ശരത്തിന്റെ ദേവൂട്ടി – 5 14

 

 

പിന്നീട് അവര് ഒന്നും അറിയാത്ത പോലെ എല്ലാവരുടെയും ഒപ്പം ഡിന്നർ കഴിക്കാൻ വന്നു. ശരത്തും, പ്രകാശും ജോർജും നല്ല പറ്റായിട്ടാണ് ഇരിക്കുന്നെ. മനീഷ് സന്തുഷ്ടനായിരുന്നു. അറ്റ്ലീസ്റ്റ് ദേവികയെ ബ്രായിൽ കാണാൻ പറ്റിയതിന്റെ ത്രില്ലിൽ ആണ് മനീഷ്.

 

അങ്ങനെ ഭക്ഷണം ഒക്കെ കഴിഞ്ഞു എലാവരും അവരവുരെടെ കോട്ടജിൽ പോയി. മനു കുറച്ചു നേരം കളിക്കാനായി റോസിന്റെ പിള്ളേരായി അവരുടെ കോട്ടജിൽ പോയി. ദേവികയും ശരത്തും അവരുടെ റൂമിലേക്ക് പോന്നു.

 

ദേവിക – എന്റെ ശരത്തേട്ട കുറച്ചു കൂടുതൽ ആണേട്ടോ, എന്തോരം വലിച്ചു കേറ്റി. കണ്ണൊക്കെ നോകിയെ ആഗെ ചുവന്നു ഇരിപ്പുണ്ട്.

 

ശരത് – ഒന്ന് പോടീ, ഞാൻ ഒന്നും പറ്റല്ല. ജസ്റ്റ്‌ അവരുടെ ഒപ്പം കൂടിയെപ്പോ കുറച്ചു കഴിച്ചു

 

ദേവിക – ഉവ്വ ഉവ്വ, കുറച്ചൊന്നും, നല്ലോണം കുടിച്ചിട്ടുണ്ട്

 

ശരത് – ഇല്ലാടി പെണ്ണെ

 

ശരത് അവളുടെ തോളിലോടെ കയ്യിട്ടു അവളെ ചേർത്ത് പിടിച്ചു, ഉമ്മ വയ്ക്കാൻ മുഖം അടുപ്പിച്ചു

 

ദേവിക – പോ അവിടെന്നു, എന്റെ അടുത്ത് വരണ്ട, പോയി കുളിക്ക് ആദ്യം

 

ദേവിക ശരത്തിനു ഉന്തി തള്ളി അകത്തു കയറ്റി, കുളിക്കാൻ പറഞ്ഞു വിട്ടു. ഒരു പത്തു മിനിറ്റ് കഴിഞ്ഞു, ദേവിക റോസിന്റെ കോട്ടജിലേക്കു പോയി, മനുവിന് കൊണ്ടുവരാൻ ആയിട്ട്. ദേവികയെ കണ്ടെത്തും മനു കരച്ചിൽ തുടങ്ങി, അവനു അവിടെ ഇരുന്നു പിള്ളേരുമായി കളിക്കണം. ഭയങ്കര വാശി ആണ്

 

റോസ് – എന്ന അവൻ ഇവിടെ കിടക്കട്ടെ, പിള്ളേരുമായി കളിച്ചു ഞാൻ കുറച്ചു കഴിയുമ്പോ എല്ലാത്തിനും കിടത്തി കൊള്ളാം.

 

ദേവിക – വേണ്ട ചേച്ചി, ഞാൻ കൊണ്ട് പോവാം അവനെ. മൊത്തം കള്ള കരച്ചിലാണ്

 

റോസ് – സാരില്ല, ഞാൻ നോക്കിക്കൊള്ളാം അവനെ. പേടിക്കേണ്ട

 

ദേവിക – ഒക്കെ, ചേച്ചിക്ക് ബുധിമുട്ടാകില്ലലോ

 

റോസ് – ഏയ് ഇല്ലാന്നേ

 

ദേവിക – മനു മോനെ, കുറുമ്പ് ഒന്നും കാണിക്കല്ലെട്ടോ

 

മനു കരച്ചിൽ നിർത്തി, ദേവിക അവരോടു ഗുഡ് നൈറ്റ്‌ പറഞ്ഞു, തിരിച്ചു കോട്ടജിലേക്കു പോന്നു. അപ്പോളേക്കും ശരത് കുളിയൊക്കെ കഴിഞ്ഞു കുറെച് വെളിവൊക്കെ വെച്ചിട്ടുണ്ട്.

