സാറിന്റെ വീട്ടിലെ അടിമ – 3 Like

സാർ : നീ അധികം ആലോചിച്ചിരിക്കണ്ട, നീ ഇപ്പോൾ ഡ്രസ്സ് ഒക്കെ മാറി പുറത്തേക്ക് വാ

ഞാൻ : പക്ഷേ സാർ പറഞ്ഞിരുന്നത് സാറുള്ളപ്പോൾ മാത്രം അങ്ങനെ ഡ്രസ്സ് ചെയ്താൽ മതി എന്നല്ലേ, പക്ഷേ ഇത് ഇപ്പോ…

സാർ : എടി ഞാൻ നിന്റെ അടുത്ത് ഒരു പ്രാവശ്യം പറഞ്ഞു, ഇങ്ങനെ അധികം ചോദ്യങ്ങൾ ചോദിക്കുന്നത് ഇഷ്ടമല്ല, നീ ഡ്രസ്സ് മാറി പുറത്തേക്ക്

സാർ ചെറുതായി ദേഷ്യപ്പെടുന്നത് കണ്ടപ്പോൾ പിന്നെ ഞാൻ ചോദ്യങ്ങളൊന്നും ചോദിച്ചില്ല,

ഞാൻ പുതിയ ഡ്രസ്സ് ഒക്കെ മാറി പുറത്തേക്ക് ചെന്നപ്പോൾ മിനി ചേച്ചിയും സാറും ഹാളിൽ നിൽക്കുന്നു

സാർ : നിന്റെ അളവൊന്നും എടുക്കട്ടെ ഇവൾ

ഞാൻ ആകെ ഞെട്ടിത്തെറിച്ചു, ഞാൻ നോക്കുമ്പോൾ ചേച്ചിയുടെ കയ്യിൽ അളവ് ടേപ്പ്

എന്നെ അപ്പോഴും ഞെട്ടിച്ചത് ചേച്ചിയുടെ പെരുമാറ്റമാണ്, ചേച്ചിക്ക് ഒരു കൂസലും ഇല്ല, ഇതെല്ലാം സർവ്വസാധാരണം നടക്കുന്നത് പോലെയാണ് ചേച്ചി എന്നോട് പെരുമാറിയത്

ചേച്ചി വന്ന് എന്റെ നെഞ്ചിന്റെ അളവെടുത്ത്, ഇന്നർ എടുക്കുമ്പോൾ ഷർട്ട്‌ ഇല്ലാതെ നോക്കുന്നതായിരിക്കും നല്ലത് എന്ന് ചേച്ചി പറഞ്ഞു

സാർ പെട്ടെന്ന് എന്നോട് ‘എടി’ ആ ഷർട്ട് ഊരിക്കെ എന്ന് പറഞ്ഞപ്പോൾ ഞാൻ പിന്നെയും ഞെട്ടി, സാറും ചെറുതായി ഒന്ന് ഞെട്ടി, അപ്പോൾ തന്നെ സാർ ഒരു ചിരിയോടെ എടാ ഷർട്ട് ഒന്നു മാറ്റി കൊടുക്ക് എന്ന് പറഞ്ഞു,

ഞാനാകെ അവിടെ നിന്ന് ഉരുകി

ഞാൻ ഷർട്ട് ഊരിയതും ചേച്ചി എന്റെ നെഞ്ചിൽ നോക്കിയിട്ട് എന്റെ മുഖത്തേക്ക് ഒരു ചിരിയോടെ നോക്കി

ചേച്ചി : ഞാൻ നിനക്ക് എന്തിനാ ഇതൊക്കെ മെഡിക്കണേ എന്ന് ചോദിക്കുകയായിരുന്ന, പിന്നെ നിന്റെ സാറിന്റെ ഇഷ്ടമല്ലേ എന്ന് ഓർത്താണ് ഞാൻ അളവെടുക്കാൻ വന്നത്, പക്ഷേ നിനക്കൊരു ബ്രെസറിന്റെ ആവശ്യമുണ്ടല്ലോഡാ ചെറുക്കാ..

ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു,

എനിക്ക് അത്യാവശ്യം വണ്ണം ഉള്ളതുകൊണ്ട് തന്നെ സൈസ് കുറച്ചു കൂടുതൽ വേണ്ടി വന്നു,

ചേച്ചി : ഈ സൈസ് കിട്ടാൻ കുറച്ചു പാടാണ്, കിട്ടിയാലും കപ്പ് സൈസ് കറക്റ്റ്ണമെന്നില്ല, എന്നാലും നമുക്ക് എടുക്കാം ( എന്ന് പറഞ്ഞു ചേച്ചി എന്നെ ഒന്ന് നോക്കി കളിയാക്കി ചിരിച്ചു)

സാർ : മിനി.. ഇവൻ നാണം ആണ് നീ ഇതൊക്കെ അറിഞ്ഞു എന്ന് പറഞ്ഞു,

ചേച്ചി : നീ എന്തിനാ നാണിക്കുന്നേ, ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ,?!!

