ഷിജി ചേച്ചി – 5

ഹൂക് മുഴുവനും അഴിച്ചതിനു ശേഷം ആ ബ്ലൗസ്ഉം പാവാടക്ക് മുകളിലായി ഇട്ടു. ബ്രായില്ലായിരുന്നതുകൊണ്ടു തന്നെ ആ കാഴ്ച കൂടുതൽ ആസ്വാദ്യമായി മാറി. എൻ്റെ കുട്ടൻ പൂർണ രൂപത്തിൽ അപ്പോഴേക്കും എത്തിയിരുന്നു.

“എന്ത് ഭംഗിയാണ് ഈ പെണ്ണിന്.. അല്ലേടാ…?” ഷിജി ചേച്ചിയുടെ ചോദ്യമാണ് എൻ്റെ ചിന്തകളെ മുറിച്ചത്.

“ശരിയാ ചേച്ചി… ഇത്രയും ഭംഗിയുള്ള ശ്യാമളേച്ചിയെ ചേച്ചി സ്നേഹിക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു ഇന്നലെ…” ഞാൻ യാന്ത്രികമായി പറഞ്ഞു പറഞ്ഞു കൊണ്ട് എൻ്റെ കുട്ടനെ മെല്ലെ പിടിച്ചു ഞെരടി.

എന്നെ ഒന്ന് നോക്കിയിട്ടു ഷിജി ചേച്ചിയും തൻ്റെ ബ്ലൗസിൻ്റെ ഹുക്കുകൾ അഴിച്ചു. ബ്രായിട്ടിട്ടില്ലാത്തതുകൊണ്ടുതന്നെ ബ്ലൗസ് ഊരി മാറ്റിയത് അവിടെ പെട്ടെന്ന് വെട്ടം വന്നപോലെ തോന്നിയതുകൊണ്ടാണ് ഞാൻ ചേച്ചിയെ നോക്കിയത്. മുഴുത്ത മാറിടങ്ങൾ സ്വാതന്ത്രരാക്കി പുറകിലേക്ക് കൈയൂന്നിയിരുക്കുന്ന ഷിജി ചേച്ചിയെ കണ്ടാൽ എൻ്റെ മനസ്സിൽ എവിടെയോ ചേർത്ത് പിടിച്ച പെൺ സങ്കൽപം യാഥാർഥ്യമായ പോലെ ഇരിക്കുന്നു.

ഒന്നും പറയാതെ ഞാൻ ചേച്ചിയുടെ മടിയിലേക്കു ചാഞ്ഞു കിടന്നു. മുഖം ചേച്ചിയുടെ മുഖത്തെ നോക്കിയാണ് കിടന്നതെങ്കിലും കാണാൻ കഴിഞ്ഞത് മുഴുവനും അതിമാർദ്ദവമായ രണ്ടു മുഴുത്ത മാറിടങ്ങളുടെ കീഴ്ഭാഗത്തു നിന്നുള്ള കാഴ്ചയായിരുന്നു.

അപ്പോഴാണ് ചേച്ചി എന്നെ നോക്കിയത്. പ്രതീക്ഷിച്ചില്ലായിരുന്നു എൻ്റെ ആ പെരുമാറ്റം. ഒന്നും പറയാതെ തന്നെ ഞാൻ ചേച്ചിയുടെ കൂർത്തു നിന്ന ആ മുലഞെട്ടിനെ മടിയിൽ കിടന്നുകൊണ്ട് തന്നെ വായിലാക്കി ഒരു കുഞ്ഞു വാവയെ പോലെ നുണഞ്ഞു തുടങ്ങി. അപ്പോഴേക്കും അല്പം കൂടി മുന്നോട്ടാഞ്ഞു കൊണ്ട് ചേച്ചി എനിക്ക് മുലകുടിക്കാൻ പരുവത്തിൽ മാറിടങ്ങൾ എൻ്റെ മുഖത്തേക്ക് ചേർത്ത് തന്നു. ഒപ്പം പുറകിൽ കുത്തിയിരുന്ന ഇടത്തെ കൈ ചേച്ചി എടുത്തു എൻ്റെ തലമുടിയിൽ തഴുകാൻ തുടങ്ങി. എൻ്റെ കുട്ടൻ അപ്പോഴേക്കും പൂർണ രൂപം കൈവരിച്ചിരുന്നു. ഉള്ളിൽ അത് വിങ്ങി നിന്നുകൊണ്ട് തന്നെ മുലകുടിച്ചുകൊണ്ടുതന്നെ ഞാൻ എൻ്റെ ഷോർട്സും ഷഡിയും ഊരി മാറ്റിക്കൊണ്ട് എൻ്റെ നഗ്നതയെ ഞാൻ ആലിംഗനം ചെയ്തു.

മേലോട്ട് തലപൊക്കിയാടുന്ന ചെക്കനെ കണ്ടപ്പോൾ തന്നെ ചേച്ചിയുടെ വലത്തേ കൈ എൻ്റെ കുട്ടനിൽ പൊതിഞ്ഞു. ആ മാര്ദവമായ കൈ എനിക്ക് കൂടുതൽ ഉത്തേജകം നൽകി.

അപ്പോഴാണ് ശ്യാമളേച്ചി പാണ്റ്റീസും ഊരി മാറ്റിയിട്ടു ഞങ്ങളുടെ നേരെ തിരിഞ്ഞത്.

“ഓഹോ… അപ്പൊ പകൽവെട്ടത്തു ചേച്ചി അനിയന് മുലകൊടുക്കുവാനോ?” ശ്യാമളേച്ചി അതും ചോദിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് പടി കയറി വന്നു. ഒരു വല്ലാത്ത വശ്യതയുണ്ടായിരുന്നു പൂർണ നഗ്നതയിൽ പടി കയറിവരുന്ന ശ്യാമളേച്ചിയെ കാണാൻ.

“നീ അവിടെ മുന്നിൽ നിന്നും നിൻ്റെ സൗന്ദര്യം മുഴുവനും തുറന്നു കാണിച്ചാൽ ആർക്കാ സഹിക്കാനാവുന്നെ?” ഷിജി ചേച്ചി നാണം അഭിനയിച്ചുകൊണ്ടു ചോദിച്ചു.

“ഓഹോ അപ്പൊ എൻ്റെ മോൾക്കും കൊതിയായോ എന്നെ കണ്ടപ്പോൾ?” കൊഞ്ചിക്കൊണ്ടു ചോദിച്ചുകൊണ്ട് ശ്യാമളേച്ചി ഷിജിച്ചേച്ചിയുടെ മുന്നിലെ പടിയിൽ മുട്ടുമടക്കിയിരുന്നു. എന്നിട്ടു എൻ്റെ തലമുടിയിൽ ഒന്ന് തഴുകിക്കൊണ്ടു എൻ്റെ ചുണ്ടുകളുടെ ഇടയിലേക്ക് ചൂണ്ടു വിരൽ തള്ളിക്കയറ്റിക്കൊണ്ടു ഷിജി ചേച്ചിയുടെ ആ നനഞ്ഞ നിപ്പിൾ ഒന്നിളക്കി വിട്ടു. എന്നിട്ടു ആ വിരൽ വായിലാക്കി രുചിച്ചു.

“ഇവന് ഒരു വല്ലാത്ത രുചി തന്നെയാ… അല്ലെടി…?” ശ്യാമളേച്ചിയുടെ ആ ചോദ്യത്തിന് ഷിജി ചേച്ചി ഒരു ചിരിച്ചത് മാത്രമായിരുന്നു മറുപടി.

“അപ്പൊ എൻ്റെ കൊതിച്ചിപ്പെണ്ണിനെ ഞാനൊന്ന് രുചിച്ചു നോക്കട്ടെ…” അതും പറഞ്ഞുകൊണ്ട് ഷിജി ചേച്ചിയുടെ പാവാട പിടിച്ചു പൊക്കി എൻ്റെ കഴുത്തിൻ്റെ അടിയിലേക്ക് തിരുകി വച്ചു. എന്നിട്ടാ രണ്ടു കാലുകളും പിടിച്ചകത്തി വച്ചു. ഷിജി ചേച്ചി പടിയിലേക്കു അല്പം കൂടി മുന്നോട്ടു കയറി ഇരുന്നു കൊടുത്തു.

“ഉള്ളിലപ്പോ നീ ഇടുന്നതു മുഴുവനായും നിർത്തിയോ ഇപ്പൊ?” കാലുകൾക്കിടയിൽ പാന്റീസ് കാണാത്തതുകൊണ്ടുള്ള ചോദ്യമായിരുന്നു അത്.

“ഇത്രയുമൊക്കെ ആയിട്ട്… അതും ഈ വീട്ടിൽ നമ്മൾ മാത്രമല്ലേ ഒള്ളു… വല്യമ്മ ഇപ്പോഴും അടുക്കളയിൽ തന്നെയാ… പിന്നെ എന്തിനാ… മുകളിലാണേൽ തുണിയുടെ ആവശ്യം പോലും ഇപ്പൊ ഉണ്ടെന്നു തോന്നുന്നില്ല. പിന്നെ അല്പം സ്വാതന്ത്ര്യം നല്ലതല്ലേ പെണ്ണെ….” ഷിജി ചേച്ചി ചോദിച്ചു.

“വൈകിയാണേലും എൻ്റെ പെണ്ണിന് ബുദ്ധി വച്ചാലോ ഭഗവാനെ…” ശ്യാമളേച്ചി അതും പറഞ്ഞുകൊണ്ട് ഷിജി ചേച്ചിയുടെ തുടകൾക്കു നടുവിലേക്ക് തല കൊണ്ട് ചെന്ന്. എന്നിട്ടും സൗകര്യത്തിനു സാധിക്കാത്തതിനാൽ ഞാൻ മടിയിൽ നിന്നും എഴുന്നേറ്റിട്ടു അവിടെ ശ്യാമളേച്ചിയുടെ വശത്തിരുന്നുകൊണ്ടു തന്നെ മുലകുടി തുടർന്നു.

അപ്പോഴേക്കും ഷിജിച്ചേച്ചി പുറകിലേക്ക് മറിഞ്ഞു. ഒപ്പം പാവാടയും അഴിച്ചു മാറ്റി കാലുകൾ മടക്കി വച്ചു. പകൽ വെട്ടത്തിൽ പൊതു സ്ഥലത്തു ഇങ്ങനെ വിവസ്ത്രരായി ശരീരങ്ങൾ ആസ്വദിക്കുന്നതിനു മറ്റൊരു ത്രിൽ തന്നെയായിരുന്നു.

പാലും തേനും ഒരുമിച്ചു നുകർന്നുകൊണ്ടു ഞാനും ശ്യാമളേച്ചിയും ഷിജിച്ചേച്ചിയെ രതിമൂര്ച്ഛയിലേക്കു കൊണ്ട് ചെന്ന്. അപ്പോഴേക്കും ശ്യാമളേച്ചി എൻ്റെ കുലച്ചു നിന്ന കുട്ടനെ പിടിച്ചു പിഴിയാൻ തുടങ്ങിയിരുന്നു.

അധികം വേണ്ടി വന്നില്ല ഷിജിച്ചേച്ചിയുടെ അണപൊട്ടാൻ. അത് മുഴുവനും ശ്യാമളേച്ചി കുടിച്ചു തീർത്തു. അപ്പോഴാണ് മുലയിൽ നിന്നും ഞാനും ചുണ്ടുകൾ അകത്തിയത്. എന്നിട്ടു ഞാൻ ശ്യാമളേച്ചിയുടെ തലയുടെ പുറകിൽ കൂടി പിടിച്ചുകൊണ്ടു എന്നിലേക്ക്‌ ചേർത്തിട്ടു ചുണ്ടത്തു പറ്റിയ തേൻ മുഴുവനും നക്കിയെടുത്തു. എന്നിട്ടു നാവു ആ വായിലേക്ക് കടത്തി ആ തേൻ മുഴുവനും ഊറ്റികുടിച്ചു. എന്നിട്ടു മാത്രമാണ് ഞാൻ ആ ചുണ്ടുകളെ മുക്തരാക്കിയത്.

“കൊതിയാനാ ഇവൻ… ” ചുണ്ടുകൾ തുടച്ചുകൊണ്ട് ഒരു കള്ളച്ചിരിയോടെ ശ്യാമളേച്ചി പറഞ്ഞു.

“കൊതിതന്നെയാ… ഇന്നലെവരെ ഷിജിച്ചേച്ചിയെ മാത്രമായിരുന്നു… ഇപ്പൊ ശ്യാമളേച്ചിയും കൂടി….” ഞാൻ അത് പറഞ്ഞു കൊണ്ട് അവിടെ നേരെ ഇരുന്നു.

“എന്ന ഇനി ഞാനായിട്ട് നിനക്ക് തന്നില്ലാന്നു പരാതി പറയരുത്.” അതും പറഞ്ഞു കൊണ്ട് ശ്യാമളേച്ചി എഴുന്നേറ്റു ഞാൻ ഇരിക്കുന്ന പടിയുടെ മുകളിലത്തെ പടിയിലേക്കു നടന്നു കയറിയിട്ട് വലത്തേ കാൽ എൻ്റെ മുഖത്തിനു കുറുകെ രണ്ടു പടി മുകളിലായി കയറ്റി വച്ചു. എന്നിട്ടു എൻ്റെ തല പിടിച്ചു ചേച്ചിയുടെ തേൻകുടത്തിലേക്കു ചേർത്തു.

“മുഴുവനും കുടിക്ക്…” ചേച്ചി അതും പറഞ്ഞുകൊണ്ട് ഇടുപ്പ് എൻ്റെ മുഖത്തോടു ചേർത്തുരച്ചു. ഒന്നും തന്നെ ആലോചിക്കാതെ ഞാൻ ശ്യാമളേച്ചിയുടെ രണ്ടു നിതംബങ്ങളിലും പിടിച്ചുകൊണ്ടു ആ ചൂടുള്ള ഊറിവരുന്ന തേൻ നക്കികുടിച്ചു. എൻ്റെ നാവു ആ തേൻകുടത്തിനുള്ളിലേക്കു കടന്നു അവിടെ മുഴുവനും ചിത്രം വരച്ചു.

Leave a Reply

Your email address will not be published. Required fields are marked *