ശ്രീദേവി – 1

Related Posts


ഹായ്
ഒരു ശ്രേമം നടത്തുകയാണ് കട്ടക്ക് കൂടെ ഉണ്ടാകണം .
എന്റെ പേര് അർജുൻ . എല്ലാവരും അജു എന്ന് വിളിക്കും . എനിക്ക് ഇപ്പൊ 21 വയസ്സായി .
ഞാൻ കോളേജ് 3rd ഇയർ ആണ് .
വീട്ടൽ അച്ഛൻ അമ്മ പിന്നെ ചേട്ടൻ ചേട്ടന്റെ വൈഫ്‌ എന്നിവർ ആണുള്ളത് .
ചേട്ടൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരിന്നു . ചേച്ചിയും ഏറെക്കുറെ അങ്ങനെ തന്നെ
ഏട്ടൻ ബാങ്ക് മാനേജർ ആണ് അച്ഛൻ റിട്ടർഡ് സർക്കാർ ഓഫീസർ . അമ്മയും ചേചിയും ഹൌസ് വൈഫ്സ്.വീട്ടൽ അത്യാവശ്യം സാമ്പത്തികം ഒക്കെ ണ്ടായിരുന്നു . പക്ഷെ ക്ളീഷേ ഡയലോഗ് 2 തലമുറക്ക് ജീവിക്കാനുള്ളതൊന്നും ആരും ഉണ്ടാക്കി വെച്ചിട്ടില്ല .
2 മാസത്തെ വെക്കേഷൻ കയിഞ്ഞ് ഇന്ന് കോളേജ് തുടങ്ങുകയാണ് .
ഞാൻ രാവിലെ എഴുന്നേറ്റു പ്രഭാതംകർമങ്ങൾ തീർത്ത താഴെ പോയി ബ്രേക്ഫാസ്റ് കഴിച്ചു എന്റെ 220 യും എടുത്തു കോളേജിൽ പോയി. പോകുന്ന വഴിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ട് അഭിയെ പിക്ക് ചെയ്യണം കോളേജിൽ പോകുന്ന വഴിക്ക് തന്നെയാണ് അവന്റെ വീട് .
അവന്റെ വീടിനു മുന്നിൽ എത്തിയപ്പോൾ ഞാൻ നീട്ടി ഒരു ഹോൺ അടിച്ചു അത് കേട്ട് അവൻ ഇറങ്ങി വന്നു ബൈക്കിൽ കേറി ഞങ്ങൾ കോളേജിൽ പോയി .
അഭി :”ഡാ ഇന്ന് ജൂനിയർസ് വരില്ലേ?.
എന്റെ തോളിലേക്ക് ചരികൊണ്ട് അവൻ ചോദിച്ചു.
ഞാൻ അതിനൊന്നു മൂളി കൊടുത്തു
ഞങ്ങൾ അങ്ങനെ കോളേജിൽ എത്തി ബൈക്ക് പാർക്ക്‌ ചെയ്ത് എൻ‌ട്രൻസ്ന്റെ അവിടേക്ക് നടന്നു .
ഞങ്ങൾ ചെല്ലുമ്പോൾ തന്നെ എന്റെ മറ്റു 2 ഫ്രണ്ട്സ് നിയസും നിഖിലും എൻട്രൻസിൽ നിൽക്കുന്നുണ്ടായിരിന്നു .
പിന്നെ ഞങ്ങൾ 4 പേരും കൂടി കോളേജിന്റെ ഉള്ളിലോട്ടു പോയി .
അങ്ങനെ കാണുന്ന പിള്ളേരെ മൊത്തം റാഗ് ചെയ്തും വിട്ടു . കൂടുതലും ബോയ്‌സിനെ ആയിരിന്നു.
