സന്ധ്യക്ക്‌ വിരിഞ്ഞ പൂവ് 2

കണം കാലോ മുലയിടുക്കോ ഒന്നും കാണത്തക്ക അവൾ നിന്നിരുന്നുമില്ല . നൈറ്റിയുടെ അടിവശം ചെളി പറ്റിയാൽ പൈപ്പിന്റെ ചുവട്ടിൽ ഒന്ന് കാണിച്ചു അടുക്കള പണിയും തീർത്തു കിടക്കാൻ നേരം കുളിച്ചു ഭക്ഷണം കഴിച്ചു ഉറങ്ങി , പിറ്റേന്നെഴുന്നേറ്റു വീണ്ടും ആഹാരം ഉണ്ടാക്കി പറമ്പിലേക്ക് ഇറങ്ങുന്ന അധ്വാനിക്കുന്ന ഒരു സാധാരണ സ്ത്രീ ആയിരുന്നു സുധ . എന്തൊക്കെയോ ചിന്തിച്ചു പുലർച്ചെ എപ്പോഴോ ഉറങ്ങിയ ഫ്രാൻസി എന്തോ അനങ്ങുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നതു . താൻ എവിടാണ് എന്ന് അവനു പെട്ടന്ന് മനസിലായില്ല . നോക്കുമ്പോൾ സുധ ഒരു കല്ലെടുക്കാൻ നോക്കുന്നു . പറമ്പിൽ ഉറച്ചു പോയ കല്ലായത് കാരണം അവൾക്കു അത് പിഴുതെടുക്കാൻ സാധിച്ചില്ല . സുധ അപ്പുറത്തു കിടന്ന ഒരു തെങ്ങിൻ മടൽ എടുത്തു ഫ്രാൻസിയെ അടിക്കാൻ ഓങ്ങിയപ്പോൾ ആണ് അവൻ തന്നെ നോക്കി കിടക്കുകയാണെന്ന് മനസിലായത് .

ഫ്രാൻസി ശുദ്ധോയോട് ചോദിച്ചു

” എന്താ അടിക്കുന്നില്ലേ ?”

സുധ ആ മടൽ കൊണ്ട് അവനെ അടിച്ചു . ഫ്രാൻസിയുടെ തോളിൽ ആണ് കൊണ്ടത് . എന്നിട്ടും അവൻ തടുത്തില്ല . ഫ്രാൻസി പറഞ്ഞു

” ‘അമ്മ ഇനിയും അടിച്ചോളൂ . തല്ലി കൊന്നാലും ഞാൻ തടുക്കില്ല . വീട്ടിലും ആരും ഒന്നും പറയില്ല . ഞാൻ അമ്മയോടും എല്ലാം പറഞ്ഞിട്ടാണ് വന്നത് “

ഫ്രാൻസിയുടെ വാക്കുകൾ അവളെ ഒട്ടൊന്നു ചിന്താകുലയാക്കി . ഫ്രാൻസി അവളെ കൈയ്യിൽ പിടിച്ചു തന്റെ അരികിലേക്ക് വലിച്ചു ഇരുത്താൻ നോക്കി .സുധ കുതറിയിട്ടും അവൻ വിട്ടില്ല . ഫ്രാൻസിയുടെ ഒപ്പം സുധ ആ ടാർ പോളിനിൽ ഇരുന്നു

” ‘അമ്മ ക്ഷമിക്കണം . ഇന്നലത്തെ അമ്മയുടെ പ്രകോപനത്തിൽ പറ്റി പോയതാണ് . അമ്മക്ക് അറിയാമോ ജിത്തു എന്ത് മാത്രം വിഷമിക്കുന്നു എന്ന് . അവനു ആരോടും അധികം കമ്പനി ഇല്ലാണ് അറിയാമല്ലോ . ഇത്രയും പ്രായമായിട്ടും ‘അമ്മ അവനെ അടിക്കുന്നതും മറ്റും അവനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് . അവൻ മിനിങ്ങാന്നു വന്നത് തന്നെ ജീവിതം അവസാനിപ്പിക്കയോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകുകയോ ചെയ്യും എന്ന തീരുമാനവുമായിട്ടാണ് . അമ്മക്ക് അവനോടുള്ള സ്നേഹവും അവനെ അമ്മയെ ജീവനാണ് എന്നും ഞങ്ങക്ക് അറിയാം . സ്നേഹം മൂടി വെക്കേണ്ടതല്ല .ഇനിയെങ്കിലും ‘അമ്മ അവനോടു സംസാരിക്കുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്തില്ലെങ്കിൽ പിന്നെ അവനെ അമ്മക്ക് നഷ്ടപ്പെടും “

സുധക്ക് ഒന്നുംമിണ്ടുവാൻ ഉണ്ടായിരുന്നില്ല . അവൾ ആകെ പകച്ചു പോയിരുന്നു .

“ഇന്നലത്തെ സംഭവത്തിൽ സുധാമ്മ വല്ല കടും കയ്യും ചെയ്തെങ്കിലോ എന്ന് കരുതി മമ്മി ആണ് എന്നെ ഇവിടെ കിടക്കുവാൻ പറഞ്ഞത് . ഞാൻ പോകുന്നു . ഇനി സുധാമ്മയുടെ ഇഷ്ടം “

ഫ്രാൻസി അവിടെ നിന്നും എണീറ്റ് പോയി . കുറച്ചു മാറി അവൻ തിരിഞ്ഞു നോക്കുമ്പോഴും സുധ നിശ്ചലായി അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു

,ഉച്ചയായപ്പോൾ മരിയ സുധയെ കാണാൻ ചെന്നു . കതകു തുറന്ന സുധ മരിയയെ കെട്ടി പിടിച്ചു കരഞ്ഞു . ആദ്യമായി സുധ കരയുന്നതു കണ്ട മരിയയും ആകെ വിഷമിച്ചു . മരിയ ഓർത്തത് തന്റെ മകൻ അവളെ മര്ദിച്ചതും പീഡിപ്പിച്ചതും ആണ് .എന്നാൽ സുധക്ക് തന്റെ മകൻ നഷ്ടപ്പെടുമോ എന്നുള്ള വിഷമം ആയിരുന്നു . അത്ര മാത്രം അവനെ അവൾ സ്നേഹിച്ചിരുന്നു . മരിയ ഓരോന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു . വൈകുന്നരമാണ് മരിയ വീട്ടിലേക്കു മടങ്ങിയത് . അത്രയും നേരം അവർ ഓരോന്ന് പറഞ്ഞു അന്യോനം മനസ്സിലാക്കുകയായിരുന്നു . മടങ്ങാൻ നേരം മരിയ സുധയുടെ തിണർത്തു കിടന്ന കവിളും പൊട്ടിയ ചുണ്ടും തലോടി ” സോറി ” പറഞ്ഞു . സുധ പതുക്കെ ചിരിച്ചു . അതിൽ നാണമോ സന്തോഷമോ എന്തൊക്കെയോ ഇഡാ കലർന്നിരുന്നു

വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ജിത്തുവിനും ഫ്രാൻസിക്കും മരിയ ചായ കൊടുത്തിട്ടു പറഞ്ഞു

. ” ജിത്തു ഞാൻ വീട്ടിൽ പോയിരുന്നു . നീ വീട്ടിലേക്കു പൊക്കോ . എല്ലാം ഞാൻ പറഞ്ഞു ശെരിയാക്കിയിട്ടുണ്ട് , പോരാത്തതിന് ഫ്രാൻസിയും കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് . സുധ ഇന്നലെ രാത്രി ഒന്ന് വീണു . കുഴപ്പമൊന്നുമില്ല “

Leave a Reply

Your email address will not be published. Required fields are marked *