സന്താന സൗഭാഗ്യം 5

 

എന്നാല് ചേച്ചിയുടെ ഈ ഒരു ആവിശ്യം രാഘവൻ നായർക്ക്.. തട്ടികലയാനും ആവില്ല..

 

അങ്ങിനെ അധികം താമസിയാതെ തന്നെ അവരുടെ കല്ല്യാണം കയിഞ്ഞു…

…. …….

 

 

വർഷം മൂന്ന് കയിഞ്ഞ് എന്നാല് ഇതുവരെ അവർക്കൊരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യമുണ്ടായില്ല..

 

രാഘവൻ നായരുടെ ചേച്ചിയിൽ നിന്നും അളിയനിൽ നിന്നും മകൾക്ക് പല കുത്തുവാക്കുകളും കേൾക്കാൻ ഇടയായി തുടങ്ങി..

 

പ്രശ്നങ്ങൾ കൂടാൻ തുടങ്ങിയപ്പോയാണ് അവർ എറണാകുളത്തേക്ക് രതീഷ് ജോലി ചെയ്യുന്ന കമ്പനിക്ക് അടുത്തായി ഫ്ലാറ്റ് എടുത്തു താമസം മാറിയത്…

 

എന്നാല് രതീഷിൻ്റെ വീട്ടിൽ ഇതിനെ ചൊല്ലി ഓരോ കുറ്റങ്ങൾ വന്നുകൊണ്ടിരുന്നു..

 

അവർ ഡോക്ടറെ കാണിച്ചെങ്കിലും ആർക്കും പ്രശ്നമൊന്നും ഇല്ലെന്ന കാരണത്താൽ പ്രത്യേഗിച്ച് ട്രീറ്റ്മെൻ്റ് ഒന്നും എടുത്തിരുന്നില്ല..

 

ഇപ്പൊ വർഷം മൂന്ന് കയിഞ്ഞു്..

 

കുട്ടികളില്ലാത്ത കാരണം പറഞ്ഞു അവൾക്ക് രതീഷിൻ്റെ വീട്ടിൽ വരാൻ തന്നെ മടിയായി..

നാട്ടിൽ വരുമ്പോൾ ഒന്നോരണ്ടോ ദിവസം രതീഷിൻ്റെ വീട്ടിലും പിന്നെ തൻ്റെ അച്ചൻ്റയും അമ്മയുടെയും കൂടെയായിരുന്നു.. അനഘ കയിഞ്ഞിരുന്നത്..

 

ഒരു തവണ നാട്ടിൽ വന്നപോയാണ് രാഘവൻനായർ ഒരു കാര്യം തീരുമാനിച്ചത്…

മകളുമായി നല്ലോരു ഡോക്ടറെ കാണണം ശരിക്കുമുള്ള പ്രശനം എന്താണെന്നറിയനം..

 

അതിനായി അയാൾ. ഭാര്യ ശ്രീദേവി യോട് മകളെ പറഞ്ഞു സമ്മദിപ്പിക്കാൻ ഏല്പിച്ചു..

 

എന്നാല് മകളുമായി സംസാരിച്ച ശ്രീദേവിക്ക് കിട്ടിയ വിവരം അറിഞ്ഞു രാഘവൻ നായർ ഞെട്ടിതരിച്ചു..

 

അനുമോൾ പറഞ്ഞത് പ്രകാരം ചികിത്സ രതീഷിനാണ് വേണ്ടത്..

രതീഷിൻ്റെ ശരിക്കുമുള്ള ജീവിത ശൈലി മകൾ അറിയുന്നത് കല്യാണം കയിഞ്ഞു കുറച്ചു നാളുകൾക്ക് ശേഷമാണ്

 

അവർ തമ്മിലുള്ള ദാമ്പത്യ ജീവിതം അത്ര സുഖകരമല്ലയിരുന്നു..

രതീഷിനു തന്നോട് സ്നേഹ കുറവൊന്നുമില്ല ഇഷ്ടവുമാണ് പക്ഷേ ബെഡ്റൂമിൽ അയാളൊരു പരാജയമാണ്..

അതിനു കാരണം അവൻ്റെ ഡ്രഗ് ഉപയോഗമാണെന്ന് കുറെ നാളുകൾക്ക് ശേഷമാണ് അവളരിയുന്നത്..

ബെഡ്റൂമിൽ എന്തൊക്കെയോ ചെയ്തു കൂട്ടുന്നു എല്ലാം പെട്ടന്ന് തീർക്കുന്നു ഇങ്ങിനെ ആയിട്ട് കുറെ കാലമായി… അതിനൊരു പരിഹാരമില്ലാതെ ഒരു ചികിത്സ ചെയ്തിട്ടും കാര്യമില്ല എന്നവക്കറിയാം..

 

 

ശ്രീദേവി പറഞ്ഞു കഥകളെല്ലാം കേട്ടപ്പോൾ രാഘവൻ നായർ സ്ഥംപനായി..

 

ഇനിയെന്ത് ചെയ്യും താൻ കൂടി കാരണമാണല്ലോ തൻ്റെ മകൾക്ക് ഇങ്ങിനെ ഒരു വിധിയെന്ന് ആലോചിച്ച് അയാൾ ഒരുപാട് വിഷമിച്ചു…

 

രതീഷു മായിട്ടുള്ള ബന്ധം ഒയിവാകിയലോ എന്നുവരെ അയാള് ചിന്തിച്ചു..

പക്ഷെ അതിൽ വേറൊരു കുഴപ്പമുണ്ട്..

 

ബാങ്കിൽ പണയം വെച്ചിരുന്ന തൻ്റെ തറവാട് മാത്രമേ ഇപ്പൊ തൻ്റെ പേരിലായുള്ളു എന്നാല് താനിപോൾ ക്യഷി ചെയ്യുന്ന സ്ഥലം അതിപ്പോഴും ചേച്ചിയുടെ പേരിലാണ്

അതുകൊണ്ട് ഇപ്പൊൾ അങ്ങനൊരു തീരുമാനം എടുത്താൽ അതു അബദ്ധമാണ്…

പക്ഷെ തൻ്റെ മകളുടെ അവസ്ത അതു മാറുകയും വേണം..

 

അയാളും ശ്രീദേവിയും ഇരുന്നലോജിക്കാൻ തുടങ്ങി..

അവസാനം അവർ ഒരു തീരുമാനത്തിൽ എത്തി ഒരു ഡോക്ടറുടെ സഹായം തേടാം..

 

ആദ്യം ട്രീറ്റ്മെൻ്റ് വേണ്ടത് രതീശിനാണ്..

അവനെ ഒരു സൈക്യാട്രിയെ കാണിക്കണം.. എന്നൽ അവനറിയാതെ ആകണം..

അതിനു പരിചയമുള്ള ആരേലും കിട്ടണം..

 

 

അയാളും ഭാര്യയോട് പറഞ്ഞു ഞാൻ നാളെ ഒരിടം വരെ പോകുവാണ്

എൻ്റെ പഴയ കൂട്ടുകാരൻ പ്രതാപൻ..

 

അവൻ്റെ വീട്ടിലും മുന്നേ ഇങ്ങനൊരു പ്രശ്ണമു ണ്ടാ യിരുന്നു അന്നവൻ ഒരു ഡോക്ടറുടെ ട്രീറ്റ്മെൻ്റ് ശേഷമാണ് എല്ലാം ശേരിയായത് ഞാൻ അവനെ ഒന്ന് കണ്ടിട്ട് വരാം..

നീ അനുമോൾക് എല്ലാ ധൈര്യവും കൊടുക്കണം.. കാര്യങ്ങളൊന്നും കൈവിട്ടുപോകാതെ ശേരിയാക്കാൻ അച്ചൻ ശ്രമിക്കുന്നുണ്ടെന്നും പറയണം..

 

പിറ്റേന്ന് കാലത്ത് തന്നെ രാഘവൻനായർ പ്രതാപനെ കാണാൻ കോഴിക്കോട്ടേക്ക് പോയി..

Leave a Reply

Your email address will not be published. Required fields are marked *