ശാരി

ശാരി

Shari | Author : Sojan

 


 

ഹോട്ട് കഥകൾ പറയുന്നതരം ചില കഥകൾ പറഞ്ഞു പോകുകയാണ്. ഇത് യഥാർത്ഥത്തിൽ നടന്നവയാണെങ്കിലും വ്യക്തിപരമായി ശ്യാമിന് വലിയ സന്തോഷമോ, സുഖമോ ലഭിക്കാത്തവയാണ്. വേണമെങ്കിൽ ഈ കഥകളെ പൊലിപ്പിച്ചെഴുതാം, എന്നാൽ അനുഭവത്തിൽ അത്ര മാനസീകസുഖം ലഭിക്കാത്തതും, എഴുതാൻ വലിയ ത്രില്ല് ഇല്ലാത്തതും, വീണ്ടും ഓർക്കാൻ ആഗ്രഹിക്കാത്തതും ആയതിനാൽ പെട്ടെന്ന് പറഞ്ഞു പോകുന്നു. കേൾക്കുന്ന വായനക്കാർക്ക് ഒരുപക്ഷേ രസിച്ചേക്കാം.. നടന്ന കഥകൾ അതുപോലെ തന്നെ. ( പൊടിപ്പും തൊങ്ങലുകളും, അലങ്കാരവും ഉൽപ്രേക്ഷയും ഇല്ലാതെ ) പറയുന്നതിനാൽ. ശാരി ഏതാണ്ട് 15 വർഷം മുൻപ് നടന്ന സംഭവമാണ്. ഈ കഥകൾ ആലോചിക്കുമ്പോൾ ചില നിറങ്ങൾ ആണ് എപ്പോഴും ഓർമ്മ വരുന്നത്. കഥകൾ എഴുതി തുടങ്ങിയ ശേഷമാണ് അത് ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ കഥയിൽ പറയുന്ന സമയത്ത് ഒരു പച്ച ജീൻസ് ആണ് ഞാൻ ധരിച്ചിരുന്നത്. സമാനമായി പല കഥകളിലും നിറങ്ങളുടെ സ്ഥാനം കാണാം അതെന്താണോ എന്തോ?!! ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും സത്യങ്ങളാണ്, പേരുകളും സ്ഥലങ്ങളും മാത്രം മാറ്റം വരുത്തിയിരിക്കുന്നു.

എനിക്കൊരു ബന്ധുവീട് ഉണ്ടായിരുന്നു. അവിടെ വല്ലപ്പോഴും മാത്രമാണ് ഞാൻ പോയിരുന്നത്. ബൈക്കിൽ ഒന്ന് കറങ്ങി സന്ദർശ്ശനം നടത്തി എന്ന് വരുത്തി തീർക്കുകയാണ് പതിവ്. നമ്മുക്ക് പലപ്പോഴും അങ്ങിനെ വീടുകൾ സന്ദർശ്ശിച്ച് ബന്ധുക്കളെ തൃപ്തിപ്പെടുത്തേണ്ടി വരുമല്ലോ?

ഒരു ദിവസം അവിടൊരു ഫങ്ഷൻ ഉണ്ടായിരുന്നു. എല്ലാ ബന്ധുക്കളും ഉണ്ട്. വാചകമടിയും, സ്വൽപ്പം മദ്യസേവയും എല്ലാം ആയി എല്ലാവരും ഒത്തു കൂടി. ആദ്യത്തെ ഒരു റൗണ്ട് വെള്ളമടി കഴിഞ്ഞതേ കാർന്നോമ്മാര് കുപ്പികൾ ഒളിപ്പിച്ചു, ചെറുപ്പക്കാർ ഓവറാകാതിരിക്കാനായിരുന്നു അത്..

ബാങ്ക് കളിയാണ് പ്രധാന പരിപാടി.

എനിക്ക് കാശുപോക്കായിരിക്കും എപ്പോഴും.

അതിനാൽ കളി ഇഷ്ടമാണെങ്കിലും അധികം പണമെറിഞ്ഞ് ഞാൻ സമയം കളയാറില്ലായിരുന്നു.

പ്രധാന വില്ലൻമാരെല്ലാം ( വില്ലത്തികളും) കളിയുടെ ചൂടിൽ ആയിരിക്കുമ്പോൾ ഞാൻ കുപ്പി അന്വേഷിച്ച് നടക്കുകയായിരുന്നു.

വിശാലമായ രണ്ട് അടുക്കളകൾ ; അതിനോട് ചേർന്ന് മറ്റൊരു വർക്കേരിയ, അതിന് ഇടതു വശത്ത് ഒരു തിണ്ണ; ഇത്രയുമാണ് അടുക്കളഭാഗം.

