ഷഹല എന്ന ഹൂറി – 2

മെല്ലെ അവളുടെ ഇരുകാലുകളും ഉയർത്തി അവളുടെ നെഞ്ചിന്റെ ഭാഗത്തു കാൽമുട്ടുകൾ വരുന്ന രീതിയിൽ മടക്കി പിടിച്ചു , അപ്പോൾ അവളുടെ ആ തുടുത്ത പൂറപ്പം ശരിക്കും വിരിഞ്ഞു നിന്നിരുന്നു, പൂർവെള്ളത്തിൽ തിളങ്ങുന്ന അവളുടെ കന്തുമണികളെ കാണാൻ പ്രത്യേക ഭംഗി തോന്നി, കാമത്താൽ പതിയടച്ച ഷെഹ്ലയുടെ കണ്ണുകളിൽ നോക്കിക്കൊണ്ടു മുനീബ് അവളുടെ പൂറിന്മേൽ തന്റെ കുണ്ണ മകുടം അൽപനേരം ഉരച്ചു, പിന്നെ അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ടു തന്നെ അവൻ മെല്ലെ കുണ്ണയെ ഷഹലയുടെ ആ സുന്ദരിപ്പൂരിന്റെ ആയങ്ങളിലേക്കു തായ്തി

ഓഹ്,,,, ഷെഹ്ല സുഖം സഹിക്കവയ്യാതെ മുഖം ഇരുഭാഗത്തേക്കും ഇളക്കി കൊണ്ട് അക്ഷമ കാണിച്ചു, മുനീബ് തന്റെ കുണ്ണ അവളുടെ പൂറിൽ പൂർണമായും കയറ്റി വച്ചതല്ലാതെ അവൾക്കു അടിച്ചു കൊടുക്കാതെ നിന്നു, സഹികെട്ട ഷെഹ്ല അവളുടെ പൂറു കൊണ്ട് അവന്റെ കുണ്ണയെ പിഴിയാൻ തുടങ്ങി, എന്നിട്ടും മുനീബിൽ നിന്നും പ്രതികരണം ഒന്ന് കാണാതായപ്പോൾ ഷെഹ്ല സഹിക്കെട്ട് നാണം മറന്നു അവനോടു കെഞ്ചി

പ്ളീസ് മുനി ചെയ്യ്

എന്ത് ചെയ്യാൻ

പ്ലീസ് മുനി അടിക്കു

എന്ത് ?? വ്യക്തമായി പറ

ഓഹ് ,,, എന്റെ പൂറിൽ നിന്റെ കുണ്ണ കേറ്റി അടിക്കു മുനീ ,,, പ്ളീസ്,,

ഇനിയും നിന്നാൽ അവൾ ഭ്രാന്തിളകി ചത്തുപോകുമെന്നു തോന്നിയ മുനീബ് മെല്ലെ അവന്റെ കുണ്ണ ഊരി അവൾക്കു അടിച്ചു കൊടുക്കാൻ തുടങ്ങി

പൂറിൽ കുണ്ണ സുഖം കിട്ടിയതും ഷെഹ്ല പരിസരം മറന്നു അലറാൻ തുടങ്ങി ,, ആഹ് ,,, ഉമ്മഹാ,,, എന്ത് സുഖം,,, മുനീ ,, സ്പീഡിൽ അടിക്ക്,,, ആഹ്,,, ആഹ്,,, ആഹ്,,,

മുനീബ് അവളുടെ ഷോൾഡറിന്റെ ഇരുഭാഗത്തും കൈകൾ കുത്തി മുട്ടിൽ നിന്നു സർവശക്തിയും എടുത്തു അവൾക്കു പണ്ണിക്കൊടുത്തു,,, പണ്ണലിന്റെ ശക്തിയിൽ അവളുടെ മുലകൾ ആടി ഉലയുന്നതോടൊപ്പം അവളുടെ മുഖം ചുവന്നു രക്തക്കളറായിരുന്നു,

ഏകദേശം പത്തു മിനിറ്റോളം അവൾക്കു പണ്ണിക്കൊടുത്ത മുനീബിനു തനിക്കു ഇപ്പോൾ പാല് ചീറ്റും എന്ന് മനസ്സിലായപ്പോൾ , മുനീബ് അവസാനത്തെ അഞ്ചാറു അടി കൊടുങ്കാറ്റിന്റെ വേഗതയിൽ പറന്നടിച്ചു, മാംസങ്ങൾ തമ്മിൽ കൂട്ടിയടിക്കുന്ന ട്ടപ്,, ട്ടപ്,, ട്ടപ്,, ശബ്ദം അവിടെ മുഴച്ചു കേൾകാം, ഷെഹ്ല അവളുടെ സുഖം കൊണ്ടുള്ള അലർച്ച പുറത്തു കേൾക്കാതിരിക്കാൻ തന്റെ വായ പൊത്തിപ്പിടിച്ചു , അവസാനം എല്ലാ നിയന്ത്രണവും നഷ്ട്ടപ്പെട്ട മുനീബ് അവളുടെ പൂറിലേക്ക് പാൽവർഷം നടത്തി, തന്റെ പൂറിൽ മുനീബിന്റെ പാല് നിറയുന്ന സുഖം അറിഞ്ഞപ്പോൾ ഷെഹ്ല അവനെ കെട്ടിപ്പിടിച്ചു തന്റെ മാറോടു ചേർത്ത് കിടത്തി, രണ്ടു പേരും നന്നായി വിയർത്തിരുന്നു, പരസ്പരം കിതപ്പ് മാറുന്നത് വരെ അവർ വളരെ ശക്തിയിൽ അന്യോന്യം കെട്ടിപ്പിടിച്ചു കിടന്നു,

അന്ന് രാത്രി തന്നെ വീണ്ടും ഒരു പണി കൂടി നടത്തിയിട്ടാണ് മുനീബ് തിരിച്ചു പോയത്.

ഷെഹ്ലയിൽ നിന്നും ഗ്രീൻ സിഗ്നൽ കിട്ടിയതോടെ, മുനീബ് പിന്നെ വീണ്ടും പലപ്പോഴും വന്നു പോയി, പിന്നീട് അത് സ്ഥിരം ആയി, അവർ ലോകം മറന്നു പണിതകർത്തു, പക്ഷെ അവരുടെ ആ കള്ളക്കളികൾ ഒരുപാടു കാലം നീണ്ടു നിന്നില്ല, ധൈര്യവും ആത്മവിശ്വാസവും കൂടിയതോടെ മുനീബിനു രാത്രി വരവിന്റെ ശ്രദ്ധയും കരുതലും കുറഞ്ഞു, ഒരു ദിവസം പുലർച്ചെ സാധാരണ പോലെ കളി കഴിഞ്ഞു അടുക്കള വാതിൽ പുറത്തേക്കു ഇറങ്ങുകയായിരുന്നു, മുനീബിനെ യാത്ര അയക്കാനും അടുക്കള വാതിൽ അടച്ചു കുട്ടിയിടാനും ഷെഹ്ലയും ഒന്നിച്ചു പോയിരുന്നു, പക്ഷെ അടുക്കള വാതിൽ തുറന്നതും അവർ ഞെട്ടലോടെ കണ്ടത് വീടിനു ചുറ്റും കൂടി നിൽക്കുന്ന നാട്ടുകാരെ ആയിരുന്നു.

അതെ, നാട്ടിലെ സദാചാര കമ്മിറ്റി അവരെ പൊക്കി !! ഉറക്കെയുള്ള ചീത്തവിളിയും കൂവലും കേട്ടു കൊണ്ടാണ് ഉസ്മാൻ ഹാജിയും കുടുംബവും വെട്ടം തെളിയിച്ചു ആടുകളെ ഭാഗത്തേക്ക് വന്നത്, അൽപ നേരം കൊണ്ട് തന്നെ അവർക്കു കാര്യങ്ങൾ ആരും പറയാതെ തന്നെ മനസ്സിലായി.

ഇരുട്ടിന്റെ മറവിൽ ഏതോ ഒരുവൻ ആൾകൂട്ടത്തിൽ നിന്നും വിളിച്ചു പറഞ്ഞു, ഉസ്മാനിക്ക നമ്മ കുറച്ചു ദിവസമായി ഇവനെ സ്കെച്ച് ഇടുന്നു, ഒരു സംശയമേ ഇണ്ടായിരുന്നുള്ളൂ , ഇവൻ ആരെ പൂശാനാ ഇവിടെ വരുന്നെന്നു, മരുമോളെയാണോ, തന്റെ മോളെയാണോ അതോ തെന്റെ ഭാര്യയാണൊന്, അത് കേട്ടതും ജനക്കൂട്ടത്തിൽ നിന്നും അടക്കിപ്പിടിച്ച ചിരി കേട്ടു, കൂട്ടത്തിൽ ഏറ്റവും പിറകിൽ നിന്ന ഒരുത്തന്റെ വക അടുത്ത കമ്മന്റ് അല്ല ഉസ്മാനിക്ക അതോ ഇവിടെ കൂട്ടക്കൃഷിയാണോ

ഉസ്മാൻ പുറത്തേക്കു ഇറങ്ങി രണ്ടു അടി മുമ്പോട്ടു വെച്ചതും ജനക്കൂട്ടം പെട്ടെന്ന് നിശബ്ദരായി ഓരോ ചുവടു പിറകോട്ടു വെച്ചു, ഉസ്മാൻ മുനീബിന്റെ മുഖത്തേക്കു രൂക്ഷമായി നോക്കിയതും മുനീബ് മെല്ലെ ഇറങ്ങി ജനക്കൂട്ടത്തിന്റെ ഇടയിലൂടെ പുറത്തേക്കു നടന്നു.

പണക്കാരനും സ്വാധീനവുമുള്ള അലിയാരുടെ മകൻ ആയതു കൊണ്ടും , ഉസ്മാൻ ഹാജിയുടെ വീട് മുറ്റത്തു ആയതു കൊണ്ടും അവൻ അവിടെ നിന്നും തല്ലു കൊള്ളാതെ രക്ഷപ്പെട്ടു.

ഷഹലയുടെ അവസ്ഥയായിരുന്നു ഏറ്റവും പരിതാപകരം, ഈ നടക്കുന്നതൊക്കെ ഒരു സ്വപ്നമായിരുന്നെങ്കിൽ എന്ന് അവൾ പരാർത്ഥിച്ചു പോയി, തല കറങ്ങുന്നതു പോലെ അവൾക്കു തോന്നി, കുഴഞ്ഞു പോകുന്ന കാലുകളാൽ അവിടെ വീഴാതെ നിൽക്കാൻ അവൾ ശരിക്കു കഷ്ടപ്പെട്ടു.

ഈ അവിഹിത ബന്ധം നാട്ടിലാകെ കാട്ടു തീപോലെ പടർന്നു, അതല്ലെങ്കിലും അങ്ങനെയാണല്ലോ? ഇന്ത്യക്കു ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ കിട്ടിയാൽ പോലും നമ്മൾ ആരും അറിയില്ല പക്ഷെ ഒരു അവിഹിതം നടന്നാൽ അത് എല്ലാവരും പെട്ടെന്ന് അറിയും, അതിൽ ഏറ്റവും രസകരം ഈ അവിഹിതം ഏറ്റവും അവസാനം അറിയുന്നത് അവളുടെ ഭർത്താവു ആയിരിക്കും എന്നുള്ളതാണ് .

ഷെഹ്ല ശരിക്കും വീട്ടു തടങ്കലിൽ ആയി, അവൾ നാണക്കേട് കൊണ്ട് മുറിയിൽ നിന്നും പുറത്തു ഇറങ്ങാറേ ഇല്ല, ഈ അവിഹിത കഥ പുറത്തു വന്നപ്പോൾ രണ്ടു പേർക്കാണ് ഈ ലോകത്തു സന്തോഷവും നേട്ടവും ഇണ്ടായത് , അതിൽ ഒന്ന് ഹസീനക്കായിരുന്നു, തന്റെ ജീവിതത്തിൽ ഏറ്റവും വല്യ ശത്രു ആയി കണ്ട ഷഹലക്ക് ഈ അവസ്ഥ വന്നതിൽ അവൾക്കു അതിയായ സംതോഷം ഇണ്ടായിരുന്നു, ശരിക്കു പറഞ്ഞാൽ ഷെഹ്ല തന്റെ മുറിയിൽ നിന്നും പുറത്തു ഇറങ്ങാതിരിക്കാൻ ഏറ്റവും വലിയ കാരണവും അത് തന്നെ ആയിരുന്നു,

രണ്ടാമത്തെ ആള് റുഖിയ ആയിരുന്നു (ഷഹലയുടെ ജേഷ്ഠന്റെ ഭാര്യ) സാമ്പത്തികമായി വലിയ ഉയർച്ചയിൽ അല്ലാത്ത റുഖിയ , ഈ അവിഹിത കഥ കേട്ടപ്പോൾ, ആദ്യം തന്നെ ചിന്തിച്ചത് ഈ പേരും പറഞ്ഞു ഷെഹ്ലയെ അവളുടെ വീട്ടുകാരിൽ നിന്നും അകറ്റുക എന്നുള്ളതാണ് , അങ്ങനെയെങ്കിൽ കുറച്ചു സമയം എടുത്താണെങ്കിലും ഷഹലക്ക് കുടുമ്പ സ്വത്തിൽ നിന്നും യാതൊന്നും കൊടുക്കാതിരിക്കാൻ തന്റെ ഭർത്താവിനെ പറഞ്ഞു സമ്മതിപ്പിക്കാം എന്നുള്ളതുമാണ്,

Leave a Reply

Your email address will not be published. Required fields are marked *