അങ്ങനെ നിമ്മി ഓസ്ട്രേലിയ യിൽ ഉള്ള എയർപോർട്ടിൽ എത്തി വിശാൽ നിമ്മയെ കാത്തു പുറത്തു നിൽപുണ്ടാരുന്നു, ഫോട്ടോ കൈയിൽ ഉള്ളതിനാൽ നിമ്മിയെ വിശാൽ തിരിച്ചറിഞ്ഞു, കയ്യിലുള്ള ട്രോളി വാങ്ങി അവന്റെ വലിയ ജിഎംസി എസ് യു വീ ടെ അടുത്തേക് നടന്നു. വിശാൽലിനെ കണ്ട നിമ്മി ഒരൂ ചെറു പുഞ്ചിരി നൽകി കാറിന്റ പിൻ ഡോർ തുറന്നു കയറി ഇരുന്നു.
എയർപോർട്ടിൽ നിന്നും ദിർഘ സമയത്തെ യാത്രക്ക് ഇടയിൽ അവർ വളരെ കുറച്ചു മാത്രം സംസാരിച്ചുള്ളൂ. വിശാലിന്റ പക്വത ഉള്ള പെരുമാറ്റം നിമ്മിയിൽ വളരെ മതിപ്പ് ഉണ്ടാക്കി. രണ്ടു മണിക്കൂർ യാത്രക്ക് ശേഷം അവർ അവന്റെ വീട്ടിൽ എത്തി. അവിടെ വിശ്വലിന്റ ഭാര്യ സിനി അവിടെ ഉണ്ടായിരുനെകിലും പുറത്തു വന്നില്ല.
വിശാൽ നിമ്മിക് ആയീ ഒരുകിയ റൂം കാണിച്ചു കൊടുത്തു, wifi പാസ്സ്വേർഡ് കൊടുത്തു കുളിച്ചു ഫ്രഷ് ആകാൻ പറഞ്ഞു. പുതിയ സാഹചര്യം നിമ്മിയെ ടെൻഷൻ ആക്കിയെങ്കിലും.
അവൾ ആ വിശാലമായ റൂമിന്റെ അറ്റാച്ഡ് ബാത്റൂമിൽ കുളിച്ചു ഫ്രഷ് ആയി എനിക്ക് call ചെയ്തു. ഹലോ നിമ്മി എങ്ങനെ ഉണ്ടാരുന്നു യാത്ര. റൂമിൽ എത്തിയോ, എങ്ങനെ ഉണ്ട് എല്ലാം ഞാൻ ഒറ്റ ശ്യാസത്തിൽ ചോദിച്ചു.
ഇച്ചായാ കുഴപ്പം ഇല്ലാരുന്നു റൂം കൊള്ളാം പക്ഷേ ഇവിടെ വേറെ അരയും കണ്ടില്ല. ഞാൻ മാത്രം ഉള്ളോ? വിശ്വലിന്റ ഭാര്യ ഇവിടെ കണ്ടില്ല. അത് അവിടെ ഉണ്ടാകും അല്ലങ്കിൽ പുറത്തു പോയി കാണും നീ ഹാപ്പി അല്ലെ. എങ്ങനെ എങ്കിലും അവിടെ കുറച്ചു നാൾ അഡ്ജസ്റ്റ് ചെയ്യു നമുക്ക് വേറെ നല്ലത് കിട്ടുമ്പോൾ റൂം മാറാം വിഷമിക്കണ്ട എന്ന് ഞാൻ ആശ്വസിപ്പിച്ചു.
ഞങ്ങളുടെ സംസാര തിനടയിൽ ആരോ ഡോറിൽ മുട്ടി, നിമ്മി ഫോൺ കട്ട് ചെയ്തു വാതിൽ തുറന്നു. നിമ്മി ഫുഡ് കഴിക്കണ്ടേ? യാത്ര ചെയ്തു വനതല്ലേ വാ കഴികാം വിശാൽ നിമ്മിയെ കുട്ടികൊണ്ട് ഡയനിംഗ് റൂമിലേക്ക് പോയി ചപ്പാത്തിയും ചിക്കൻ കറിയും വിളമ്പി വെച്ചു. ഞാൻ തന്നെ ഉണ്ടാക്കിയതാ എങ്ങനെ ഉണ്ട്.