കുപ്പി ഇരിക്കുന്നത് അടുക്കളയോട് ചേർന്ന വർക്കേരിയായിലായിരുന്നു.

ആളുകൾ നടക്കുകയും ഭക്ഷണങ്ങൾ എടുക്കുകയും പണിക്കാരികൾ പാത്രങ്ങൾ കഴുകുകയും മറ്റും ചെയ്യുന്നു.

കുപ്പിയിൽ നിന്നും ഒരെണ്ണം ഒഴിച്ച് വർക്കേരിയായിലെ സ്‌ളാബിൽ മിക്‌സിക്ക് പിന്നിലായി ഒളിപ്പിച്ച് , സോഡായും ടച്ചിങ്‌സും അന്വേഷിച്ച് ഞാൻ അടുക്കളയിലേയ്ക്ക് കടന്നു.

അപ്പോൾ അടുക്കളയിൽ നിന്നും എന്തെല്ലാമോ പാത്രങ്ങളും മറ്റുമായി ശാരി എന്നു പേരുള്ള അവരുടെ വേലക്കാരി എന്നെ മുട്ടിയുരുമി എന്നമട്ടിൽ കടന്നു പോയി.

അടുക്കളവാതിലിന് വീതി കുറവായതിനാലാണോ അതോ കൈയ്യിൽ പാത്രങ്ങൾ ഇരുന്നതിനാലാണോ എന്നൊന്നും അപ്പോൾ ചിന്തിച്ചില്ല.

ശാരി എപ്പോഴും എന്നെ ശ്രദ്ധിക്കുന്നതായി തോന്നിയിരുന്നു. അതിന് ദുരർത്ഥം ഒന്നും കാണേണ്ട കാര്യമില്ലായിരുന്നു. പുള്ളിക്കാരി എല്ലാവരോടും ഒരു പൊടിക്ക് കത്തിവയ്ക്കുന്ന കൂട്ടത്തിലായിരുന്നു.

എന്നെ കൊച്ചേ എന്നാണ് വിളിച്ചിരുന്നത്.

എനിക്കന്ന് ഒരു 22 വയസ് പ്രായം കാണും. പുള്ളിക്കാരിക്ക് 34 – 36 വയസ് പ്രായം ഉണ്ടായിരിക്കണം. മകൾക്ക് 18 വയസ് എന്നാണ് പറഞ്ഞ് കേട്ടിരുന്നത്.

ടച്ചിങ്ങ്‌സിനായി പാത്രം നോക്കിയപ്പോൾ എല്ലാം കഴുകാൻ കിടക്കുകയാണ്.

ഒരു ചെറിയ പ്ലേറ്റ് എടുത്ത് ഞാൻ കഴുകാനായി വർക്കേരിയായിൽ ചെന്നപ്പോൾ ശാരി അവിടെ നിന്ന് പാത്രം കഴുകുകയാണ്.

‘മാറിക്കെ ഇതൊന്ന് കഴുകട്ടെ’ എന്ന് ഞാൻ പറഞ്ഞു.

ശാരി എന്നെ നോക്കി ചിരിച്ചു.

‘ഹും കള്ളുകുടിയാണല്ലേ?’ എന്ന് ചോദിച്ചു.

എന്നെ എന്തോ ഒരു പ്രത്യേകരീതിയിൽ നോക്കി.. ഞാൻ ‘മാറിക്കേ ഒന്ന് ഇത് കഴുകട്ടെ, ആരെങ്കിലും വരുന്നതിനുമുൻപ് കഴിക്കണം’ എന്ന് പറഞ്ഞ് പെട്ടെന്നുള്ള ആവേശത്തിൽ അവളുടെ ചന്തിക്ക് ചെറുതായി ഒന്ന് അടിച്ചു.

അകത്തു കിടന്ന മദ്യമായിരിക്കാം അതിന് ധൈര്യം തന്നത്.

അവൾ കുലുങ്ങി ചിരിച്ച് പെട്ടെന്ന് തെന്നി മാറി.

ഞാൻ പാത്രം കഴുകുമ്പോൾ പിന്നെയും ഒരു വല്ലാത്ത ഭാവത്തിൽ എന്നെ നോക്കി ചിരിച്ചു.

ഞാൻ കൂടുതൽ ഒന്നും പറയാതെ , ആളുകൾ വന്നതിനാൽ കുപ്പിയിലേയ്ക്കും ഗ്ലാസിലേയ്ക്കും ശ്രദ്ധ തിരിച്ചു.

