സനല്‍ : എടി ഇത്തവണ ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ നമ്മുടെ കാര്യം അവതിരിപ്പിക്കും
രേഷ്മ : എടാ എനിക്കണേ വീട്ടില്‍ നിന്നും നല്ല പ്രഷറാ. എന്നെ കെട്ടിച്ചേ അടങ്ങു എന്ന് പറഞ്ഞു മമ്മി പുറകെ ഉണ്ട്.
സനല്‍ : ഇത്തവണ ഞാന്‍ എല്ലാം ഡീല്‍ ആക്കും. എന്റെ വീട്ടില്‍ പ്രശനം ഒന്നും കാണില്ല
രേഷ്മ : എടാ എന്റെ വീട്ടിലും പ്രശനം കാണില്ല. പിന്നെ ഇവിടെ നമുക്ക് രണ്ടു പേര്‍ക്കും ജോലി ഉള്ളത് കൊണ്ട് പ്രശനവും ഇല്ല. അല്ല ഇതാരുടെ ഫ്ലാറ്റാ.
സനല്‍ : ഞാന്‍ പറഞ്ഞില്ലേ ഒരു ജോമോനെ പറ്റി. അവന്റെ ഭാര്യ ഗര്‍ഭിണി അല്ലെ. കുറച്ചു പ്രശനം ഉണ്ട്. അത് കൊണ്ട് അവര്‍ രണ്ടു പേരും നാട്ടിലാ. അത് കൊണ്ട് ഫ്ലാറ്റ് എന്നെ ഏല്‍പ്പിച്ചു
രേഷ്മ : അത് നന്നായി
സനല്‍ : എടി ഇങ്ങനെ സംസാരിച്ചു കൊണ്ട് ഇരുന്നാല്‍ ഒന്നും നടക്കില്ല. എത്ര ആയെടി നിന്നെ ഒന്നു തനിച്ചു കയ്യില്‍ കിട്ടിയിട്ട്
രേഷ്മ : എടാ ഞാന്‍ നാളെ വരെ നിന്റെ കൂടെ ഇല്ലേ. പിന്നേ എന്തിനാ ഈ ആക്രാന്തം
സനല്‍ : എന്നാലും നിന്നെ ഇങ്ങനെ കാണുമ്പോള്‍ ഒരു വല്ലാത്ത കൊതി
രേഷ്മ : എടാ നിനക്ക് കൊതി കുറച്ചു കൂടുന്നുണ്ട്. ഇത് വരെ നമ്മുടെ കല്യാണം കഴിഞ്ഞിട്ടില്ല. അത് മറക്കണ്ടാ
സനല്‍ : എന്ത് കല്യാണം. നമുക്ക് ലിവിംഗ് ടുഗതര്‍ മതി
രേഷ്മ : എടാ ദ്രോഹി, നിന്നെ ഞാന്‍ കൊല്ലും
സനല്‍ : എടി അടിക്കല്ലേ, ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ. ഇത്ര സുന്ദരിയായ ഒരു പെണ്ണിനെ ഞാന്‍ കെട്ടാതെ വിടുമോ. പറഞ്ഞില്ലേ ഈ വര്‍ഷം തന്നെ ഞാന്‍ നിന്നെ കെട്ടിയിരിക്കും. സത്യം
രേഷ്മ : എടാ ഞാന്‍ പോയ് ഒന്ന് കുളിക്കട്ടെ, ആകെ ക്ഷീണിച്ചു. നല്ല ട്രാഫിക് ആയിരുന്നു
സനല്‍ : അല്ല നിന്റെ റൂം മേറ്റ്സ് ഒന്നും ചോദിച്ചില്ലേ
രേഷ്മ : അവര്‍ക്കൊക്കെ നമ്മുടെ കാര്യം അറിയാം. മൃദുല സൂക്ഷിക്കണം എന്ന് പറഞ്ഞു
സനല്‍ : എടി അവളുടെ കെട്ടിയോന്‍ മോഹന്‍ ഇപ്പോഴും ആ മേരിയുടെ കൂടെ തന്നെ ആണോ
രേഷ്മ : അതേടാ, ആ വൃത്തി കേട്ട മേരിയെ കുറിച്ച് ഒന്നും പറയണ്ടാ
സനല്‍ : എന്നാലും മേരിയുടെ കഷ്ടപാട് കണ്ടു കൂടെ താമസിക്കാന്‍ ഒരു റൂം കൊടുത്ത് സഹായിച്ച മൃദുലയെ പറഞ്ഞാല്‍ മതി.
രേഷ്മ : എടാ മോഹനും കണക്കാ. അല്ലേല്‍ മേരിയുടെ വലയില്‍ അയാള്‍ വീഴുമോ
സനല്‍ : പക്ഷെ അവന്‍ എങ്ങനെ അവളുടെ വലയില്‍ വീണു എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. അവള്‍ കാണാന്‍ വല്യ ഭംഗി ഒന്നും ഇല്ലല്ലോ.
രേഷ്മ : എടാ മേരി ഒരു വിളഞ്ഞ വിത്താ. പെണ്ണിന്റെ കരുത്ത് അവളുടെ ശരീരമാ. വെറും റിസപ്ഷനിസ്റ്റ് ആയ അവള്‍ ഇപ്പോള്‍ ബോസിന്റെ സെക്രട്ടറിയാ
സനല്‍ : അത് അവളുടെ മിടുക്ക്
രേഷ്മ : ആ മിടുക്ക് കൊണ്ട് എനിക്കും അത് പോലെ ഒക്കെ ആവാനാകും. പക്ഷെ എന്നെ അതിനു കിട്ടില്ല
സനല്‍ : അല്ല ഇപ്പൊ രണ്ടു മാസം ആയില്ലേ മൃദുല നിന്റെ കൂടെ
രേഷ്മ : അതേടാ, അവളുടെ കാര്യം ആലോചിക്കുമ്പോള്‍ സങ്കടം തോന്നും. പ്രേമിച്ച ഒരുത്തനെ തന്നെ കെട്ടി. ഒടുവില്‍ ഇങ്ങനെ. അവള്‍ക്ക് ജോലി ഉണ്ടായത് കൊണ്ട് അവള്‍ക്ക് ഇപ്പോഴും ഇവിടെ ജീവിക്കാനായി
സനല്‍ : അല്ല അവളുടെ വീട്ടില്‍ ഇതൊന്നും അറിയില്ലേ.
രേഷ്മ : ഇല്ലടാ, സ്ഥലമാറ്റം കാരണം അവര്‍ പിരിഞ്ഞു ആണ് താമസിക്കുന്നത് എന്ന് മാത്രം അറിയാം. എടാ നല്ല ക്ഷീണം ഞാന്‍ ഇതൊക്കെ ഒന്ന് അഴിച്ചു കളഞ്ഞു കുളിക്കട്ടെ
സനല്‍ : അത് ശരിയാ, നിന്നെ ഉടുതുണി ഇല്ലാതെ കാണാനാ ഭംഗി. കുളിയ്ക്കാന്‍ ഞാനും വരാം
പെട്ടെന്ന് പുറത്ത് ആരോ വരുന്ന ശബ്ദം ഞാന്‍ കേട്ടു. അവിടുത്തെ സെക്യൂരിറ്റി ആയിരുന്നു അത്. കണ്ടാല്‍ തന്നെ അറിയാം ഏതോ മലയാളി ആണെന്നു
എന്നെ കണ്ട സെക്യൂരിറ്റി : ആരാ
പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരു ഐഡിയ വച്ച് ഞാന്‍ കാച്ചി
രാഹുല്‍ : അതെ ഞാന്‍ ജോമോന്റെ ഫ്രെണ്ടാ. ജോമോന്‍ ഇല്ലേ ഇവിടെ
സെക്യൂരിറ്റി : അയ്യോ, ജോമോന്‍ സര്‍ നാട്ടില്‍ പോയില്ലേ. വൈഫ് ഗര്‍ഭിണി അല്ലെ. വിളിചില്ലായിരുന്നോ
രാഹുല്‍ : ഇല്ല, അല്ല റൂം തുറക്കുന്നത് കണ്ടു വന്നതാ
