ഷഹല എന്ന ഹൂറി – 2 1

ഈ അവിഹിത ബന്ധം നാട്ടിലാകെ കാട്ടു തീപോലെ പടർന്നു, അതല്ലെങ്കിലും അങ്ങനെയാണല്ലോ? ഇന്ത്യക്കു ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ കിട്ടിയാൽ പോലും നമ്മൾ ആരും അറിയില്ല പക്ഷെ ഒരു അവിഹിതം നടന്നാൽ അത് എല്ലാവരും പെട്ടെന്ന് അറിയും, അതിൽ ഏറ്റവും രസകരം ഈ അവിഹിതം ഏറ്റവും അവസാനം അറിയുന്നത് അവളുടെ ഭർത്താവു ആയിരിക്കും എന്നുള്ളതാണ് .

ഷെഹ്ല ശരിക്കും വീട്ടു തടങ്കലിൽ ആയി, അവൾ നാണക്കേട് കൊണ്ട് മുറിയിൽ നിന്നും പുറത്തു ഇറങ്ങാറേ ഇല്ല, ഈ അവിഹിത കഥ പുറത്തു വന്നപ്പോൾ രണ്ടു പേർക്കാണ് ഈ ലോകത്തു സന്തോഷവും നേട്ടവും ഇണ്ടായത് , അതിൽ ഒന്ന് ഹസീനക്കായിരുന്നു, തന്റെ ജീവിതത്തിൽ ഏറ്റവും വല്യ ശത്രു ആയി കണ്ട ഷഹലക്ക് ഈ അവസ്ഥ വന്നതിൽ അവൾക്കു അതിയായ സംതോഷം ഇണ്ടായിരുന്നു, ശരിക്കു പറഞ്ഞാൽ ഷെഹ്ല തന്റെ മുറിയിൽ നിന്നും പുറത്തു ഇറങ്ങാതിരിക്കാൻ ഏറ്റവും വലിയ കാരണവും അത് തന്നെ ആയിരുന്നു,

രണ്ടാമത്തെ ആള് റുഖിയ ആയിരുന്നു (ഷഹലയുടെ ജേഷ്ഠന്റെ ഭാര്യ) സാമ്പത്തികമായി വലിയ ഉയർച്ചയിൽ അല്ലാത്ത റുഖിയ , ഈ അവിഹിത കഥ കേട്ടപ്പോൾ, ആദ്യം തന്നെ ചിന്തിച്ചത് ഈ പേരും പറഞ്ഞു ഷെഹ്ലയെ അവളുടെ വീട്ടുകാരിൽ നിന്നും അകറ്റുക എന്നുള്ളതാണ് , അങ്ങനെയെങ്കിൽ കുറച്ചു സമയം എടുത്താണെങ്കിലും ഷഹലക്ക് കുടുമ്പ സ്വത്തിൽ നിന്നും യാതൊന്നും കൊടുക്കാതിരിക്കാൻ തന്റെ ഭർത്താവിനെ പറഞ്ഞു സമ്മതിപ്പിക്കാം എന്നുള്ളതുമാണ്,

അപമാനവും ദുഖവും കലർന്ന ദിവസങ്ങളായിരുന്നു പിന്നീട് അങ്ങോട്ടു ഷഹലക്ക്, വീട്ടിലെ ആരും തന്നെ അവളോട് സംസാരിക്കാറില്ല,ഹാരിഫും അതുപോലെ അവളുടെ ചില കൂട്ടുകാരികളും ആദ്യ രണ്ടു ദിവസം തുടരെ തുടരെ അവളുടെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു, പക്ഷെ ഷെഹ്ല ആരുടെ കോളിനും റെസ്പോണ്ട് ചെയ്തില്ല, അതിനുള്ള ധൈര്യം അവൾക്കില്ലായിരുന്നു,

കുറച്ചു ദിവസം കഴിഞ്ഞു ഹാരിഫിന്റെ ഉമ്മ അവളെ സമീപിച്ചു, മോളെ ഹാരിഫു വിളിച്ചിരുന്നു, നിന്നെ കുറെ വിളിച്ചെന്നും മെസ്സേജ് അയച്ചെന്നും പറഞ്ഞു, നിന്റെ റിപ്ലൈ ഒന്നും കിട്ടാത്തത് കൊണ്ട് എന്നോട് കാര്യങ്ങൾ പറയാൻ ഏല്പിച്ചതാണ്, അവൻ പറയുന്നത് നീ മക്കളെ ഇവിടെ വിട്ടിട്ടു നിന്റെ വീട്ടിലേക്കു പോകാനാണ്, ഞാൻ അവനോടു ആവുന്നത് പറഞ്ഞു നോക്കി പക്ഷെ അവൻ സമ്മതിക്കുന്നില്ല, അവൻ നല്ല വണ്ണം ആലോചിച്ചു എടുത്ത തീരുമാനമാണ് പോലും, മോള് ഒരു കാര്യം ചെയ്യൂ , തത്കാലം അവൻ പറന്നപോലെ നിന്റെ വീട്ടിലേക്കു പോടു, എല്ലാം ഒന്ന് തണുത്താൽ ഞാൻ അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാകാം.

ഷെഹ്ല ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു, എന്നെ ഇവിടുന്ന് പറഞ്ഞു വിടല്ലേ ഉമ്മ, എനിക്കറിയാം ഞാൻ ഇവിടുന്ന് ഇറങ്ങിയാൽ എനിക്ക് പിന്നെ ഒരിക്കലും ഒരു തിരിച്ചു വരവുണ്ടാവില്ല, ഹാരിഫു വരട്ടെ എന്നെ കൊന്നോട്ടെ എന്നാലും ഞാൻ ഇവിടുന്നു ഇറങ്ങില്ല .

പക്ഷെ കുറച്ചു ദിവസങ്ങൾക്കു ശേഷം ഷെഹ്ലക്കു ആ തീരുമാനവും മാറ്റേണ്ടി വന്നു, ഒരു ദിവസം രാത്രി ഷെഹ്ല തളർന്നു ഉറങ്ങുകയായിരുന്നു, സ്വപ്നത്തിൽ മുനീബ് അവളുടെ വയറിൽ തടവുന്നുണ്ട്, ചുരിദാറിന്റെ ടോപ് മെല്ലെ അരക്കു മുകളിൽ കയറ്റി വെച്ചു തന്റെ പൊക്കിളിൽ ചുണ്ടോടിക്കുന്നു, തന്റെ പാന്റ്സിന്റെ നാട ഊരി താഴേക്കു വലിക്കുമ്പോയേക്കും ഷഹലയുടെ ഉറക്കം ഞെട്ടി,

അല്ല ഇത് സ്വപ്നം അല്ല, ആരോ ശരിക്കും തന്റെ പാന്റ്സ് താഴേക്കു വലിക്കാൻ ശ്രമിക്കുന്നുണ്ട് , പെട്ടെന്ന് സ്വബോധത്തിലേക്കു തിരിച്ചു വന്ന ഷെഹ്ല ഊരിപ്പാഞ്ഞു എഴുന്നേറ്റു റൂമിലെ വെട്ടം തെളിയിച്ചു, ആളെ കണ്ട ഷെഹ്ല ശരിക്കും ഞെട്ടി , ഹസീനയുടെ ഭർത്താവു ജലീൽ ആയിരുന്നു അത്.

കഴപ്പ് കയറി ഷെഹ്ല വീട്ടിൽ ആളെ വിളിച്ചു കയറ്റിയപ്പോൾ തനിക്കും ഒരു ചാൻസ് കിട്ടുമോ എന്ന് അറിയാൻ വന്നതായിരുന്നു തെണ്ടി.

ദേഷ്യത്തോടെയും അറപ്പോടെയും തന്നെ നോക്കി നിൽക്കുന്ന ഷെഹ്ലയെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചു റൂമിനു പുറത്തേക്കു നടന്നതും അവനെ വരവേറ്റത്, കയ്യും കെട്ടി കലി തുള്ളി നിൽക്കുന്ന ഹസീനയാണ്, പിന്നെ പറയാനുണ്ടോ പൂരം, കുണ്ടിയും മുലയും കുലുക്കി ചവുട്ടി കുത്തി ഹസീന തന്റെ മുറിയിലേക്കു പോയി പിന്നാലെ ജലീൽ റൂമിൽ കയറി വാതിൽ അടച്ചതും അതിനകത്തു ഉറക്കെയുള്ള വാക് തർക്കങ്ങളും തെറിവിളിയുമെല്ലാം ഷഹലക്ക് കേൾകാം.

Leave a Reply

Your email address will not be published. Required fields are marked *