ഞാൻ : എന്നാലും….

ചേച്ചി : നിന്നെ ആരേലും നിർബന്ധിച്ചോ? നിനക്ക് ഇഷ്ടമല്ലെ?

ഞാൻ : ഡ്രസ്സ് ഒക്കെ ചെയ്യുമെന്ന് ഞാൻ ഒട്ടും വിചാരിച്ചിട്ടില്ല, എന്നാലും ഉള്ളിൽ എവിടെയൊക്കെയോ എപ്പോഴൊക്കെയോ തോന്നിയിട്ടുണ്ട്

ചേച്ചി : ( ഒരു കളിയാക്കി ചിരിയോടെ ) നിനക്കങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അതിന് കാരണം വേറെ ഒന്നും അല്ല, നിന്റെ ഈ ശരീരം തന്നെയാണ് , നോക്കിക്കേ പേരിനു പോലും രോമം പോലുമില്ല ശരീരത്ത്,

സാർ : നീ ആ ഷർട്ട്‌ ഇട്ടേ, വെറുതെ കൊതി കിട്ടുo

അതും പറഞ്ഞു ചേച്ചിയും സാർ കൂടി ചിരിച്ചു

സാർ : മിനി നീ എപ്പോഴെന്നുവച്ചാ ഒന്ന് മേടിച്ചു വെച്ചേക്കു,

മിനി : ഓൺലൈൻ മേടിക്കുന്നതായിരിക്കും നല്ലത്, നോക്കട്ടെ ഞാൻ പോകുമ്പോൾ മേടിക്കാം, കിട്ടിയില്ലെങ്കിൽ നമുക്ക് ഓൺലൈൻ നോക്കാം

സത്യം പറഞ്ഞാൽ ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ എല്ലാം വളരെ ഭംഗിയായി തന്നെ നടക്കുന്നു, മൂന്നാമത് ഒരാൾ അറിഞ്ഞപ്പോൾ അതും ഒരു സ്ത്രീ ഞാൻ മൊത്തത്തിൽ മരവിച്ചു പോയ ഒരു അവസ്ഥയായിരുന്നു, എന്നാൽ ചേച്ചി ഇതിനെ സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ ഉള്ളിൽ വളരെ അധികം സന്തോഷം തോന്നി

(ക്രോസ്സ് ഡ്രസിങ് ചെയുന്നവർക്കു അറിയാൻ പറ്റും അതിന്റെ സുഖം, )

അപ്പോഴും എന്റെ ഉള്ളിൽ വേറെയും കുറെ ചോദ്യങ്ങൾ ഒക്കെ ഉയർന്നു വന്നുകൊണ്ടിരുന്നു, പ്രത്യേകിച്ച് സാറിന്റെയും മിനിചേച്ചിയുടെയും ഈ ബന്ധത്തെക്കുറിച്ച്, പിന്നെ മിനി ചേച്ചി എന്തുകൊണ്ടാണ് ഇതിനെ സപ്പോർട്ട് ചെയ്യുന്നതെന്ന് എന്നൊക്കെ

അങ്ങനെ കുറച്ചുനേരം സംസാരിച്ചതിനു ശേഷം ചേച്ചി അപ്പുറത്ത് അമ്മയുടെ റൂമിലേക്ക് പോയി

സാർ : ഇപ്പോ എന്തായി? ഞാൻ പറഞ്ഞില്ലെ അവൾ നമ്മട ആള് ആണ് എന്ന്

ഞാൻ : എന്നാലും എനിക്ക് ഒരു സ്വാപനം കാണുന്ന പോലെ ആണ് തോന്നുന്നത്

സാർ : നിന്റ ആഗ്രഹങ്ങളും ഫാന്റസികളും ഞാൻ എല്ലാം നടത്തി തരുന്നുണ്ട്, അതുപോലെ എനിക്കുമുണ്ട് ഈ പറയുന്ന ഫാന്റസികളും, അതുപോലെയുള്ള കുറെ ഇഷ്ടങ്ങളും അതിനൊക്കെ നീയും സഹകരിക്കണം.

ഞാൻ : സാറിന് ഡ്രസ്സ് ഒക്കെ ഇടുന്നതല്ലേ വേറെന്താ?

