ശ്രീമതി ഡ്രൈവിങ് സ്കൂൾ – 2അടിപൊളി  

Related Posts


സൂര്യ വെളിച്ചം കർട്ടന്റെ ഇടയിലൂടെ കണ്ണിപ്പീലിക്കളിലേക്ക് അടിച്ചു ശ്രീമതി നീണ്ട നിദ്രയിൽനിന്നും ഉണർന്നു. നഗ്നയായക്കിടക്കുന്ന അവളുടെ മാറിൽ തലവെച്ചു അവളെ കെട്ടിപ്പുണർന്നു കിടക്കുന്ന മനുവിനെ അവൾ അപ്പോളാണ്കണ്ടത്… ഇന്നലെ രാത്രി നടന്നതല്ലാം ഒരു സ്വപ്നംപോലെ അവൾക്കു തോന്നി. അവൾ അവനെ ഉണർത്താതെ പതുകെ അവനിൽ നിന്നും പതിയെ എഴുന്നേറ്റ് മാറി. ഉറക്കചടവോടെ അവൻ സ്വബോധമില്ലാതെ അടുത്തുള്ള തലയണയിൽ കെട്ടിപിടിച്ചു അതിൽ ഒരു ഉമ്മ വെച്ചു പറഞ്ഞു :- ശ്രീ ആന്റി… അത് കണ്ടപ്പോൾ ശ്രീമതിയ്ക്കു ഉള്ളിൽ ഒരു നാണം തോന്നി അവൾ ഒന്ന് ചിരിച്ചു . ചുമരിലെ ക്ലോക്കിലെ സമയം നോക്കിയപ്പോൾ 8:00മണിയായി.

അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു നേരെ ബാത്‌റൂമിലേക്ക് പോയി… നഗ്നയായ തന്റെ ശരീരത്തിൽ അവൾ ഒന്ന് കണ്ണുകളോടിച്ചു നോക്കി… ഇന്നലത്തെ സംഭവങ്ങൾ ഓർക്കുമ്പോൾ പോലും അവൾക്ക് അടിവയറ്റിൽ ഒരു കുളിരു തോന്നി. അഴിഞ്ഞു കിടന്ന കേശാഭാരം അവൾ കെട്ടിയിട്ടു. മനു ഇന്നലെ കടിച്ച പാട് അവളുടെ കഴുത്തിലും മുലയിലും ചെറുതായി കാണാമായിരുന്നു… അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല തന്നെപോലെ ഒരു ചരക്കിനെ കിട്ടിയാൽ ഇതുപോലത്തെ പിള്ളേരുടെ കൊതി പിന്നെ പറയണ്ടല്ലോ… തന്റെ തുടയുടെ അടുത്തൊക്കെ അവൻ ഇന്നലെ പൂണ്ടു വിളയാടിയ വാണക്കറ പറ്റപ്പിടിച്ചിരിക്കുന്നത് കണ്ട അവൾ കണ്ണാടിയിൽ നോക്കി നാണത്തോടെ ഒന്ന് തന്റെ മുല്ലാമുത്തുപോലത്തെ പല്ലുകൾ കാണിച്ചു ചിരിച്ചു. അപ്പോളാണ് അവൾ കഴുത്തിലെ താലിമാല ശ്രദ്ധിച്ചത്… ചെറിയ ഒരു കുറ്റബോധം അവളുടെ ഉള്ളിൽ വന്നെങ്കിലും അതിന് അധികം ആയുസ്ണ്ടായിരുന്നില്ല… ഇതിലൊന്നും ഒരുതെറ്റുമില്ലെന്ന് അവൾ സ്വയം മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ആ തളിമാല അവൾ അഴിച്ചു സോപ്പിന്റെ സൈഡിൽ വെച്ചു. അധികം നേരം നോക്കി നിൽക്കാതെ അവൾ ഷവർ ഓണാക്കി മുലകളും നിതബവും തുടകളും സോപ്പ് തേച്ചു കുളിച്ചു. കുളി കഴിഞ്ഞു ഒരു നൈറ്റി എടുത്തുടുത്തു തോർത്തുക്കൊണ്ട് മുടികെട്ടി അവൾ അടുക്കളയിലേക്ക് പോയി രണ്ടു ചായ ഇട്ടു നേരെ ബെഡ്റൂമിലേക്ക് ചെന്നു. മനു അപ്പോളും തലയണ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു.
അവൾ ചായയെടുത്തു അടുത്തുള്ള ടി പോയിൽ വെച്ചു അവനെ തട്ടിവിളിച്ചു… മനു പതുകെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു. അവൻ ശ്രീമതിയെ കണ്ടു കണ്ണ് തിരുമി ഒന്ന് ചിരിച്ചു. അവളുടെ മുഖത്തു ചെറിയ ഒരു നാണവും ചമ്മലും ഉണ്ടായിരുന്നു… മനു കിടന്നുക്കൊണ്ട് അവളെ അടിമുടിയൊന്നു നോക്കി… ഇന്നലെ തന്നെ സ്വർഗം കാണിച്ചുതന്ന മാതാകതിടമ്പ്. കല്യാണം കഴിച്ചില്ലെങ്കിലും ഇവളുമായിയായിരുന്നു എന്റെ ആദ്യരാത്രി.. ഇന്ന് എന്റെ ഭാര്യയെ പോലെ രാവിലെ എനിക്ക് ചായത്കൊണ്ടുവന്നുതരുന്നു. മനുവിന് അത് ഓർത്തപ്പോൾ അവന്റെയുള്ളിൽ ഒരു പ്രതേക സുഖഅനുഭൂതി തോന്നി. പെട്ടന്ന് അവൻ അവളുടെ കൈപിടിച്ച് ബെഡിലേക്ക് വലിച്ചിട്ടു അവളുടെ മേലിലേക്ക് ഒരു കാല് വെച്ചു അവളെ കെട്ടിപ്പിടിച്ചു..

കുളി കഴിഞ്ഞു വന്ന സോപ്പിന്റെ ഗന്ധം അവളുടെ ശരീരത്തിൽ നിന്നും അവന്റെ മൂക്കിലേക്ക് ഇരിച്ചു കേറി. ശ്രീമതി :- ആഹ്… ടാ ചെക്കാ വിടു എനിക്ക് ഓഫ്‌സിൽ പോണം….

മനു :- ഇന്ന് ഞാൻ ആന്റിയെ എങ്ങോട്ടും വിടില്ല…

ശ്രീമതി :- അയ്യോ അത് ശെരിയാവില്ല…എനിക്ക്…

ശ്രീമതി പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപ് മനു അവന്റെ അവളുടെ മുഖത്തോട് അടിപ്പിച്ചു അവന്റെ ചുണ്ടുകൾ ശ്രീമതിയുടെ തേനൊലിക്കുന്ന ചുണ്ടുകളുമായി കോർത്തു. അവർ പരസപരം ചുണ്ടുകൾ ചപ്പിവലിച്ചു ചുംബിച്ചു…അവരുടെ നാക്കുകൾ തമ്മിൽ പിടഞ്ഞു. ആ ചുംബനത്തിൽ ശ്രീമതിയുടെ ചക്ക മുലകളുടെ ഞെട്ട് ഉറച്ചുനിന്നു അവളുടെ ചക്കപ്പൂറ് തരിക്കാൻ തുടങ്ങി… ഇത് മനസിലാക്കിയ മനു ഒന്നും നോക്കാതെ അവളുടെ നൈറ്റി പൊക്കി ഉടുത്തിരുന്ന പാന്റി വലിച്ചു താഴ്ത്തി ഊരിയെടുത്തു അത് ഒന്ന് മണത്തു വലിച്ചെറിഞ്ഞു…. മനു :- ആന്റി ഇനി ഈ ശീലമൊന്നും വേണ്ട കേട്ടോ…

ശ്രീമതി :- എന്ത് ശീലം???

മനു :- ഞാൻ വീട്ടിലുള്ളപ്പോൾ പാന്റി ഇടുന്ന ശീലം… അതൊക്കെ ഇനി നിന്റെ കെട്ട്യോൻ വീട്ടിലുള്ളപ്പോൾ മാത്രം മതി…

ശ്രീമതി അത് കെട്ടു ഒന്ന് പൊട്ടിച്ചിരിച്ചു…

ശ്രീമതി :- ഈ കുറുമ്പൻറെ ഒരു കാര്യം ഹിഹി…

അവൻ ശ്രീമതിയുടെ പൂറ് ലക്ഷ്യമാക്കി നീങ്ങി. ഇന്നലെ ഷേവ് ചെയ്തുകൊടുത്തു പരുവാടി നടത്തിയ അവളുടെ ചക്കപ്പൂറ് കണ്ടു അവന്റെ വായിൽ വെള്ളം വന്നു. മനു അവന്റെ നടുവിരലും മോതിരാവിരലും ഒന്ന് ഊമ്പിയ ശേഷം അവളുടെ കരിംകന്തു ഒന്ന് ഞെരടി ആ ചക്ക പൂറിലേക്ക് പതുകെ തിരുക്കി ഇളക്കിയും കറക്കിയും അവളെ സുഖിപ്പിക്കാൻ തുടങ്ങി… ശ്രീമതി :- ആഹ്ഹ്….മ്മ്മ്…. ആഹ്ഹ്ഹ് മനു വേണ്ടടാ… ആഹ്ഹ് എനിക്ക് പോണം…പിന്നെ മതി… മനു അവന്റെ വിരലുകക്കൊണ്ട് അവളുടെ പൂറിൽ കയറ്റിയിറക്കി അടിച്ചുകൊണ്ടിരുന്നു… ശ്രീമതി സുഖംക്കൊണ്ട് കണ്ണുകൾ അടച്ചു കട്ടിലിൽ കിടന്നു ഞെരിഞ്ഞാമർന്നു അവളുടെ ഉള്ളിന്നു ശൃംഗാരങ്ങൾ പുറപ്പെട്ടു… അവളുടെ മുഖത്തു വിരിയുന്ന കാമരസങ്ങൾ കണ്ടാസ്വദിച്ചു മനു അവളുടെ പൂറിൽ വിരലിട്ടാടിച്ചുക്കൊണ്ടിരുന്നു. മനു :- എന്റെ ശ്രീകുട്ടിക്ക് ഓഫീസിൽ പോണോ ഇനി ഏഹ്? ഹിഹി… ശ്രീമതി സുഖം കൊണ്ട് കിടന്നു :- ആഹ്ഹ്ഹ് മനു… നിന്റെ കളി… ആഹ്ഹ്ഹ് മ്മ്മ്മ്…. മനു ചിരിച്ചുകൊണ്ട് അവളുടെ പൂറിൽ വിരലിട്ടു അടിച്ചു… ശ്രീമതിയുടെ മദ്ഹജലം അവന്റെ വിരലിലൂടെ പുറത്തേക്കു ഒലിച്ചുവരാൻ തുടങ്ങി.. അതിന്റെ വഴുവഴുപ്പ് അവൻ അറിഞ്ഞു… തനിക്കു ഒരു പെണ്ണിനെ ഇങ്ങനെ സുഖിപ്പിക്കാൻ കഴിഞ്ഞത് ഓർത്തു അവന് അഭിമാനം തോന്നി. അവൻ വിരൽ വലിച്ചൂരി വിരലിൽ പറ്റിയ അവളുടെ മദ്ഹജലം നക്കിയെടുത്തു അതിന്റെ സ്വാദ് അറിഞ്ഞു…ശ്രീമതി ചുണ്ടിൽ വിരൽ വെച്ചു അത് നോക്കി ചിരിച്ചു… മനു :- എന്ത് നല്ല ടേസ്റ്റ് ആണ് എന്റെ ശ്രീകുട്ടിയുടെ അപ്പത്തിൽ നിന്നും വരുന്ന വെള്ളത്തിനു… ശ്രീമതി അത് കേട്ടപ്പോൾ ഒന്ന് ചിണുങ്ങി.. അവൻ ഒട്ടും താമസിക്കാതെ അവളുടെ പൂറിൽ നാക്കിട്ട് ചപ്പി കുടിച്ചു അവളെ സുഖിപ്പിച്ചു… ഇന്നലെ രാത്രിയിൽ ചെയ്തതിനേക്കാളും നന്നായി അവൻ പൂറ് ചപ്പുന്നുണ്ട് എന്ന് അവൾക്കു മനസിലായി. ശ്രീമതി സുഖംക്കൊണ്ട് അവളുടെ കഴുത്തിൽ മുലകളും സ്വയം തടവി ശൃംഗാരങ്ങൾ പുറപ്പിടിച്ചുഅവന് വഴങ്ങി കിടന്നു… ശ്രീമതിയുടെ കരിങ്കന്തു അവൻ ചെറുതായി ഒന്ന് കടിച്ചു വലിച്ചു വിട്ടു… ശ്രീമതി :-ആഹ്ഹ്…. ശ്രീമതി :-എടാ നീ ഇങ്ങനെ കുറെ പെണ്ണുങ്ങളുമായി ചെയ്തിട്ടുണ്ടോ…? മനു അവന്റെ ചപ്പൽ ഒന്ന് നിർത്തി തലപൊക്കി അവളെ നോക്കി മനു :- ഇല്ല എന്താ ആന്റി…??? ശ്രീമതി :- നീ എന്നെ ചെയുമ്പോൾ എനിക്ക് അങ്ങനെ തോന്നുന്നു…. നിനക്ക് എല്ലാം അറിയാമല്ലോ… മനു :- ആന്റിയെ ഇഷ്ടപ്പെട്ടമുതൽ ഒരു ദിവസം ആന്റിയെ എനിക്ക് ഇങ്ങനെ കിട്ടുന്നതും ആന്റിയെ ഇങ്ങനെയൊക്കെ ചെയ്യുന്നതും ഞാൻ സങ്കൽപ്പിച്ചു വിടാറുണ്ടായിരുന്നു… അതൊക്കെയാണ്‌ ഞാൻ ഇപ്പോൾ ആന്റിയെ ചെയ്തു സുഖിപ്പിക്കുന്നത്…. ശ്രീമതി :- സത്യമാണോ? അപ്പോൾ നീ ഇന്നലെ വരെ വിർജിൻ ആയിരുന്നോ..
മനു ഒന്ന് ചിരിച്ചു :- ഞങ്ങൾ ആണുങ്ങൾക്ക് എന്ത് വിർജിൻ… ആദ്യമായി വാണമടിച്ചത് എപ്പോളാണ് എന്ന് ഓർമ്മയില്ല… ഇനി ഞാൻ ഒരു സ്ത്രീയുമായി സെക്സിൽ മുൻപ് ഏർപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല.. ആന്റിയെ ആണ് ഞാൻ ആദ്യമായി കളിക്കുന്നത്… ആന്റിയിലാണ് ഞാൻ എന്റെ വിർജിനിറ്റി പങ്കുവെച്ചത്… ആന്റിയാണ് ആന്റി മാത്രമാണ് എന്റെ സ്വന്തം “ഡ്രൈവിങ് സ്കൂൾ….”

Leave a Reply

Your email address will not be published. Required fields are marked *