ശാരീവം – 3

ശാരീവം 3

Shareevam Part 3 | Author : Aquamen

[ Previous Part ] [ www.kambi.pw ]


 

വാതിൽ തുറന്നതും കട്ടിലിൽ ഇരിക്കുന്ന എന്റെ ശാരിയെ കണ്ടതും

കുതിരാൻ തുരങ്കത്തിനേക്കാൾ വ്യാസത്തിൽ എന്റെ വാ പിളർന്നു പോയി….

എന്റെ നാക്ക് നിലം തൊട്ടു… ഒരു മുടിനാര് ഇടവിടാതെ ദേഹമാസകലം എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ചു,

എന്റെ ചക്കര കുട്ടൻ മൗണ്ട് എവറസ്റ്റിനെ തോൽപ്പിച്ചിരിക്കുന്നു… എന്റെ ശാരി.. കാമേശ്വരി അവളുടെ സർവരൂപം പ്രാപിചിരിക്കുന്നു. … ഒരു പിങ്ക് നൈറ്റി.. അതും ലോബോട് കൂടിയ സിൽക്ക്നൈറ്റി… പോൺ വീഡിയോസിലും ചില എ പടത്തിലും… ചില സിനിമകളിലെ ഇന്റിമേറ്റ് സിനുകളിൽ നല്ല ആറ്റം ചരക്കുകൾ ഇട്ടുകാണുന്ന വസ്ത്രം… നല്ലവീട്ടിലെ കൊച്ചമ്മമാർ പൊലും ഇതൊന്നും ഇട്ടുകണ്ടിട്ടില്ല പിന്നെ ഈ കാട്ടുമുക്കിൽ കിടക്കുന്ന എന്റെ ചക്കരയുടെ കയ്യിൽ ഇതെങ്ങനെ? അതിനെ പറ്റിയൊന്നും കൂടുതൽ ആലോചിച്ച് തലപുണ്ണാക്കാനുള്ള നേരം അല്ലായിരുന്നു അത്…. എന്റെ നാക്കിലെ എല്ലാ ഉറവകളും വറ്റിയിരുന്നു… എന്റെ കാമയക്ഷി. . ആ പിങ്ക് നൈറ്റിയിൽ എനിക്ക് വേണ്ടി കാത്തിരിക്കുന്നു മുട്ടിനു താഴെ വരെ മാത്രമേ ഇറക്കമുള്ളു… ആ വെണ്ണകാലുകൾ മുട്ടുവരെ കാണാം.. സ്വർണനിറത്തിലുള്ള കൊലുസുകൾ അണിഞ്ഞിട്ടുണ്ട്… അവയുടെ പ്രഭകൂടെ ആയപ്പോ എന്റെ സാറേ….. കാലു രണ്ടും പൊക്കി വെച്ച്, തല മുട്ടിന് മേലെ ചാരിവെച്ച് നിറഞ്ഞകാമത്തോടെ എനിക്ക് വേണ്ടി കാത്തുനിക്കുന്ന എന്റെ കാമറാണി.. രണ്ട്കയ്യിലും രണ്ട് വളകൾ വീതം ധരിച്ചിട്ടുണ്ട്… മുലകളെ തഴുകുന്ന അൽപ്പം നീളം കൂടിയ ഒരു താലിമാലയെ ഞാൻ പ്രധീക്ഷിച്ചിരുന്നുള്ളോയെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു കഴുത്തിനോട് പറ്റിച്ചേർന്ന് കിടക്കുന്ന രണ്ടാമത്തെ സ്മാൾ നെക്ക്ചെയിൻ… അതിങ്ങനെ ആ ശംഖുപോലത്തെ കഴുത്തിൽ പറ്റിച്ചേർന്നു കിടക്കുന്നു.. നീളം കൂടിയ മാലയുടെ താലി ആ മുലയിടുക്കുകളിൽ വഴുതിവീണു കിടക്കുന്നു….

എന്റെ ശാരി,നിന്നെ എന്ത് പറഞ്ഞ് വർണിക്കും?

