ഷെമീജ എന്ന ഷെമി 3

അവൾ അവന്റെ അരികിൽ കയറി കിടന്നു ഇപ്പോഴാണ് ഞാൻ ശരിക്കും ഭാര്യാഭർതൃ സുഖം അറിയുന്നത് ഇങ്ങനെയുള്ള സ്നേഹം കൊതിച്ചാ അവന്റെ കൂടെ ഇറങ്ങിപോയെ പക്ഷെ രണ്ടു കുട്ടികൾ ഉണ്ടായി എന്നല്ലാതെ വേറൊന്നും ഉണ്ടായില്ല

ഇനി എല്ലാം ഞാൻ തരും

ഇന്നലെ മുതൽ എനിക്കതു കിട്ടികൊണ്ടിരിക്കുവാ അവളവന്റെ ചുണ്ടിൽ ചുംബിച്ചു

അവന്റെ മുന്നിൽ വച്ച് ഞാൻ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്യും കേട്ടോ

അവന്റെ മുന്നിൽ വച്ച് ഇങ്ങനെ കിടന്നു തരാനും എനിക്ക് മടിയില്ല അതെ ഇന്ന് സാരി ഇടണോ അതൊന്നു അലക്കി ഇട്ടാലെ ശരിയാവു കുറെ ആയി എടുത്തിട്ട്
അതിന്നു വേണ്ട അവൻ വരുന്ന ദിവസം രാത്രി അതും ഇട്ട് നീ അവിടെ നിന്നാ മതി ഞാൻ വന്നു കൊണ്ടുവരാം

എന്റെ മുത്ത് വേറെ പെണ്ണിന്റടുത്ത പോകുന്നതിനോ സ്നേഹിക്കുന്നതിനോ കല്യാണം കഴിക്കുന്നതിനോ എനിക്ക് പ്രശ്നമില്ല പക്ഷെ എന്നെ മറക്കരുത് ഇടയ്ക്കു എങ്ങനെ എനിക്കെന്റെ മുത്തിനെ വേണം

ഇനി വേറൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാകില്ല

വീട്ടുകാർ ചോദിക്കില്ലേ

അവരുടെ അടുത്ത് നിന്നെ ഞാൻ കൊണ്ട് പോകും പോരെ

മുത്തിന്റെ കുഞ്ഞിനെ ഞാൻ പ്രസവിച്ചാൽ എന്റെ മക്കളെ ഒഴിവാക്കുമോ

ഒരിക്കലുമില്ല അതും പറഞ്ഞവൻ അവളെ തന്റെ മേലെ കിടത്തി അവളവനെ ഉമ്മ കൊണ്ട് പൊതിഞ്ഞു

എന്നോട് ട്രാൻസ്ഫർ വേണോ എന്ന് ചോദിച്ചിരുന്നു അന്ന് കരുതി വേണ്ട എന്ന് ഇപ്പൊ ആലോചിക്കുവാ ട്രാൻസ്ഫർ വാങ്ങി ആ സ്ഥലവും വിറ്റിട്ട് വേറെ പോയാലോ നമുക്ക്

അപ്പൊ ചേട്ടന്റെ ജോലിയോ

അതവിടെ എവിടേലും നോക്കാം

എങ്ങോട്ടാ പോകുവാ

കോട്ടയത്തേക്ക് മാറാം

അതാകുമ്പോ നമുക്കവിടെ ഫ്രീ ആയിട്ടു നടക്കാം അവനെ സഹോദരനാക്കാം

എനിക്ക് സമ്മതാ എനിക്ക് വിവേകിന്റെ കൂടെ പുറത്തൊക്കെ നടക്കണം

എന്തായാലും എഴുതികൊടുക്കാംരണ്ടു മാസം കൊണ്ട് നടക്കും

കുറെ കാര്യങ്ങൾ സംസാരിച്ചും ഉമ്മവച്ചും തഴുകിയും സമയം പോയി കൊണ്ടിരുന്നു പുറത്തു ഇരുട്ട് പരന്നു പിള്ളേര് വന്നില്ലല്ലോ ഷെമി പറഞ്ഞു

