സരയു എന്റെ പ്രണയിനി – 1 1

“നീയെന്താ ഇവിടെ?”

വല്ലാത്ത ആജ്ഞ ശക്തി ആയിരുന്നു ആ ശബ്ദത്തിനും അതിന്റെ ഉടമക്കും.

“സരയൂ മാം.” അറിയാതെ എന്റെ നാവുകൾ ചലിച്ചു.

” ചോദിച്ചത് കേട്ടില്ലേ നീയെന്താ ഇവിടെ?”അവർ ഒന്നു കൂടി കടുപ്പിച്ചു.

“ഞാ…. ഞാൻ ഇവിടെ ഡ്രൈവർ ആയി…..” എന്റെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.

“ആഹാ… നീയൊക്കെ എവിടം വരെഎത്തും എന്ന് ഞാൻ അന്നേ കണക്കു കൂടിയതാ. എന്തായാലും നിന്റെ സ്വഭാവത്തിനുള്ള പണി ഇവിടെ ഇല്ല. മോൻ സ്ഥലം കാലിയാക്കാൻ നോക്ക്”

“ങേ” ഒരു വെള്ളിടി പോലെയാണ് ഞാൻ അത് കേട്ടത്. ഇവളുടെ ഈ ഊമ്പിയ ജോലി ഇല്ലേൽ എനിക്ക് ദേ രോമം പിഴുതെറിയുന്ന പോലെയാണ്. പക്ഷെ കാര്യങ്ങൾ എന്റെ അളിയൻ അറിഞ്ഞാൽ. നേരെയുള്ള കാര്യങ്ങൾക്ക് ഇനി ദേവേന്ദ്രൻ വന്നാലും പോടാ മൈരേ എന്നും പറഞ്ഞ് കൂടെ നിക്കുന്നവനാ. പക്ഷെ ഇതെങ്ങാൻ അറിഞ്ഞാൽ അവൻ എന്നെ അതോടെ എഴുതി തള്ളും. ചേച്ചി, അമ്മ എല്ലാം എനിക്ക് ആലോചിക്കാനെ വയ്യ.

കാര്യം കുറച്ച് ഫ്ലാഷ് ബാക്ക് ആണ്.

ഞാൻ ഡിഗ്രി ഫോർത്ത് സെം പഠിക്കുന്ന കാലം. ക്ലാസ്സിൽ സാമാന്യം ബ്രൈറ്റ് സ്റ്റുഡന്റ് ആയിരുന്നു ഞാൻ. എന്നാൽ ബുജി അല്ല. എന്റെ ക്ലാസ്സിലെ അഞ്ജലിയെ എനിക്ക് ചെറിയ നോട്ടം ഉണ്ടായിരുന്നു. അവളും കുഴപ്പമില്ലാതെ സഹകരണം ഉണ്ടായിരുന്നു. ഉയരം കുറവാണ്, നല്ല വെളുത്ത മുഖം, വരച്ചു വച്ചപോലുള്ള പുരികം (അവൾ ത്രെഡ് പോലും ചെയ്യില്ലായിരുന്നു), നീണ്ട കണ്ണുകൾ, മെലിഞ്ഞതെങ്കിലും പുഷ്ടിയുള്ള ശരീരം. ചെറുതായി ചുരുണ്ട മുടികൾ ആ ചന്തികളിൽ തലോടി നടക്കുമ്പോൾ പലപ്പോഴും ആ തലയിലെ ഒരു മൈരായിരുന്നെങ്കിൽ എന്നു കൂടി ചിന്തിച്ചിട്ടുണ്ട്. കൂടുതൽ കേട്ട് കുണ്ണ കുലുക്കണ്ട. ഒന്നുമില്ലേലും ഞാൻ പ്രേമിച്ച പെണ്ണല്ലേ. അഞ്ജലിക്ക് വേണ്ടി ഉറക്കം ഇളച്ച രാത്രികളെ കുറിച്ച് ഓർത്താൽ എന്റെ വീട്ടിലെ പല്ലി വരെ നാണിക്കും”

“മിസ്റ്റർ താങ്കൾ ഒരുപാട് മുൻപോട്ട് പോയിരിക്കുന്നു” എന്റെ തലച്ചോർ മൈരൻ എന്നെ ഓർമിപ്പിച്ചു
“എത്ര ദൂരം”

“സരയു മാം ആരാണെന്നു പറഞ്ഞു തുടങ്ങിയ നീ ഇപ്പോൾ അഞ്ജലിയുടെ കുണ്ടിയിലെ മൈരിന്റെ കണക്കെടുക്കുവാ”

“ആണോ? ഓഹ് മൈ ഗോഡ്.” ഓക്കെ കമിങ് ടു ദി പോയിന്റ്. സരയു മാം ആയിടെ വന്ന മലയാളം ഗസ്റ്റ് ലക്ച്ചർ ആയിരുന്നു. ഞാനും അഞ്ജലിയും പോകുന്ന ബസിൽ ആയിരുന്നു ടീച്ചറും. നാലാമത്തെ സ്റ്റോപ്പിൽ ഇറങ്ങി ടീച്ചർ വേറെ ബസ് കയറുമായിരുന്നു. ഞാനും അഞ്ജലിയും ഒരുമിച്ചായിരുന്നു യാത്രയും ലഞ്ചും എല്ലാം. ഒരു ടീനേജ് പ്രണയം എന്നു വിളിക്കാമോ എന്നറിയില്ല. അതൊരു ഓണക്കാലമായിരുന്നു. കോളേജിലെ അത്തപ്പൂ മത്സരം. എല്ലാ പെണ്കുട്ടികളും ടീച്ചേഴ്സും നേരിയ സാരി ആയിരുന്നു വേഷം. ആണുങ്ങൾ എല്ലാം മുണ്ടും ഷർട്ടും. ഡിപാർട്മെന്റ് അനുസരിച്ച് ഷർട്ടിന്റെ കളർ മാറും. ഞാൻ ഫുൾ ടൈം അഞ്ജലിയോട് കത്തി വച്ച് ഇരിപ്പായിരുന്നു. പോകാൻ നേരം അഞ്ജലി എന്നെ ക്ലാസ് റൂമിലേക് വിളിച്ചു.

“അഡ മോനെ കളി സെറ്റ്” എന്നും കരുതി പോയതായിരുന്നു. പക്ഷെ അവൾ എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരു ചെറിയ വെള്ളി ചെപ്പ് എന്നെ അവൾ ഏല്പിച്ചു. എന്നിട്ട് എന്റെ കൈകൾ കോർത്തു പിടിച്ചു.

എന്റെ ശ്വാസം വളരെ വേഗതയിൽ ആയി.

അവൾ എന്റെ ദേഹത്തോട് ചേർന്നു നിന്നു. എന്റെ ചെവിയിൽ ചുണ്ടുകൾ അടുപ്പിച്ചു.

” ഇത് എന്റെ ഏക സമ്പാദ്യമാണ്. ഞാൻ നിന്റേതാകുമ്പോൾ എന്നെ അണിയിക്കാൻ”

ഞാൻ അത് തുറന്നു നോക്കി. ഒരു കുഞ്ഞ് മോതിരം. എന്റെ കണ്ണു നിറഞ്ഞു. ഇവളെയാണോ ഞാൻ കളിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. അഞ്ജലി എന്റെ അമ്മയാണ് പെങ്ങളാണ് ഭാര്യയാണ് എന്നോക്കെ എന്റെ മനസ്സ് പറഞ്ഞു.”

അപ്പോഴാണ് എന്റെ ഫോണ് റിങ് ചെയ്തത്. ഞാൻ അറ്റൻഡ് ചെയ്തു. പെട്ടെന്ന് ക്ലാസ്സിലേക്ക് സരയു മാം കയറി വന്നു. മാമിന്റെ വരവോട് അഞ്ജലി രണ്ടടി മാറി നിന്നു. ” “8921xxxxxx ഇത് നീരജിന്റെ നമ്പർ ആണോ? ”

“അതേ”

“ഠേ ” എന്റെ കരണം പുകഞ്ഞു. ചെവിയിൽ ഒരു ഗാനം കേട്ടോ “കിളികൾ പറന്നതോ പ്രണയം വിടർന്നതോ പുഴകൾ നിറഞ്ഞതോ കനവാണോ” എന്താ അവിടെ സംഭവിച്ചത് എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല.
“നിനക്ക് എന്റെ പാന്റിയുടെ നിറം അറിയണം അല്ലെടാ ?”

Leave a Reply

Your email address will not be published. Required fields are marked *