ഷാഹിന ഒരു മധുകണം

അതികം താമസിയാതെ വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന ഷാഹിനയെ കണ്ടതും എന്റെ കണ്ണ് വീണ്ടും തള്ളി. കാരണം ഉടുത്തിരുന്ന സാരി തന്നെ ആണ് വേഷം. ഞാൻ അകത്തു കയറിയതും ഇത്ത വാതിൽ അടച്ചു. എന്നിട്ട് സോഫയിൽ കയ് ചൂണ്ടി ഇരിക്കേടാ ഞാൻ ഉറങ്ങിപ്പോയി കുറച്ചു ദിവസം കൊണ്ട് ഉറക്കം ഒന്നും ഇല്ല ഇന്ന് ഡോക്ടർ എടുത്ത ഇന്ജക്ഷനും കഴിച്ച ഗുളികയും ഒക്കെ ആവും വന്നു കയറിയപ്പോ നല്ല ക്ഷീണം നീ ഇരിക്കുന്ന സോഫയിൽ തന്നെ കിടന്നു ഉറങ്ങി പോയി. ഞാൻ ഇങ്ങനെ കണ്ണും തള്ളി ഉറക്ക ചടവിൽ കുറച്ചു കൂടി മുഖക്കുരു നിറഞ്ഞ മുഖത്തു ഭംഗി കൂടിയത് നോക്കി ഇരുന്നു.
ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം മുഖം ഒന്ന് കഴുകിയിട്ട് എന്ന് പറഞ്ഞുകൊണ്ട് ഇത്ത മുന്നോട്ട് നടന്നു. എനിക്കെന്തോ ഇത്തയെ ഇങ്ങനെ തന്നെ കാണാൻ ഒരു ഭംഗി തോന്നി.
ഞാൻ: ഇത്ത ഇത് മതി നല്ല രസമുണ്ട് ഇത്തയെ ഈ വേഷത്തിൽ കാണാൻ… ഇത് മാറ്റണ്ട ഞാൻ പോയിട്ട് മാറ്റിക്കോ പ്ലീസ്.. എവിടുന്നോ കിട്ടിയ ഒരു ധൈര്യത്തിൽ ഞാൻ അങ് പറഞ്ഞു. അത് ഉച്ചക്ക് ഇത്ത തന്നെ നൽകിയ ധൈര്യം ആണ്.
ഇത്ത: നീ ആദ്യം ആയിട്ട് പറഞ്ഞത് അല്ലെ…
എങ്കിലും നല്ല ചൂട് എടുക്കെന്നെടാ… നോക്കട്ടെ ഒരു സർപ്രൈസ് തരാം നിനക്ക്..

എന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കാതെ ചിരിച്ചു കൊണ്ട് മുറിയിലേക്ക് കയറി പോയി. എന്താവും സർപ്രൈസ് അല്ല കെട്ടിയോൻ ചതിച്ചു എന്ന് തോന്നിയാൽ എത്ര നല്ല കുടുംബിനി ആണെങ്കിലും അവർക്ക് അത് സഹിക്കില്ല. പിന്നെ അതിനെ ന്യായികരിക്കുകയും കൂടി ചെയ്താലോ… എന്നിട്ട് അനാവശ്യം ആയി അവളെ തെറ്റുകാരി ആക്കുക കൂടി ചെയ്താലോ… ചെയ്യാതെ തെറ്റുകാരി ഭർത്താവിന്റെ മുന്നിൽ എന്നാ പിന്നെ അത് ചെയ്തേക്കാം എന്ന് തോന്നി കാണുവോ ഇത്തയ്ക്. അങ്ങനെ തികച്ചും പ്രതീക്ഷകൾ മാത്രം ഉൾപ്പെടുത്തി ഞാൻ എന്റെ ചിന്തകളെ വീണ്ടും കാട്ടിയുള്ളവ ആക്കി.

എന്താവും സർപ്രൈസ് എന്ന് അറിയാൻ ഞാൻ നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞതും അടുക്കളയിൽ നിന്നും ഇത്ത ഇറങ്ങി വരുന്നു ഇതിപ്പോ റൂമിൽ നിന്ന് അടുക്കളയിൽ പോയി. എന്തായാലും ഇത്തയുടെ വരവ് എനിക്ക് ഒരു സർപ്രൈസ് തന്നെ ആയിരുന്നു. കയ്യില്ലാത്ത ഒരു ക്രീം കളർ ഗൗൺ ഇട്ടുകൊണ്ട് വരുന്ന ഇത്ത. ശരീരത്തിൽ ഒഴുകി നടക്കുന്ന പോലുള്ള വസ്ത്രം.

മുലയൊക്കെ മുന്നിലേക്ക് തള്ളി ഉരുണ്ട് മുഴച്ചു നിൽക്കുന്നത് സുതാര്യമായ ഗൗണിലൂടെ എടുത്ത് കാണിച്ചു. എങ്കിലും ഓരോ ചുവട് വെക്കുമ്പോഴും മാക്സി ഇത്തയുടെ പൂർ തടത്തിന്റെ അവിടെ ആയി ഒന്ന് കുലുങ്ങും. അപ്പൊ മുലയുടെ ഇടക്ക് ഉള്ള വെട്ടിലേക്ക് മിനുസമാർന്ന തുണി കയറി പോകും. എന്റെ കണ്ണും കുണ്ണയും കുറച്ച് ആശ്വാസത്തിന് വേണ്ടി കേണു. മുലയുടെ ഉരുണ്ട ഷേപ്പ് ഏറെ കുറെ വ്യക്തം ആവുന്നുണ്ടായിരുന്നു.

എങ്കിലും ഇങ്ങനത്തെ വസ്ത്രം ഒക്കെ ധരിച്ചു നിൽക്കുന്ന ഇത്തയെ കണ്ടതും എനിക്ക് അത് തന്നെ ആയിരുന്നു സർപ്രൈസ്. ചിന്തയിലും അക്കയുടെ വരവിലും പരിസരം മറന്നു ഞാൻ ഇരിക്കുമ്പോൾ അക്ക അടുത്ത് വന്നത് ഞാൻ അറിഞ്ഞില്ല. എന്റെ അടുത്ത് സോഫായിൽ വന്നിരുന്ന ഇത്ത എന്റെ കയ്യിൽ തട്ടിയപ്പോ ആണ് എന്റെ അരികിൽ ഇത്ത വന്നു ഇരിക്കുന്നത് ഞാൻ കണ്ടത്. അപ്പോഴേക്കും കയ്യിലുള്ള ഗ്ലാസ് എനിക്ക് നീട്ടി ഇന്നാടാ ഇന്ന് മോളുടെ ബർത്ത് ഡേയ് ആണ്. ഞാൻ രാവിലെ പാൽപ്പായസം ഉണ്ടാക്കി. നിനക്ക് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി.

ഞാൻ പായസവും കുടിച്ചുകൊണ്ടു എന്റെ അരുകിൽ ഇരിക്കുന്ന ഇത്തയെ സ്സൂക്ഷം നോക്കി. എന്തൊരു ഗ്ലാമർ ആണ് ഇത്താക്കു. കയ്യൊക്കെ വെളുത്ത് തുടുത്തു ഓഹ് കണ്ടിട്ട് തന്നെ അവിടെ ഒരു ചുമ്പനം കൊടുക്കാൻ തോന്നുന്നു. കുണ്ടിയുടെ ചൂട് എന്റെ തുടവരെ കിട്ടുന്നുണ്ട്. ഇരിക്കുമ്പോഴും മുലയൊക്കെ ഗൗണിനെ കുത്തി കീറും പോലെ തന്നെ ഉണ്ട്. കഴുത്ത് ഇറക്കം ഉള്ള ഗൗണിലൂടെ ഞാൻ ഒളികണ്ണിട്ടു മുളച്ചാലിലേക്ക് നോക്കി. ചെറിയൊരു ദർശന സുഖം എന്റെ കുണ്ണയിൽ വലിയൊരു പ്രകമ്പനം തന്നെ ഉളവാക്കി. ആക്രാന്തം അരുത് പതിയെ ഇന്ന് ഇത്തായെ ഒന്ന് നല്ലത് പോലെ കാണണം. എന്നൊക്കെ ചിന്തിച്ചു പായസം കുടിച്ചു കഴിഞ്…
ഞാൻ: ഇക്കയുടെ വീഡിയോ ഇവിടെ മുഴുവൻ വൈറൽ ആയിരുന്നു.. ഇത്താക്കു എങ്ങനെ പറ്റുന്നു ഇക്കയോട് പിന്നെയും സത്യ സന്തത പുലർത്താൻ…
ഇത്ത: ആര് പറഞ്ഞു ഇനിയും ഞാൻ അങ്ങനെ ആണ് എന്ന്. എന്തായാലും അങ്ങേർക്ക് ഞാൻ മോശപ്പെട്ടവൽ ആണല്ലോ…
ഞാൻ: ഇത്താക്കു കാണണോ അത്…
ഇത്ത: നിന്റെ കയ്യിലുണ്ടോ ഒരുപാട് നേരം ഉണ്ടോടാ അത്… ഇത് വരെ ഞാൻ കണ്ടിട്ടില്ല സുലുവിന്റെ ഫോണിൽ ഉണ്ട് എന്ന് അവൾ പറഞ്ഞു. അത് ആരാ അവൾക്ക് കൊടുത്തത് എന്നും കൊടുത്തയാളും ആയി ഉള്ള ബന്ധവും…

ഓ…. അപ്പൊ ഞാനും സുലുവും ആയുള്ള അവിഹിത വേഴ്ച്ച ഇത്ത അറിഞ്ഞിരിക്കുന്നു. അറിഞ്ഞിട്ടും എന്നെ വിളിച്ചു കയറ്റി എങ്കിൽ എനിക്ക് ലോട്ടറി അടിച്ചു എന്നല്ലേ സാരം…..
ഞാൻ: എല്ലാം പറഞ്ഞോ…. സുലു…
ഇത്ത: തുടക്കം മുതലേ എല്ലാം എന്നോട് അവള് പറയും. ഒടുവിൽ ഇങ്ങനെ ഒക്കെ ആയപ്പോ അവള് തന്നെ പറഞ്ഞു ഞാസ്ന എന്തായാലും ഒരുത്തനെ ഇപ്പൊ സ്ഥിരമായി കയറ്റുന്നെ എങ്കിലും ഉണ്ട് എന്നിട്ടും എന്റെ ഇക്കാക്ക് എന്നെ ഒന്നും പറയേണ്ട… പക്ഷെ നീ ഇതുവരെ അങ്ങനെ ചെയ്തിട്ടും കൂടി ഇല്ല.. എന്നിട്ടും നിനക്ക് കേട്ടു ഇനിയും നല്ല പിള്ള ചമയാതെ നാട് ഒടുമ്പോ നടുവേ ഓടി ജീവിക്ക് മലരേ….

ചെറുതായി ഇത്ത നിർത്തിയപ്പോ… എനിക്ക് ഒരു കാര്യം ചോദിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല….
ഞാൻ: അങ്ങനെ ജീവിച്ചാൽ മാത്രമേ ഇന്ന് ഇവിടെ ജീവിതം മുന്നോട്ട് പോകു… എന്നിട്ട് അക്കാക്ക് ദേഷ്യം ഒന്നും തോന്നിയില്ല…
ഇത്ത: എന്തിനു നീ അവളെ കയറി ഊക്കുന്നതിനു ഞാൻ എന്തിന് ദേഷ്യ പെടണം. അവളുടെ ഇഷ്ടത്തോടെ അവളുടെ ശരീരം നീ അറിയുന്നതിന് അല്ലെങ്കിൽ നിങ്ങൾ സുഖിക്കുന്നതിനു എനിക്ക് എന്തിനാ ദേഷ്യം…
ഞാൻ: അപ്പൊ ഒട്ടും ദേഷ്യം തോന്നിയിട്ടെ ഇല്ല…
ഇത്ത: ഇല്ലടാ… എനിക്ക് അറിയാം എങ്ങനെ ആണ് ഇക്ക വരുന്നത് വരെ പിടിച്ചു നിൽകുന്നതിന്റെ ബുദ്ധിമുട്ട് എന്നത് അതുമല്ല വിശ്വാസം ഉള്ള ഒരുത്തനെ കിട്ടിയ പലപ്പോഴും ഞാനും ആഗ്രഹുച്ചിട്ടുണ്ട് വല്ലാതെ മനസ്സ് കൊതിക്കുമ്പോ…
ഞാൻ: ഇത്രയും ഓപ്പൺ ആയി ഇത്ത ഒന്ന് സംസാരിച്ചിരുന്നെങ്കിൽ ഞാൻ നേരത്തെ തന്നെ….. മുഴുവിപ്പിക്കാതെ ഇത്തയുടെ മുഖത്തേക്ക് നോക്കി…

ഇത്ത: അതൊക്കെ സമ്മതിക്കാം, പക്ഷെ ഇനി എനിക്ക് ദേഷ്യം വരുത്തരുത് നീ… അത്ര മാത്രം…
ഞാൻ: ങേ… ഇനി അപ്പൊ ദേഷ്യം വരുവോ…. അല്ല അത് എന്തിനാണ്….
ഇത്ത: നമ്മുടെ ഈ പുതിയ കൂട്ട് ആരെങ്കിലും ആയി നീ പങ്കവെച്ചാല്… എനിക്ക് ദേഷ്യം വരും… സുലുവുമായി പോലും… എല്ലാവരുടെ മുന്നിലും ഞാൻ എന്നും നല്ലവൽ ആയി തന്നെ ഇരിക്കട്ടെ… അതിലും എനിക്ക് ഒരു ആവിശ്യമുണ്ടെ…
“ശരിക്കും എനിക്ക് ഒന്നും മനസ്സിലായില്ല ആരോടും പറയരുത് അത് മനസ്സിലായി പിന്നെ എന്ത് ആവിശ്യം ആകും ഉള്ളത്…”
ഞാൻ: അപ്പൊ എനിക്ക് ഒരു സംശയം പുതിയ കൂട്ട് എന്ന് പറയുമ്പോ….

Leave a Reply

Your email address will not be published. Required fields are marked *