ചേച്ചി : പ്രശ്നമുണ്ടായിട്ടല്ല, ഇതിനു മുൻപും ഇങ്ങനെ വന്നുപോണതൊക്കെ ഞാൻ കണ്ടിട്ടുണ്ട്, സാറിന് രണ്ടുമൂന്ന് ക്ലോസ് ഫ്രണ്ട്സ് ഉണ്ട്, അവർ കൊണ്ടുവന്നതൊക്കെ കണ്ടിട്ടുണ്ട്, എന്നാൽ അവരെക്കുറിച്ച് ഒന്നും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല, പക്ഷേ നിന്നെ കുറച്ചൊക്കെ എപ്പോഴും പറയാറുണ്ട്, ഇപ്പോൾ എന്നെ പരിചയപ്പെടുത്തിയും തന്നു
ഞാൻ : അതെന്താ ചേച്ചിയോട് പറഞ്ഞെ, ചേച്ചി ഇപ്പോ എത്രനാൾ ആയി ഇവിടെ നില്കുന്നത്
ചേച്ചി : എടാ ഞാൻ ഇപ്പോൾ ഇവിടെ വരാൻ തുടങ്ങിയിട്ട് ഒരു മൂന്ന് മൂന്നര കൊല്ലമായി, സാറിനെ ഇങ്ങനെ ഒരു ഇൻട്രസ്റ്റ് ഉണ്ട് എന്ന് ഞാൻ അറിഞ്ഞത് കുറച്ചു കഴിഞ്ഞപ്പോഴാണ്, ഞാൻ താമസിക്കുന്നത് 2 കിലോമീറ്റർ മാറി അപ്പുറത്ത് ഒരു വീട്ടിൽ ആണ്, ഞങ്ങൾ 7,8 പേരുണ്ട് ആ വീട്ടില്, അതിൽ എന്റെ ക്ലോസ് ഫ്രണ്ട് ട്രാൻസ് ആണ്, അവളെ കാണാനും തരക്കേടില്ല, ഒരിക്കൽ സാറ് എന്നെയും അവളെയും ഇവിടെ റോഡിൽ വച്ച് കണ്ടു, അതിനുശേഷം എപ്പോഴും എന്നോട് അവളെക്കുറിച്ചൊക്കെ സംസാരിക്കും നമ്പർ ചോദിക്കും, അങ്ങനെയുള്ളവരൊക്കെ സാറിന് ഇഷ്ടമാണ് എന്നൊക്കെ എന്നോട് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു, പിന്നെ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ആയിരിക്കുമല്ലോ
ഞാൻ : ആ ചേച്ചിയുടെ പേരെന്താ?
ചേച്ചി : ഞങ്ങൾ ശ്രെയേ എന്നാ വിളിക്കുന്നെ, നിന്നെക്കാളും ഒരു രണ്ടുമൂന്നു വയസ്സ് കൂടുതൽ ഉണ്ടാവുകയുള്ളൂ
ഞാൻ : എന്നിട്ടും എന്ത് സംഭവിച്ചു, ആ ചേച്ചി എന്തെ?
ചേച്ചി : നിന്റെ സാറിന്റെ സ്വഭാവമൊക്കെ അറിഞ്ഞത് അപ്പോഴാണ്, ഞാൻ അവളെ സാറിനെ പരിചയപ്പെടുത്തി കൊടുത്തത്, പിന്നെ അവർ തമ്മിൽ നല്ലൊരു റിലേഷൻഷിപ് ഒക്കെ പോലെ ആയിരുന്നു, എന്നാൽ സാറിന്റെ സ്വഭാവം ഞങ്ങൾ വിചാരിച്ചത് പോലെ അല്ലായിരുന്നു, ഒരിക്കൽ സാറിന്റെ അമ്മക്ക് കുറച്ച് സീരിയസ് ആയിട്ട് ഹോസ്പിറ്റൽ മൂന്നുദിവസം അഡ്മിറ്റ് ആയി, അന്നൊരു ദിവസം വൈകിട്ട് സാർ എന്നെ ഹോസ്പിറ്റലിൽ നിർത്തി സാർ ഫ്ലാറ്റിലേക്ക് പോയി , പിറ്റേന്ന് രാത്രി ആണ് പിന്നെ ഹോസ്പിറ്റലിൽ വന്നത്
ഞാൻ : അതെന്താ?