കൊള്ളാം വിശാൽ ന്റ വൈഫ് എവിടാ? അവൾ ഇവിടെ ഉണ്ട് ഉറക്കം ആരിക്കും കുറെ മരുന്നു കഴിക്കുന്നുണ്ട് അതിന്റെ ഷീണം ഉണ്ട് അതാ ഉറങ്ങുന്നത് ഞാൻ എണ്ണിക്കുമ്പോൾ വിളികാം നിമ്മി പോയി റസ്റ്റ് എടുത്തോ. ഭക്ഷണം കഴിഞ്ഞു പത്രം വാഷ് ചെയ്യാൻ കിച്ചൺ കാണിച്ചു കൊടുത്തു റസ്റ്റ് എടുക്കാൻ നിമ്മിയെ പറഞ്ഞയച്ചു.
ദീർഘ യാത്രയുടെ ക്ഷീണത്തിൽ നിമ്മി സുഗമായി ഉറങ്ങി എനിക്ക് തോന്നുന്നു 10 വർഷത്തിന് ശേഷം കുടുംബ പ്രാരബ്ദം ഇല്ലാതെ ഉള്ള ആദ്യ ഉറക്കം ആയിരുന്നു അത്. വൈകിട്ട് ഒരൂ 4 മണി ഓക്കേ കഴിഞ്ഞു ഉറക്കം ഉണർന്ന നിമ്മി റൂമിന് പുറത്തിറങ്ങി, ഹാളിൽ എത്തിയപ്പോൾ അവിടെ സിനി ഇരുപ്പുണ്ടായിരുന്നു നിമ്മിയെ കണ്ട സിനി ചെറുതായി ഒന്ന് ചിരിച്ചു അവർ തമ്മിൽ ഒരേ പ്രായം ആയിരുന്നു സിനിക്ക് നല്ല മുഖ സൗന്ദര്യം ഉണ്ടായിരുന്നകിലും ശരീര ആരോഗ്യം വളരെ കുറവായി തോന്നി അത് പുറത്ത് കാട്ടാതെ നിമ്മി സിനിയോട് ഹായ് പറഞ്ഞു.
അവർ തമ്മിൽ പരിചയപെട്ടു സിനി ആരോടും അധികം ഇടപെടുന്ന ആൾ ആയിരുന്നില്ലക്കിലും അവർ തമ്മിൽ പെട്ടന് സുഹൃത്തുക്കൾ ആയീ. സിനി നിമിക്ക് അവിടുത്തെ രീതികൾ ഒക്കെ പറഞ്ഞു കൊടുത്തു. രണ്ടു ദിവസം അവിടെ താമസിച്ച നിമ്മി ആ വീട്ടിലെ ഒരൂ അംഗത്തെ പോലെ ആയീ.
തിങ്കളാഴ്ച ഹോസ്പിറ്റലിൽ ജോയിൻ ചെയ്യണ്ടതുകൊണ്ട് അതിന് അവിശമായ എല്ലാ സഹായവും സിനി ചെയ്ത് കൊടുത്തു, കൂടാതെ വിശാൽനെ കൂട്ടി ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാൻ അയച്ചു. ഹോസ്പിറ്റലിൽ ചെന്ന് നേഴ്സ് മാനേജരെ കണ്ട് ജോയിൻ ചെയ്തു. കൂടെ ഉള്ളത് ആരാ ഹസ്ബൻഡ് ആണോ എന്ന് നേഴ്സ് മാനേജർ ചോദിച്ചപ്പോൾ അവർ രണ്ടും ഒന്ന് ഞെട്ടി. അവരെ പരിചയം ഇല്ലാത്തവർ കണ്ടാൽ അവർ ഭാര്യാ ഭർത്ത്താകൻ മാർ ആണനെ പറയു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഞാൻ നിമ്മിയെ ഫോണിൽ വിളിച്ചു കാര്യങ്ങൾ ഒക്കെ തിരകി, എടി എങ്ങനെ ഉണ്ട് പുതിയ ഹോസ്പിറ്റൽ, ഇച്ചായ എനിക്ക് ഇഷ്ടപ്പെട്ടു മലയാളി സ്റ്റാഫ് വളരെ കുറവാ കൂടുതൽ ഇംഗ്ലീഷ് കാരാണ്. നല്ല സ്ഥലം ഡ്യൂട്ടി യും നല്ലതാ ടെൻഷൻ ഒന്നും ഇല്ല ഇപ്പോൾ ആണ് ഒന്ന് സ്വസ്ഥം ആയത്,
