ശിവമോഹം – 1അടിപൊളി  

“ ആ മതി മതി… കടയിൽ പോകണ്ടേടാ… വാ നേരം വൈകി… “ സിജി മനസ്സില്ലാമനസ്സോടെ സ്വാതിയിൽ നിന്നും വിട്ടുമാറി… സ്വാതിക്കും അവൻ അകന്നു പോയപ്പോൾ എന്തോ വിട്ടുപോയതുപോലെ…

അവർ പോകാൻ നേരം സ്വാതി അടുക്കളയിൽ ആയിരുന്നു… ശിവൻെറ ബൈക്കിനു പിന്നിൽ കേറിയ സിജി ഒന്നാലോചിച്ചു… ശിവേട്ടാ ഞാനിപ്പോ വരാട്ടോ എന്ന് പറഞ്ഞ് വീടിനുള്ളിലേക്ക് ഓടിപ്പോയി… ഇവനിത് എവിടെ പോയെന്ന് ശിവൻ ആലോചിച്ചു നിൽക്കുമ്പോൾ… അവിടെ അടുക്കളയിൽ ചിന്തയിൽ മുഴുകി നിൽക്കുന്ന സ്വാതിയെ ആണവൻ കണ്ടത്… അടുപ്പിലെ തീ പുകക്കുഴലിലൂടെ ഊതിക്കത്തിക്കുന്ന സ്വാതിയുടെ പിൻഭാഗം പിടിയാനയുടെതു പോലെ പിന്നിലേക്ക് തള്ളി വിടർന്നു നിന്നിരുന്നു… അവൻ ഓടിച്ചെന്ന് അവളുടെ പിന്നിൽ ചേർന്ന് അവളെ മുന്നിലൂടെ കയ്യിട്ട് കെട്ടിപ്പിടിച്ചു…

“ അയ്യോ… ആരാദ്… “ പിന്നിൽ ചേർന്ന് നിൽക്കുന്നത് സിജിയാണെന്ന് മനസ്സിലായപ്പോൾ അവളവൻെറ വയറ്റിലേക്ക് ഒരു തള്ള് വച്ചു കൊടുത്തു…

“ പേടിപ്പിക്കുന്നോടാ തെമ്മാടി… എൻെറ നല്ല ജീവനങ്ങു പോയി… “ പകുതി കാര്യമായും കളിയായും അവൾ പറഞ്ഞു…

“ എനിക്ക് ചേച്ചിയെ വിട്ട് പോകാൻ തോന്നുന്നില്ല… ഹും… “ അവൻ അവളുടെ പിന്നിൽ അവൻെറ മുൻഭാഗം അമർത്തി ചിണുങ്ങി…

“ എടാ ചേച്ചിയെ അത്രയ്ക്കങ്ങ് ബോധിച്ചോ നിനക്ക്… തെമ്മാടി… “ അവൻെറ കൈക്കുള്ളിൽ കിടന്ന് സ്വാതി കുറുകി…

“ ഉം… ഒത്തിരി… ഞാനൊന്ന് ഉമ്മ വച്ചോട്ടെ എൻെറ ചേച്ചിപ്പെണ്ണിനെ… “ സിജിയുടെ കാമുകഭാവത്തോടെയുള്ള ചോദ്യം അവളിൽ ഒരേ സമയം അവനോട് വാൽസല്യവും കാമവും തോന്നിപ്പിച്ചു…

“ എടാ… ഏട്ടൻ നിന്നെ നോക്കി നിൽക്കുന്നുണ്ടാവില്ലേ… “ അവൻെറ പിടിയിൽ സുഖിച്ചു നിൽക്കുമ്പോഴും അവൾക്കങ്ങനെയാണ് പറയുവാൻ തോന്നിയത്… തൻെറ പിന്നിൽ ചന്തിക്കിടയിൽ അവൻെറ മുഴ അമരുന്നത് അവളിൽ പുളകമുണ്ടാക്കി…

“ ഒരുമ്മയല്ലേ… പെട്ടെന്ന് താ… ഞാൻ വേഗം പോയ്ക്കോളാം ചേച്ചിപ്പെണ്ണേ… “ അവനവളെ തിരിച്ചു നിർത്തി യാചന പോലെ പറഞ്ഞു… അവളവൻെറ കഴുത്തിനു പിന്നിൽ കൈകൾ കോർത്തു… അവൻെറ ഒരാവശ്യവും അവൾക്ക് നിരാകരിക്കുവാൻ ആ സമയം കഴിയില്ല എന്നവൾ മനസ്സിലാക്കി…

“ മോനേ… “ എന്നു വിളിച്ച് അവളവൻെറ മുഖം തന്നോട് ചേർത്ത് ചുണ്ടിൽ അമർത്തി ചുംബിച്ചു… ഉം ഉം… അടുക്കളയിൽ അവരുടെ കാമരസങ്ങൾ മുഴങ്ങി… അവൾ വാ തുറന്ന് അവൻെറ നാവിനെ ഉള്ളിലേക്കെടുത്ത് ചപ്പി… ഇരുവരും മൽസരിച്ച് ചുംബിക്കുമ്പോൾ സിജിയുടെ കൈകൾ അവളുടെ പിന്നിലേക്ക് ഒഴുകിയെത്തി… അവളുടെ മുണ്ടിൽ വിടർന്നു നിന്ന വീണക്കുടങ്ങളെ അവൻെറ കൈകൾ വിടർത്തി പിടിച്ചു… അവളവൻെറ മുടിയിൽ കൈകൾ കൊരുത്ത് ചുണ്ടുകൾ ഈമ്പി വലിക്കുമ്പോൾ അവനവളുടെ ചന്തിയിൽ താങ്ങിപ്പിടിച്ച് തൻെറ ദേഹത്തോട് അമർത്തി… അഞ്ച് മിനിറ്റ് നീണ്ട ചുംബനം അവസാനിച്ചപ്പോൾ അവനൊന്ന് വേർപെട്ടു കിതച്ചു…

“ എന്ത് ഉമ്മയാ എൻെറ ചേച്ചി… ഞാനിപ്പോ ശ്വാസം മുട്ടി ചത്തു പോയേനേല്ലോ… “

“ അങ്ങനെ വേണമെടാ ഉമ്മ വയ്ക്കാൻ… ഇഷ്ടായോടാ… “ അവളവൻെറ ചുരുളൻ മുടിയിൽ തഴുകി…

“ ഉം ഒരുപാട്… ൻെറ ചേച്ചിപ്പെണ്ണേ എന്ത് കൊഴുപ്പാണെടീ ഈ ചന്തിയിൽ… ചേച്ചീ തിന്നുന്നതൊക്കെ ഇങ്ങോട്ടാണോ പോകുന്നേ… “ അവൻ ചന്തിപ്പാളികളിൽ പിടിച്ച് പിഴിഞ്ഞു…

“ ഡാ… ചേച്ചി വിളി മാറി എടീന്നായോ… തെമ്മാടീ… ഒരു മര്യാദക്ക് ഒക്കെ പിടിയെടാ ചെക്കാ… ആഹ്… “ അവൻ തൻെറ മേൽ കാണിക്കുന്ന ആൺമേൽക്കോയ്മയും അധികാരവും ആസ്വദിച്ചു കൊണ്ട് അവൾ ചിലമ്പിച്ച ശബ്ദത്തിൽ പറഞ്ഞു… അപ്പോഴേക്കും പുറത്തു നിന്ന് ശിവൻെറ വിളി കേട്ടു…

“ അയ്യോ… ദേ ഏട്ടൻ വിളിക്കുന്നു… വേഗം ചെല്ലടാ… “ അവളവനെ അടുക്കളയിൽ നിന്ന് തള്ളി പുറത്താക്കി… അവൻെറ പാൻറിൻെറ മുന്നിലേക്ക് നോക്കിയ അവൾ ചിരിച്ചു പോയി… അവനത് കണ്ട് ഇളിഭ്യനായി നാണിച്ച് പുറത്തേക്ക് ഓടിപ്പോയി…

“ എന്തെടുക്കേയിരുന്നെടാ നീ ഇത്രനേരം… “ ശിവൻ ചുമ്മാ കലിപ്പിട്ടു…

“ അത് ഏട്ടാ… ചേച്ചി പാൽ തരാൻ വിളിച്ചതാ… “ അവന് നുണ പറയേണ്ടി വന്നു… ശിവൻ വണ്ടിയെടുത്ത് ഷോപ്പിലേക്ക് വിട്ടു… പോകുന്ന വഴി ശിവൻ സിജിയോട് സംസാരിച്ചു കൊണ്ടിരുന്നു…

“ സ്വാതി അധികം സംസാരിക്കുന്ന ടൈപ്പാ… ഞങ്ങൾ പ്രേമിച്ചാണ് വിവാഹം കഴിച്ചത്… അങ്ങനെ ബന്ധുക്കളൊന്നും ഈ ഓണംകേറാ മൂലയിലേക്ക് വരാതായി… നീ വന്നത് അവൾക്കൊരു ആശ്വസമായി… നിന്നെ അവൾക്ക് വലിയ ഇഷ്ടമാണെടാ… “ ശിവൻ പറഞ്ഞത് കേട്ട് സിജി ചിരിച്ചു…

“ ചേച്ചിയെ ആർക്കാണ് ചേട്ടാ ഇഷ്ടപ്പെടാത്തത്… “ അവർ പിന്നെയും ഒരുപാട് കാര്യങ്ങൾ സംസാരിച്ച് കൊണ്ടിരുന്നു…

അന്ന് ശനിയാഴ്ചയായതു കൊണ്ട് കട പൂട്ടി ശിവനും സിജിയും നേരത്തേ വീടെത്തി… ബൈക്കിൻെറ ശബ്ദം കേട്ടപ്പോഴേ ശിവാനി മോൾ അകത്ത് നിന്ന് പുറത്തേക്ക് ഓടി വന്നു… അച്ഛാ എന്നു വിളിച്ച് അവൾ ഓടിയെത്തിയത് സിജിയുടെ അടുത്തേക്കാണ്…

“ ഇപ്പോ സിജിക്കുട്ടനാ ഇവളുടെ അച്ഛൻ… “ പിറകേ വന്ന സ്വാതിയുടെ പറച്ചിൽ കേട്ട് എല്ലാവരും ചിരിച്ചു… സിജി പോക്കറ്റിൽ നിന്ന് കോലുമിഠായി എടുത്ത് മോൾക്ക് കൊടുത്തു… അവൻ കൊച്ചിനേം കളിപ്പിച്ച് സ്വാതിയെ നോക്കി… അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി തത്തിക്കളിക്കുന്നത് അവൻ കണ്ടു…

രാത്രി നേരത്തേ ഭക്ഷണം കഴിച്ച് കിടക്കാമെന്ന് ശിവൻ പറഞ്ഞു… അത്താഴ സമയത്ത് സ്വാതി സിജിയെ അടുത്ത് നിന്ന് പ്രത്യേകം ഊട്ടി… ശിവൻ അതൊക്കെ കണ്ടു രസിച്ചു… സിജിയുടെ കാര്യത്തിൽ സ്വാതിക്ക് ഒരു പ്രത്യേക ശ്രദ്ധയുണ്ടെന്ന് ശിവൻ മനസ്സിലാക്കി…

8 മണിയായപ്പോൾ ശിവൻ കട്ടിലിൽ ഒരു ബുക്കും വായിച്ചു കിടക്കുകയായിരുന്നു… സ്വാതി കിടക്കുവാനുള്ള സമയമായതു കൊണ്ട് ഇറക്കി വെട്ടിയ ഒരു ചുവന്ന ബ്ലൌസും വെള്ള മുണ്ടും മാത്രമാണ് ഉടുത്തിരുന്നത്… കിടപ്പറയിൽ തോർത്ത് മാറിനു കുറുകേ ഇടുന്ന പരിപാടി അവൾക്കില്ലായിരുന്നു… കട്ടിലിനു നേരെ കെട്ടിയിട്ടിരുന്ന തുണിതൊട്ടിലിൽ മോളെ ഉറക്കാൻ കിടത്തി തൊട്ടിൽ ആട്ടുകയായിരുന്നു അവൾ… നേരത്തേ കിടത്തിയതു കൊണ്ടാണെന്ന് തോന്നുന്നു മോൾ പെട്ടെന്നൊന്നും ഉറങ്ങുന്നില്ല… അപ്പോഴാണ് വാതിലിൽ ഒരു കാൽപെരുമാറ്റം കേട്ടത്… സ്വാതി നോക്കിയപ്പോൾ സിജി… ഒരു കാവി മുണ്ട് മാത്രമാണ് അവൻെറ വേഷം… അവൻെറ നെഞ്ചിലെ നിരനിരയായി താഴേക്ക് പോകുന്ന രോമങ്ങളിലേക്ക് അവൾ നോക്കി… അറിയാതെ അവൾ കിഴ് ചുണ്ടൊന്ന് നനച്ചു…

“ മുറിയിൽ പോയിട്ട് ഉറക്കം വന്നില്ല… അപ്പോൾ മോളെ ഒന്ന് കളിപ്പിക്കാമെന്ന് വിചാരിച്ചു വന്നതാ ചേച്ചി… “ അവൻ അങ്ങനെ പറഞ്ഞെങ്കിലും സത്യാവസ്ഥ അവൾക്ക് മനസ്സിലായി… രാത്രി വെള്ളം വയ്ക്കാൻ തന്നെ നോക്കിയിരുന്നിട്ട് കാണാതായപ്പോൾ പാവം ഒരു രക്ഷയുമില്ലാതെ കാരണമുണ്ടാക്കി തന്നെ കാണാൻ വന്നതാണ്… അവൾ അവനെ നോക്കി ആക്കിച്ചിരിച്ചു…