ശ്യാമളയുടെ കഥ – 3

ശ്യാമളയുടെ കഥ 3

Shyamalayude Kadha Part 3 | Author : Vlad Moonnaman

[ Previous Part ] [ www.kambi.pw ]


 

പ്രതികരണങ്ങൾ കണ്ടു. മനസ്സിലാക്കി. പക്ഷേ ആദ്യം തന്നെ ഞാൻ പറഞ്ഞു. ഈ കഥ ഒരു അവിഹിതം വരുത്തി വച്ച ദുരന്തത്തിന്റെ കഥയാണ്. കമ്പി അതിന്റെ ഭാഗം മാത്രം.


യശോദാമ്മയുടെ വാക്കുകൾ ശ്യാമളയുടെ മനസ്സിൽ ഒരു അഗ്നിപർവ്വത സ്ഫോടനമുണ്ടാക്കി. ദേവസ്യ ഇവിടെ വരുന്നത് അവരറിയുന്നു എന്നാണോ. പക്ഷേ ദേവസ്യാച്ചനെ പിരിയുക തന്നാൽ അസാധ്യമാണ്. ശരീരം കൊണ്ടു മാത്രമല്ല മനസ്സ് കൊണ്ടും അടുത്തു പോയി. ഇനിയൊരു വേർപിരിയൽ സാധ്യമാകാത്ത വിധം അടുത്തു പോയി.

ദേവസ്യക്ക് മുന്നിൽ തുണിയഴിച്ച് പണ്ണുമ്പോൾ രതിസുഖം മാത്രമല്ല മനസ്സിന്റെ സംതൃപ്തി കൂടിയാണ് ലഭിക്കുന്നത്.ദേവസ്യാച്ചൻ തന്റേതാണെന്ന വിശ്വാസം ബലപ്പെടുത്തുകയാണ്.  ഈ ബന്ധം തുടരുന്നത് സൂക്ഷിച്ചു വേണം. ദേവസ്യാച്ചനോട് പറയണം പകലത്തെ വരവ് പാടില്ല എന്ന്. സൂക്ഷിച്ചും കണ്ടുമുള്ള സംഗമം മതി.

പക്ഷേ അന്നൊരു പകലായിരുന്നല്ലോ ദേവസ്യ തന്നെ കീഴ്പ്പെടുത്തിയത്. അല്ലെങ്കിൽ താൻ ദേവസ്യക്ക് കീഴ്പ്പെട്ടു പോയത്.

ആറു വർഷം മുൻപ്.  നല്ല ചൂടുള്ള ഒരു പകൽ.  ശ്യാമള ഒറ്റക്കായിരുന്നു വീട്ടിൽ. മകൻ ഭാനു അവളുടെ സഹോദരന്റെ വീട്ടിൽ. ഭർത്താവ് ഭാസ്കരൻ ലോറിയുമായി ആലപ്പുഴക്ക് പോയിരിക്കുന്നു.

“ഇവിടാരുമില്ലേ… വീട്ടുകാരേ.. ” പുറത്തു നിന്നും ആരോ വിളിക്കുന്നത് കേട്ട് ശ്യാമള പുറത്തേക്കു വന്നു. റേഷൻ കടക്കാരൻ ദേവസ്യാച്ചൻ.

“ആര്, ദേവസ്യാച്ചനോ, എന്താ ഈ വഴിക്ക്? ” തെല്ലൊരത്ഭുതത്തോടെ ശ്യാമള ചോദിച്ചു.

“അല്ല, ഇത് ശ്യാമളയുടെ വീടാണോ. ഞാനറിഞ്ഞില്ല. ഞാനൊരു വസ്തുക്കച്ചോടത്തിനിറങ്ങിയതാ. കുറച്ചപ്പുറത്ത്. ഇതുവഴി വേഗം പാടത്തിനക്കരെ എത്താമല്ലോ എന്നു കരുതി. ഭയങ്കര ചൂട്. കുറച്ച് വെളളം കിട്ടുമോന്നറിയാൻ വിളിച്ചതാ.”

“ദേവസ്യാച്ചൻ കേറിയിരുന്നാട്ടെ. ഞാൻ സംഭാരമെടുക്കാം.”

“സംഭാരമൊന്നും വേണ്ട. കുറച്ചു വെളളം മതി.”

ഈ സമയമത്രയും ദേവസ്യയുടെ കണ്ണുകൾ ശ്യാമളയെ ഉഴിയുകയായിരുന്നു. റേഷൻ കടയിൽ വന്നു കണ്ടിട്ടുണ്ട്. ഇത്രയുമടുത്ത് കാണുന്നതാദ്യമാണ്. സുന്ദരി. കാമരൂപിണി. ബ്ലൗസും കൈലിയും വേഷം. മാറത്തുയർന്നു നിൽക്കുന്ന മുലകൾ.

വടിവൊത്ത ശരീരം. കണ്ടാൽ ആരുമൊന്നു കൊതിച്ചു പോകും. ആദ്യനോട്ടത്തിൽ തന്നെ ദേവസ്യക്ക് ശ്യാമളയിൽ മോഹമുദിച്ചു. ഇവളെ ഒരിക്കലെങ്കിലും പണ്ണണം. ദേവസ്യ മനസ്സിലുറപ്പിച്ചു.

ദേവസ്യക്ക് സംഭാരം കൊടുത്തിട്ട് ശ്യാമള അരമതിലിൽ വന്നിരുന്ന് ദേവസ്യയെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. എത്ര പ്രായം വരും ദേവസ്യാച്ചന്. നാല്പത്തിയഞ്ചോ അൻപതോ. പക്ഷേ അത്രയും മതിക്കില്ല. ചെന്നിയിൽ മുടിയിഴകൾ നരച്ചിട്ടുണ്ട് എന്നല്ലാതെ പ്രായത്തിന്റെ ലക്ഷണങ്ങൾ ശരീരത്തിനു പുറമെ കാണാനില്ല. അല്ല താനെന്തിനിതൊക്കെ തിരക്കണം.

“ഞാനിറങ്ങട്ടെ.” ദേവസ്യ എഴുന്നേറ്റ് നടയിറങ്ങി. ശ്യാമള മഗ്ഗുമെടുത്ത് അകത്തു പോയി.

അടുക്കളയുടെ പിന്നിലെ കതകടച്ചു കുറ്റിയിട്ട് തിരിഞ്ഞ ശ്യാമള ഞെട്ടിപ്പോയി. അടുക്കളയുടെ അകത്തു നിൽക്കുന്നു ദേവസ്യ.

“ദേവസ്യാച്ചാ എന്തായിത്? ”

“എനിക്കങ്ങോട്ട് പോകാൻ മനസ്സു വരുന്നില്ല ശ്യാമളേ. നീ വാ. നമുക്ക് വല്ലതും മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്കാം.”

“അതൊന്നും വേണ്ടാ. ദേവസ്യാച്ചൻ പോ. ആരെങ്കിലും വന്നു കണ്ടാൽ.. ”

“ആരെങ്കിലും വന്നു കണ്ടാലല്ലേ. ഈ നട്ടംകാട്ടുച്ചക്ക് ആരു വരാനാ. നീയിങ്ങടുത്തു വാ ശ്യാമളേ.” ദേവസ്യ ശ്യാമളയുടെ അടുത്തേക്ക് നീങ്ങി. ശ്യാമള പുറകോട്ടു നീങ്ങി. പക്ഷേ അവൾക്കധികം അങ്ങനെ നീങ്ങാനായില്ല. ഭിത്തിയിൽ ചെന്നിടിച്ചവൾ നിന്നു. ദേവസ്യ ഭിത്തിയിൽ കൈകളൂന്നി അവളുടെ മുന്നിൽ നിന്നു.

“വേണ്ട ദേവസ്യാച്ചാ വേണ്ട. ആരെങ്കിലും അറിഞ്ഞാൽ.. ”

ദേവസ്യ അവളുടെ താടിയിൽ പിടിച്ചു മുഖമുയർത്തി. “ആരെങ്കിലും അറിഞ്ഞാലല്ലേ. ആരുമറിയില്ല. നീയും ഞാനും ഒഴികെ.” അയാളവളുടെ കണ്ണുകളിലേക്ക് നോക്കി. “ഇനി നീ എന്റേത് മാത്രമാണ്.” ദേവസ്യ ശ്യാമളയുടെ തുടുത്ത കവിളിൽ പ്രേമപൂർവ്വം ചുംബിച്ചു.

അവളുടെ രണ്ടു കവിളുകളിലും മൃദുവായി തലോടി. “ഞാൻ പറഞ്ഞത് കേട്ടോ.” അവളുടെ മൂക്കിൻ തുമ്പിൽ ചുംബിച്ചു കൊണ്ട് ദേവസ്യ ചോദിച്ചു.

“ങും.” അവൾ പതുക്കെ മൂളി. ദേവസ്യയുടെ കരസ്പർശനം ശ്യാമളയെ അയാൾക്ക് വശംവദയാക്കിയിരുന്നു. അതിന് കാരണം ഭാസ്കരന് അവളോടൊപ്പം ചിലവഴിക്കാൻ സമയം ലഭിക്കാറില്ല. ഈ പഴയ വീട് പുതുക്കി പണിയാൻ രാപകലില്ലാതെ അധ്വാനിക്കുകയാണയാൾ. അതുകൊണ്ട് തന്നെയാണ് ഭാനുവിന് ശേഷം രണ്ടാമതൊരു കുട്ടി വേണ്ടെന്നവർ തീരുമാനിച്ചത്. ഭാസ്കരനുമായി കിടപ്പറബന്ധം തീരെ കുറവായിരുന്നു.

വല്ലപ്പോഴും മാത്രം. അതും ചുരുങ്ങിയ സമയം കൊണ്ടു തീരുന്നത്. നിറഞ്ഞ പ്രായത്തിലുള്ള ശ്യാമളക്ക് പക്ഷേ അത് മതിയാകുമായിരുന്നില്ല. എങ്കിലും ഒരു പരപുരുഷബന്ധത്തെക്കുറിച്ച് അവളൊരിക്കലും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.

പക്ഷേയിപ്പോൾ എന്തിനോ വേണ്ടി ദാഹിച്ചിരുന്ന അവൾക്ക് തന്റെ മനസ്സിനും ശരീരത്തിനും മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ദേവസ്യയിൽ അവളൊരു പുരുഷനെ കണ്ടു. ഒരു കാമുകനെ കണ്ടു. അയാൾക്ക് തന്റെ മനസ്സും ശരീരവും സമർപ്പിക്കാനവൾ പൂർണ്ണ സന്നദ്ധയായി.

ദേവസ്യ അവളുടെ മാറത്തു നിന്നും തോർത്തുമുണ്ട് എടുത്തു മാറ്റി.   ബ്ലൗസിന് പുറത്തു കൂടി അവളുടെ മുലകളിൽ അമർത്തി.

“ഇതൊന്ന് തുറക്ക്, ഞാനൊന്നു കാണട്ടെ.”

അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ശ്യാമള ബ്ലൗസിന്റെ സേഫ്റ്റിപ്പിന്നുകൾ അഴിച്ചു. പിന്നിലൂടെ കയ്യിട്ട് ബ്രായുടെ ഹുക്കഴിച്ച് മുന്നിലെ ബ്രാക്കപ്പുയർത്തി മുലകളെ നഗ്നമാക്കി. വെളുത്തു തുടുത്ത മാംസളമായ മുലകൾ. അതിൽ ചരൽക്കല്ലുകൾ പോലെ തുറിച്ചുയർന്നു നിൽക്കുന്ന മുലക്കണ്ണുകൾ.

ദേവസ്യ തന്റെ ചുണ്ടുകൾ മുലക്കണ്ണുകളിൽ ചേർത്തു ചുംബിച്ചു. ശ്യാമള പിടഞ്ഞുണർന്നു. അയാൾ മുലകൾ രണ്ടും തഴുകിക്കൊണ്ട് മുലച്ചാലുകളിൽ ഉമ്മവെച്ചു. ശ്യാമളയുടെ മുഖം രണ്ടു കൈകൊണ്ടും എടുത്ത് അവളുടെ ചുണ്ടുകളിലും കണ്ണുകളിലും മാറി മാറി ചുംബിച്ചു.

കാമാക്രാന്തം പൂണ്ട ഒരാളുടെ പെരുമാറ്റമല്ലായിരുന്നു ദേവസ്യയുടേത്. പ്രണയം നിറഞ്ഞ ഒരു മനുഷ്യന്റെ കാമുകന്റെ അരുമയായ പെരുമാറ്റമാണ് ദേവസ്യയിൽ ശ്യാമള കണ്ടത്. അവളയാളെ കെട്ടിപ്പുണർന്നു.

“ദേവസ്യാച്ചാ…. ” ശ്യാമള പ്രേമപൂർവ്വം വിളിച്ചു. ഒരു കാമുകിയുടെ മന്ത്രണമായിരുന്നു അത്. മറുപടിയായി ഒരു ദീർഘചുംബനമായിരുന്നു ദേവസ്യയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

കുറച്ചു സമയം അവരങ്ങനെ നിന്നു. പിന്നെ ദേവസ്യ ശ്യാമളയുടെ മടിക്കുത്തഴിച്ചു. അവളുടെ കൈലുമുണ്ടഴിഞ്ഞ് തറയിൽ വീണു. ദേവസ്യയും തന്റെ വസ്ത്രങ്ങളഴിച്തു മാറ്റി. രണ്ടു പേരും തറയിലേക്ക് കിടന്നു. ശ്യാമള തന്റെ അടിപ്പാവാട അരവരെ ഉയർത്തി വെച്ചു. ദേവസ്യ അവളുടെ പൂട നിറഞ്ഞ കടീതടം മെല്ലെ തഴുകി.

Leave a Reply

Your email address will not be published. Required fields are marked *