21ലെ പ്രണയം – 1

21ലെ പ്രണയം – 1

21le Pranayam | Author : Daemon

 


 

ഞാൻ അമൽ, കൊല്ലം ജില്ലയിലാണ് താമസം. വീട്ടിൽ അച്ഛൻ അമ്മ ചേട്ടൻ പിന്നെ ഞാനും അടങ്ങുന്നതാണ് എന്റെ കുടുംബം.

അച്ഛന് കൂലിപ്പണിയാണ്. അമ്മയ്ക്ക് ജോലിയൊന്നും ഇല്ല വീട്ടമ്മയാണ്, ചേട്ടൻ പെയിന്റ് പണിക്ക് പോകുന്നു, അവിവാഹിൻ എന്നെക്കാളും 2 വയസ്സ് മൂത്തതാണ് അവൻ. അങ്ങനെ ഒരു Middle class ഫാമിലിയാണ് എന്റേത്. മറ്റു ബാധ്യതകളൊന്നുമില്ലാത്ത അത്യാവശ്യം നല്ല രീതിയിൽ മുന്നോട്ടു പോകുന്ന കുടുംബമാണ് ഞങ്ങളുടേത്. പിന്നെ ഞാൻ ഇപ്പൊ എന്തു ചെയ്യുവാകും എന്നല്ലേ…. പറയാം….

ഇപ്പൊ എനിക്ക് 18 വയസ്സാണ് പ്രായം.കോമ്മേർസ് ആണ് ഞാൻ പഠിച്ചത്. അതുകൊണ്ടു തന്നെ എന്റെ പഠന മിടുക്ക് കൊണ്ട് ആരുടെയോ ഒക്കെ പ്രാർത്ഥന കൊണ്ട് എങ്ങനെയോ ഒക്കെ പാസ്സായി. ശേഷം പഠനം തുടരണോ അതോ വല്ല കൂലിപ്പണിക്കും പോയാലോ എന്ന ചിന്തയിൽ പണിയെടുത്താലുള്ള കഷ്ടപ്പാട് അറിയുന്നതു കൊണ്ട് പഠിക്കാൻ തീരുമാനിച്ചു. കൂലിപ്പണിയോടുള്ള കഷ്ടപ്പാട് എങ്ങനെ അറിയാം എന്ന് ചോദിച്ചാൽ പഠന സമയത്ത് അവധി ദിവസങ്ങളിൽ സ്വന്തം ചിലവിനു വേണ്ടി വീടിനടുത്തുള്ള ചേട്ടൻമാരുടെ കൂടെ പണിക്കു പോകാറുണ്ടായിരുന്നു. ഞാൻ കൂലിപ്പണി എന്ന് ഉദ്ദേശിച്ചത് മേസ്തിരിപ്പണിക്കാരുടെ ഹെൽപർ ആയിട്ടാണ് കേട്ടോ.

 

അങ്ങനെ ഞാൻ ബി.കോമിന് ചേരാൻ തീരുമാനിച്ചു. തട്ടിയും മുട്ടിയും പാസ്സായ എനിക്ക് ഗവ: കോളേജിൽ സീറ്റ് കിട്ടുന്നതിന് അത്ഭുതം സംഭവിക്കണം. എന്തൊ എന്റെ ഭാഗ്യക്കേടിന് അങ്ങനെ ഒരു അത്ഭുതം സംഭവിക്കാത്തത് കാരണം ഒരു പ്രൈവറ്റ് കോളേജിലാണ് അഡ്മിഷൻ കിട്ടിയത്. വെറും ബോറായിരുന്നു എന്റെ കോളേജ് ലൈഫ്. ബോയ്സ് മാത്രമായിരുന്നു എന്റെ സുഹൃത്തുക്കൾ. പെൺ കുട്ടികളോട് ഇടപഴകുന്നതിൽ ഞാൻ അല്പം SHY ടൈപ്പ് ആയിരുന്നു. ഏതേലും ഒരു പെൺകുട്ടി എന്നോട് ഇങ്ങോട്ട് വന്ന് സംസാരിച്ചാൽ മറുപടി പറയും എന്നല്ലാതെ ഞാൻ ആരോടും അങ്ങോട്ട് പോയി സംസാരിച്ചിട്ടില്ല.

 

എന്നാൽ വായ് നോട്ടത്തിൽ എന്നെ വെല്ലാൻ ആരും തന്നെ ഇല്ല എന്ന് എനിക്കു തന്നെ തോന്നാറുണ്ട്. മാത്രമല്ല സ്ഥിരം തുണ്ട് കാണലും വാണമടിയും നിത്യജീവിതത്തിന്റെ ഒരു ഭാഗമായി ഞാൻ കൊണ്ടു പോയിരുന്നു. കാണാൻ വലിയ തരക്കേടില്ല എങ്കിലും പെൺകുട്ടികളോട് സൗഹൃദം കൂടാൻ എനിക്ക് ആയിട്ടില്ല. അവരോട് സംസാരിക്കുമ്പോൾ തന്നെ എന്റെ മുട്ടിടിക്കും. ഇങ്ങനെയുള്ള എനിക്ക് എങ്ങനെ ആദ്യമായ് കിട്ടിയ കളിയുടെ കഥയാണ് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്.

 

ഇപ്പോൾ എനിക്ക് 21 വയസ്സായി. B.com പൊട്ടി പാളീസായി. ഇപ്പൊ മേസ്തിരിമാരുടെ ഹെൽറായി ജോലിക്ക് പോകുന്നു. ദിവസം 900 രൂപ കിട്ടും. പണിക്കാരെല്ലാം പരസ്പരം അറിയുന്നവർ. ഒരു കുടുംബം പോലെ. സൈറ്റിലെത്തിയാൽ കാര്യം പറഞ്ഞും പരസ്പരം കളിയാക്കിയും തെറി വിളിച്ചും അടി കൂടിയും പണിയെടുക്കുന്നതിനിടെ, പണിയുടെ കഷ്ടപ്പാടുപോലും ഞങ്ങൾ അറിയാറില്ല. എന്തുകൊണ്ടും സുഖം. ഇതിനിടയിൽ വെള്ളമടിയും കൂളുവെപ്പും എന്റെ സ്വഭാവഗുണത്തിൽ എഴുതിച്ചേർക്കപ്പെട്ടു.

 

അങ്ങനെ ഒരു പുതിയ സൈറ്റിൽ ഇന്ന് പണി തുടങ്ങുകയാണ്. Lock downന് ശേഷം ആദ്യമായ് തുടങ്ങുന്ന പണിയാണ്.എന്റെ വീട്ടിൽ നിന്നും 26കി.മീ ഉണ്ട് സൈറ്റിലേക്ക് . ഞാനും എന്റെ നൽപൻ ലല്ലുവും 8 മണിക്ക് തന്നെ സൈറ്റിലെത്തി. കൺട്രാക്ക് നേരെത്തെ എത്തി നിൽപ്പുണ്ട്. പണി എന്താണെന്ന് പറഞ്ഞു തന്നിട്ട് പുള്ളി പോയി. ഞങ്ങൾ തന്നെയുള്ളൂ ഈ സൈറ്റിൽ. പണി വേറെ ഒന്നുമല്ല ഒരു 2 നില വീട് അത്യാവശ്യം വലുതാണ് ,അത് പുതുക്കിപ്പണിയണം അതിന് വീട് ഏറെക്കുറെ പൊളിച്ചടുക്കണം. ഇന്ന് ആദ്യ ദിവസമായതിനാൽ ആ വീട്ടിലെ സാധനങ്ങൾ തൊട്ടടുത്ത് വീട്ടുടമ വാടകയ്ക്കെടുത്ത വീട്ടിലേക്ക് മാറ്റണം. ഇതായിരുന്നു ഇന്നത്തെ പണി.

 

ഞാൻ : അളിയാ ഇന്ന് കൊള്ളാം, പെട്ടന്ന് തീർത്താൽ പെട്ടന്ന് പോകാം .

 

ലല്ലു : എടാ ഇതിനുള്ളിൽ ഇനി എന്തൊക്കെ സാധനങ്ങൾ കാണും . കുറഞ്ഞത് ഒരു നാല് കട്ടിലും 5 അലമാര എങ്കിലും കാണും

 

ഞാൻ : ഹാ യമണ്ടൻ വീട് തന്നെ. വല്ല പിള്ളേരും ഉണ്ടോ ആവോ …

 

ലല്ലു : ആരും ഇല്ലേ വീട്ടിൽ കാണുന്നില്ലാല്ലോ….

 

ഞാൻ : നീ വാ. തുണി മാറാം, എന്നിട്ട് വിളിച്ചു നോക്കാം.

 

ലല്ലു : ടാ ഒരു കൂൾ തന്നെ ….

 

ഞാൻ : എന്തുവാടെ ഇന്നും വാങ്ങിയില്ലെ …

 

ലല്ലു : വാങ്ങി ടാ . എടുക്കാൻ മറന്നു പോയി വീട്ടിലിരിക്കുവാ….

 

ഞാൻ : മൈരെ … വീട്ടിൽ തന്നെ വെച്ചോ….. ഇന്നാ പിടി ….

 

ലല്ലു : ഹി … ഹി…

 

അങ്ങനെ തുണി മാറി, വർക്കിംഗ് കോസ്റ്റൂമിൽ ചെന്ന് കോളിംഗ് ബെൽ അവർത്തി . 2 മിനിറ്റിനു ശേഷം ഒരു ഉടമ വന്നു. ഒരു 48 വയസ്സ് കാണും. മുടിയൊക്കെ ഏകദേശം നര വീണിട്ടുണ്ട്. നല്ല പൊക്കം,കുടവയറും . വിശ്വനാഥൻ എന്നാണ് പേര് ,അഡ്വക്കേറ്റ് ആണ്.

 

വിശ്വ : ഹാ നേരെത്തെ എത്തിയോ …

 

ലല്ലു : ഇല്ല സർ , ഇപ്പൊ വന്നതേ ഉള്ളൂ.

 

വിശ്വ : ആണോ … ടോണി(കൺട്രാക്ക്) വന്നില്ലെ..

 

ഞാൻ : ചേട്ടൻ വന്നിരുന്നു. അത്യവശ്യമായി വേറെ സൈറ്റിൽ പോകണം അത് കൊണ്ട് പണി പറഞ്ഞു തന്നിട്ട് പോയി.

 

വിശ്വ : ഹാ…. വീട്ടു സാധനങ്ങൾ എല്ലാം ദാ…. ആ വീട്ടിലേക്ക് മാറ്റണം. തൊട്ടടുത്ത് തന്നെ ആ വീട് വാടകയ്ക്ക് കിട്ടിയത് ഭാഗ്യം. ഇന്ന് തന്നെ അങ്ങോട്ടേക്ക് താമസം മാറ്റണം. അപ്പോൾ നാളെ തന്നെ വീട് നിങ്ങൾക്ക് പൊളിച്ചു തുടങ്ങാം …

 

ലല്ലു : ഹാ… അതെ സർ

 

വിശ്വ : എന്നാൽ അകത്തേക്ക് വാ…

 

ഞങ്ങൾ ഉള്ളിലേക്ക് കയറി. ധാരാളം സാധനങ്ങൾ ഉണ്ട് Shift ചെയ്യാനായിട്ട്. ഞങ്ങൾ ഹാളിൽ നിൽക്കുവായിരുന്നു അപ്പോഴാണ് രണ്ട് പിള്ളേർ സ്റ്റെപ്പ് ഇറങ്ങി വരുന്നു. സാറിന്റെ മക്കൾ ആണെന്ന് മനസ്സിലായ്.ഒരു ചെക്കനും ഒരു പെണ്ണും . ചെക്കൻ 6ൽ പഠിക്കുന്നു. ഇത്തിരി തടിച്ചിട്ടാണ് ചെക്കൻ. പക്ഷെ പെണ്ണിനെ കണ്ടപ്പോൾ ഹെന്റെ സാറെ … കിടിലം , മെലിഞ്ഞ ഒരു സുന്ദരി കുട്ടി, +1 ൽ പഠിക്കുന്നു. അവർ ഞങ്ങളെ പാസ് ചെയ്ത് Dining Areaയിലേക്ക് പോയി. ഞങ്ങൾ അങ്ങനെ പണി തുടങ്ങി ഓരോ സാധനങ്ങളായ് മാറ്റിക്കൊണ്ടേയിരുന്നു. ഇതിനിടയിൽ ചെക്കനും പെണ്ണും ആവശ്യ സാധനങ്ങൾ തിരഞ്ഞു വയ്ക്കുന്ന തിരക്കിലായിരുന്നു. Online ക്ലാസ്സ് ആയത് കൊണ്ട് ഇനിയുള്ള എല്ലാ ദിവസവും ആ പെണ്ണിനെ കാണാം എന്ന സന്തോഷത്തിലായിരുന്നു ഞാൻ, കൂടെ ലല്ലുവും.

 

അങ്ങനെ അടുത്തതായി സാറിന്റെ ബെഡ് റൂമിലെ സാധനങ്ങൾ shift ചെയ്യാനായി അങ്ങോട്ടേക്ക് ഞാൻ ചെന്നു. വാതിൽ തുറന്നതും ഒരു നിമിഷത്തേക്ക് ഞാൻ സ്തംഭിച്ചു പോയി. ഒരു 35 വയസ്സിനോടടുപ്പിച്ച് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. 5’8 പൊക്കം അതിനൊത്ത വണ്ണം നല്ല വെളുത്ത നിറം. ചന്തിയോളം നീണ്ടുകിടക്കുന്ന അഴിച്ചിട്ട മുടി. ഒരു DARK BLUE കളർ ടീ ഷർട്ടും ചന്ദന കളറിൽ പൂക്കളുള്ള ഒരു പാവാടയും ഇട്ട് ഞാൻ ഇന്നു വരെ അടുത്ത് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ രൂപം. ആ ടീ ഷർട്ടിന്റെ മറവിൽ 34,36 size തോന്നിക്കുന്ന മുലകൾ,കുറച്ചു മാത്രം പുറത്തേക്ക് ചാടിയ വയർ, ടീ ഷർട്ടിന്റെ Half Hand കഴിഞ്ഞു കാണുന്ന ആ തുടുത്ത 2 കൈകൾ പാവാടയുടെ ഉള്ളിൽ തിങ്ങി നിൽക്കുന്ന ചന്തിക്കുടങ്ങൾ,അതിൽ ഉരുമിക്കളിക്കുന്ന മുടി. എന്റെ ദേവത. സാറിന്റെ വൈഫ്.

Leave a Reply

Your email address will not be published. Required fields are marked *