മരിയ ഫ്രാൻസിയെ ഒന്ന് നോക്കിയിട്ടു തുടർന്നു
” ജീവിത സാഹചര്യങ്ങളും നിന്നോടുള്ള കരുതലും ആണ് സുധയെ ഇത്ര പരുക്കൻ ആക്കിയത് . ഇനി നിങ്ങള് രണ്ടാളും ചേർന്ന് അത് പതുക്കെ പഴയ സുധയെ തിരികെ എത്തിക്കണം . പിന്നെ വീണ കാര്യങ്ങൾ ഒന്നും ചോദിച്ചു അമ്മയെ ബുദ്ധി മുട്ടിക്കരുത് “
” ശെരി മമ്മി “
ജിത്തു സന്തോഷവാനായി തന്റെ ബൈക്കുമെടുത്തു വീട്ടിലേക്കു പോയി . ഒൻപതു മണിയോടെ ജിത്തു വീണ്ടും ഫ്രാൻസിയുടെ വീട്ടിൽ വന്നു അവനെ വിളിച്ചു . ഇറങ്ങി വന്ന ഫ്രാൻസിയെ ജിത്തു കെട്ടി പിടിച്ചു . അമ്പരന്ന ഫ്രാൻസിയോട് ജിത്തു പറഞ്ഞു
” ഡാ പ്രാഞ്ചി ….ഇന്ന് ‘അമ്മ എന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു . എന്റെ ജോലിക്കാര്യങ്ങൾ എല്ലാം ചോദിച്ചു .എന്റെ കൂടെ ഇരുന്നു TV കണ്ടു . എനിക്ക് സന്തോഷമായെടാ “
ജിത്തുവിന്റെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു ” വർത്തമാനം കേട്ട് മരിയയും ഇറങ്ങി വന്നു . വിവരങ്ങൾ അറിഞ്ഞ മരിയ്ക്കും സന്തോഷമായി .
ജിത്തു പറഞ്ഞു ” ഡാ നിന്റെ കാർ ഞാൻ നാളെ എടുക്കും . നാളെ അമ്മയുടെ പിറന്നാൾ ആണ് . കുടുംബ ക്ഷേത്രത്തിൽ ഒന്ന് പോണം “
ആഹാ !! അത് കൊള്ളാമല്ലോ മോനെ ..ഈപിറന്നാൾ നമുക്ക് ആഘോഷിക്കണം ” മരിയ പറഞ്ഞു നിങ്ങൾ പോയിട്ട് വാ . ഉച്ചക്കത്തെ ഊണ് ഇവിടെ “
‘ശെരി ആന്റി ” ജിത്തു സന്തോഷത്തോടെ മടങ്ങി . സങ്കട ഭാവത്തിൽ ഫ്രാൻസി മരിയയോട് പറഞ്ഞു ” മമ്മി ഇനി ഞാൻ അവന്റെ മുഖത്ത് എങ്ങനെ നോക്കും ? അവന്റെ സന്തോഷം കാണുമ്പോൾ എന്റെ മനസ് പിടയുകയാ “
മരിയ അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു
” മോനെ . സുധ ഒരു പാവപ്പെട്ട വീട്ടിലെ മൂത്തയാൾ ആയിരുന്നു . സാഹചര്യം കൊണ്ട് അവളെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ വിവാഹം കഴിച്ചു . അവളെക്കാൾ ഇരുപത് വയസിനു മൂത്തയാൾ . അയാളുടെ സഹായത്താൽ അനിയത്തി മാരെയും അനിയനെയും നല്ല നിലയിൽ ആക്കി . പക്ഷെ ജിത്തുവിന്റെ അച്ഛന്റെ പെട്ടന്നുള്ള മരണം അവളെ നിരാലമ്പയാക്കി . അവളുടെ അനിയത്തി മാറും അനിയനും അയാളുടെ വീട്ടുകാരും തിരിഞ്ഞു നോക്കിയില്ല . ആ സാഹചര്യവും മറ്റുമാണ് അവളെ പരുക്കൻ ആക്കിയത് . സാരമില്ല . ഒരു വിധേനെ ഇന്നലത്തെ നിന്റെ പ്രവർത്തിയും അവളെ സാധാരണ സ്ത്രീ ആക്കാൻ സഹായിച്ചിട്ടുണ്ട് “
മമ്മിയുടെ അവസാനത്തെ സാന്ത്വനം ഫ്രാൻസിയെ ഒട്ടൊന്നു സന്തോഷവാനാക്കി
പിറ്റേന്ന് രാവിലെ തന്നെ ജിത്തു വന്നു കാർ എടുത്തു കൊണ്ട് പോയി . മരിയ ഫ്രാൻസിയെയും കൂട്ടി ടൗണിലേക്ക് പോയി സദ്യയ്ക്കുള്ള സാധനങ്ങളും മറ്റും വാങ്ങാൻ പോയി . എല്ലാം വാങ്ങി കഴിഞ്ഞു മരിയയോട് ഫ്രാൻസി പറഞ്ഞു
” മമ്മി സുധാമ്മക്കു ഡ്രെസ് എടുത്താലോ ? അകെ ഉള്ളത് ജിത്തു പിറന്നാളിന് വാങ്ങി കൊടുക്കുന്ന കൊടുക്കുന്ന സാരി ആണ് . അത് തന്നെ ഉടുക്കാറുമില്ല ‘
മരിയ ” ആയിക്കോട്ടെ മോനെ . നമുക്ക് ജിത്തുവിനും എടുക്കാം “
അവർ അടുത്ത് കണ്ട ഒരു ടെക്സ്റ്റയിൽസിൽ കേറി ആദ്യം ജിത്തുവിന് ഒരു പാന്റും ഷർട്ടും എടുത്തു . പിന്നെ സുധക്കുള്ള ഒരു കസവു സെറ്റും ഒന്ന് രണ്ടു പുതിയ മോഡൽ നൈറ്റിയും എടുത്തു . അണ്ടർ ഗാര്മെന്റ്സ് എടുക്കാൻ നേരം മരിയ മാറി നിക്കുന്ന ഫ്രാൻസിയോട് പതുക്കെ ചോദിച്ചു
” ഡാ അവളുടെ സൈസ് എത്രയാ ?’ നീയല്ലേ കണ്ടിട്ടുള്ളത് ?
മമ്മിയുടെ ചോദ്യം കേട്ട് അവൻ ചമ്മി അവിടെ നിന്നും .മാറി പോയി
അവർ വീട്ടിൽ എത്തി സദ്യ എല്ലാം ഒരുക്കുമ്പോഴേക്കും ജിത്തുവും സുധയും എത്തിയിരുന്നു . ഫ്രാൻസി സുധയുടെ മുൻപിൽ പെടാതെ മാറി നടന്നു . ഊണ് കഴിഞ്ഞു മരിയയുടെ ‘അമ്മ ചോദിച്ചു പായസം ഇല്ലേ പിറന്നാൾ ആയിട്ട് ?
അപ്പോളാണ് പായസം വെച്ചില്ലല്ലോ എന്ന് മരിയക്ക് ഓര്മ വന്നത് .
അപ്പോൾ ജിത്തു പറഞ്ഞു . സാരമില്ല ഇത്രയും തന്നെ ധാരാളം . ഊണ് കഴിഞ്ഞു അവർ ഇറങ്ങാൻ നേരം മരിയ അവർക്കുള്ള ഡ്രസ് പാക്കറ് അവരെ ഏൽപ്പിച്ചു പറഞ്ഞു .
” ഇത് ഞങ്ങളുടെ പിറന്നാൾ സമ്മാനം “
സുധ മരിയയെ കെട്ടി പിടിച്ചു , അവളുടെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടാരുന്നു . ജിത്തുവിനും അമ്മയുടെ കണ്ണീർ കണ്ടു സങ്കടം വന്നു . കരയുന്ന , വികാരമുള്ള തന്റെ അമ്മയെ തിരികെ കിട്ടിയതിനു അവൻ മരിയയെ കെട്ടി പിടിച്ചു . അവർ പുറപ്പെടാൻ നേരവും ഫ്രാൻസി അങ്ങോട്ട് വന്നില്ല