 

ശരത് – അവൻ വന്നില്ലേ

 

ദേവിക – അച്ഛന്റെ അല്ലെ മോൻ, എന്നെ കണ്ടതും ഒറ്റ കരച്ചിൽ, അവനെ അവിടെ കിടന്ന മതിയെന്ന്. പിന്നെ റോസ് ചേച്ചി നിർബന്തിച്ചപ്പോ ഞാൻ ഒക്കെ പറഞ്ഞു

 

ശരത് – അത് നന്നായി ഏതായാലും

 

ശരത് അത് പറഞ്ഞപ്പോ ഒരു കള്ള ചിരി ഉണ്ടായിരുന്നു മുഖത്തു

 

ദേവിക – എന്താ മോനെ ഒരു കള്ള ലക്ഷണം

 

ശരത് – ഏയ് ഒന്നുല്ല, എന്റെ മോനെ എന്റെ മനസ് കൃത്യമായി അറിയാം

 

ദേവിക – എന്താണ് മോന്റെ മനസ്സിൽ

 

ശരത് – എന്റെ മനസിലോ, നീ ഇങ്ങു വാ ഞാൻ പറഞ്ഞു തരാം

 

ദേവിക – ആയെടാ, അത് മനസ്സിൽ തന്നെ വച്ചാൽ മതി, കള്ള് കുടിച്ചോണ്ട് വന്നേക്കാണ്

 

ശരത് – നീയ്യേ ഇങ്ങു വാ, നമക്കെ ബീച് കാണാൻ പോയാലോ

 

ദേവിക – ഈ രാത്രിയിലോ, അവിടെ ആരും ഉണ്ടാകില്ല

 

ശരത് – അതല്ലേ രസം, വാ എന്റെ ചക്കരെ

 

ശരത് ദേവികയും പിടിച്ചു കോട്ടയ്ജ് ലോക്ക് ചെയ്ത് പുറത്തേക്കു നടന്നു

 

ദേവിക – ഇത് എന്താ ഇ പാതിരയ്ക്കു ബീച് കാണാൻ ഒരു പൂതി

 

ശരത് – വാ എന്റെ പ്രിയ കെട്ടിയോളെ, എന്റെ ഒപ്പം ഒരു റൊമാന്റിക് നടത്തം ഇഷ്ടമല്ല?

 

ദേവിക – ഇഷ്ടം കുറവൊന്നും ഇല്ല, രണ്ടെണം അകത്തു ചെന്നപ്പോ ഭയങ്കര സ്നേഹം ആണെല്ലോ

 

ശരത് – അതിന് രണ്ടെണ്ണം ഒന്നും അകത്തു ചെലണ്ട, എപ്പോളും നിന്നോട് അടെങ്ങാത്ത സ്നേഹമല്ലേ നിന്റെ പ്രിയതമന്

 

ദേവിക – ഉവ്വ ഉവ്വ്

 

അവര് രണ്ടു പേര് അങ്ങനെ ശ്രീങ്കരിച്ചു റിസോർട്ടിലൂടെ നടന്നു പുറകിലുള്ള ബീച്ചിൽ എത്തി. അവിടെ ആരും ഉണ്ടായിരുന്നില്ല. പക്ഷെ നല്ല നിലാവുളേത് കൊണ്ട് നല്ല വെളിച്ചം ഉണ്ടായിരുന്നു. അവര് അങ്ങനെ തിര നോക്കി കുറച്ചു നേരം നിന്നു. ദേവിക ശരത്തിന്റെ കൈയിൽ വട്ടം പിടിച്ചു അവന്റെ തൊള്ളിൽ തല ചായിച്ചു തിര നോക്കി അങ്ങനെ നിന്നു. അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സമാധാനവും സുരക്ഷിതത്വം അനുഭവം പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *