ശ്യാമളയുടെ കഥ – 1
Shyamalayude Kadha | Author : Vlad Moonnaman
ഈ കഥ എഴുതാൻ എന്നെ പ്രേരിപ്പിച്ചത് കഴിഞ്ഞ ദിവസം പട്ടാഴിയിൽ രണ്ടു കമിതാക്കൾ കൊല്ലപ്പെട്ട വാഹനാപകടമാണ്. നാം ഈ പ്ലാറ്റ്ഫോമിൽ ധാരാളം അവിഹിത കഥകൾ വായിക്കാറുമുണ്ട് എഴുതാറുമുണ്ട്. അത് നമുക്ക് ആസ്വാദനത്തിനുള്ളതാണ്. പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഇത്തരം ബന്ധങ്ങൾ മിക്കപ്പോഴും ദുരന്തത്തിലാണ് അവസാനിക്കുക. കമ്പിക്കഥകളിൽ അതിന് പ്രസക്തിയില്ല. എന്നാലും ക്രിക്കറ്റ്കളി, സീമ ഒരു വീട്ടമ്മ തുടങ്ങിയ അപൂർവ്വം ചില കഥകളിൽ അവിഹിതബന്ധത്തിന്റെ ദുഷ്പരിണാമം പറയുന്നുണ്ട്.
ഇത് അത്തരം ഒരു ദുരന്തകഥയല്ല. എന്നാൽ ഒരു കുടുംബത്തിലെ ബന്ധം ശിഥിലമാവുകയും ചെയ്തു. മറ്റൊരു കുടുംബം ഏതാണ്ട് തീരാദുഃഖത്തിലുമായി. യഥാർത്ഥത്തിൽ നടന്നതാണ്. ഞങ്ങളുടെ അടുത്ത ഗ്രാമത്തിൽ. പണ്ട്. ഇതിലെ കഥാനായിക ഇപ്പോഴും ജീവിച്ചിരിക്കുന്നു. പക്ഷേ പ്രായം കുറേയേറെ ആയി. ബാക്കി വാലറ്റത്ത് പറയാം. ഇതിലെ പേരുകൾ ഒഴികെ ബാക്കിയെല്ലാം സത്യമാണ്. കളി മാത്രം മനോധർമ്മം.
ഇത് വായിച്ചതിന് ശേഷം കമന്റ് ബോക്സിൽ വന്ന് എന്റെ അമ്മക്ക് പറയുന്നവരുണ്ട്. അതവരുടെ ഇഷ്ടംപോലെ. കഥയിലേക്ക് പോകാം.
“എന്താ ശ്യാമളേ, കാലത്തെ എവിടെ പോയി?” എതിരെ വന്ന സരോജിനി ചോദിച്ചു.
“അമ്പലത്തിൽ പോയതാ.”
“ഊം.. എന്താ വിശേഷിച്ച്?”
“ഭാസ്കരേട്ടന് ഇന്ന് കോയമ്പത്തൂരിലേക്കാണ് ഓട്ടം.” അത് പറഞ്ഞ് ദേവകി മുന്നോട്ടു നടന്നു.
“എല്ലാരേയും കാണിക്കാൻ അവളെ ഒരു പതിവ്രത ചമയൽ, ത്ഫൂ.. ” സരോജിനിയോടൊപ്പം ഉണ്ടായിരുന്ന മീനമ്മ കാർക്കിച്ചു തുപ്പി. “ആ പാക്കരൻ പോയിക്കഴിഞ്ഞാൽ റേഷൻകട ദേവസ്യായോടൊപ്പമാ അവളുടെ കിടപ്പ്. ”
“അതിവിടെ ആർക്കാ അറിയാൻ പാടില്ലാത്തെ. എളേ കൊച്ച് ദേവസ്യാടെയല്ലേ. പാവം പാക്കരൻ, അവനിതൊന്നും അറിയില്ലാന്നുണ്ടോ, അതോ അറിഞ്ഞിട്ടും അറിയില്ലെന്ന് ഭാവിക്കുവാണോ.”
