ശ്രുതിലയം -11

ഓ അത് വേണോ…

അത് മാത്രം അല്ല. പുള്ളി അളവെടുക്കുമ്പോൾ ഒന്ന് നന്നായി നിന്നാൽ സൂപ്പർ ആകും.

മനസ്സിൽ ആയില്ല…

ടി പോത്തേ… പുള്ളി അളവെടുക്കുമ്പോൾ നമ്മൾ ഒന്ന് അഡ്ജസ്റ് ചെയ്തു നിന്നാൽ നന്നായി സുഖിപ്പിച്ചു ഭംഗി ആയി തയ്ച്ചു തരും.

ഓഹോ ആ ഏർപ്പാടും ഉണ്ടോ?

ഉണ്ട്. ഞാൻ ഇടക്ക് തയ്പ്പിക്കാൻ പോകാറുണ്ട്. ഒരു 45 വയസുള്ള ചേട്ടൻ ആണ്. സുഖിപ്പിക്കാൻ മിടുക്കൻ ആണ്. ഞാൻ മാത്രം അല്ല അവിടെ ഉള്ള സകല കഴപ്പികളും ബ്ലൗസ് തയ്‌ക്കാൻ പോകാറുണ്ട്.

അവൾ പറഞ്ഞു നിർത്തി.

അപ്പൊ പോയാൽ പണി കിട്ടുമോ?

പണി ഒന്നും കിട്ടില്ല… നിനക്ക് സമ്മതം അല്ലേൽ പറഞ്ഞാൽ മതി. പുള്ളി ഒന്നും ചെയ്യാതെ അളവ് എടുത്തു തായ്‌ച്ചോളും. ഒരു കുഴപ്പവും ഇല്ല.

എന്നാൽ അവിടം വരെ ഒന്ന് പോയാലോ?

പോകാം… ഞാൻ പോകുമ്പോൾ എല്ലാം അഴിച്ചു ഊരിയിട്ടാ നിൽക്കാറ്… നിനക്ക് എങ്ങനാ വേണ്ടേ?

എന്തായാലും കുറെ നാളായി കളിച്ചിട്ട്. സേഫ് ആണേൽ മുട്ടി നോക്കാം ശ്രുതി മനസ്സിൽ ഓർത്തു.

നോക്കട്ടെ… എന്തായലും നമുക്കു നാളെ പോകാം.

കടി മൂത്തല്ലേ… കുറെ നാളായി അല്ലേ?

മെറീന അവളെ കളിയാക്കി.

ഒന്ന് പോടീ…

അവൾ പില്ലോ എടുത്തു മെറീനയെ അടിക്കാൻ ഓങ്ങി. മെറീന ഒഴിഞ്ഞു മാറി.

ശ്രുതി തുടരും……………………..

Leave a Reply

Your email address will not be published. Required fields are marked *