കല്യാണത്തിലൂടെ ശാപമോക്ഷം – 2

Related Posts


യാത്ര പകുതിയായപ്പോൾ മാലിനി ചെറിയൊരു മയക്കത്തിലേക്ക് തെന്നി വീണു അതിന് പുറമെ അവളുടെ മനസ്സിൽ പഴയ പല കാര്യങ്ങളും തെളിഞ്ഞ് വരാൻ തുടങ്ങി.

“രണ്ട് ഏക്കർ സ്ഥലത്ത് ആണ് പുതുമന ഇല്ലം സ്ഥിതി ചെയ്യുന്നത്. ഇല്ലത്തിനോട് ചേർന്ന് സർപ്പകാവും കുളി കടവും എല്ലാം ഉണ്ട് പിന്നെ ബാക്കി ഉള്ള സ്ഥലത്ത് മുഴുവൻ കൃഷിയും. ഹരിനാരായൻ വേലി കഴിച്ച് കൊണ്ട് വന്നത് ലക്ഷ്മികുട്ടിയെയും (ഓപ്പോള് ) ഹരികൃഷ്ണൻ വേലി കഴിച്ച് കൊണ്ട് വന്നത് മാലിനിയെയും. രണ്ട് കുടുംബത്തിൽ നിന്ന് വന്നാ പെണ്ണുങ്ങൾ ആയിട്ടും അവർ രണ്ട് പേരും സഹോദരികളെ പോലെയാണ് പെരുമാറിയിരുന്നത്. അങ്ങനെ സന്തോഷ പൂർണം പോയി കൊണ്ടിരുന്ന അവരുടെ ജീവിതം പെട്ടെന്ന് മാറി മറിഞ്ഞു. ഹരിനാരായണന്റെയും ഹരികൃഷ്ണന്റെയും അച്ഛനും അമ്മയും പെട്ടെന്ന് ഒരു ദിവസം മരിച്ചു രണ്ടാൾക്കും നല്ല പ്രായം ഉള്ളത് കൊണ്ട് അവർ അത് കാര്യം ആക്കിയില്ല. അങ്ങനെ കുറച്ചു നാൾ കൂടി അവർ സന്തോഷത്തോടെ ജീവിച്ചു ഈ സമയം മാലിനി ഗർഭിണിയായ് അവൾ അരുണിനെ പ്രസവിക്കുകയും ചെയ്യ്തു. ഒരു ദിവസം രാവിലെ അവർക്ക് കാണാൻ കഴിഞ്ഞത് ഹരിനാരായണന്റെ മൃത് ദേഹം ആയിരുന്നു. സർപ്പകാവിന്റെ അവിടെ പാമ്പ് കടിയേറ്റാണ് ഹരിനാരായണൻ മരിച്ചത്. ആ കാഴ്ച ഇല്ലത്തിന്റെ എല്ലാ സന്തോഷവും സമാധാനത്തെയും ഇല്ലാതാക്കി. അങ്ങനെ കുറച്ചു നാൾ കൂടി കഴിഞ്ഞപ്പോൾ ഹരികൃഷ്ണനും ഇതേ അവസ്ഥയിൽ മരണപ്പെട്ടു ഈ തവണ ഇല്ലത്ത് എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് അവർക്ക് മനസ്സിലായി അവർ ശങ്കര സ്വാമിയെ വെച്ച് പ്രശ്നംവെപ്പിച്ചു അതിൽ നിന്ന് കുടുംബത്ത് സർപ്പശാപം ഉണ്ടെന്ന് മനസ്സിലായി. ശങ്കര സ്വാമി അവർക്ക് പ്രതിവിധിയായ് കുറച്ചു കാര്യങ്ങൾ പറഞ്ഞ് കൊടുത്തു

1.ഈ അടുത്ത് തന്നെ സർപ്പകാവിൽ പഴയത് പോലെ പൂജകൾ നടത്തണം

2.കളം എഴുത്തും സർപ്പ പാട്ടും നടത്താ
3.ഞാൻ തരുന്ന പൂജിച്ചാ തകിട് അമ്പലത്തിലെ മരത്തിൽ കെട്ടുക ”

അങ്ങനെ സ്വാമി പറഞ്ഞാ കാര്യം എല്ലാം അവർ ചെയ്യ്തു അതിന് ശേഷം അവർക്ക് കുറച്ചു ആശ്വാസം ഒക്കെ തോന്നി. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ മാലിനിക്ക് ബാംഗ്ലൂരിൽ ജോലി ലഭിച്ചു മാലിനിക്ക് ഒരു മാറ്റം ആവിശ്യം ആണ് എന്ന് തോന്നിയത് കൊണ്ട് ലക്ഷ്മി അതിന് സമ്മതിച്ചു ”