ചേച്ചി : കാര്യം അവർ തമ്മിൽ സെക്സ് കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു എന്നൊക്കെ എനിക്കറിയാം, പക്ഷേ ഞാൻ അവളെ ഒരിക്കൽ പോലും ഫ്ലാറ്റിൽ അവളെ കണ്ടിട്ടില്ല, അന്നു ഞാനും സാറിന്റെ അമ്മയും ഒന്നും ഇല്ലാത്ത ദിവസം നോക്കി ഇവളെ സാർ അങ്ങോട്ട് വിളിച്ചു , അവിടെ ചെല്ലുമ്പോൾ സാറിന്റെ വേറൊരു ഫ്രണ്ട് ഒക്കെ ഉണ്ടായെന്നാണ് പറഞ്ഞത് , ഒരു കണക്കിനാണ് അവൾ അവിടുന്ന് പോന്നത് എന്നോട് പറഞ്ഞു, അത്രയും നാളും ഞാൻ വിചാരിച്ചിരുന്നത് ഇവർ രണ്ടുപേരും നല്ല സന്തോഷത്തിലാണ് മുന്നോട്ടുപോകുന്നത് എന്നാണ് , പിറ്റേന്ന് ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അവൾ പറയുമ്പോൾ ആണ് കാര്യങ്ങളൊക്കെ അറിഞ്ഞത്.
ഞാൻ : എന്നോട് പറഞ്ഞത് വേറെ ആരുമായും അങ്ങനെ ചെയ്തിട്ടില്ല ഒന്നോ രണ്ടു പേരോടും മാത്രമാണ് ചെയ്തിട്ടുള്ളത് എന്നാണ് പറഞ്ഞത്
സാർ : നിന്നെ വേണം എന്നുള്ളതുകൊണ്ടാവാം, എന്തായാലും നീയൊന്ന് കരുതിവെച്ചോ .. സത്യം പറഞ്ഞാൽ ആദ്യം നിന്നെ കുറിച്ചൊക്കെ സാർ പറയുന്നത് കേട്ടപ്പോൾ ഇനിപ്പോ അവളെ അങ്ങ് വിട്ടേക്കുമെന്ന് ഞാൻ ഓർത്തു
ഞാൻ : അപ്പ സാർ ഇപ്പോഴും ആ പെണ്ണിന്റെ പുറകിൽ തന്നെ ആണോ
ചേച്ചി : പുറകിൽ ഒന്നുമല്ല എന്നാലും അവളോട് എന്തോ വലിയ ദേഷ്യമാണ്,
ഞാൻ : അത് എന്തിനാ ദേഷ്യം, അത് കഴിഞ്ഞതല്ലേ
ചേച്ചി : അത് കഴിഞ്ഞതാണ് പക്ഷേ അന്ന് ഇവിടെ ഫ്ലാറ്റിൽ വന്നത് സാറിനെന്താ വേണ്ടപ്പെട്ട ആരൊക്കെയായിരുന്നു , അവൾ എന്തോ പ്രശ്നമൊക്കെ ഉണ്ടാക്കിയിട്ടാണ് ഇറങ്ങിപ്പോന്നത്
ഞാൻ : ഉള്ള മനസ്സമാധാനം കൂടി പോയല്ലോ ചേച്ചി, ഞാൻ എനിക്ക് മനസ്സിന് പറ്റിയ ഒരാളെ കിട്ടി എന്നൊക്കെ ഓർത്ത് സന്തോഷിച്ചിരുന്നതാ, ചേച്ചിയും കൂടി ഇതിന് സപ്പോർട്ട് ചെയ്യുന്ന കണ്ടപ്പോൾ കൂടുതൽ സന്തോഷമായി , ഇതിപ്പോ ഞാനെന്തോ അപകടത്തിൽ ചെന്ന് പെട്ടത് പോലെ ആയല്ലോ
ചേച്ചി : നീ പേടിയൊന്നും വേണ്ട, കാര്യം നിനക്ക് സെക്സ് മാത്രം മതിയെങ്കിൽ ഇത് ചെന്നൈ ആണ്, നിനക്ക് ഉടുത്ത് ഒരുങ്ങി വന്നു നിൽക്കാൻ ഒക്കെ താല്പര്യമുള്ള ഉണ്ടെങ്കിൽ നിന്നെ ഇവിടെ ആരെങ്കിലുമൊക്കെ വന്ന് കൊണ്ടുപോകും, പക്ഷേ നിനക്ക് അങ്ങനെയല്ലല്ലോ , വേറെ ആരു അറിയാനും പാടില്ല എല്ലാം സ്വകാര്യമായി തന്നെ ഇരിക്കണമല്ലോ, സാർ നിന്നെ ഇത് പോലെ തന്നെ സ്നേഹിച്ച വലിയ കുഴപ്പമൊന്നുമില്ല, നിന്റെ വിധി പോലെ ഇരിക്കും മോനെ
