ബാക്കി എല്ലാം ഞാൻ ഉപേക്ഷിച്ചു… നല്ല ചിന്തകൾ വന്നു തുടങ്ങി… നല്ല കാര്യങ്ങൾ അങ്ങനെ ജീവിതത്തിൽ സംഭവിക്കാനും തുടങ്ങി…. എപ്പോഴും കാമം ഇല്ലാത്ത മനസ്സിൽ സന്തോഷമാണ് എന്ന് ഉള്ള തിരിച്ചു അറിവും ഉണ്ടായി…… വികാരങ്ങളെ ഉള്ളിൽ ഒതുക്കി അതിനെ നിയത്രിച്ചു ജീവിക്കാൻ തുടങ്ങി…
അങ്ങനെ ഇപ്പോൾ ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു… സന്തോഷം എന്ത് എന്ന ഒകെ അറിഞ്ഞു….
ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയാൽ പിന്നെ എല്ലാം സുഖം ആയിരിക്കും…..
ശുഭം…….