ലാൻഡ് ചെയ്യാൻ പോകുന്ന അനൗൺസ്മെന്റ് കേട്ടാണ് മാലിനി ഉണർന്നത്

മാലിനി -ഇത്ര പെട്ടെന്ന് എത്തിയോ

അരുൺ -എന്ത് ഉറക്കം ആണ് ഞാൻ എത്ര തവണ വിളിച്ചെന്നോ

മാലിനി -ഓരോന്ന് ഓർത്ത് അങ്ങനെ കിടന്നു പോയി

അരുൺ -മ്മ്

അങ്ങനെ അവർ എയർപോർട്ടിൽ നിന്ന് ഒരു ടാക്സി വിളിച്ച് ഇല്ലത്തേക്ക് എത്തി. അവരെ കാത്ത് ഓപ്പോള് പുറത്ത് തന്നെ ഉണ്ടായിരുന്നു മാലിനിയും അരുണും ടാക്സിയിൽ നിന്ന് പെട്ടി എടുത്തു എന്നിട്ട് പൈസ കൊടുത്ത്. ലഗേജ് എല്ലാം എടുത്ത് അവർ ഓപ്പോളിന്റെ അടുത്ത് ചെന്നു. ഓപ്പോളിന് അവരെ രണ്ട് പേരെയും കണ്ടത് സന്തോഷം ആയി അവർ അവരെ മാറി മാറി കെട്ടിപിടിച്ചു എന്നിട്ട് മാലിനിയോടായി പറഞ്ഞു

ഓപ്പോള് -ഇവൻ ഒരുപാട് മാറി പോയല്ലോടി

മാലിനി -ആ പെട്ടെന്ന് അല്ലേ പിള്ളേര് ഒക്കെ വളരുന്നത്

അരുൺ -ഓപ്പോൾക്ക് ഒരു മാറ്റവും ഇല്ല പഴയത് പോലെ

ഓപ്പോള് -ശെരിയാ എനിക്ക് മാറ്റം ഒന്നും ഇല്ല

അങ്ങനെ അവർ മൂന്നു പേരും അകത്തു കയറി ഓപ്പോള് അവർക്ക് ഷീണം മാറ്റാൻ സംഭരം കൊടുത്തു അവർ അത് കുടിച്ചു കഴിഞ്ഞ് റൂമിലേക്ക് പോയ് മാലിനിയുടെ കൂടെ ഓപ്പോളും അവളുടെ റൂമിൽ ചെന്നു രണ്ടാളും അകത്തു കയറി വാതിൽ അടച്ചു

ഓപ്പോള് -മാലിനി നാളെ 10 മണിക്ക് ശങ്കര സ്വാമി വരും

മാലിനി -മ്മ് എനിക്ക് നല്ല പേടിയുണ്ട് അവരൊക്കെ കല്യാണത്തിനുള്ള ഒരുക്കം തുടങ്ങി കാണും

ഓപ്പോള് -നമ്മള് നേരത്തെ പറഞ്ഞത് അല്ലേ നല്ല ഒരു ജ്യോൽസനെ കൊണ്ട് നോക്കിപ്പിക്കാം എന്ന് അവർ അല്ലേ സമ്മതിക്കാഞ്ഞേ
മാലിനി -എന്നാലും

ഓപ്പോള് -കാര്യങ്ങൾ മറിച്ച് ആണെങ്കിൽ ഞാനും കൂടെ വരാം

മാലിനി -മ്മ്

ഓപ്പോള് -നീ ഇതൊക്കെ മനസ്സിൽ നിന്ന് കള എന്നിട്ട് കുളിച്ച് ഫ്രഷ് ആവ് അപ്പോ കുറച്ചു ആശ്വാസം കിട്ടും

അങ്ങനെ ഓപ്പോള് അവളുടെ റൂമിൽ നിന്നും ഇറങ്ങി കുളി കഴിഞ്ഞ് മാലിനി ഓപ്പോളിന്റെ അടുത്ത് ചെന്നു

ഓപ്പോള് -നിനക്ക് വിശക്കുന്നുണ്ടോ

മാലിനി -ഏയ്യ്. വന്നപ്പോ തൊട്ട് ഞാൻ എന്റെ പ്രശ്നം മാത്രമേ പറഞ്ഞോളൂ ഓപ്പോൾക്ക് എങ്ങനെ ഉണ്ട് ഇവിടെ

