ശ്രീ വിദ്യയുടെ പ്രണയം

”വിദ്യെ…. എനിക്ക്… ഹാ..എനിക്ക്…വരാറായി…. ഹായ്…ഹോ…..എന്ത് സുഖാ…” അവൻഅലറി വിളിച്ചു കൊണ്ടിരുന്നു….

ആ ഒച്ചയും കുണ്ണയുടെ സ്പീഡിൽ ഉള്ളകേറലും ഇറങ്ങലും അവളെയുംസുഖത്തിന്റെ കൊടുമുടിയിൽ എത്തിച്ചു…

”അടിക്കു ഏട്ടാ… എനിക്കും വരാറായി….”അവൾ കണ്ണുകൽ പകുതി അടച്ചു കൊണ്ട്സുഖിച്ചു….

”ഹാ…. എനിക്ക്…. ആ….അമ്മേ…” അവൾ രണ്ടുകൈ കൊണ്ടും അവന്റെ പുറം ചേർത്ത് പിടിച്ചു മാന്തി പൊളിച്ചു അരകെട്ടു പൊക്കി നിർത്തി പിടിച്ചു…

ആ പൂറിന്റെ ഭിത്തികൾ അവന്റെ കുണ്ണയെ ഞെരിച്ചു…അവൾക്കു വന്നു .. പൂർ അവന്റെ കുണ്ണയെ വെട്ടി വെട്ടി ഞെക്കി കൊണ്ടിരുന്നു…

അവനു അത് തീരെ പിടിച്ചു നില്ക്കാൻ വയ്യാത്ത ഒന്നായിരുന്നു…അവന്റെ കുണ്ണ അമിട്ട് പൊട്ടുന്നപോലെ പൊട്ടി അവളുടെ പൊയ്കക്കു ഉള്ളിൽ ബീജം പീരങ്കിയിലെ ഉണ്ട പായും പോലെ പാഞ്ഞു ….

”അമ്മേ…..” അവൻ അലറികൊണ്ട് 3-4 അടികൂടെ ചറ പറാന്നു അടിച്ചു കേറ്റി പിന്നെ അവന്റെ അരകെട്ടു അവൻ അവളുടെ അരകെട്ടിലെക്ക് അമർത്തി പിടിച്ചു അവസാന തുള്ളി വരെയും അവന്റെ കുണ്ണയിൽ നിന്ന് അവളുടെ പൂറ്റിലേക്ക് ചീറ്റി തെറിപ്പിച്ചു…

ചൂട്നിറഞ്ഞ അവളുടെ പൂറിലേക്ക് പുറത്തുപെയ്യുന്ന പെരുമഴപോലെ കുടം കണക്കെ പാല് നിറഞ്ഞു…

2-3 മിനുട്ട് അവർ അങ്ങിനെ തന്നെ കിടന്നു…അവന്റെ കുണ്ണ പതിയെ ചുരുങ്ങി പൂറിൽനിന്നും തെന്നി ഇറങ്ങി…കൂടെ അവൻ ഒഴിച്ച പാലിന്റെ കുറച്ചു ഭാഗവും…

അവൾ അവനെ നോക്കി ചിരിച്ചു…”കള്ളൻ…” അവൻ ആ മുഖത്ത് ഒരു കുത്ത് കൊടുത്തു…അവൻ അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് പറഞ്ഞു…

”എന്റെ മുത്തിന് വേണ്ടി കള്ളൻ എങ്കിൽ കള്ളൻ ആകും ഞാൻ…”പതിയെ അവൻ എഴുന്നേറ്റു…ഉടുതുണി ഇല്ലാതെ കട്ടിലിൽ കിടക്കുന്ന അവളെ നോക്കി…

അവൾ നാണം കൊണ്ട് ഒരു പുതപ്പെടുത്തു മൂടി…”ശോ…നാണമില്ലല്ലോ…ഇങ്ങനെ നോക്കല്ലേ…”അവൻ അവളെ നോക്കി പുഞ്ചിരിച്ചു…

അവൻ ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു വന്നു, കുളിച്ചു വന്നപ്പോൾ നേരെത്തെ കണ്ട വിദ്യ അല്ലായിരുന്നു അവിടെ കണ്ടത്.. കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു അപ്പോൾ അവളുടേത്‌…

സേഫ് പിരീഡ് അല്ലെന്നു പിനീട് ആണ് അവൾ ഓർത്തത്‌, അതിന്റെ കലങ്ങൾ ആയിരുന്നു അവളുടെ മിഴികളിൽ നിറഞ്ഞത്…

അവളെ പലതും പറഞ്ഞു അവൻ ആശ്വസിപ്പിക്കാൻ തുടങ്ങി…

“എന്നായാലും ഞാനല്ലേ ഈ കഴുത്തിൽ താലികെട്ടേണ്ടത് പിന്നെ ഇതൊരു തെറ്റാണോ “എന്ന് അവൻ ചോദിച്ചു അതിൽ പിന്നെ അവൾക്കൊന്നും പറയാനില്ലായിരുന്നു…

അന്ന് അമ്മയും അനിയത്തിയും വരും മുൻപ് ബിജോയ്‌ അവിടെ നിന്നും പോയി.. പിന്നെ പല തവണ ഈ പരിപാടികൾ തുടർന്ന്..

പക്ഷേ കൊറച്ചു നാൾ കഴിഞ്ഞു അവരുടെ എല്ലാ കണക്കുകൂടലുകളും തെറ്റിച്ചുകൊണ്ട് ബിജോയ്ക്ക് ഒരു പണക്കാരി പെണ്ണിന്റെ വിവാഹാലോചന വന്നു ബിജോയുടെ കുടുംബ പശ്ചാത്തലം വെച്ച് സ്വപ്നം പോലും കാണാൻ പറ്റാത്ത ഒരു കുടുംബം..

അയാൾ മനപ്പൂർവ്വം ശ്രീവിദ്യയെ ഒഴിവാക്കി വിവാഹം കഴിച്ചു…

എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു ശ്രീവിദ്യക്ക് അയാളുടെ വിവാഹത്തിന് തൊട്ടു മുൻപാണ് അറിയുന്നത് താൻ ഒരമ്മ ആവാൻ പോകുന്നു എന്ന്…

അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല എല്ലാം എല്ലാവരും അറിഞ്ഞു തന്നെ പിഴച്ചവൾ എന്ന് എല്ലാവരും മുദ്രകുത്തി സ്വന്തം അമ്മ പോലും മിണ്ടാതെയായി…

അനിയത്തിയുടെ ഭാവിയോർത്ത് അവിടെ നിന്നും ഇറങ്ങി പോകാൻ അവളോട് അമ്മ ആവശ്യപ്പെട്ടു…

എന്തുവേണം എന്നറിയാതെ തെരുവിലിറങ്ങി പകച്ചുനിന്നവൾക്ക് ഒരു ട്രസ്റ്റിന്റെ സഹായം കിട്ടി……

അവരുടെ മഠത്തിൽ അവർ അവൾക്ക് ആശ്രയം നൽകി…. അവിടെ വച്ച് രണ്ട് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി… അവളോട് പഠിച്ചോളാൻ താല്പര്യമുണ്ടെങ്കിൽ പഠിച്ചോളാനും അവർ പറഞ്ഞിരുന്നു…..

അങ്ങനെയാണ് അവൾ പിജി മുഴുമിപ്പിച്ചതും ശേഷം ഒരു ജോലി കഷ്ടപ്പെട്ട് അവൾ നേടിയെടുക്കുന്നതും…

ജോലി നേടിയെടുത്തതും അവർക്ക് കൂടുതൽ ഭാരമാകാതെ അവിടെനിന്നും ഒഴിഞ്ഞു കൊടുത്തിരുന്നു അവൾ അവിടെ തന്നെയുള്ള ഒരു അന്തേവാസി ലക്ഷ്മി അമ്മ അവൾക്ക് കൂട്ടായ് വന്നു…

എല്ലാം കെട്ടടങ്ങി ഒന്ന് സ്വസ്ഥമായി ജീവിച്ചു തുടങ്ങിയപ്പോഴാണ് അയാൾ വീണ്ടും വന്നത് അയാളുടെ ഭാര്യക്ക് ഒരു അമ്മയാകാനുള്ള കഴിവില്ല അതുകൊണ്ട് അയാളുടെ കുഞ്ഞുങ്ങളിൽ ഒരാളെ അവർക്ക് കൊടുക്കണം എന്ന അപേക്ഷയുമായി…

ആദ്യത്തെ അപേക്ഷയുടെ സ്വരം പിന്നീട് ഭീഷണിയിൽ വരെ എത്തിച്ചേർന്നു… ശ്രീവിദ്യ തന്നെ അയാളെ കുറെ തവണ മുന്നറിയിപ്പ് കൊടുത്ത് വിട്ടതാണ് മെലിൽ ഇവിടേക്ക് വരരുത് എന്ന് എന്നിട്ടും അയാൾ അത് തുടർന്നു..

അവൾ ഇല്ലാത്ത സമയം നോക്കി കുഞ്ഞുങ്ങളെ കൊണ്ടുപോകാൻ നോക്കി ഒടുവിൽ ശല്യം സഹിക്കാൻ വയ്യാതെയാണ് പോലീസിനെ സമീപിച്ചത്…

രണ്ടു കൂട്ടരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു അവിടെ വച്ച് അയാൾ പറഞ്ഞു ഇത് തന്റെ കുഞ്ഞുങ്ങളാണ് എന്ന്…

തെളിവുണ്ടോ എന്ന് ചോദിച്ചപ്പോൾ അയാൾ നിന്നു പരുങ്ങി…

ഇത് അയാളുടെ കുഞ്ഞുങ്ങൾ അല്ല എന്നും ഇവരുടെ അച്ഛൻ മരിച്ചു എന്നും അവൾ പോലീസുകാരോട് പറഞ്ഞു..

നേരിട്ട് കോടതി അയാൾ സമീപിക്കില്ലായിരുന്നു കാരണം അയാളുടെ ഭാര്യ വീട്ടുകാരുടെ അന്തസ്സ് അയാൾക്ക് കാത്തുസൂക്ഷിക്കണം ആയിരുന്നു……

അതുകൊണ്ടുതന്നെ പോലീസുകാരും അയാൾക്ക് മുന്നറിയിപ്പ് കൊടുത്തു ഇനി മേലിൽ ഇവരെ ശല്യപ്പെടുത്തരുത് എന്ന് ഇനി അങ്ങനെ ഉണ്ടായാൽ അയാളുടെ പേരിൽ നടപടി എടുക്കും എന്ന് അതോടെ അയാൾ അടങ്ങി…

വിവാഹം കഴിയാത്ത ഒരു പെണ്ണ് ഗർഭിണിയാകേണ്ടി വന്നാൽ ഈ നാട്ടിലെ അവളുടെ അവസ്ഥ എന്താകും,,അതെല്ലാം തരണം ചെയ്താണ് ഇത്രത്തോളം ശ്രീവിദ്യ എത്തിയത് ഇനിയും അയാൾ ശല്യപ്പെടുത്താൻ വരുകയാണ് അയാളുടെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി അതിനു മുമ്പിൽ തോറ്റു കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു…

രണ്ടു കുഞ്ഞുങ്ങളെയും മാറോട് ചേർത്ത് അവൾ അവരോട് പറഞ്ഞിരുന്നു നിങ്ങൾക്ക് അച്ഛനില്ല ഈ അമ്മ മാത്രമേയുള്ളൂ അമ്മ മാത്രം മതി എന്ന്….

ശുഭം….

ഇഷ്ടമായാൽ ❤️ തരുക…. പ്രോത്സാഹിപ്പിക്കുക… ഇഷ്ട്ടമായില്ലെങ്കിൽ എന്താണോ പോരായ്മ ആയതു അത് കമന്റ് വഴി അറിയിക്കുക….

Leave a Reply

Your email address will not be published. Required fields are marked *