സണ്ണിച്ചായൻ കൊണ്ട് വിടും മുൻഭാഗത്തെ ലൈറ്റ് ഇടാതെ രണ്ടാളും വാതിൽ തുറന്നു മുറ്റത്തു വന്നു നല്ല ഇരുട്ടായി അവിടെ നിന്നാൽ പെട്ടെന്ന് ആരും കാണത്തില്ല

വിവേകിന്റെ ഫോൺ ബെല്ലടിച്ചു ഷെമി പോയി ഫോൺ എടുത്തു കൊണ്ട് വന്നു

സണ്ണിച്ചായനാ അവൾ പറഞ്ഞു വിവേക് ഫോൺ എടുത്തു

എന്താ സണ്ണിച്ചായ

അതെ നീ ഒന്നവളെ വിളിച്ചു ഫോൺ കൊടുത്തേ

ശരി സണ്ണിച്ചായാ വിവേക് ഷെമിയോട് മിണ്ടരുതെന്നു പറഞ്ഞു അവളെയും കൂട്ടി പുറകിലേക്കു പോയി അവരുടെ മുറിയിലേക്ക് പോകുന്ന സ്റ്റെപ്പിൽ കയറി ഷെമിയെ വിളിച്ചു ഫോൺ കൊടുക്കുന്ന പോലെ ചെയ്തു

അതെ മോളെ മക്കള് രാത്രിയിൽ കരയുമോ

ഇല്ലാ എന്തെ

കറഞ്ഞെങ്കിൽ രാത്രി കൊണ്ടുവിടാം അല്ലേൽ രാവിലെ കൊണ്ടുവിടാം എന്തെ
അവര് കരയുകയൊന്നുമില്ല

എന്ന ശരി മോളെ ഫോൺ കട്ടായി

മക്കളെ രാവിലെ വിട്ട മതിയോ എന്ന്

അപ്പൊ എന്ന് ശിവരാത്രി

പറയുന്ന കേട്ടാൽ തോന്നും ഇന്നലെ എന്നെ ഉറക്കി എന്ന് അവൾ ചിരിച്ചു അവനവളെ കെട്ടിപിടിച്ചു

ആരേലും കാണും

ഈ ഇരുട്ടത്തു ആര് കാണാനാ അതും പറഞ്ഞു അവൻ അവളെ കോരി എടുത്തു

അവളവന്റെ കഴുത്തിലൂടെ കൈ ഇട്ടു പിടിച്ചു അവനവളെയും കൊണ്ട് മുറ്റത്തെത്തി പിന്നെ രണ്ടു പേരും വാതിൽ പടിയിൽ ഇരുന്നു

തൊട്ടടുത്ത് വീട് ഇല്ലാത്തതെന്തായാലും നന്നായി അല്ലെ മുത്തേ

നിങ്ങൾ വരുന്നതിനു മുൻപ് രാവിലെ പുറത്തു പോയാൽ മാത്രേ ആളുകളെ കാണു ഞാൻ

അത് വഴി ഒരു ബൈക്ക് കടന്നു പോയി

ഇതാണ് ഈ വഴിയിലെ അവസാന യാത്രക്കാരൻ ഇനി വല്ല അത്യാവശ്യവും വന്നാലേ ആരേലും പോകു തണുപ്പായത് കൊണ്ട് ആരും പുറത്തിറങ്ങില്ല അവൻ പറഞ്ഞു

അവളവന്റെ തോളിൽ ചായ്ച്ചിരുന്നു അവനവളുടെ കൈയിൽ പിടിച്ചു

ഇനി ആരും ഇത് വഴി വരില്ലേ

ഇല്ല എന്തെ

ഒന്നുമില്ല എനിക്കിവിടെ ഇങ്ങനെ എന്റെ മുത്തിന്റ്റെടുത്തിരിക്കാൻ അവളവന്റെ കവിളിൽ ഉമ്മ വച്ചു അവനവളെ തന്റെ മുന്നിൽ ഇരുത്തി എന്നിട്ട് കെട്ടിപിടിച്ചു

നമുക്കൊന്ന് പുറത്തു പോയാലോ

ഇപ്പോളോ

ചുമ്മാ കറങ്ങിയിട്ട് വരാം ഇപ്പോളാകുമ്പോൾ ആരും കാണില്ല

Leave a Reply

Your email address will not be published. Required fields are marked *