ഓപ്പോള് -എനിക്ക് ഇവിടെ സുഖം ഇപ്പോ പണ്ടത്തെ പോലെ ഇവിടെ ഒരുപാട് മാറ്റം വന്നു

മാലിനി -എന്ത് മാറ്റം

ഓപ്പോള് -ഇവിടെ ഇപ്പോൾ ആരും വരാറ് ഇല്ല ഒറ്റാ നാട്ടുകാര് പോലും

മാലിനി -അതെന്താ

ഓപ്പോള് -കുറച്ചു വർഷം മുൻപ് നമ്മുടെ തെക്കേ തൊടിയില്ലേ രമേശൻ ഇവിടെ പാമ്പ് കടിയേറ്റ് മരിച്ചില്ലേ

മാലിനി -ആ തേങ്ങു കേറാൻ വരുന്നവന്നോ

ഓപ്പോള് -അത് തന്നെ അതിൽ പിന്നെ ആരും ഇങ്ങോട്ട് വരാതെയായ്. പിന്നെ ആ കുട്ടപ്പൻ ആശാരിയുടെ മോനും ഭാര്യയും വരും ഇടക്ക് സഹായിക്കാൻ

മാലിനി -ഒറ്റക്ക് ഉള്ള ജീവിതം ഓപ്പോൾക്ക് മടുത്തില്ലേ

ഓപ്പോള് -ഒരു തരത്തിൽ ഇതാ സുഖം ശല്യപ്പെടുത്താൻ ആരും ഇല്ലല്ലോ

മാലിനി -അതും ശെരിയാ

ഈ സമയം അരുൺ അവിടെക്ക് വന്നു

അരുൺ -എന്താണ് രണ്ടാളും ചർച്ച

ഓപ്പോള് -കുറെ നാള് കൂടി കാണുന്നത് അല്ലേ ഞങ്ങൾക്ക് കുറെ സംസാരിക്കാൻ ഉണ്ട്

അരുൺ -എല്ലാ ദിവസം അമ്മ ഓപ്പോളേ വിളിക്കുന്നുണ്ട് അതിലും കൂടുതൽ എന്താ പറയാൻ ഉള്ളേ

ഓപ്പോള് -ഈ ചെറുക്കന്റെ വർത്തമാനം കേട്ടോ മാലിനി. ഇനി പറയാൻ ഒന്നും ഇല്ലെങ്കിലും എനിക്ക് ഇവളെ ഒന്ന് കൺ കുളിർക്കേ കാണാല്ലോ

അരുൺ -ശരി. കല്യാണം ആയിട്ടും ഇവിടെ ഒരു അനക്കവും ഇല്ലല്ലോ

ഓപ്പോള് -നീ ധൃതി വെക്കല്ലേടാ ചെറുക്കാ എല്ലാം നമുക്ക് ശരി ആക്കാം

അരുൺ -മ്മ്. എന്നാ ശെരി നിങ്ങൾ സംസാരിച്ച് ഇരിക്ക്

അരുൺ അവിടെ നിന്നും പോയി
മാലിനി -സ്വാമി വരുന്നത് അവനോട് പറയണ്ടാ

ഓപ്പോള് -വേണ്ടാ വരുമ്പോൾ കണ്ടാ മതി

മാലിനി -കാര്യങ്ങൾ മറിച്ച് ആണെങ്കിൽ അവനെ എങ്ങനെ എങ്കിലും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം

ഓപ്പോള് -അതെ

മാലിനി -കുറച്ചു ദിവസം ആയി ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല

ഓപ്പോള് -എല്ലാം നാളെ കൊണ്ട് ശരി ആവും എന്നാ എന്റെ മനസ്സ് പറയുന്നത്

മാലിനി -മ്മ്

അങ്ങനെ പിറ്റേ 10 മണിയായി അവർ രണ്ട് പേരും സ്വാമിക്ക് വേണ്ടി കാത്തിരുന്നു 10:30 ആയിട്ടും വരാത്തപ്പോൾ ഓപ്പോള് സ്വാമിയെ ഒന്ന് വിളിച്ചു നോക്കി പക്ഷേ ഫോൺ എടുത്തില്ല അങ്ങനെ 10:45 ആയപ്പോൾ സ്വാമി അവരുടെ ഇല്ലത്ത് എത്തി അവർ രണ്ട് പേരും അയാളെ ആനയിച്ചു അകത്തു കയറ്റി

Leave a Reply

Your email address will not be published. Required fields are marked *