പെട്ടെന്നു എന്റെ കണ്ണ് ഒരു പെൺകുട്ടിയിൽ ഉടക്കി എന്തോ അവളെ കണ്ടപ്പോൾ ഒരു സ്പാര്ക് കിട്ടി . ഒരു മോഡേൺ പെൺകുട്ടി മുടി തോളിനു അല്പം താഴെ വരെ വെട്ടി പിൻ ചെയ്ത് വെച്ച ഒരു നീല കളർ ടോപ്പും വൈറ്റ് ലെഗിൻസും ഇട്ട് ഒരു കൊച്ചു സുന്ദരി
ഞാൻ അവളെ അടുത്തൊട്ട് വിളിച്ചു
“എന്താ തന്റെ പേര് ”
അവളോട് ചോദിച്ചു
“ശ്രീദേവി”
അവൾ മുഖം ഉയർത്തി എന്നോട് പറഞ്ഞു
സത്യം പറഞ്ഞാൽ എനിക്ക് പിന്നെ അവളോട് ഒന്നും ചോദിക്കാൻ തോന്നിയില്ല
പെട്ടെന്ന് ബെൽ അടിച്ചു ഞാൻ അവളോട് പൊക്കോളാൻ പറഞ്ഞു ഞങ്ങൾ ക്ലാസ്സിൽ പോയി പിന്നെ അന്ന് അവളെ കണ്ടിലല്ല അത് എന്നിൽ സ്വൽപ്പം നിരാശ ഉണ്ടാക്കി
അങ്ങനെ കോളേജ് കഴിഞ്ഞ് വീട്ടൽ വന്നു കയറി പതിവ് പോലെ കര്യങ്ങൾ കഴിഞ്ഞ് ഒറങ്ങാൻ കിടന്നു രാവിലെ താഴെ നിന്നും ബഹളം കെട്ടാണ് എഴുന്നേറ്റത് ഫോൺ എടുത്തു സമയം നോക്കി 8 മണി ആയിട്ടുണ്ട്
കുറച്ചു നേരം കൂടി ഫോണിൽ കളിച് ഇരിക്കുമ്പോൾ ചേച്ചി റൂമിലോട്ടു വന്നു
“ഡാ അച്ഛന്റെ പഴയ ഫ്രണ്ടും ഫാമിലിയും വന്നിട്ടിട്ടുണ്ട് നിന്നോട് താഴോട്ട് വരാൻ പറഞ്ഞു.”
“ഞാൻ ഫ്രഷ് ആയി വരാം ചേച്ചി പൊക്കോ ”
ചേച്ചി പോയതോടെ ഞാൻ ബാത്‌റൂമിൽ കയറി പ്രാബദ്ധ കർമങ്ങൾ തീർത്ത പുറത്ത് ഇറങ്ങി ഡ്രസ്സ്‌ ചെയ്ത് താക്കോലും എടുത്തു താഴോട്ട് ഇറങ്ങി
ചെന്നപ്പോ അവിടെ അച്ഛനോട് ഒരാൾ ഇരിന്നു കത്തി വെക്കുന്നുണ്ട് അതായിരിക്കും ഫ്രണ്ട് എന്ന് ഞാൻ മനസ്സിലോർത്തു
തയെക്ക് ഇറങ്ങി അവരുടെ അടുത്ത പോയി ഇരിന്നു
അവരെ നോക്കി ഒന്ന് ചിരിച്ചു
“അങ്കിൾ:മോനെ എന്താ ഇപ്പൊ ചെയ്യുന്നേ”
“ഞാൻ: ഞാൻ ഇപ്പൊ കോളേജ് 3 ർഡ് ഇയർ ആണ് ”
“അങ്കിൾ:ഏത് കോളേജിൽ ആണ് ”
“ഞാൻ : സിഎംസി കോളേജ് ”
“അങ്കിൾ: അന്നോ എടി മോള് അവിടെ അല്ലെ പഠിക്കുന്നെ”
അദ്ദേഹം വൈഫ്‌ നോട്‌ ചോദിച്ചു
അതിന് ആന്റി അതെ എന്ന അർത്ഥത്തിൽ തല ആട്ടി
“അങ്കിൾ:മോളേ ”
എന്ന് നീട്ടി വിളിച്ചു കൊണ്ട് അടുക്കല്ലയിലേക്ക് നോക്കി
എന്താ പപ്പാ ന്നു വിളിച്ചു കൊണ്ട് അവൾ അടുക്കളയിൽ നിന്ന് വന്നു
ഞാൻ ശബ്ദം കേട്ടോടാത്തേക്ക് നോക്കി ഒരേ സമയം ഞെട്ടലും സന്തോഷവും
ഉണ്ടായി അവൾ ഇന്നലെ കോളേജിൽ നിന്നും കണ്ട ശ്രീദേവി ആയിരിന്നു എന്തെന്നറിയില്ല എനിക്ക് ഭയങ്കര സതോഷം തോന്നി
പക്ഷെ കോളേജിൽ നിന്ന് കണ്ട മാതിരി അല്ല അവൾ ഒരു ജീൻസും ഷർട്ടും ആയിരുന്നു വേഷം പിന്നെ ഒടുക്കത്തെ ജാടയും
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു അതിന് അവൾ ഒരു ലോഡ് പുച്ഛം വരി എറിഞ്ഞകൊണ്ട്
“എന്താ പപ്പാ വിളിച്ചത്”
അങ്കിൾനോട്‌ ചോദിച്ചു
“മോളേ മോനും നിന്റെ ക്കോളജിൽ അണ്ണത്രെ പഠിക്കുന്നത് ”
“ഓ”
വീണ്ടും പുച്ഛം എന്തോ എനിക്ക് പെട്ടെന്ന് അവളോട് ദേഷ്യം തോന്നി
“മോളേ ആരോ ഇന്നലെ റാഗ് ചെയ്തു എന്ന് മോൾടെ പപ്പാ പറഞ്ഞലോ അവനെ അജു മോൻ ഒന്ന് കാണിച്ചു കൊടുക്ക് അവൻ നോക്കിക്കൊള്ളും ”
അച്ഛൻ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി ഇവൾ എല്ലാം വന്നു വീട്ടൽ വിളബുന്ന സവഭാവക്കാരിയെന്നോ അല്ലെങ്കി തന്നെ റാഗിംഗ് എന്ന് ആരെങ്കിലും അതിനു പറയോ ജസ്റ്റ്‌ ഒന്ന് പേര് ചോദിച്ചടല്ലേ ഉള്ളു
“എന്റെ മോനായത് കൊണ്ട് പറയുന്നതല്ല ഇവന്റെ പ്രശ്നം തീർക്കാൻ പോകാൻ തന്നെ ഇങ്ങേർക്ക് സമയം ഉള്ളു ഡെയിലി ഓരോ പ്രശ്നം ആയിട്ട് വരും.”
അമ്മ അത് പറഞ്ഞപ്പോൾ ഞാൻ ഒഴികെ ബാക്കി എല്ലാവരും ചിരിച്ചു ഞാൻ അമ്മയെ ഒന്ന് തറപ്പിച്ചു നോക്കി
പിന്നെ കോളേജിൽ പോകാൻ സമയം ആയി എന്നും പറഞ്ഞു ബ്രീക്ഫസ്റ്റും കഴിച്ചു വണ്ടി എടുത്തു കോളേജിൽ പോയി പോകുന്ന വഴിക്ക് അഭിയെയും പിക് ചെയ്തു.
ക്ലാസ്സിൽ ഇരുന്നും ഞാൻ അവളെ പറ്റി തന്നെ ആയുരിന്നു ചിന്തിച്ചിരുന്നത്. അങ്ങനെ അന്നത്തെ ക്ലാസും തള്ളി നീക്കി വീട്ടിൽ പോയി ഡ്രസ്സ്‌ മാറി ചായയും കുടിച് അഭിയേയും കൂട്ടി സിനിമക്ക് പോയി.
സിനിമക്ക് പോയി തിരിച്ചു വന്നപ്പോ അങ്കിളും കുടുംബവും വീട്ടൽ ഉണ്ടായിരിന്നു. ഞാൻ അവരുടെ അടുത്ത പോയി ഇരിന്നു. എന്നിട്ട് ഒന്ന് കണ്ണോടിച്ചു അവളെ തിരഞ്ഞു ഞാൻ നോക്കുന്നത് കണ്ടതും അവൾ പുച്ഛത്തോടെ മുഖം മാറ്റി എനിക്ക് അവളോട് തോന്നിയ ഇഷ്ട്ടം മുഴുവൻ പോയി അമ്മാതിരി ജാട ആയിരുന്നു അവൾക്ക്.
“കേട്ടോ അജു മോനെ ഞാനും നിന്റെ അച്ഛനും ഒരു പ്ലേറ്റിൽ ഉണ്ട് ഒരു പായിൽ ഉറങ്ങിയിരുന്ന ടീംസ് ആയിരുന്നു.”
അങ്കിൾ ഒരു ചിരിയോടെ എന്നോട് പറഞ്ഞു.
“ഇത്രയും നാൾ നിങ്ങൾ പുറത്തായിരുന്നോ ”
ഇതും ചോദിച്ചു കൊണ്ട് ഞാൻ അങ്കിൾനെ നോക്കി.
“അതെ ഞങ്ങൾ ബാംഗ്ലൂർ ആയിരുന്നു. മോന് മൂന്നു വയസ്സുള്ളപ്പോൾ പോയതാ അപ്പൊ ശ്രീ മോള് ഇവള്ടെ വയറ്റില.”
അങ്കിൾ ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി. പിന്നെ വീണ്ടും സംസാരിച്ച തുടങ്ങി.
“പിന്നെ നീണ്ട 18 വർഷം അവിടെ കിടന്ന് കഷ്ടപ്പെട്ട് പണിയെടുത്തു. ഇനി എന്തായാലും തിരിച്ചു പോകുന്നില്ല കമ്പനിയുടെ പുതിയ ഒരു ബ്രാഞ്ച് ഇവിടേം സ്റ്റാർട്ട്‌ ചെയ്യുന്നുണ്ട്.”
“മ്മ്”
ഞാൻ വെറുതെ ഒന്ന് മൂളി.
“ഡാ പിന്നെ നാളെ മുതൽ നീ കോളേജിൽ പോകുമ്പോൾ ശ്രീ മോളേ കൂടി നിന്റെ ഒപ്പം കൊണ്ട് പോകണം നാളെ മാത്രമല്ല ഇനി എന്നും കൊണ്ട് പോയി തിരിച്ചു കൊണ്ട് വരണം കേട്ടല്ലോ.”
അമ്മ എന്നെ നോക്കി പറഞ്ഞു.
“അയ്യോ അമ്മേ അപ്പൊ അഭി എന്ത് ചെയ്യും.”
“ബുദ്ധിമുട്ട് ആണെങ്കി വേണ്ടാട്ടോ.”
അങ്കിൾ എളിമയോട് പറഞ്ഞു
“ഡാ അവനെ നിയാസ് പിക്ക് ചെയ്തോളും.” അച്ഛൻ പറഞ്ഞു
“മ്മ്, ഹ”ഞാൻ മനസില്ല മനസ്സോടെ മൂളി
“പിന്നെ നിങ്ങൾ തമ്മിൽ എന്താ ഒന്നും സംസാരിക്കാത്തത്. ”
“ഏയ്യ് ഒന്നുമില്ല ആന്റി”
പിന്നെ കുറച്ചു നേരം അങ്ങനെ സംസാരിച്ച ഇരിന്നു. പിന്നെ അവരുടെ വീട്ടലേക്ക് യാത്ര പറഞ്ഞു മടങ്ങി.
പിന്നെ ഞങ്ങൾ ഫുഡ്‌ കഴിച്ചു കിടക്കാൻ പോയി.
പിന്നെ എന്റെ പട്ടി കൊണ്ട് പോകും ആ ജാട തെണ്ടിയെ കോളേജിൽ. അവളും അവളുടെ ഒരു ഷോ യും.കമ്പിസ്റ്റോറീസ്.കോം
ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് കിടന്നു.
പിറ്റേന്ന് എഴുന്നേറ്റ് പ്രഭാത കർമങ്ങൾ തീർത്തു ഡ്രസ്സ്‌ മാറി താഴോട്ട് ഇറങ്ങി ഡൈനിങ് ടേബിളിൽ പോയി ഇരുന്നു.
അമ്മ ഫുഡ്‌ കൊണ്ട് വന്നിട്ട് പറഞ്ഞു
“അജു മോളേ കൂടെ കൊണ്ടുപോകണം ട്ടോ ”
“ചേച്ചി എവിടെ പോകുന്നെ”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അമ്മയോട് ചോദിച്ചു
“ചേച്ചി നെ അല്ല’
അമ്മ എന്നോട് കടുപ്പിച്ചു പറഞ്ഞു
“പിന്നെ ഞാൻ അറിയാത്ത ഏത് മോളാ നിങ്ങൾക്കുള്ളത്”
ഞാൻ അമ്മയെ ഒന്ന് ദേഷ്യം പിടിപ്പിക്കനായി പറഞ്ഞു ചിരിച്ചു
“ദേ ചെക്കാ രാവിലെ തന്നെ എന്നെ കൊണ്ട് ഓരോന്ന് പറയിപ്പിക്കല്ലേ”
അമ്മ കലിപ്പ് മൂഡിൽ പറഞ്ഞു നിർത്തി
പിന്നെ ചേച്ചി എന്നോടായി പറഞ്ഞു
“ഡാ രാം അങ്കിളിന്റെ മോള്”
“ഓ ആ ജാട തെണ്ടിയോ അല്ലെങ്കി തന്നെ ഞാൻ എന്തിനാ അവളെ കൊണ്ട് വിടുന്നെ വല്ല ഓട്ടോയും പിടിച്ചു പോയ പോരെ”
ഞാൻ ചൊറി മൂഡിൽ തന്നെ പറഞ്ഞു
“മോള് ഇതൊന്നും കാര്യമാക്കണ്ട ഇവൻ ചുമ്മാ പറയുന്നതാ”
അമ്മ എന്റെ പിന്നിലേക്ക് നോക്കി പറഞ്ഞു അപ്പോയന്ന് എന്നിക്ക് മണ്ടത്തരം മനസ്സിലായത് ഇവൾ രാവിലെ തന്നെ വന്നിട്ടുണ്ടായിരുന്നോ ഞാൻ അവളെ തിരിഞ്ഞു നോക്കി അവൾ എന്നെ കണ്ണിറുട്ടി കാണിച്ചു ഞാൻ പുച്ഛത്തോടെ മുഖം മാറ്റി പിന്നെ ചേച്ചിയോട് ചോദിച്ചു
“ചേട്ടൻ എന്നാ വരുന്നേ”
‘നാളെ വരും”
ചേച്ചി പറഞ്ഞു
“മ്മ്”
അങ്ങനെ ഫുഡ്‌ കഴിച്ചു ഞാൻ താക്കോലും എടുത്തു പുറത്ത് ഇറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു അവൾ അകത്ത് നിന്നും ഇറങ്ങി വന്നു അപ്പോഴാണ് ഞാൻ ശെരിക്ക് അവളെ ശ്രെദ്ധിക്കുന്നത് ഒരു ബ്ലു ജീൻസ് പാന്റും ഒരു ബ്ലാക്ക് ഷർട്ടും ആയിരിന്നു അവളെ വേഷം അങ്ങനെ വന്നു അവൾ ബൈക്കിൽ കയറി ഞങ്ങൾ കോളേജിൽ പോയി വണ്ടിയിലിരിക്കുമ്പോൾ അവളെന്നോടും ഞാൻ അവളോടും ഒന്നും മിണ്ടിയില്ല അവൾ കുറച്ചു ഗ്യാപ് ഇട്ടായിരുന്നു ഇരുന്നത് വണ്ടി പാർക്ക്‌ ചെയ്തു അവളെ ഇറക്കി അഭി അവിടെ മതിലിനോട് ചേർന്ന് നിൽക്കുന്നുണ്ടായിരിന്നു ഞാൻ അവന്റെ അടുത്തോട്ടു ചെന്ന് അപ്പോൾ അവൻ തിരിഞ്ഞു നടന്നിരുന്ന് അവളെ നോക്കി എന്നോട് പറഞ്ഞു
“ഈ മുട്ടൻ ചരക്കിനെ കൊണ്ട് വരാണെ നീ എന്നൊഡ് ബസിന് വരാൻ പറഞ്ഞത്”
എനിക്കെന്തോ അവന്റെ സംസാരവും നോട്ടവും കണ്ട് ആകെ ദേഷ്യം വന്നു ഞാൻ അവന്റെ കഴുത്തിൽ പിടിച്ചു ചുമരിൽ ചാർത്തി
പെട്ടന്ന് ആരോ എന്റെ തോളിൽ തോണ്ടി
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ശ്രീ ആയിരുന്നു
തുടരും
പ്രണയ കഥ ആയത് കൊണ്ട് കമ്പി പതിയെ വരുകയുള്ളു
അഭിപ്രായം അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *