ഷാര്‍ജയിലെ ഓണം

ജോലി കഴിഞ്ഞാല്‍ പ്രത്യേഗിച്ച് പണി ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ വല്ല മാളുകളിലും പോയി പെണ്ണുങ്ങളെ വായ്‌ നോക്കി നില്‍ക്കാറുണ്ട്. വല്ല നല്ല പെണ്ണിനേയും കണ്ടാലോ എന്ന് കരുതി ഇടയ്ക്കിടെ അവിടെ പോയി നില്‍ക്കാറുണ്ട്. പലപ്പോഴും സുന്ദരികാളായ തരുണീ മണികള്‍ എന്റെ കണ്ണിനു കുളിരേകി. അങ്ങനെ നില്‍ക്കുന്ന ഒരു ദിവസം ഞാന്‍ ഷാര്‍ജയില്‍ വച്ച് അപ്രതീക്ഷിതമായി എന്റെ പഴയ കാല കൂട്ടുകാരനെ കണ്ടു മുട്ടി. സനല്‍ എന്നായിരുന്നു അവന്റെ പേര്. പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്തെ പെണ്ണുങ്ങളുടെ സ്വന്തം ആളായിരുന്നു അവന്‍. കാസനോവയെ പോലെ ആയിരുന്നു അവന്‍. അവനു കുറെ ചുറ്റി കളികള്‍ ഉണ്ടായിരുന്നു. ക്ലാസ്സ്‌ കട്ട്‌ ചെയ്തു പല പെണ്ണുങ്ങളെയും അവന്‍ കഫേയില്‍ കൊണ്ട് പോയി അനുഭവിച്ചിരുന്നു. അവന്‍ ഉപ്പു നോക്കാത്ത കഴപ്പുള്ള പെണ്ണുങ്ങള്‍ എന്റെ കോളേജില്‍ വളരെ കുറവായിരുന്നു. ആ സമയത്ത് ഒരു ടീച്ചറുടെ പേരില്‍ അവനെ കുറിച്ച് ചിലതൊക്കെ കേട്ടിരുന്നു. അവരെ പലപ്പോഴും ഒരുമിച്ചു കണ്ടിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ അവനും ഷാര്‍ജയില്‍ തന്നെ ആയിരുന്നു താമസം. അവനും കല്യാണം കഴിച്ചിരുന്നില്ല.

അങ്ങനെ ഞങ്ങള്‍ വീണ്ടും കൂട്ടായി. എന്റെ അതിക കൂട്ടുകാരും ദുബായില്‍ ആയിരുന്നു. പോയി വരുന്ന ബുദ്ധിമുട്ടും പണ ചിലവും കാരണം ഞാന്‍ ദുബായില്‍ പോകുന്നത് കുറവായിരുന്നു. സനലിനെ ഞാന്‍ ഇടയ്ക്കിടെ കാണാന്‍ തുടങ്ങി. എനിക്ക് കല്യാണം നടക്കാത്തത് കണ്ട് അവനും എന്നെ സഹായിക്കാന്‍ തുടങ്ങി. ഞാന്‍ അവനോട് കല്യാണ കാര്യം തിരക്കിയപ്പോള്‍ സമയം ആകുമ്പോള്‍ പറയാം എന്നായിരുന്നു അവന്റെ മറുപടി. എന്നാല്‍ അവന് കാര്യമായ മാറ്റങ്ങള്‍ ഇല്ലാത്ത പോലെ എനിക്ക് തോന്നി.

ദിവസങ്ങള്‍ കടന്നു പോയി. അവന്‍ എന്നോട് എന്തൊക്കെയോ ഒളിക്കുന്ന പോലെ എനിക്ക് തോന്നി. ഞാന്‍ ഉള്ളപ്പോള്‍ ഇടയ്ക്കിടെ അവന്റെ ഫോണിലേക്ക് കോളുകള്‍ വരാന്‍ തുടങ്ങി. അവന്‍ എന്റെ അടുത്ത് നിന്നും മാറി നിന്നാണ് സംസാരിച്ചിരുന്നത്. അവനും അപ്പോഴും പല ചുറ്റികളികളും ഉള്ള പോലെ എനിക്ക് തോന്നി. പക്ഷെ ഒന്നിനും പിടി തരാതെ അവന്‍ ഒന്നും ഇല്ല അത് കസ്റ്റമര്‍ ആണെന്ന് പറഞ്ഞു അവന്‍ ഒഴിഞ്ഞു മാറി.
ഒരു ദിവസം വൈകീട്ട് അവന്റെ കൂടെ ഞാന്‍ അതി സുന്ദരിയായ ഒരു പെണ്ണിനെ കണ്ടു. കണ്ടാല്‍ ആരും നോക്കി പോകുന്ന സൌന്ദര്യം ആയിരുന്നു അവള്‍ക്ക്. നല്ല വെളുത്ത നിറം, ചുണ്ടില്‍ ഇളം ചുകപ്പ് നിറത്തിലുള്ള ലിപ് സ്റ്റിക്ക് ഇട്ടു നല്ല പോലെ കണ്ണെഴുതിയ അവള്‍ക്ക് ഒരു മലയാളി തനിമ ഉണ്ടായിരുന്നു. ശരീരത്തോട് ചേര്‍ന്ന് നില്‍കുന്ന സല്‍വാര്‍ അവള്‍ക്ക് വല്ലാത്ത ഭംഗി നല്‍കി. നല്ല പോലെ മെലിഞ്ഞ അവള്‍ക്ക് നല്ല കൂര്‍ത്ത മുലകള്‍ ആയിരുന്നു. കണ്ടാല്‍ തന്നെ അറിയാം പാഡ് ഉള്ള ബ്രാ ആണ് അവള്‍ ഇട്ടിരുന്നത് എന്ന്. സല്‍വാറിന്റെ പുറത്തേക്ക് തള്ളി നില്‍കുന്ന മുലകളുടെ വലിപ്പം കണ്ടാല്‍ ആരും കമ്പിയായി പോകും. അത് പോലെ തന്നെ ആയിരുന്നു ചന്തികളുടെ കാര്യവും. മെലിഞ്ഞ അവള്‍ക്ക് അവളുടെ ശരീരത്തേക്കാള്‍ വലിയ ചന്തികള്‍ ആയിരുന്നു അവള്‍ക്ക്. അവളുടെ ശരീരം കണ്ടാലേ അറിയാം നല്ല കളി നടന്ന ലക്ഷണം ഉണ്ട്. അവളുടെ കയ്യില്‍ ഒരു വലിയ ബാഗ്‌ ഉണ്ടായിരുന്നു. അവര്‍ എന്നെ കണ്ടിരുന്നില്ല. സനലിന്റെ മുഖത്ത് എന്തോ കള്ള ലക്ഷണം നിഴലിച്ചു.

അത് കാരണം അവന്‍ കാണാതെ ഞാന്‍ അവരെ പിന്തുടര്‍ന്നു. അവര്‍ നടന്നു നീങ്ങി. കുറച്ചു കഴിഞ്ഞു അവര്‍ ഒരു പഴയ ഫ്ലാറ്റിലേക്ക് കയറി. ഞാന്‍ അവരുടെ പുറകെ തന്നെ ആയിരുന്നു. അവര്‍ കാണാതെ ഞാന്‍ അവരുടെ പുറകെ തന്നെ ഉണ്ടായിരുന്നു. ഉടനെ അവര്‍ സ്റ്റെയര്‍ കേസ് കയറി ഫ്ലാറ്റിലെ ഒന്നാം നിലയില്‍ ഉള്ള ഒരു റൂമിലേക്ക് നടന്നു. അവന്‍ കയ്യില്‍ ഉള്ള താക്കോല്‍ കൊണ്ട് റൂം തുറന്നു. അതിനു ശേഷം അവള്‍ അകത്തേക്ക് കയറി. അകത്തേക്ക് കയറുന്നതിനു മുന്നേ അവന്‍ ചുറ്റും നോക്കി. ആരും ഇല്ല എന്ന് ഉറപ്പിച്ച അവന്‍ അകത്തേക്ക് കയറി വാതില്‍ അടച്ചു. ഇതെല്ലം ഞാന്‍ പതുങ്ങി നിന്നു കൊണ്ട് കാണുന്നുണ്ടായിരുന്നു.

അവര്‍ വാതില്‍ അടച്ചു എന്ന് ഉറപ്പു വരുത്തിയ ഞാന്‍ അവിടെയ്ക്ക് നടന്നു. ആ പരിസരത്ത് ആരും ഇല്ലായിരുന്നു. അവിടെ ആകെ നല്ല നിശബ്ദത ആയിരുന്നു. പതിയെ നടന്നു ഞാന്‍ വാതിലിന്റെ അടുത്ത് പോയി നിന്നു കൊണ്ട് അവരുടെ സംസാരം കേട്ടു

സനല്‍ : എടി രേഷ്മ എത്ര കാലം ആയി നിന്നെ ഒന്ന് തനിച്ചു കിട്ടിയിട്ട്

രേഷ്മ : അതേടാ, ഞാനും നിന്നെ വല്ലാതെ മിസ്‌ ചെയ്തിരുന്നു.

സനല്‍ : നീ വിളിക്കാം എന്ന് പറഞ്ഞിട്ട് ഇന്നലെ എന്തേ വിളിക്കാഞ്ഞത്

രേഷ്മ : എടാ ഞാന്‍ ബിസി ആയി പോയി. നല്ല വര്‍ക്ക്‌ ലോഡ് ഉണ്ടായിരുന്നു

സനല്‍ : ഫുള്‍ ടൈം ജോലി ജോലി എന്ന് പറഞ്ഞാല്‍ ജീവിതം കട്ട പോകയാകും

രേഷ്മ : എടാ അരി വാങ്ങി ജീവിക്കണേല്‍ ജോലി വേണ്ടേ

സനല്‍ : അല്ല നിന്റെ മാനേജര്‍ എങ്ങനെ ഉണ്ട്
രേഷ്മ : അങ്ങേര് പഴയ ലൈന്‍ തന്നെ. എന്നെ കെട്ടണം പോലും

സനല്‍ : എന്നാ അങ്ങേരെ കെട്ടിക്കൂടെ. ഞാനും ഫ്രീ ആകും

രേഷ്മ : എടാ ദ്രോഹി, അങ്ങനെ നീ ഞാന്‍ ഇല്ലാതെ ഫ്രീ ആകണ്ട. എടാ നീ എന്നാ നിന്റെ അമ്മയോട് നമ്മുടെ കാര്യം അവതരിപ്പിക്കുന്നത്

സനല്‍ : എടി ഇത്തവണ ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ നമ്മുടെ കാര്യം അവതിരിപ്പിക്കും

രേഷ്മ : എടാ എനിക്കണേ വീട്ടില്‍ നിന്നും നല്ല പ്രഷറാ. എന്നെ കെട്ടിച്ചേ അടങ്ങു എന്ന് പറഞ്ഞു മമ്മി പുറകെ ഉണ്ട്.

സനല്‍ : ഇത്തവണ ഞാന്‍ എല്ലാം ഡീല്‍ ആക്കും. എന്റെ വീട്ടില്‍ പ്രശനം ഒന്നും കാണില്ല

രേഷ്മ : എടാ എന്റെ വീട്ടിലും പ്രശനം കാണില്ല. പിന്നെ ഇവിടെ നമുക്ക് രണ്ടു പേര്‍ക്കും ജോലി ഉള്ളത് കൊണ്ട് പ്രശനവും ഇല്ല. അല്ല ഇതാരുടെ ഫ്ലാറ്റാ.

സനല്‍ : ഞാന്‍ പറഞ്ഞില്ലേ ഒരു ജോമോനെ പറ്റി. അവന്റെ ഭാര്യ ഗര്‍ഭിണി അല്ലെ. കുറച്ചു പ്രശനം ഉണ്ട്. അത് കൊണ്ട് അവര്‍ രണ്ടു പേരും നാട്ടിലാ. അത് കൊണ്ട് ഫ്ലാറ്റ് എന്നെ ഏല്‍പ്പിച്ചു

രേഷ്മ : അത് നന്നായി

സനല്‍ : എടി ഇങ്ങനെ സംസാരിച്ചു കൊണ്ട് ഇരുന്നാല്‍ ഒന്നും നടക്കില്ല. എത്ര ആയെടി നിന്നെ ഒന്നു തനിച്ചു കയ്യില്‍ കിട്ടിയിട്ട്

രേഷ്മ : എടാ ഞാന്‍ നാളെ വരെ നിന്റെ കൂടെ ഇല്ലേ. പിന്നേ എന്തിനാ ഈ ആക്രാന്തം

സനല്‍ : എന്നാലും നിന്നെ ഇങ്ങനെ കാണുമ്പോള്‍ ഒരു വല്ലാത്ത കൊതി

രേഷ്മ : എടാ നിനക്ക് കൊതി കുറച്ചു കൂടുന്നുണ്ട്. ഇത് വരെ നമ്മുടെ കല്യാണം കഴിഞ്ഞിട്ടില്ല. അത് മറക്കണ്ടാ

സനല്‍ : എന്ത് കല്യാണം. നമുക്ക് ലിവിംഗ് ടുഗതര്‍ മതി

രേഷ്മ : എടാ ദ്രോഹി, നിന്നെ ഞാന്‍ കൊല്ലും

Leave a Reply

Your email address will not be published. Required fields are marked *