ശാലിനിയുടെ മോഹങ്ങള്‍ – 1

“ഇല്ല. പറയൂ.” സാർ ആവശ്യപ്പെട്ടു. “എനിക്ക് സാറിനെ ഒത്തിരി ഇഷ്ടമാണ്. ഐ ലവ് യൂ സാർ.” “ഹ ഹ.. കുട്ടി എന്താ ഈ പറയുന്നത്? തനിക്ക് വട്ടാണ്.”

“അല്ല സാർ. എനിക്ക് സത്യമായും ഇഷ്ടമാ.” ഞാൻ സാറിനെ നോക്കി. “നോക്കൂ ശാലിനി. എനിക്ക് ഇതിനൊന്നുമുള്ള സമയമല്ല. നന്നായി പഠിച്ച് ഒരു ജോലി നേടി ഒരുയർന്നനിലയിൽ എത്താനല്ലേ ഇപ്പോൾ ശ്രമിക്കേണ്ടത്?..(തുടരും)

Leave a Reply

Your email address will not be published. Required fields are marked *