ഇന്ന് കല്യാണം ആയോണ്ട് അവിടെ മൊത്തവും ജനങ്ങൾ ആയിരുന്നു. ഞാൻ കല്യാണമൊക്കെ കഴിഞ്ഞു സമീറിനോട് യാത്രയൊക്കെ പറഞ്ഞു. തിരിച്ചു. ബാംഗ്ലൂറിൽ പോയി. ഞാൻ ഒരിക്കലും മറക്കാത്ത ദിവസത്തെ പറ്റി ചിന്തിച്ചു. പിന്നീട് ഞാൻ ഒരു ലീവിന് നാട്ടിൽ വന്നപ്പോൾ, ഞാൻ ഞെട്ടിപ്പോയി. എന്റെ വീട്ടിൽ ജോലിക്കാരായി മാമനും അബ്‌ദുവും നിൽക്കുന്നു. എനിക്കു എന്തു ചെയ്യണം എന്നറിയാൻ പറ്റാത്ത അവസ്ഥയായി 🥰
