ഷംന

“എല്ലാം സെറ്റ് ആക്കി ട്ടോ…”

“എന്ത്…??

“ഇന്നലെ പറഞ്ഞ കാര്യം…”

“മഹ്..”

“എപ്പോഴാ കാണാൻ വരുന്നേ…??

“ഇക്കാ വരില്ലേ വിളിക്കാൻ…??

“ഞാൻ വന്നാൽ ”

“എന്തേ…??

“അതല്ല… എന്റെ കൂടെ വന്നാൽ വേഗം തിരിച്ചു പോകേണ്ടിവരുമല്ലോ….”

“എന്ന ഞാൻ ഓട്ടോ പിടിച്ചു വരാം…”

“അതല്ലേ നല്ലത്…??

“മഹ്…”

“തിരികെ എന്റെ കൂടെ വരാമെന്ന് പറഞ്ഞ മതി അവളോട്…”

“മഹ്..”

“എപ്പോഴാ എത്തുക ??

“രണ്ട് മണിക്ക്…”

“അതിനെ മുന്നേ എത്തിക്കൊ…”

“മഹ്..”

“ശരി…”

ഇക്കാടെ സംസാരത്തിൽ അവൾക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി… കട്ടിലിൽ നിന്നും എണീറ്റ അവൾ തന്റെ യോനിയിടുക്ക് നനവ് പടർന്നത് അവൾ അറിഞ്ഞു… എന്തൊക്കെയാ ഈ നടക്കുന്നത് ഈ അടുത്ത കാലത്തൊന്നും തനിക്കിത്രയും കഴപ്പ് തോന്നിയിട്ടില്ല…. അടുക്കളയിൽ ചെന്ന് ആയിഷാടെ അടുത്ത് വീട്ടിൽ പോകുന്ന കാര്യം പടഞ്ഞപ്പോ ഇക്കാനെ വിളിക്കാൻ പറഞ്ഞു അവൾ… ഇന്നലത്തെ പോലെ മഴ ഉണ്ടെന്നും കുറച്ചു വൈകും വരാനെന്നും അവൾ പറഞ്ഞു…. തിരിച്ചു വരുമ്പോൾ ഇക്കയെ കൂട്ടി വരാൻ ആയിഷ പറഞ്ഞപ്പോ അവൾ ചിരിച്ചു കൊണ്ട് തലയാട്ടി… കുളിച്ച് മോനെ ഉറക്കി ഷംന ഭക്ഷണം കഴിച്ച് ഡ്രെസ്സ് മാറാനായി ചെന്നു… ചുവപ്പ് ബ്രായും പാന്റീസും എടുത്തിട്ട് അവൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറുപ്പ് ടോപ്പും ലഗ്ഗിൻസും എടുത്തിട്ടു… ഈ ഡ്രെസ്സിൽ ഇക്കാ തന്നെ കണ്ടാൽ ഉറപ്പായും വെള്ളമിറക്കി ഒരു വിധം ആവുമെന്ന് അവൾക്ക് തോന്നി… ഓട്ടോയുടെ ഹോണ് കേട്ടപ്പോ തത്താട് പറഞ്ഞ് ബാഗും എടുത്തവൾ വേഗം ഇറങ്ങി… വീട് എത്തും വരെ അവളുടെ ഉള്ളിൽ വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു… ഇക്കാടെ ബൈക്ക് പോർച്ചിൽ ഇരിക്കുന്നത് കണ്ടപ്പോ നെഞ്ചിടിപ്പ് ഒന്ന് കൂടി….. ഓട്ടോകാരന് കാശും കൊടുത്ത് അകത്തേക്ക് കയറുമ്പോ തന്റെ കാലുകൾ വിറക്കുന്നത് പോലെ അവൾക്ക് തോന്നി… ഇന്നലെ വന്നത് പോലെയല്ല വീടിന്റെ അകമെല്ലാം കഴുകി വൃത്തിയാക്കിയത് അവൾ ശ്രദ്ധിച്ചു…. ഇക്കാനെ അവിടെയൊന്നും കാണാത്തത് കൊണ്ട് വിളിക്കാനായി അവൾ ഫോണെടുത്തു….

“എപ്പോ എത്തി….??

മുകളിൽ നിന്നും ഇറങ്ങി വരുന്ന ഇക്കയെ കണ്ടപ്പോ ഫോണ് ബാഗിലേക്ക് തന്നെ വെച്ച് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…

“ഇപ്പൊ…. ഇവിടെയെല്ലാം… ??

ചുറ്റിലും നോക്കി അവൾ ചോദിച്ചു..

“എല്ലാം കഴുകി വൃത്തിയാക്കി…. വാ കാണണ്ടേ …”

ഇക്കയെ അനുസരിച്ച് അവൾ മുന്നോട്ട് നടന്നപ്പോ തനിക്ക് കയറി പോകാൻ പാകത്തിൽ ഇക്ക കോണി പടിയിൽ ഒതുങ്ങി നിന്നു… തന്റെ പിന്നഴക് നുകരാനാണ് ഇക്ക ബാക്കിൽ വരുന്നതെന്ന് അവൾക്ക് തോന്നി….. മുകളിൽ എത്തിയതും അവളോട് നിക്കാൻ പറഞ്ഞു….

“ഒരു കാര്യം ആ റൂമിൽ എന്ത് കുറവ് ഉണ്ടെങ്കിലും എന്നോട് തുറന്നു പറയണം… വെറുതെ ഇഷ്ട്ടമായി എന്ന് മാത്രം പറയരുത്…”

“ഇല്ല…”

“എന്ന കണ്ണുകൾ അടക്ക്…”

ഇക്കാ പറഞ്ഞത് പോലെ കണ്ണുകൾ അടച്ച് അവൾ നിന്നു റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം അവൾ കേട്ടു…

“ഇനി വാ… ”

“തുറക്കട്ടെ…??

“ഹേയ്…”

ഷംന കൈ മുന്നോട്ട് നീട്ടി മെല്ലെ മുന്നോട്ട് നടന്നു… പെട്ടന്നാണ് തന്റെ കയ്യിൽ കയറി ഇക്കാ പിടിച്ചത്… ഒന്ന് ഞെട്ടിയെങ്കിലും മുന്നോട്ട് അവൾ നടന്നു…. റൂമിന്റെ ഉള്ളിൽ കയറിയതും ഒടുക്കത്തെ തണുപ്പ് അവൽക്കനുഭവപ്പെട്ടു… പടച്ചോനെ എ സി വെച്ചിരിക്കുന്നു….

“തുറക്കട്ടെ…??

“തുറന്നോ….”

കണ്ണുകൾ തുറന്ന ഷംന വാ പൊളിച്ചു പോയി താൻ എങ്ങനെ ഒരുക്കണം എന്ന് കരുതിയോ അതിലും നന്നായി ചെയ്തിരിക്കുന്നു…. വലിയ ബെഡും നാല് തലയിണയും കർട്ടനും എന്ന് വേണ്ട ഒരാൾ വലിപ്പത്തിലുള്ള വലിയ കണ്ണാടിയും അതിനോട് ചേർന്നൊരു ടേബിളും…

“ഇക്കാ സൂപ്പർ….”

“സത്യം…”

“ഹൂ…. സത്യം….”

“ടീവി കൂടി വെക്കാൻ ഉണ്ട്…. നിന്നോട് ചോദിച്ചിട്ട് വെക്കാമെന്ന് കരുതി താഴെ ഉണ്ട്…”

“ഇത്രയൊക്കെ ചെയ്തത് എന്നോട് ചോദിച്ചല്ലല്ലോ…. ഇക്കാ എന്ത് ചെയ്താലും ഇഷ്ടമാകും….”

“ആ വാതിൽ അടച്ചേക്ക് തണുപ്പ് പോകും…”

വാതിൽ അടക്കുമ്പോ അവളുടെ മനസ്സിൽ താനും ഇക്കയും സ്വപ്നം കണ്ട ഞങ്ങളുടെ ബെഡ്റൂമിലിപ്പോ ഇക്കാക്കാന്റെ കൂടെ…

“ബെഡ് നോക്ക്….”

ഞാൻ ഇക്കാടെ അരികിൽ ചെന്ന് ബെഡിലേക്ക് ഇരുന്നു നല്ല സുഖം തോന്നി ഇരിക്കാൻ തന്നെ… ഈ സ്പ്രിങ് ബെഡിലേക്ക് തന്നെ കിടത്തി അടിക്കുന്ന കാര്യമാണ് ഇക്കാക്ക് എപ്പോഴും പറയാൻ ഉള്ളത്….

“നീ വന്നപ്പോ താഴത്തെ ഡോർ ലോക്ക് ചെയ്തോ…??

“ഇല്ല…”

“ആരെങ്കിലും കയറി വന്നാലോ… ഞാൻ അടച്ചിട്ട് വരാം….”

“മഹ്….”

വാതിൽ തുറന്ന് ഇറങ്ങാൻ നേരം അയാൾ തല അകത്തേക്കിട്ട് പറഞ്ഞു…

“ഒന്ന് മയങ്ങിക്കോ പോകാൻ തൃതി ഇല്ലല്ലോ…”

ഇക്ക പോയതും അവൾ ബെഡിലേക്ക് കിടന്നു റൂമിലെ തണുപ്പും പുതു മണവും കൂടി ആയപ്പോ അവൾ വല്ലാത്ത അവസ്‌ഥയിൽ ആയി…. ഇക്കാ തിരിച്ചു വരുമ്പോ ഒരു കണി ആയിക്കോട്ടെ എന്ന് കരുതി അവൾ ചുമരിലേക്ക് ചെരിഞ്ഞു കിടന്നു തന്റെ അരക്കെട്ട് പിറകോട്ട് തള്ളി കിടന്ന് ഷംന തന്റെ ടോപ്പിന്റെ പിൻഭാഗം താഴെക്കിട്ടു… ഒട്ടി കിടക്കുന്ന ലെഗ്ഗിൻസിൽ തന്റെ ചന്തിയുടെ വടിവും കാണിച്ചവൾ കിടന്നു… ഡോർ തുറക്കുന്ന ശബ്ദവും പതിയെ അത് അടയുന്നതും അവൾ അറിഞ്ഞു…രണ്ട് മിനിറ്റോളം കഴിഞ്ഞിട്ടും ഇക്ക വിളിക്കാത്തത് കേട്ട് ഷംന പതിയെ തിരിഞ്ഞു…

“ഉറങ്ങി എന്ന് കരുതി…”

ആ മുഖത്തെ വെപ്രാളം കണ്ട് അവൾക്ക് ഇക്ക തന്റെ പിൻഭാഗം കണ്ട തരിപ്പിൽ ആണെന്ന് തോന്നി….

“ഹേയ്..”

“അവനോട് പറഞ്ഞോ വരുന്നത്…??

“ഇന്നലെ പറഞ്ഞു…”

“ഇനി വേഗം വരാൻ പറയ് അവനോട്… ”

“രണ്ട് മാസമെങ്കിലും ആകുമെന്ന പറഞ്ഞത്…”

“അത് വരെ ഈ റൂം ഇങ്ങനെ കിടക്കേണ്ടി വരുമോ…??

“ഇക്കാക്ക് താത്തനെ കൂട്ടി വന്നൂടെ…??

“ആദ്യം നിങ്ങളുടെ… അല്ല നിന്റെ….”

“എന്ത്…??

“ഈ ബെഡിൽ നിന്റെ വിയർപ്പ് വേണം ആദ്യം പറ്റാൻ….”

ഷംനയുടെ തുടയിടുക്കിൽ ഒഴുക്ക് തുടങ്ങി അത് കേട്ടപ്പോ… ബെഡിൽ എണീറ്റിരുന്ന ഷംന ഇക്കയെ നോക്കി പറഞ്ഞു…

“ഇങ്ങനെ തണുപ്പിച്ചാൽ ആര് വിയർക്കാനാണ്…”

“ഓഫ് ആകട്ടെ…??

“മഹ്..”

“ഫാനും ഇടില്ല…??

അവളുടെ മുഖം ചുവന്നു തുടിക്കുന്നത് അയാൾ കണ്ടു….
റൂമിലെ എ സിയും ഫാനും ഓഫാക്കി അവളോട് പറഞ്ഞു..

“ഇനി നോക്കാം വിയർക്കുമോ എന്ന്…”

അവളൊന്നും പറയാതെ ചുമരിൽ ചാരിയിരുന്നു……

താനും തന്റെ ഇക്കയും സ്വപ്നം കണ്ട ആ നിമിഷം ഇപ്പൊ വന്നു ചേരുമെന്ന് ഷംനാക്ക് തോന്നി… ഭർത്താവിന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ ഇക്കാ ആണെന്ന് മാത്രം…. പലപ്പോഴും രാത്രികളിൽ ആയിഷത്താടെ കരച്ചിൽ കേട്ടത് അവളുടെ മനസ്സിലേക്ക് ഓടി വന്നു…. അത്പോലെ തന്നെ കരയിപ്പിക്കാൻ ഇക്കാക്ക് ആകുമോ… അടച്ചിട്ട റൂമിൽ ആരും വരാൻ ഇല്ലാത്ത ആരെയും പേടിക്കാതെ തന്റെ കഴപ്പ് ഇക്കാക്ക് മാറ്റാൻ കഴിയുമോ…. ഒരായിരം ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ ഓടി വന്നു….. കയ്യിലിരുന്ന ഫോണിൽ ആയിഷത്താടെ പേര് തെളിഞ്ഞപ്പോ അവൾ ഇക്കയെ നോക്കി… സംശയത്തോടെ അയാൾ ഷംനയെ നോക്കി…. ഇക്കയുടെ കണ്ണിലേക്ക് നോക്കി അവൾ ഒരു പതർച്ചയും ഇല്ലാതെ ഫോണെടുത്ത് ചെവിയിൽ വെച്ചു…

Leave a Reply

Your email address will not be published. Required fields are marked *