ശരത്തിന്റെ അമ്മ – 5 17

( ഐശ്വര്യ ചെറിയൊരു പ്ലസൻമൂടിൽ ആയിട്ടുണ്ട് ഇതുതന്നെയാണ് പറ്റിയ സമയം എന്ന് മനസ്സിലാക്കിയ റോഷൻ)

റോഷൻ: എങ്കിൽ ഐശ്വര്യ ചേച്ചി എന്നോടൊപ്പം അമ്പലത്തിൽ വരണോ? ഞാൻ ഐശ്വര്യ ചേച്ചിയെ കൊണ്ടുപോകാം തിരികെ വീട്ടിൽ കൊടു നാക്കുകയും ചെയ്യാം എന്റെ ബൈക്കിൽ.

ഐശ്വര്യ: വേണ്ട റോഷൻ, നീ കുറച്ചു ദൂരെയല്ലേ അമ്പലത്തിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ ഞാൻ പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചിട്ട് ആണ് ദിവസം തുടങ്ങാറ്. വിശേഷദിവസങ്ങളിലോ,ഒഴിവാക്കാൻ പറ്റാത്ത ദിവസങ്ങളിലോ മാത്രമാണ് ഞാനിപ്പോൾ അമ്പലത്തിൽ പോകാറ്. അത് ഞാൻ ഓട്ടോ പിടിച്ച് പോകും

റോഷൻ: ഐശ്വര്യ ചേച്ചിയുടെ മൊബൈൽ നമ്പർ എനിക്കൊന്നു തരുമോ? എങ്കിൽ ഇവിടത്തെ അമ്പലത്തിലെ വിശേഷപ്പെട്ട ദിവസങ്ങളിലെ പൂജകളും എല്ലാം ഞാൻ ഐശ്വര്യ ചേച്ചിക്ക് വാട്സ്ആപ്പ് ചെയ്തു തരാം. ഞാൻ ഈ നേരത്ത് വിളിച്ചത് ശരത്തിനോട് നാളെ ഇവിടത്തെ അമ്പലത്തിൽ എന്റെ കൂടെ വരുന്നുണ്ടോ എന്ന് ചോദിക്കാനാണ് ഞാൻ അവനെ വിളിച്ചിരുന്നു പക്ഷേ അമ്പലത്തിലെ കാര്യം ചോദിക്കുന്നതിനു മുമ്പ് റേഞ്ച് തകരാറുമൂലം കാളുകട്ടായി അതാ ലാൻഡ്‌ലൈനിൽ വിളിച്ചത്.

ഐശ്വര്യ : ഓ, അതിനെന്താ തരാല്ലോ +9******** മൊബൈൽ നമ്പർ ഐശ്വര്യ റോഷന് പറഞ്ഞുകൊടുത്തു.

( മനസ്സിൽ ഉദ്ദിഷ്ട കാര്യം സാധിച്ചതിന്റെ നിറഞ്ഞ തുള്ളിച്ചാട്ട ത്തോടുകൂടി റോഷൻ നമ്പർ വാങ്ങിച്ചെടുത്തു)

റോഷൻ: അടുത്ത ആഴ്ച ഐശ്വര്യ ചേച്ചിയുടെ അവിടെ റേഞ്ച് തകരാർ പരിഹരിക്കാൻ പുതിയൊരു ടവർ ഓൺ ചെയ്യുന്നുണ്ട് പിന്നെ ലാൻഡ് ഫോണിൽ വിളിക്കേണ്ടി വരില്ല

ഐശ്വര്യ: ഞാനും കേട്ടിരുന്നു വന്നാൽ നന്നായിരുന്നു ഈ ലാൻഡ് ഫോണും പിടിച്ച് നിന്ന് സംസാരിക്കുന്നതിൽ നിന്ന് മാറാമല്ലോ

റോഷൻ: ഐശ്വര്യ ചേച്ചി ഞങ്ങളുടെ കോളേജിൽ വന്നിട്ടുണ്ടോ?

ഐശ്വര്യ : ഒരു തവണ മാത്രം അതും ശരീരത്തിന് അഡ്മിഷൻ എടുക്കുന്ന സമയത്ത്.

റോഷൻ: ഞാൻ അതിനുശേഷം ആണ് സ്കൂളിൽ ചേർന്നത് അതാ ഞാൻ ഐശ്വര്യ ചേച്ചി അന്ന് കാണാതിരുന്നത് അല്ലെങ്കിൽ നമ്മൾ അന്നേ പരിചയപ്പെട്ടേനെ പക്ഷേ നമ്മൾ ഇന്നത്തെ ഒരു ദിവസം കൊണ്ട് ഒരുപാട് പരിചയമായി

ഐശ്വര്യ: ഞാനും തന്നെ നിന്നോട് സംസാരിച്ചിരുന്നു ഒരുപാട് നേരം പോയത് അറിഞ്ഞില്ല. ഏട്ടന്റെ കോൾ വരുന്നുണ്ടെന്ന് തോന്നുന്നു ഇന്ന് പിറന്നാൾ ആയിട്ട് രാവിലെ വിളിച്ചതു പോലുമില്ല ബീപ്പ് ശബ്ദം കേൾക്കുന്നുണ്ട് ഏട്ടൻ തന്നെയായിരിക്കും.