സാർ : അതൊക്കെ പറഞ്ഞ നീ ഞെട്ടും, എന്തായാലും നീ ഇതെല്ലാമായി ഒന്ന് പൊരുത്തപ്പെടും, നിനക്ക് സ്വയം തോന്നണം നീയൊരു പെണ്ണാണെന്ന്

ഞാൻ : അതിപ്പോ എനിക്ക് ഈ വീട്ടിൽ വരുമ്പോൾ.. സാറിന്റെ കൂടെ സമം ചിലവഴിക്കുമ്പോൾ ഒക്കെയാണ് അങ്ങനെയുള്ള ഒരു തോന്നൽ ഒക്കെ ഉള്ളത്, അല്ലാതെ ഞാൻ അങ്ങനെ ചിന്തിക്കാറില്ല

സാർ : എന്നാ നീ ചിന്തിക്കണം, നിന്റെ സ്ത്രീ സൗന്ദര്യം ഞാൻ മാത്രം ആസ്വദിച്ചാൽ പോരാ മറ്റുള്ളവരും അത് കണ്ട് ആസ്വദിക്കണം എന്ന് എനിക്കുണ്ട്

ഞാൻ : അയ്യോ, അതാരാ മറ്റുള്ളവർ,??

സാർ : നീ പേടിക്കണ്ട, ചേച്ചി ഇതറിഞ്ഞു എന്നുള്ള ആ പേടി ഇപ്പോ ഇല്ലാലോ, ചേച്ചിക്ക് അത് കുഴപ്പമില്ല എന്ന് അറിഞ്ഞപ്പോൾ നിനക്കും സന്തോഷമായില്ലേ

ഞാൻ : അത് ശെരിയാണ്,

സാർ : നിന്നെ ഒരുക്കി നിർത്തി, അത് മറ്റുള്ളവരെ നിന്നെ കണ്ടു ആസ്വതിക്കുന്നത് എനിക്ക് കാണണം

ഞാൻ : ആയോ, സാർ ഒന്ന് പോയെ, ഞാൻ സാർ ന്റെ മാത്രം ആണ് എന്ന് പറഞ്ഞിട്ടു

സാർ അത് കേട്ടതും എന്നെ സോഫയിലേക്ക് തള്ളിയിട്ടു, എന്നിട്ട് എന്റെ മടിയിൽ എന്റെ നേരെ കേറിയിരുന്നു,

ഞാൻ സാറിനോട് മാറുവാനും ചേച്ചി കാണും എന്നൊക്കെ പറഞ്ഞെങ്കിലും സാർ കൂടുതൽ ബലം കൊടുത്ത് എന്റെ കൈ പുറകിൽ വച്ച്

സാർ : നീ എന്റെ ആണ് അത് കൊണ്ട് തന്നെ എന്റെ ഇഷ്ടങ്ങൾ ഒകെ നടക്കണ്ടേ, നിന്റെ കാര്യം മാത്രം നടന്ന പോരലോ, എനിക്കും നിന്നെ കൊണ്ട് കുറച്ചു കാര്യങ്ങൾ ഉണ്ട്

പെട്ടെന്നാണ് ചേച്ചി വരുന്ന ശബ്ദം കേട്ടത്, സാർ എന്റെ ദേഹത്ത് നിന്ന് മാറി സോഫയിൽ ഇരുന്നു

നോക്കുമ്പോൾ ചേച്ചി പോകുവാൻ ആയി റെഡി ആയി വന്നിരിക്കുന്നു, ചേച്ചിയുടെ അന്നത്തെ പണി കഴിഞ്ഞു

അപ്പോൾ ഞാനും ഇറങ്ങിക്കോട്ടെ എന്ന് സാർനോട് ചോദിച്ചു

സാർ : നിനെക്കെന്താ ദിർത്തി? പയ്യേ പോവാം

ഞാൻ : എനിക്ക് വാഷ് ചെയ്യാൻ ഒകെ ഉണ്ട്, ഇപ്പോ തന്നെ ലേറ്റ് ആയി എന്നു പറഞ്ഞു

സാർ : നീ ഒന്ന് അകത്തേക്കു വാ

ഞാൻ സാറിന്റെ കൂടെ സാറിന്റെ മുറിയിലേക്ക് ചെന്ന്

ചെന്നതും സാറിനെ വട്ടത്തിൽ കെട്ടിപ്പിടിച്ച് അമർത്തിക്കൊണ്ട് പറഞ്ഞു

സാർ : ഇനി വരുമ്പോൾ രണ്ടുദിവസം നിൽക്കുന്ന പോലെ വേണം വരാൻ, നമുക്കൊരു രാത്രി ഒരു ഔട്ടിംഗ് ഒക്കെ പോകാം, അടുത്ത തവണ വരുമ്പോൾ ഈ വീട്ടിലും മൂന്നാമത്തെ പെണ്ണായിരിക്കണം നീ എന്നു പറഞ്ഞു പറഞ്ഞുകൊണ്ട് സാറിന്റെ മുണ്ട് സാറ് ഊരി മാറ്റി

Leave a Reply

Your email address will not be published. Required fields are marked *