ശരത്തിന്റെ അമ്മ – 5 18

ഐശ്വര്യ: അങ്ങനെ കൃത്യസമയം ഒന്നുമില്ല എങ്കിലും പത്തര പതിനൊന്നു മണിക്കുള്ളിൽ കിടക്കും. രാവിലെ നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ

റോഷൻ: രാവിലെ എഴുന്നേൽക്കാൻ കൃത്യസമയം വല്ലതുമുണ്ടോ?

ഐശ്വര്യ : ഹഹഹ ഉണ്ട്, അഞ്ചര മണിക്ക്.

റോഷൻ: എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കുന്നത്

ഐശ്വര്യ: കുട്ടിക്കാലത്തെ അമ്മ പഠിപ്പിച്ച ശീലമാണ് എന്നാലല്ലേ അമ്പലത്തിൽ പോകാനും, ശരത്ത് പോകുമ്പോഴേക്കും എല്ലാം തയ്യാറാക്കാനും അങ്ങനെ രാവിലത്തെ കാര്യങ്ങൾക്കെല്ലാം സമയം കിട്ടുകയുള്ളൂ. അല്ലാതെ നിങ്ങൾ കുട്ടികൾ എഴുന്നേൽക്കും പോലെ തോന്നുന്ന സമയത്ത് എഴുന്നേൽക്കാൻ പറ്റുമോ?

റോഷൻ: ഞാൻ തോന്നുന്ന സമയത്ത് ഒന്നുമല്ല എനിക്കുമുണ്ട് കൃത്യസമയം.

ഐശ്വര്യ:ഹോ, ആണോ? എത്ര മണിക്ക് എഴുന്നേൽക്കും ശരത്തിനെപ്പോലെ എട്ടര മണി ആയിരിക്കും.

റോഷൻ:അല്ല,ഞാൻ രാവിലെ ആറുമണിക്ക് മുമ്പ് എഴുന്നേൽക്കും

ഐശ്വര്യ: നിങ്ങൾ കുട്ടികൾ എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കുന്നത് കുറച്ചുകൂടി സമയം ഉറങ്ങാമല്ലോ?

റോഷൻ: അങ്ങനെ ഉറങ്ങിയാൽ രാവിലത്തെ പഠിത്തവും, ജോഗിങ്ങും, അമ്പലത്തിൽ പോക്കും എല്ലാം മുടങ്ങും

ഐശ്വര്യ: മിടുക്കൻ, കുട്ടികളായാൽ ഇങ്ങനെ വേണം എന്നും രാവിലെ അമ്പലത്തിൽ പോകുന്നത് നല്ലതാണ്. ശരത് ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു നീയെന്നും അമ്പലത്തിൽ പോകാറുണ്ട് എന്ന്.

( ഒരു പ്ലസ് പോയിന്റ് ശരത്ത് തന്നെ ഐശ്വര്യയുടെ മനസ്സിലിട്ട് തന്നിട്ടുണ്ടല്ലോ റോഷൻ മനസ്സിൽ പറഞ്ഞുകൊണ്ട് )

റോഷൻ: ഐശ്വര്യ ചേച്ചിയും എന്നും രാവിലെ അമ്പലത്തിൽ പോകാറില്ലേ?

ഐശ്വര്യ: നാട്ടിലാകുമ്പോൾ എന്നും പോകുമായിരുന്നു. ഇവിടെ അമ്പലം കുറച്ചു ഉള്ളില്‍ ആയതുകൊണ്ടും, ശരത്തിന് പോകാനാവുമ്പോഴേക്കും എല്ലാം തയ്യാറാകേണ്ടതു കൊണ്ടും എന്നും പോകാൻ പറ്റാറില്ല.

റോഷൻ: എന്നും അമ്പലത്തിൽ പോകാൻ പറ്റാത്തതിന്റെ വിഷമം ഐശ്വര്യ ചേച്ചിക്ക് ഉണ്ടല്ലേ?