റോഷൻ: എങ്കിൽ ഞാൻ വെക്കുകയാണ് ഐശ്വര്യ ചേച്ചി. കാണാം ഗുഡ് നൈറ്റ്

( ഇതും പറഞ്ഞ് റോഷൻ ഫോൺ വെച്ച ശേഷം ശരത്തിന്റെ അച്ഛൻ വിളിക്കുകയും ഐശ്വര്യ ഭർത്താവുമായുള്ള കോൾ അറ്റൻഡ് ചെയ്യുകയും ചെയ്തു )

ഐശ്വര്യ : ഹലോ ഏട്ടാ,

രാജു: ഞാൻ കുറെ ആയി നിന്നെ വിളിക്കുന്നു ഫോൺ എൻഗേജ്ഡ് ആയിരുന്നു

ഐശ്വര്യ: അത് ഏട്ടാ ശരത്തിന്റെ കൂട്ടുകാരൻ വിളിച്ചതായിരുന്നു അവനോട് സംസാരിക്കുകയായിരുന്നു

രാജു : അരുണോ?

ഐശ്വര്യ : അല്ല, ഇത് പുതിയൊരു കൂട്ടുകാരനാണ് റോഷൻ

രാജു :അതാരാ?

ഐശ്വര്യ: അത് ശരത്തിന്റെ കൂടെ ഈ കോളേജിൽ ചേർന്നപ്പോൾ പുതുതായി ചേർന്ന് ഒരു പയ്യനാണ്.

രാജു : ശരത്തിന് നല്ല കൂട്ട് ആണോ? അവനോട് പറയണം നല്ലവരുമായി കൂട്ടുകൂടിയാൽ മതിയെന്ന്

ഐശ്വര്യ : രാജു ഏട്ടാ അവൻ നല്ല പയ്യനാണ് ഇന്ന് ചേട്ടന്റെ പേരിൽ അമ്പലത്തിൽ വഴിപാട് കഴിപ്പിച്ച് പ്രസാദവുമായി ആണ് വന്നത്

രാജു : അതെയോ?

ഐശ്വര്യ: അതേ ഏട്ടാ ഞാൻ പോലും അമ്പരന്നു പോയി സ്വന്തം മകൻ ചെയ്യേണ്ട കാര്യമാ മറ്റൊരു പയ്യൻ ചെയ്തത് കണ്ടിട്ട് നല്ലവൻ ആണെന്ന് തോന്നുന്നു

രാജു : കൊള്ളാമല്ലോ? ആദ്യമായിട്ടാ നീ ഒരാളെ കുറിച്ച് നല്ല അഭിപ്രായം പറയുന്നത് നാട്ടിൽ വന്നിട്ട് എനിക്ക് ഇയാളെ ഒന്ന് പരിചയപ്പെടണം

ഐശ്വര്യ: ഏട്ടൻ അടുത്ത് വരുന്നുണ്ടോ?

രാജു: രണ്ടുവർഷത്തിനപ്പുറം നോക്കിയാൽ മതി വരുന്ന കാര്യം. അതു കള ഇന്നത്തെ ദിവസം എല്ലാം എങ്ങനെയുണ്ടായിരുന്നു

ഐശ്വര്യ: എല്ലാം നന്നായിരുന്നു ഏട്ടൻ ഇല്ലാത്ത ഒരു കുറവ് മാത്രമേ ഉള്ളൂ

രാജു : വിഷമിക്കാതെ എല്ലാം ശരിയാകും. എനിക്കാണെങ്കിൽ ഇന്ന് ഹെവി ലോഡ് വർക്ക് ആയിരുന്നു നല്ല ക്ഷീണം ഉണ്ട് ഞാനൊന്ന് കിടക്കട്ടെ നാളെ വിളിക്കാം

ഐശ്വര്യ: ശരിയേട്ടാ

( ഇതും പറഞ്ഞു ഫോൺ വച്ചശേഷം ഫ്രഷായി ഐശ്വര്യ ഉറങ്ങാൻ കിടന്നു. ഇതേസമയം റോഷൻ ഐശ്വര്യയുടെ നമ്പർ സേവ് ചെയ്ത് വാട്സാപ്പിലെ ഐശ്വര്യയുടെ ഡി പി പിച്ചർ നോക്കിക്കൊണ്ട് ഇനിയാണ് എന്റെ പ്ലാൻ വർക്കൗട്ട് ആക്കാൻ പോകുന്നത് ഇതും പറഞ്ഞ് ഐശ്വര്യയുടെ ഫോട്ടോ നോക്കി ഒരു വാണം കളഞ്ഞശേഷം ഉറങ്ങാൻ കിടന്നു)

( ഇത് വളരെ ചെറിയൊരു പാർട്ട് മാത്രമാണ് പക്ഷേ വൈകാതെ തന്നെ കൂടുതൽ പേജുകൾ ഉള്ള ഒരു പാർട്ടുമായി വരും നിങ്ങളുടെ എല്ലാവരുടെയും ലൈക്കും കമന്റും വീണ്ടും പ്രതീക്ഷിച്ചുകൊണ്ട്)

TBS.

തുടരും.

Leave a Reply

Your email address will not be published. Required fields are marked *