കാമദേവന്റെ,കാമബാണം ഏറ്റ കണക്കെ… എന്റെ ദേവിയുടെ അടുത്തേക്ക് നീങ്ങി… അവളാകട്ടെ രതിദേവി ശരീരത്തു പ്രവേശിച്ചതു പോലെ ഒരു പ്രയാണത്തിനായി എന്നെ കോർത്തുവലിക്കുന്നു… ആ തേൻ ചുണ്ടുകൾ ഒന്ന് ഊമ്പിവിട്ടശേഷം ഈരേഴു ലോകത്തെയും നശിപ്പിക്കാൻ തക്കഒരു കാമാഗ്നിയെ അവളുടെ കണ്ണിൽ ഒളിപ്പിച്ചുകൊണ്ട് അവളെന്നെ നോക്കി…. അലക്കുമ്പോളും.. തുടക്കുമ്പോളും,എന്തെല്ലാം പണിയെടുക്കുമ്പോഴും ചേച്ചിയെ ഞാൻ നോക്കിനിന്നിട്ടുണ്ട്… ആകെ വിയർത്ത് അഴുക്കുപുരണ്ട് ചീഞ്ഞുനിക്കുന്ന നേരത്തും…. ഒന്ന് കടിച്ച് വലിച്ചുഊമ്പി തിന്നാൻ പാകത്തിന് ഞാൻ നോക്കിനിന്നിട്ടുണ്ട്…. അപ്പോഴാണ് ഈ മദാലസ ലുക്കിൽ..

സെഞ്ച്വറി അടിച്ചുനിക്കുന്ന കിളവന്മാരുടെ വരെ കുണ്ണ കുലപ്പിക്കുന്ന കാമപൂറി ആയി വന്നു നിന്നാൽ ഞാൻ എന്ത് ചെയ്യും…. എന്റെ ശാരിയെ കണ്ടതോടെ ചുറ്റുമുള്ളതെല്ലാം ഞാൻ മറന്നു.. അപ്പോഴാണ് മുറി ഞാൻ ശ്രദ്ധിക്കുന്നത്…. എല്ലാം അടക്കിപെറുക്കി വെച്ച്, പുതിയ ബെഡ്ഷീറ്റും വിരിച്ച്, ഞാൻ കൊടുത്ത മുല്ല പൂവെല്ലാം ബെഡിലും വിതറിയിരിക്കുന്നു…. കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ എന്ന് പറഞ്ഞ് കേട്ടിട്ടേ ഉള്ളോ അത് ശെരിക്കും സംഭവിച്ചിരിക്കുന്നു. .. എന്റെ കാമേശ്വരി നിറഞ്ഞമനസോടു കൂടി എന്റെ കുണ്ണകുട്ടന്റെ രാസകേളികൾക്ക് വേണ്ടി ദാഹിച്ചു മോഹിച്ചു നിൽക്കുന്നു… ഉപ്പുറ്റി വരെ മുട്ടിയ നാക്കും തള്ളി.. കണ്ണും തള്ളി അങ്ങനെ തന്നെ ഞാൻ നിന്നു… മെല്ലെ മെല്ലെ ആ സ്വർണകൊലുസും കുലുക്കി എന്റെ ശാരി എന്നോട് അടുത്ത് കൊണ്ടിരുന്നു.. മെല്ലെ എന്റെ മുഖത്തേക്ക് നോക്കി പതിയെ കെട്ടിപിടിച്ചു… ചക്കരകുടങ്ങൾ എന്റെ നെഞ്ചിൽ അമർന്നു…തലയിൽ ചൂടിയ മുല്ലപൂവിന്റെയും അവൾ പൂശിയ പെർഫ്യൂംമിന്റെയും മണം എന്റെ മൂക്കിൽ അടിച്ചുകേറി…. ജപ്പാൻ ബുള്ളറ്റ് ട്രെയിൻ എന്റെ ഉള്ളിലൂടെ ഇരച്ചു കേറി… അൽപ്പം നേരം അങ്ങനെ നിന്ന ശേഷം.. അവൾ അൽപ്പം എന്നിൽ നിന്നും മാറി. എന്നെ നോക്കി… അവളുടെ വലതുകൈ എടുത്ത് എന്റെ കവിളത്തു തലോടികൊണ്ട് എന്നേ കാമത്തിന്റ പരമോന്നതിയിൽ നിന്ന് കൊണ്ട് ഒന്ന് നോക്കി

“I LOVE YOU MANUKUTTA” ശാരി മന്ത്രിച്ചു..

മെല്ലെ ഉയർന്ന് എന്റെ നെറ്റിയിൽ ഒരുചുംബനം നെൽകികൊണ്ട് എന്റെ ചുണ്ടുകൾ അവൾ വായിലാക്കി… എന്റെ മുടിയിഴകളിൽ അവളുടെ വിരലുകൾ ഓടിക്കൊണ്ടിരുന്നു.. കുറെനേരത്തേക്ക് ബോധം നഷ്ടപ്പെട്ടിരുന്ന ഞാൻ ഒരു പാവ കണക്കെ അങ്ങനെ നിന്നു. പെട്ടെന്ന് എന്നിലെ ഉഗ്രരൂപവും ഉണർന്ന് കഴിഞ്ഞിരുന്നു.. ഞാൻ മെല്ലെ എന്റെ രണ്ട്‌ കയ്യും എടുത്ത് ആ അരക്കെട്ടിൽ പതി‌യെ പിടിച്ചു… ശാരിയെന്റെ ചുണ്ടുകടിച്ച് ഊമ്പുന്നതിനനുശരിച്ച് ഞാൻ എന്റെ കയ്യുകൾ ബലിഷ്ടമാക്കികൊണ്ടിരുന്നു ആ സ്വപ്നമടക്കുകൾ ഞാൻ ഞെക്കി ഉടച്ചു.. കാമം ഇരച്ചു കയറിഎന്റെ സിരകളിൽ,ഞാൻ അവളുടെ ചുണ്ടുകൾ മത്സരിച്ച് ഊമ്പാൻ തുടങ്ങി… ഒന്ന് പിൻവാങ്ങിയ ശേഷം ഞങ്ങൾ നാക്കുകൾ പരസ്പരം ഒന്ന് മുട്ടിച്ചു…ഞാൻ അവളുടെ നാക്ക് കയ്ക്കാലാക്കി ഊമ്പി വിട്ടു…നാക്കുകൾ പിണഞ്ഞു.. പതിയെ എന്റെ വലത്തെ കൈ ആ ആലില വയറിൽ നിന്നും അകന്ന്.. വലത്തേ പഴത്തിൽ എത്തിയിരിന്നു, ഒന്ന് തലോടി ഞരടി വിട്ടശേഷം ഞാൻ ആഞ്ഞുവലിച്ചുടച്ചു…

എന്റെ കുട്ടൻ കുത്തബ്മിനാർ പോലെ ആയി കഴിഞ്ഞിരുന്നു അപ്പോഴേക്കും. അതവളുടെ സംഗമസ്ഥാനത്ത് തട്ടുമ്പോഴോ എന്നോണം അവൾ ചിണുങ്ങി കൊണ്ടിരുന്നു.. നീണ്ട നേരത്തെ മത്സരിച്ച ചുംബനത്തിന് ശേഷം ഞങ്ങൾ ചുണ്ടിൽ നിന്നും അകന്നു.. ഞാൻ ആ ശങ്കുപോലത്തെ കഴുത്ത് ഒന്ന് ചപ്പിവിട്ടു… ശേഷം അവളെന്നെ കാട്ടിലിലേക്ക് തള്ളിയിട്ടു.. അവളുടെ ലോബ് (ഓവർ കോട്ട് പോലത്തെ ഒരു തരം ഗൗൺ ) വലിച്ചിരിയെറിഞ്ഞ ശേഷം രണ്ടുകയ്യും ഉയർത്തി ഒരു ശിൽപ്പം പോലെ അവൾ അങ്ങനെ നിന്നു. .. വീണ്ടും എന്റെ വായിൽ നിന്നും വെള്ളം കുതിച്ചു… ആ സ്ലീവ്ലസ് നൈറ്റിയിൽ എന്റെ അപ്സരസ്.. കക്ഷം എല്ലാം വടിച്ചു മിനുസമാക്കി വച്ചിരിക്കുന്നു… മെല്ലെ അവൾ എന്റെ മേലേക്ക് ചരിഞ്ഞു..വിരലു കൊണ്ട് എന്റെ മുഖം മുഴുവൻ തലോടിയ ശേഷം എന്റെ ചുണ്ടുകൾ അവൾ ഊമ്പികുടിച്ചു.. പെട്ടെന്ന് അവളെ തിരിച്ചുകിടത്തിയ ശേഷം ഞാൻ മത്സരിച്ച് ചപ്പിവലിച്ചു (ഇപ്പോൾ അവൾ താഴെയും ഞാൻ മേലെയും) ഞാൻ ആ തേൻ ചുണ്ടുകളെ സ്വാതന്ത്ര്യ

മാക്കിയ ശേഷം..കയ്കുത്തി ഒന്ന് നീർന്നശേഷം ഞാൻ:എന്റെ ചക്കര കുട്ടി എന്താ പറഞ്ഞത് “I love you” എന്നോ… “I love you too“

എനിക്ക് എന്ത് ഇഷ്ടമാണെന്ന് അറിയുമോ (എന്ന് പറഞ്ഞ് ആ ഓമന നെറ്റിയിൽ ഒരു മുത്തം കൊടുത്തു)