ഈ സംഭവം അങ്ങിനെ കഴിഞ്ഞു എന്നല്ലാതെ കുറെ നാളത്തേക്ക് ഞാൻ ആ വീട്ടിൽ പോകുകയോ, ശാരിയെ കാണുകയോ ഉണ്ടായില്ല.

ഏതാനും മാസങ്ങൾക്ക് ശേഷം ഒരു ദിവസം മറ്റെന്തോ കാര്യത്തിന് ഞാൻ അവിടെ ചെല്ലുമ്പോൾ ആ വീട്ടിൽ ആരുമില്ല.

ശാരി മാത്രമാണ് ഉണ്ടായിരുന്നത്.

സ്വാതന്ത്രമുള്ള വീടായതിനാൽ ഞാൻ അടുക്കളയിലേയ്ക്ക് ചെന്നു.

ആരും ഇല്ല എന്ന് അറിഞ്ഞപ്പോൾ ഞാൻ ശാരിയെ നോക്കി.

അവൾ ചെറുതായി നാണം അഭിനയിച്ചു. ( അതെ, ആ നാണം അപ്പോൾ ആവശ്യമൊന്നുമില്ലായിരുന്നു, അതും 34 വയസുള്ള സ്ത്രീക്ക് 22 വയസ് മാത്രമുള്ള ഒരു പയ്യനോട് )

അന്ന് ഗ്യാസടുപ്പിനു മുന്നിൽ നിന്നും എന്തോ ചെയ്തുകൊണ്ടിരുന്ന ശാരിയുടെ അടുത്തേക്ക് ചെന്ന് ഞാൻ ചോദിച്ചു.

‘എന്താ വലിയ പരിപാടി?’ മുട്ടിയുരുമി നിന്നാണ് ഞാനത് ചോദിച്ചത്.

അതിന്റെ മറുപടി മറ്റൊന്നായിരുന്നു.

‘എത്ര നാൾ ഞാൻ വരുമെന്ന് ഓർത്തെന്നോ?’

അത്രയും മതിയായിരുന്നു എനിക്ക്. ഞാൻ അവളെ ചേർത്തു പിടിച്ചു.

‘അയ്യോ അടുപ്പിൽ കറിയുണ്ട്.’

‘അത് ഓഫ് ചെയ്യ്..’

‘എന്താ പരിപാടി?’ അവൾ അർത്ഥം വച്ച് ഞാൻ ചോദിച്ച അതേ ചോദ്യം എന്നോട്ട് തിരിച്ചുചോദിച്ചു

‘അറിയില്ലേ?’

‘ഇല്ല’

‘എന്നാൽ എനിക്കറിയാം.’

‘വേണ്ട കെട്ടോ?’

‘ശാരിക്ക് വേണമെന്നുണ്ടെങ്കിൽ മതി.’

അവൾ അടുപ്പിൽ അതുമിതും ചെയ്തുകൊണ്ട് നിന്നു. എല്ലാം ഒന്ന് ഒതുക്കിയിട്ട് എന്നെ നോക്കി.

‘ആരെങ്കിലും വരുമോ?’ അവൾ എന്നോട് ചോദിച്ചു.

‘ആരും വരില്ല.’ ഞാൻ ധൈര്യം നൽകി.

ഞാൻ അവളെ കെട്ടിപ്പിടിച്ചു.

ഒരു നൈറ്റിയാണ് ഇട്ടിരുന്നത് , അതിന് മുകളിലൂടെ മുലകളിൽ പിടിച്ച് അമർത്തി, മുന്നിലെ സിപ്പ് താഴ്ത്തി അടുക്കളയിൽ നിന്നു തന്നെ മുല കുടിച്ചു.

അവളുടെ ശ്വാസോശ്ച്വാസം ഉയർന്നു.

എന്റെ കൺട്രോൾ പോകാൻ തുടങ്ങി. ഈ സമയമെല്ലാം അവൾ ജന്നലിലൂടെ പുറത്തേയ്ക്കും, ഇടയ്ക്ക് എന്റെ പിടി വിടീപ്പിച്ച് വാതിൽക്കൽ പോയി ആരും വരുന്നില്ല എന്നും ഉറപ്പിക്കുന്നും ഉണ്ടായിരുന്നു.

പിന്നെ വന്ന് വീണ്ടും എന്നിലേയ്ക്ക് പടർന്നുകയറി, ഞാൻ അവളുടെ ചുണ്ടുകൾ വലിച്ചീമ്പി.

അവൾ വാ തുറന്നുപിടിച്ച് എന്റെ ചുണ്ടുകുടിക്കൽ ആസ്വദിച്ച് നിന്നു..

Leave a Reply

Your email address will not be published. Required fields are marked *