ഐശ്വര്യ:മം, ചെറുതായിട്ട് ഒക്കെ ഉണ്ട്

റോഷൻ: ഐശ്വര്യ ചേച്ചിക്ക് ശരത്തിന്റെ കൂടെ ബൈക്കിൽ പോയിട്ട് വന്നുകൂടെ

ഐശ്വര്യ : നിന്റെ കൂട്ടുകാരൻ എഴുന്നേൽക്കുന്ന സമയം ഞാൻ പറഞ്ഞു തന്നില്ലേ ഇനി ഞാൻ പോയി വിളിക്കാം എന്ന് വെച്ചാൽ അവനെ വിളിച്ചുണർത്തി ബെഡിൽ ഇരുത്തി ഞാൻ മുറിയുടെ പുറത്തിറങ്ങുമ്പോഴേക്കും അവൻ വീണ്ടും കിടന്നുറങ്ങും അങ്ങനെയുള്ള അവനെ കൊണ്ട് ഞാൻ എങ്ങനെ പോകാനാ.

റോഷൻ: ശരത്ത് അത്ര വലിയ കുഴിമടിയൻ ഒന്നുമല്ല പറഞ്ഞാൽ അവനു മനസ്സിലാകും ഐശ്വര്യ ചേച്ചിയുടെ കൂടെ എന്നും അവൻ അമ്പലത്തിൽ വരുകയും ചെയ്യും

ഐശ്വര്യ: അയ്യോ, കൂട്ടുകാരനെ കുറിച്ച് പറഞ്ഞപ്പോൾ ഇഷ്ടമായില്ല അല്ലേ മതി ശരത്തിനെ പിന്താങ്ങിയത്.

( ഐശ്വര്യ ചെറിയൊരു പ്ലസൻമൂടിൽ ആയിട്ടുണ്ട് ഇതുതന്നെയാണ് പറ്റിയ സമയം എന്ന് മനസ്സിലാക്കിയ റോഷൻ)

റോഷൻ: എങ്കിൽ ഐശ്വര്യ ചേച്ചി എന്നോടൊപ്പം അമ്പലത്തിൽ വരണോ? ഞാൻ ഐശ്വര്യ ചേച്ചിയെ കൊണ്ടുപോകാം തിരികെ വീട്ടിൽ കൊടു നാക്കുകയും ചെയ്യാം എന്റെ ബൈക്കിൽ.

ഐശ്വര്യ: വേണ്ട റോഷൻ, നീ കുറച്ചു ദൂരെയല്ലേ അമ്പലത്തിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ ഞാൻ പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചിട്ട് ആണ് ദിവസം തുടങ്ങാറ്. വിശേഷദിവസങ്ങളിലോ,ഒഴിവാക്കാൻ പറ്റാത്ത ദിവസങ്ങളിലോ മാത്രമാണ് ഞാനിപ്പോൾ അമ്പലത്തിൽ പോകാറ്. അത് ഞാൻ ഓട്ടോ പിടിച്ച് പോകും

റോഷൻ: ഐശ്വര്യ ചേച്ചിയുടെ മൊബൈൽ നമ്പർ എനിക്കൊന്നു തരുമോ? എങ്കിൽ ഇവിടത്തെ അമ്പലത്തിലെ വിശേഷപ്പെട്ട ദിവസങ്ങളിലെ പൂജകളും എല്ലാം ഞാൻ ഐശ്വര്യ ചേച്ചിക്ക് വാട്സ്ആപ്പ് ചെയ്തു തരാം. ഞാൻ ഈ നേരത്ത് വിളിച്ചത് ശരത്തിനോട് നാളെ ഇവിടത്തെ അമ്പലത്തിൽ എന്റെ കൂടെ വരുന്നുണ്ടോ എന്ന് ചോദിക്കാനാണ് ഞാൻ അവനെ വിളിച്ചിരുന്നു പക്ഷേ അമ്പലത്തിലെ കാര്യം ചോദിക്കുന്നതിനു മുമ്പ് റേഞ്ച് തകരാറുമൂലം കാളുകട്ടായി അതാ ലാൻഡ്‌ലൈനിൽ വിളിച്ചത്.

ഐശ്വര്യ : ഓ, അതിനെന്താ തരാല്ലോ +9******** മൊബൈൽ നമ്പർ ഐശ്വര്യ റോഷന് പറഞ്ഞുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *