സാന്ത്വനം – 3

ഏട്ടത്തി എന്നെ കളിയാക്കി. എന്നിട്ടു ഒരു അല്ലി പൊട്ടിച്ചു തേൻ ചൂണ്ടു വിരൽ കൊണ്ട് തോണ്ടി എടുത്തു എന്റെ വായുടെ നേരെ നീട്ടി..

” ഇന്നാടാ കൊതിയാ ”

ഞാൻ കിട്ടിയ ചാൻസ് കളയാതെ ഏട്ടത്തിയുടെ വിരൽ മൊത്തം വായിലാക്കി ഊമ്പി…

വിരലിനു ചുറ്റും നാക്കു കൊണ്ട് വട്ടത്തിൽ കറക്കി. ഏട്ടത്തി ഒന്നിളകി…കണ്ണുകൾ തിളങ്ങി. ഏട്ടത്തി വിരൽ എന്റെ വായിൽ നിന്നും വലിച്ചു.

” ഇനീം വേണോ ?”

” ഹ…വേണം…. “

ഏട്ടത്തി പിന്നേം തേൻ വിരലിൽ പറ്റിച്ചു എന്റെ നേരെ നീട്ടി. ഞാൻ വായിലാക്കി വിരലിനെ വലിച്ചു കുടിച്ചു. ഈ വട്ടം ഏട്ടത്തി വിരൽ പെട്ടെന്ന് വായിൽ നിന്നും എടുത്തില്ല. ഞാൻ കുറച്ചു നേരം കൂടി തേൻ നക്കി എടുക്കുന്ന പോലെ ഏട്ടത്തിയുടെ വിരലുകൾ ഊമ്പി. ഏട്ടത്തി എന്നെ തന്നെ നോക്കി ഇരുന്നു.

” ഇനി ഞാൻ തേൻ തരാം”

കുറച്ചു തേൻ വിരലിൽ ആക്കി ഏട്ടത്തിയുടെ നേരെ നീട്ടി .

ഏട്ടത്തി പതിയെ ആദ്യം വിരലിന്റെ അറ്റം നാക്കു കൊണ്ട് നക്കി. എന്നിട്ടു പതിയെ മൊത്തം വിരലും വായിൽ ആക്കി..നക്കി…എന്നെ ഏട്ടത്തി നോക്കുന്നെ ഇല്ലാ … ഏട്ടത്തിയുടെ കവിളുകൾ ചെറുതായ് ചുവന്നിരുന്നു…

ഏട്ടത്തിയുടെ അടുത്തേക്ക് ഞാൻ കൂടുതൽ ചേർന്നിരുന്നു. ഏട്ടത്തി എന്റെ വിരലുകൾ ഊമ്പിയപ്പോൾ എനിക്കാകെ കമ്പി കേറി പൊട്ടും പോലെ തോന്നി.

ഞാൻ ഏട്ടത്തിയുടെ കവിളിൽ പറ്റിയ തേൻ നക്കി. ഏട്ടത്തി പെട്ടെന്ന് വല്ലാണ്ടായി.

” അയ്യേ..ഈ ചെക്കൻ എന്താ ഈ കാണിക്കണേ …?”

എന്നെ ഏട്ടത്തി നോക്കി.

” നല്ല ടേസ്റ്റ് ആണ് ഏട്ടത്തി ഈ തേനിന്….”

ഞാൻ ഒന്നുടെ നക്കി…ഈ വട്ടം ഏട്ടത്തിയുടെ ചുണ്ടുകളുടെ തൊട്ടു സൈഡിലാണ് നാക്കിയത്. ഏട്ടത്തി ഒന്ന് വിറഞ്ഞു. ഞാൻ ഒന്നുമറിയാത്ത പോലെ പിന്നേം നക്കാൻ പോയി.
ഈ വട്ടം ഞാൻ ഏട്ടത്തിയുടെ കീഴ് ചുണ്ടിൽ നക്കി തേൻ കുടിച്ചു. എനിക്കാണെങ്കിൽ കമ്പി അടിച്ചു സാധനം ഷഡി കീറി പുറത്തു വരും എന്ന് തോന്നി.

” ഈ ചെക്കൻ എന്തെല്ല കാണിക്കണേ”

ഏട്ടത്തി ഇഷ്ട്ടപ്പെടാത്ത പോലെ പറഞ്ഞു കൊണ്ട് എന്റെ തുടയിൽ പതിയെ അടിച്ചു.

” നല്ല തേൻ അല്ലേ ഏട്ടത്തി…എന്തിനാ കളയുന്നെ….”

ഞാൻ കുറച്ചു തേൻ എന്റെ മുഖത്ത് തേച്ചു ഏട്ടത്തി ഇതാ പകരം നക്കിക്കോ എന്ന് പറഞ്ഞു.

ഏട്ടത്തി എന്നെ ഒരു നോട്ടം നോക്കി….

” ആ .. നീ പറഞ്ഞതല്ലേ…നോക്കട്ടെ….”

എന്നും പറഞ്ഞു മുഖം എന്റെ കവിളിന്റെ അടുത്തേക്ക് കൊണ്ട് വന്നു…ഏട്ടത്തിയുടെ നിശ്വാസം എന്റെ മുഖത്ത് തട്ടി… ഏട്ടത്തി പതിയെ നാക് നീട്ടി കവിളിലെ തേൻ നക്കി…ഒന്നുടെ അമർത്തി നക്കി…. ഹോ…ഞാൻ പുളകം കൊണ്ട് പോയി….

” ഹാം…നല്ല ടേസ്റ്റ് ആണല്ലോടാ”

അടുത്ത തവണ ഞാൻ ഏട്ടത്തിയെ കൂടുതൽ പരീക്ഷിക്കാൻ തീരുമാനിച്ചു. ഈ വട്ടം തേൻ ഞാൻ ചുണ്ടിൽ തേച്ചു..

” ഏട്ടത്തി ഇതാ തേൻ….”

ഞാൻ ചുണ്ട് ചൂണ്ടി പറഞ്ഞു.

ഏട്ടത്തി എന്നെ നോക്കി…. ആ കണ്ണുകൾ വിടർന്നു….

എന്നിട്ടു എന്റെ അടുത്തേക്ക് വന്നു…ചുണ്ടുകളിൽ നാക്കു നീട്ടി നക്കി…ഏട്ടത്തിയുടെ മൂക്ക് എന്റെ മൂക്കിൽ ഉരസ്സി. ശ്വാസം മുഖത്ത് വീണു….

ഏട്ടത്തി രണ്ടാമതും നാക്കു നീട്ടി ചുണ്ടുകളെ നക്കി. എന്റെ സർവ്വ കണ്ട്രോളും പോയി. പക്ഷെ ഞാൻ അനങ്ങാതെ ഇരുന്നു….ഹോ…എന്തൊരു സുഖം…ഏട്ടത്തിയുടെ മണം എന്റെ മൂക്കിലേക്ക് കേറി…

ഏട്ടത്തി മുഖം വലിച്ചു. ഒന്നും മിണ്ടിയില്ല. ഞാൻ അപ്പൊ പിന്നേം തേൻ എടുത്തു എന്റെ ചുണ്ടിൽ തേച്ചു.

എന്നിട്ട് ഏട്ടത്തിയെ നോക്കി… ഏട്ടത്തിക്കു ചിരി വന്നു.

എന്നിട്ടു എന്റെ ചുണ്ടിൽ പതിയെ ഒന്ന് നക്കി. പിന്നെ നാക്കിന്റെ അറ്റം കൊണ്ട് എന്റെ ചുണ്ടുകളുടെ ഉള്ളിലേക്ക് നക്കി. ഞാൻ ഏട്ടത്തിയുടെ മുഖം രണ്ടു കൈകളിലും പിടിച്ചു കീഴ് ചുണ്ടു ചപ്പി വലിച്ചു.
ഏട്ടത്തി ഒന്ന് കുറുകി. എന്തൊരു ടേസ്റ്റ് ആണ് ഏട്ടത്തിയുടെ ചുണ്ടുകൾക്ക്. ഞാൻ പിന്നേം ആഞ്ഞു ചപ്പി. പതിയെ മേൽചുണ്ടുകൾ ചപ്പി.

പെട്ടെന്ന് ഏട്ടത്തി എന്നെ തള്ളി മാറ്റി. ഞങ്ങൾ രണ്ടാളും കണ്ണിൽ നോക്കി. ഏട്ടത്തി പിന്നെ എഴുന്നേറ്റു…

“മതി…പോകാം….”

ഞാൻ വല്ലാണ്ടായി

” ഏട്ടത്തി…സോറി… ഞാൻ അറിയാതെ…..”

” ഹമ്….”

ഏട്ടത്തി ഒന്നിരുത്തി മൂളി. ഏട്ടത്തി തിരിഞ്ഞു വീട്ടിലേക്കു നടന്നു കഴിഞ്ഞു.

ഞാനും പുറകെ നടന്നു. ഏട്ടത്തിക്ക് ദേഷ്യം ആയോ…? എങ്കിൽ ഇത്രക്കൊക്കെ ഏട്ടത്തിയും സഹകരിക്കുമോ ? ഇനി ഏട്ടത്തി എന്നെ അങ്ങനെ ഒന്നും കണ്ടുകാണില്ലേ? ഒന്നും അറിയില്ല.

വീട്ടിൽ ചെന്ന് ഞാൻ നേരെ ബാത്ത് റൂമിലേക്കാണ് പോയത്…കമ്പി ആയതൊക്കെ പോയി… ഒരു വാണം വിടാനുള്ള മൂട് പോലും ഇല്ലാതായി… ഏട്ടത്തി എന്ത് വിചാരിച്ചോ ആവോ….?

ഇനി അഥവാ ഇതൊന്നും അല്ലെ കഥ തുടരേണ്ട എന്ന് വെല്ലോം ഏട്ടത്തിയും നിങ്ങളും ചിന്ദിക്കുന്നത്. ആണോ 🤔

Leave a Reply

Your email address will not be published. Required fields are marked *