സാന്ദ്രയിൽ ലയിച്ചവർ

സാന്ദ്രയിൽ ലയിച്ചവർ

Sandrayil Layichavar | Author : Ajitha


സാന്ദ്ര എന്നാ ഞാൻ പപ്പയുടെയും അമ്മയുടെയും 19 വയസ്സുള്ള ഒരേഒരു മോളണ്, ഒറ്റ മോളായതുകൊണ്ടുതന്നെ ഭയങ്കരമായി ലളിച്ചാണ് വളർത്തിയത്. ഞാനും പഠിക്കുന്നത് ബാംഗ്ലൂർ ആണ്. ഫാഷൻ ഡിസൈനിംഗ് ആണ്, അതുകൊണ്ടുതന്നെ അല്പം വൾഗറയിട്ടുള്ള ഡ്രസ്സ്‌ ആണ് ഇടുന്നത്. ഞാൻ എന്ന് ലീവിന് വരുമ്പോഴും പപ്പാ എനിക്കുവേണ്ടി നല്ല ഫ്രഷ് പോത്തിറച്ചി വാങ്ങിക്കൊണ്ടു വരും. സത്യം പറഞ്ഞാൽ നാട്ടിൽ വരുന്നതുതന്നെ വീട്ടിലെ food കഴിക്കാൻ തന്നെയാണ്.

അതുകൊണ്ടുതന്നെ ഞാൻ അല്പം തടിച്ചതാണ്. അതുകൊണ്ട് കൂടുതൽ വിശദീകരണം നിങ്ങൾക്കവിശ്യം ഇല്ലന്ന് തോന്നുന്നു. ചുരുക്കി പറഞ്ഞാൽ ഞാൻ ഒരു ചെറിയ കടി മൂത്ത അച്ചായത്തി ആണെന്ന് സാരം.എന്റെ വീട് സ്ഥിതി ചെയ്യുന്നതിന് ചുറ്റും റബ്ബർ മരങ്ങൾ ആണ്. എല്ലാം ഞങ്ങളുടെ ആണ്. അടുത്തെങ്ങും വേറെ വീടില്ല. 4 പണിക്കാരും ഉണ്ട്‌, ബംഗാളികൾ ആണ്. ബാംഗ്ലൂർ പോയതിന് ശേഷമാണു ഈ അന്തരീക്ഷം എനിക്കു വളരെ ഇഷ്ടമായത്. പപ്പയും അവന്മാരുമാണ് റബ്ബർ ടാപ് ചെയ്യുന്നത്.

അവർ വന്നിട്ട് 3 വർഷമായി. നല്ലതുപോലെ ജോലിചെയ്യുന്നതുകൊണ്ട് പപ്പക്കും അമ്മയ്ക്കും അവരെ ഭയങ്കര കാര്യമാണ്. ഞാൻ അവരുമായി സംസാരിക്കാറുണ്ട്.അവരിൽ 2 പേർക്ക് 40 വയസ്സുകാണും ഒരാൾക്ക് 50 ഉം, പിന്നെയുള്ളത് 18 വയസ്സും  പയ്യൻ ആണ്, ആ പയ്യനെ ഇപ്പോഴും മറ്റുള്ളവർ കളിയാക്കും, അവന്റെ നിറം കറുത്തതാണ്, പോരാത്തതിന് പല്ലും അല്പം ഉന്തിയതാണ്.

ഈ കാരണങ്ങൾ കൊണ്ടാണ് അവർ കളിയാക്കുന്നത്. അതുകൊണ്ടുതന്നെ, അവൻ അവരോടു അധികം സംസാരിക്കാറില്ല. അപ്പോൾ ഈ കാര്യം എനിക്കെങ്ങനെ അറിയാം എന്ന് നിങ്ങൾക്കൊരു സംശയം തോന്നും അല്ലേ 😊. എന്റെ പപ്പാ ഈ കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്😊.

ഞാൻ വീട്ടിൽ വന്നിട്ട് ഒരു ദിവസം കഴിഞ്ഞു. ഞാൻ വീടിന്റെ സൈഡിൽ ഉള്ള ചെറിയ കാട് പിടിച്ചു കിടക്കുന്ന സ്ഥലത്തേക്ക് പോയി നോക്കി. അവിടെ റബ്ബർ മരം ഇല്ല, നല്ല രസമുള്ള സ്ഥലം. അവിടെ ചെറിയ നടപത set ആക്കി വച്ചിട്ടുണ്ട്. ഞാൻ അതുവഴി നടന്നു. ഒരു 200 മിറ്റർ സഞ്ചരിച്ചു, അപ്പോൾ അവിടെയുള്ള കാട്ടുചെടികളെ ഒരു പ്രേത്യക രീതിയിൽ അറേഞ്ച് ചെയ്തു നിർത്തിരിക്കുന്നു. അവിടെ ഉള്ള ഒടിഞ്ഞു വീണ മരത്തെ ഒരു ബെഞ്ച് പോലെ അക്കിട്ടുണ്ട്. എനിക്കത്ഭുതം ആയി. ഞാൻ അവിടെ കുറച്ചു സമയം ചിലവൊഴിച്ചിട്ടു. തിരിച്ചു പപ്പയുടെ അടുത്തേക്ക് വന്നു.

ഞാൻ : പപ്പാ, അവിടെ ആരാ വെറൈറ്റിടിയായിട്ടു അറേഞ്ച് ചെയ്തു വച്ചിരിക്കുന്നത്.

പപ്പ : ആ, അതോ, ആ സമീറിന്റെ പണിയ.

ഞാൻ : ആരാ അത്

പപ്പ : ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ, ആ കറുത്ത ചെക്കൻ

ഞാൻ : ആ, എല്ലാരും കളിയാക്കുന്ന

പപ്പ : അതുതന്നെ

എനിക്കു അതുകേട്ടപ്പോൾ തന്നെ എനിക്കു വല്ലാത്തൊരു ആരാധന തോന്നി. ഒരു കലാകാരന്റെ കഴിവ്.

ഞാൻ : പപ്പ, അവൻ എവിടെ

പപ്പ: എന്തിനാ

ഞാൻ : അങ്ങനെയൊക്കെ ചെയ്ത കലാകാരന് ഒന്നഭിന്ദിക്കാനാ

പപ്പ : ഒരു കലാകാരൻ 😆. ദേ ആ ഷീറ്റടുക്കുന്ന മെഷീൻ റൂമിൽ ഉണ്ട്‌

ഞാൻ അവനെ കാണാൻ വേണ്ടി അവിടേക്കു നടന്നു. ഞാൻ അവിടെ എത്തിയപ്പോൾ അവിടെ അവരുടെ കൂട്ടത്തിൽ ഉള്ള കിളവനും അവനും ഉണ്ട്‌. കിളവൻ എന്നെ കണ്ടപ്പോൾ തന്നെയൊന്ന് അമ്പരന്നു നോക്കി, എന്നിട്ട് എന്നെ അടിമുടിയൊന്നു നോക്കി. ഞാൻ അയാളെ തിരിച്ചു നോക്കിയപ്പോൾ അയാൾ നോട്ടം മാറ്റി. എന്റെ ഡ്രസ്സ്‌ ഒരു ഷോർട്സും t ഷർട്ടും അണ്, അതുകൊണ്ടിട്ടാണെന്ന് എനിക്കു മനസ്സിലായി.

ഞാൻ : നീയാണോ സമീർ

ചെക്കനൊന്നു പരുങ്ങി.

സമീർ : ഞാനാ ചേച്ചി.

ഞാനൊന്നും ഞെട്ടി

ഞാൻ : നിനക്ക് മലയാളം അറിയാമോ.

സമീർ : അറിയാം, ഞാൻ കേരളത്തിൽ 8 വയസുള്ളപ്പോൾ വന്നതാണ്. അതുകൊണ്ട് ഇപ്പോൾ നന്നായിട്ടറിയാം

എനിക്കും അത് തോന്നി, വലിയ കുഴപ്പമില്ലാതെ മലയാളം പറയുന്നുണ്ട് അവൻ.

ഞാൻ : നീയാണോ ആ കാട്ടിൽ ചെടികൾ അറേഞ്ച് ചെയ്തു വച്ചിരിക്കുന്നത്

സമീർ : അതെ, എന്തെങ്കിലും കുഴപ്പമുണ്ടോ

ഞാൻ : നന്നായിട്ടുണ്ട്.

സമീർ : thanks ചേച്ചി

ഞാൻ : നീയിതെപ്പോളാ ഇതൊക്കെ ചെയ്യുന്നത്.

സമീർ : അത് രാത്രിയിൽ ആണ്.

ഞാൻ : രാത്രിലോ. നീ അപ്പോൾ ഉറങ്ങാറില്ല അല്ലേ 😆

സമീർ : 12 മണിയാകും ചേച്ചി.

അപ്പോൾ ഷീറ്റുകൾ അടിച്ചു കഴിഞ്ഞു കിളവൻ അവനെ പോകാൻ വിളിച്ചു. അവൻ പോയി. കിളവൻ എന്ധോക്കെയോ കുശുകുശുക്കുന്നുണ്ട്. അവർ പോയ്‌ കഴിഞ്ഞു ഞാനും എന്റെ വീട്ടിൽ കയറി.

പിറ്റേന്ന് ഞാൻ ചെറിയൊരു ഷോപ്പിംഗ് കഴിഞ്ഞിട്ട് വീട്ടിലേക്കു വരുമ്പോൾ സമീറിനെ കണ്ടു, ഞാൻ ഒരു ഹായ് പറഞ്ഞു, അവനും ഹായ് പറഞ്ഞു. ഞാൻ വീട്ടിലേക്കു ചെന്നു. പിന്നീട് കുറച്ചു ദിവസത്തേക്ക് ബിസിയായി പോയി, ഒരു ഫ്രണ്ടിന്റെ കല്യാണം, മാമന്റെ കൊച്ചിന്റെ മാമോദീസ അങ്ങനെ 3,4 ദിവസം പോയി. എല്ലാം കഴിഞ്ഞു വീട്ടിൽ വന്നു. അപ്പോഴാണ് പപ്പയും അവനും മാത്രമേ അവിടെ ജോലിചെയ്യുന്നൊള്ളു. പപ്പ ജോലിയൊക്കെ ഒന്ന് ഒതുക്കിട്ട് പോയപ്പോൾ ഞാൻ സമീറിന്റെ അടുത്തേക്ക് ചെന്നു

ഞാൻ : ഡാ, നിന്റെ കുട്ടുകാർ എവിടെ

സമീർ : ചേച്ചി, ഞങ്ങളുടെ നാട്ടിലെ ഒരു വിശേഷത്തിന് അവര് പോയി

ഞാൻ : എന്ധെ നീ പോകാഞ്ഞത്

സമീർ : എന്റെ വീടിന്റെ അവസ്ഥ വളരെ മോശമാണ്, ഞാൻ ഇപ്പോൾ അങ്ങോട്ട്‌ ചെന്നാൽ വീട്ടിലെ കാര്യങ്ങൾ എല്ലാം നാശമാകും. അതുകൊണ്ടാണ് ഞാൻ പോകാഞ്ഞത്.

ഞാൻ : നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്

സമീർ : ഉമ്മയും പെങ്ങളും പെങ്ങളുടെ കല്യാണവും. ഞങ്ങൾക്കൊരു വീടും വേണം, അതുകൊണ്ടാണ് ഞാൻ ഇവിടെ കിടന്നു ജോലി ചെയ്യുന്നത്.

എനിക്കു അല്പം വിഷമം തോന്നി. അടിച്ചു പൊളിച്ചു കളിച്ചു നടക്കേണ്ട പ്രായം. ജോലിചെയ്തു കഷ്ടപ്പെടുന്നു 🥹.

ഞാൻ : എല്ലാം റെഡി ആകുമേട.

സമീർ വീണ്ടും ജോലിയിൽ ലയിച്ചു.

ഞാൻ : അല്ല നീ എപ്പോഴാ ഇനി, ആ കാട്ടിലേക്കു പോകുന്നത്.

സമീർ : അത്, എനിക്കൊന്നു മനസ്സ് കണ്ട്രോൾ ചെയ്യാൻ വേണ്ടി ഉണ്ടാക്കിയത് ചേച്ചി.. ഞാൻ മൂഡൗട് ആകുമ്പോൾ അവിടേക്കു പോകും. കുറച്ചു സമയം സ്പെൻഡ്‌ ചെയ്യും.

ഞാൻ : നല്ല കാര്യം.

അങ്ങനെ അന്ന് എനിക്കു അവനോടു ഭയങ്കര മതിപ്പു തോന്നി.

അങ്ങനെ ഇരിക്കെ എന്റെ പപ്പയുടെ അമ്മക്ക് തീരെ വയ്യ എന്ന് കൊച്ചച്ചൻ വിളിച്ചു പറഞ്ഞു. ഞാനും അമ്മയും പപ്പയും കൂടി അങ്ങോട്ടേക്ക് പോയി. 1 ദിവസം എങ്ങനെയോ അവിടെ നിന്നു. ഞങ്ങൾ പിറ്റേന്ന് പോകാം എന്ന് ഞാൻ അമ്മയോട് പറഞ്ഞു. അമ്മ ഓക്കേ പറഞ്ഞു. നിർഭാഗ്യ വശാൽ പിറ്റേന്ന് വെളുപ്പിനെ 4 മണിക്ക് അവർ മരണപ്പെട്ടു. പിന്നയും ഒരു ദിവസം ഞാൻ എങ്ങനെയോ അവിടെ നിന്നു. എനിക്കവിടെ നിൽക്കാൻ ഒരു താല്പര്യവും ഇല്ല. ലാസ്റ്റ് ഞാൻ പപ്പയോടു നേരിട്ട് കാര്യങ്ങൾ പറഞ്ഞു.