ശ്രീമതി ഡ്രൈവിങ് സ്കൂൾ – 2 2അടിപൊളി  

അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ വെള്ളമടി തുടങ്ങി… വിബിനും മനുവും നന്നായി കുടിച്ചു… ഒരാൾക്കെങ്കിലും വെളിവ് വേണം എന്ന് കരുതി ഞാൻ ഒരു മയത്തിൽ മാത്രം അടിച്ചു. വിബിനും മനുവും ഫ്ലാറ്റ് ആയി ബെഡിൽ കിടന്നു. ഞാൻ ചയറിൽ ഇരുന്നു തൂങ്ങി… അപ്പോളാണ് മനുവിന്റെ ഫോൺ അടിച്ചത് ഞാൻ :- ടാ.. ടാ എണീക്കട നിന്റെ ഫോൺ അടിക്കുന്നു… മനു കുടിച്ച വെളിവിൽ :- എടുത്തിട്ടു റോങ്ങ്‌ നമ്പർന്നു പറടാ പുല്ലേ… ഞാൻ :- ഇവന്റെ കാര്യം…. ഞാൻ എഴുന്നേറ്റ് അവന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കി കോൺടാക്ട് പേര് കണ്ടപ്പോൾ “ശ്രീമതി”. ഞാൻ ഒന്ന് അതിശയിച്ചു. ഞങ്ങൾ അങ്ങോട്ട്‌ വിളിക്കാറാണ് ചെയ്യാറു ആന്റി ഇങ്ങോട്ട് റിപ്ലൈ മാത്രമേ തരാറുള്ളു. ഇപ്പോൾ മനുവിനെ ഇങ്ങോട്ട് വിളിക്കുന്നത്‌ എന്തിനായിരിക്കും… ഇനി ക്ലാസ്സിന്റെ എന്തെങ്കിലും കാര്യം പറയാനായിരിക്കുമോ??? ഞാൻ ഫോൺ അറ്റന്റ് ചെയ്തു… ശ്രീമതി :- മനു കുട്ടാ…
തുടരും…

കഥയിലെ തെറ്റുകൾ ക്ഷമിക്കണം..

കംമെന്റിലൂടെ നിങ്ങളുടെ അഭിപ്രായങ്ങൾ അറീക്കണം എന്ന് ജോണി കിങ് 🙏🙏🙏

Leave a Reply

Your email address will not be published. Required fields are marked *