“ആർക്കറിയാം. എന്നാലും ശ്യാമളേടെ തൊലിക്കട്ടി ഭയങ്കരം. പത്ത് പതിനാറ് വയസ്സുള്ള ഒരു ചെക്കനുണ്ടെന്ന ബോധം പോലുമില്ലല്ലോ.”
***********************************
ഇതാണ് ശ്യാമളയുടെ കഥ. വയസ്സ് മുപ്പത്തിയാറ്. ഭർത്താവ് ഭാസ്കരൻ ലോറിഡ്രൈവറാണ്. രണ്ടു മക്കൾ. മകൻ ഭാനു എന്നു വിളിക്കുന്ന ഉദയഭാനു. ഇളയത് മകൾ, ദേവു എന്ന ദേവിക. ഇവളാണ് ദേവസ്യക്ക് ശ്യാമളയിലുണ്ടായ സന്തതി. ഒന്നാം ക്ലാസിൽ പഠിക്കുന്നു.
ഏതാനും വർഷങ്ങൾക്ക് മുൻപാണ് ശ്യാമളയും ദേവസ്യയുമായുള്ള ചുറ്റിക്കളി തുടങ്ങുന്നത്. റേഷൻ കടയിൽ വെച്ചുള്ള പരിചയം ശാരീരിക ബന്ധത്തിലെത്തി. പിന്നെ പിന്നെ അത് പിരിയാനാവാത്ത ആത്മബന്ധമായി. അതുകൊണ്ട് തന്നെയാണ് ദേവസ്യ പറഞ്ഞിട്ടും ശ്യാമള ഗർഭം കലക്കാതെ ദേവുവിനെ പെറ്റത്.
********
ശ്യാമള വീട്ടിലെത്തിയപ്പോഴേക്കും ഭാസ്കരൻ പോയിക്കഴിഞ്ഞു. മക്കൾ രണ്ടു പേരും സ്കൂളിൽ പോകാൻ റെഡിയായി നിൽക്കുന്നു. അവർക്ക് ചോറ്റുപാത്രം നിറച്ചു കൊടുത്ത് അവരെ സ്കൂളിലയച്ചു.
സമയം ഏതാണ്ട് പതിനൊന്നു കഴിഞ്ഞു. ശ്യാമള വീടിന് പുറകു വശത്തിരുന്ന് ഒരു വാരിക വായിക്കുന്നു. ആ വീടിന്റെ തൊട്ടടുത്തെങ്ങും അധികം വീടുകളില്ല. . വീടിന് മുന്നിലൂടെ ഒരു ഇടവഴിയിലെ കടന്നു പോകുന്നു. അതിലൂടെ ആളുകൾ അങ്ങാടിയിലും മറ്റും പോയി വരാറുണ്ട്.
പിന്നിൽ ഒരു ശബ്ദം കേട്ട് ശ്യാമള തിരിഞ്ഞു നോക്കി.
“എന്താ ഇത്ര താല്പര്യത്തോടെ വായന” നിറഞ്ഞ ചിരിയോടെ ദേവസ്യ ചോദിച്ചു.
ശ്യാമള അതിന് മറുപടി പറഞ്ഞില്ല. “ദേവസ്യാച്ചൻ ഇവിടെ, ഈ സമയത്ത്? ” അമ്പരപ്പോടെ അവൾ ചോദിച്ചു.
“ഞാനാ നാരായണന്റെ വീടു വരെ പോയതാ. അവൻ കുറച്ചു പൈസ തരാനുണ്ട്. കുറേക്കാലമായി പുറകേ നടക്കുന്നു. പക്ഷേ അവിടാരുമില്ല.”
ശ്യാമളയുടെ വീടിന് അടുത്തുളള ഒരു വീടാണ് നാരായണന്റേത്. “അതിനവർ രാവിലെ പോയല്ലോ. ആരുടേയോ കല്യാണം.”
ദേവസ്യ അടുക്കളയിലെ ബെഞ്ചിലിരുന്നു. “നീ ആ കതകടച്ചിട്ട് ഇങ്ങോട്ടു വന്നേ.”
