ചേട്ടാ എനിക്ക് നല്ല ഉറക്കം വരുന്നു ഞാൻ ഒന്ന് കിടക്കട്ടെ..
ഞാൻ.. ഊം.. ഓ
റൂമിൽ കയറിയ അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.. ചേട്ടാ കതക് കുറ്റി ഇട്ടിട്ടില്ല..
എന്തെങ്കിലും വേണമെങ്കിൽ അകത്തു കയറി എടുക്കണേ ഞാൻ ഉറങ്ങുവാ
തുടരും.
കഥയിൽ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഷെമിക്കുക.. 🙏
