ്പോൾ ഇഷ്ടമായില്ല അല്ലേ മതി ശരത്തിനെ പിന്താങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *