ശിവമോഹം – 1അടിപൊളി  

അവസാനം ഒരു പോംവഴിയെന്ന നിലക്ക് തൽക്കാലം ശിവൻെറ വീട്ടിൽ നിൽക്കാമെന്ന് ഒരു കരാറിലെത്തി… പക്ഷേ ചെറിയ ഒരു വാടകയെങ്കിലും ശിവൻ വാങ്ങിക്കാമെന്ന് ഉറപ്പ് പറഞ്ഞപ്പോഴാണ് സിജി അതു സമ്മതിച്ചത്… വൈകിട്ട് പണിയൊക്കെ തീർത്ത് ശിവനും സിജിയും കൂടി ബൈക്കിൽ വീട്ടിലേക്ക് പോയി… ബൈക്ക് ചെന്ന് നിന്നത് ഒരു നാലുകെട്ടിൻെറ മുന്നിൽ…

“ ഇതെനിക്ക് ഭാഗം ചെയ്ത് കിട്ടിയതാ സിജി… എൻെറയമ്മയുടെ ഭാഗം… ഇത്രയും വലിയ വീടാണൊന്നും വിചാരിക്കണ്ട… പഴയ തറവാടാണ്… ഇവിടെ ഞാനും ഭാര്യയും കുഞ്ഞും മാത്രേ ഉള്ളൂ… നീ വാ… “ സിജി ശിവനെ അനുഗമിച്ച് തുളസിത്തറ കടന്ന്… നാല് പടികൾ കയറി സിറ്റൌട്ടിലെത്തി… നാലു വശവും ചാരുപടിയുള്ള വലിയൊരു സിറ്റൌട്ട്… നല്ലൊരു തണുപ്പുണ്ടിവിടെ… സമയം 6 മണിയായി… പോരാത്തതിനു ഡിസംബറും… തണുപ്പിനു അതുമൊരു കാരണമാവാം…

“ സ്വാതീ… എവിടാ നീ… “ ശിവൻ അകത്തളത്തിലേക്ക് നോക്കി നീട്ടിവിളിച്ചു… ഒരു കൊലുസിൻെറ ശബ്ദമാണ് അവനാദ്യം കേട്ടത്… അവൻെറ നോട്ടം ആ കൊലുസിൻെറ ഉടമയിലേക്കും അവിടെ നിന്ന് മുകളിലേക്കും എത്തി… സ്വാതി മോളേയും ഒക്കത്തിരുത്തി അകത്തളത്തിൽ നിന്ന് പുറത്തേക്ക് വന്നു… ശിവൻെറ കൂടെ വന്ന പയ്യനെ കണ്ട് അവൾ സംശയത്തോടെ ശിവനെ നോക്കി പുരികമുയർത്തി ആരാണെന്ന് തിരക്കി…

“ എടിയേ… ഇത് സിജി… ഞാൻ നാരായണേട്ടനോട് ഒരാളെ എനിക്ക് അസിസ്റ്റൻറായി വേണമെന്ന് പറഞ്ഞ കാര്യം നീ ഓർക്കുന്നില്ലേ… ഇവൻ ആള് കൊള്ളാം… കാര്യങ്ങളൊക്കെ പെട്ടെന്ന് മനസ്സിലാക്കുന്നുണ്ട്… വീട് അകലെയായതു കൊണ്ട് ഇവന് പോയി വരാൻ പറ്റില്ല… അതുകൊണ്ട് അവനോട് ഇവിടെ നിന്നോളാൻ പറഞ്ഞു… ഇവിടെ 2 മുറികൾ ഒഴിഞ്ഞു കിടക്കുകയല്ലേടി വെറുതേ… പിന്നെ വാടക തരാതെ അവനിവിടെ താമസിക്കുകയില്ലെന്നും പറഞ്ഞിട്ടുണ്ട്… “ അതും പറഞ്ഞ് ശിവൻ സ്വാതിയെ നോക്കി ചിരിച്ചു… പക്ഷേ സ്വാതിയുടെ മുഖം പ്രകാശിച്ചില്ല…

“ ഏട്ടൻ ഒന്നകത്തേക്ക് വന്നേ… “ ശിവൻ അവളുടെയൊപ്പം അകത്തളത്തിലേക്ക് പോയി… സിജി എന്ത് ചെയ്യണമെന്നറിയാതെ ഇറയത്ത് തന്ന നിലകൊണ്ടു…

“ ഏട്ടാ… ഒരു പരിചയമില്ലാത്ത ആ പയ്യനെ നമ്മൾ എന്തു വിശ്വസിച്ച് ഇവിടെ താമസിപ്പിക്കും… ചുമ്മാ ഓരോ വയ്യാവേലി… “ അവൾ ദേഷ്യത്തോടെ ശിവനെ നോക്കി…

“ ഡി അവൻ ഒരു പാവമാണെന്നേ… വീട്ടിൽ ആകെ കഷ്ടപ്പാടാണ്… ഹോസ്റ്റലിൽ കൊടുക്കുവാൻ പോലും പൈസയില്ല… എങ്കിലും അവൻ വാടക തരാമെന്ന് പറഞ്ഞത് കണ്ടോ… നല്ലവനാ അവൻ… നീ ഇങ്ങോട്ട് വന്നേ… “ ശിവൻ അവളുടെ കയ്യിൽ പിടിച്ച് ഇറയത്തേക്ക് നടന്നു…

“ നീ അവനെ നമ്മുടെ പടിഞ്ഞാറേ മുറി കൊടുക്ക്… ചെല്ലെടാ… “ ശിവൻ അവളുടെ കയ്യിൽ നിന്ന് ശിവാനിയെ വാങ്ങി… എന്നിട്ട് ഇറയത്തെ കസേരയിലിരുന്ന് വാവയെ കളിപ്പിച്ചു…

“ സിജി അല്ലേ… വാ… “ അവളവനെ നോക്കിക്കൊണ്ടു കുനിഞ്ഞു ബാഗെടുത്തു… അപ്പോഴാണ് സിജി സ്വാതിയെ ശരിക്കും ശ്രദ്ധിക്കുന്നത്… ഏതാണ്ട് നടി അനു സിതാരയുടേത് പോലെ… അല്പം കൂടി തടിച്ചിട്ടാണ് എന്ന് മാത്രം… തടി ആണോ അല്ല… കൊഴുപ്പാണ്… നടിയേക്കാളും എല്ലാം അല്പം കൂടുതൽ ഉളളത് പോലെ… തന്നേക്കാൾ അല്പം പൊക്കം കുറവാണ്… അഞ്ചടി ഉണ്ടാവും… ശിവേട്ടന് ചേച്ചിയേക്കാൾ പൊക്കം കുറവാണെന്ന് അവരെ തമമിൽ താരതമ്യം ചെയ്തപ്പോൾ അവന് തോന്നി… പനങ്കുല പോലത്തെ നിറഞ്ഞു നിൽക്കുന്ന മുടി ചന്തിയുടെ മുകളിൽ വരെയെത്തി നിൽക്കുന്നു… ഇടതൂർന്ന മുടി… കാണാൻ തന്നെ എന്തു ചന്തം… അവൾ ഉടുത്തിരുന്നത് ഒരു വെളുത്ത മുണ്ടും കറുത്ത ബ്ലൌസുമാണ്… മുകളിലായി ഒരു വെള്ള തോർത്തും… ഉള്ളിൽ ബ്രായൊന്നും ഇട്ടിരുന്നില്ല… ബാഗെടുക്കാൻ കുനിഞ്ഞപ്പോൾ തോർത്ത് വഴുതി മുന്നിലേക്ക് വീണു… ബ്ലൌസിൽ ഞെരുങ്ങിത്തെറിച്ചു നിൽക്കുന്ന മുട്ടൻ മുലക്കുന്നുകൾ… അതിൻെറ ഒരു ചാൽ… എൻറമ്മേ… ശിവേട്ടൻെറ ഭാര്യയാണ്… മുലകൾക്കിടയിൽ നിന്ന് പുറത്ത്ചാടിയ വലിയ താലിമാല തൂങ്ങിയാടുന്നു… അതുകണ്ട് അവൻ ചുണ്ടൊന്ന് നനച്ചു…

സ്വാതി വഴുതിയ തോർത്ത് തിരിച്ചെടുത്ത് കുത്തി… അവനെ ദേഷ്യത്തോടെയൊന്ന് നോക്കിയതും സിജി തൻെറ നോട്ടം മാറ്റി…

“ ഹും… വാടാ… “ അവൾ ബാഗെടുത്ത് അവനെ വഴി കാണിച്ചു മുന്നിൽ നടന്നു… പെട്ടെന്ന് അവളൊന്ന് നിന്നു…

“ ഡാ നീയെൻെറ കൂടെ നടന്നാൽ മതി… “ പിന്നിലായാൽ അവൻെറ നോട്ടം തീർച്ചയായും വിരിഞ്ഞ ഗോളങ്ങളിലാകുമെന്ന് അവൾക്കറിയാമായിരുന്നു… സിജി അവളുടെ ഇടതു വശത്തായി നടന്നു… ആ നടുത്തളത്തിലേക്ക് കേറിയപ്പോൾ… എന്ത് മനോഹരമായ നാലുകെട്ടാണ് അതെന്ന് അവനു തോന്നി… പരിണയം സിനിമയിൽ താനിതു പോലൊന്ന് കണ്ടതു പോലെ അവനോർത്തു… ഇന്നത്തെ കാലത്ത് ഇത്തരം ഒരു വീട് കാണാൻ കിട്ടുന്നത് തന്നെ ഭാഗ്യമാണെന്ന് അവനു തോന്നി… നടുത്തളത്തിൽ മഴ പെയ്യുന്നതിനായി ഒരുക്കിയ കാഴ്ച മനോഹരം തന്നെ…

“ എന്താടാ സിജി… നിനക്ക് വീടിഷ്ടപ്പോലെ തോന്നുന്നുണ്ടല്ലോ… “ അവൾ അവൻെറ അമ്പരപ്പ് മാറാത്ത മുഖത്ത് നോക്ക് ചോദിച്ചു…

“ അതേ ചേച്ചി… എനിക്കിഷ്ടപ്പെട്ടു… എന്ത് ഭംഗിയാ ഈ നാലുകെട്ട്… “ അവൻെറ നിഷ്കളങ്കമായ സംസാരം അവൾക്ക് ചെറുതായി ഇഷ്ടമായി എന്നാലും അവളത് പുറത്ത് കാണിച്ചില്ല…

“ വീട് മാത്രേ ഇഷ്ടപ്പെട്ടുള്ളോ… വീട്ടുകാരേയോ… “ അവളവനെ ഒന്ന് ആക്കിച്ചിരിച്ചു…

“ നിക്ക് എല്ലാവരേയും ഇഷ്ടമായി ചേച്ചി… “ അവനവളുടെ വലതു ഭാഗത്ത് ആയതു കൊണ്ട് അവളുടെ ഇടതു മുലയുടെ പാർശ്വഭാഗം കണ്ടു… ബ്ലൌസിൽ അതങ്ങ് നിറഞ്ഞു നിൽക്കുന്നു… ബ്രാ ഇല്ലെന്ന് ഇത്രയടുത്തു നിന്ന് മനസ്സിലാക്കാം…

“ ഡാ ചെക്കാ… നീ എന്താ ഈ നോക്കുന്നേ… “ അവളുടെ തീ പാറുന്ന കണ്ണുകൾക്ക് മുന്നിൽ അവന് ചമ്മൽ വന്നു… റുമിലേക്ക് കേറി അവൾ അവൻെറ അടുത്തേക്ക് നിന്ന്…

“ അത് ചേച്ചി… ഞാൻ… അവൻ നിന്ന് വിക്കി… “ അവൾ അവൻെറ ചെവിക്കു പിടിച്ചു…

“ ഇവിടെ അടങ്ങി ഒതുങ്ങി കഴിഞ്ഞോളണം… ഇല്ലേൽ ഉണ്ടല്ലോ ഈ സ്വാതി മിസ്സിനെ നിനക്ക് അറിയില്ല… നിൻെറ ചന്തിയിലെ തോൽ ഞാനുരിയും കേട്ടോടാ… “ അവൾ അവൻെറ കാതിൽ രഹസ്യം പോലെയാണ് അത് പറഞ്ഞത്…

“ സോറി മിസ്സ്… അല്ല ചേച്ചി… “ അതും പറഞ്ഞ് അവൾ പുറത്തേക്ക് നടുത്തളത്തിലേക്കിറങ്ങി… സിജിക്ക് പക്ഷേ അവൻെറ കണ്ണുകളെ തടയാനായില്ല… പുറത്തേക്ക് നടന്ന അവളുടെ അന്നനടയെ അവൻെറ കണ്ണുകൾ ഒരു ചാരനെപ്പോലെ പിന്തുടർന്നു… അരയന്നപ്പിട പോലെയുള്ള കൊഴുത്ത പിൻഭാഗം കുലുക്കിയുള്ള അവളുടെ നടത്തം… വെളുത്ത മുണ്ടിൽ വിടർന്നു നിൽക്കുന്ന ചന്തിപ്പന്തുകളുടെ കയറ്റിറക്കം കണ്ട് അവനൊന്ന് ശ്വാസം വലിച്ചു വിട്ടു… അവളൊന്നു പെട്ടെന്ന് തിരിഞ്ഞു നോക്കി… അവളവനെ ഒന്ന് തറപ്പിച്ചു നോക്കി…