സാറ്…. സിബ്ബ്… ഇട്ടില് – 3 Like

” സാർ   പറഞ്ഞോളൂ… ”

ചിരിച്ചു കൊണ്ട്,    സൂസൻ    പറഞ്ഞു..

” സൂസൻ…, താങ്കൾ   ക്യൂട്ട്   ആയിരിക്കുന്നു!”

MD  യുടെ   പ്രശംസ    സൂസന്   നന്നായി  ബോധിച്ചു….

” താങ്ക് യൂ  സർ.. ”

” സൂസന്    നന്നായി   ഇണങ്ങുക സ്ലീവലെസ്  ആണ്… കാരണം,  താങ്കൾക്ക്    മനോഹരമായ   ഒരു   ജോഡി   കക്ഷമുണ്ട്…!”

അത്  കേട്ട്,    സൂസൻ    നാണിച്ചു,  തല   കുനിച്ചിരുന്നു…

” ഞാൻ   വല്ല   അബദ്ധവും    പറഞ്ഞോ…? ”

അൽപ്പം   പതറിക്കൊണ്ട്,   MD    ചോദിച്ചു

” നോ… സർ… അങ്ങ്  പറഞ്ഞത്   ഞാൻ   അനുസരിക്കാം.. ”

ഇത്തവണ   അൽപ്പം  ബോൾഡായി     സൂസൻ   പറഞ്ഞു…

” ഇനി.. ഞാൻ.. ഒന്ന്   പറഞ്ഞോട്ടെ… സാർ…? ”

കെഞ്ചുന്ന   സ്വരത്തിൽ    സൂസൻ    ചോദിച്ചു…

” ഓഫ്‌കോഴ്സ്..!”

ഉടനെ    സാറിന്റെ     മറുപടി    വന്നു….

” സാർ… എക്സ്ട്രാ   സ്മാർട്ടും   ക്യൂട്ടുമാണ്..!”

കൊതി   പറയും    പോലെ   സൂസൻ    പറഞ്ഞു…

” സന്തോഷം… ”

സൂസന്റെ    കോംപ്ലിമെന്റ്   സ്വീകരിച്ച   പോലെ….    MD   പുഞ്ചിരിച്ചു….

” സൂസൻ     താമസിക്കുന്നത്   എവിടെയാ…? ”

” കമ്പനി   ക്വാർട്ടേഴ്സിൽ.. ”

” തനിച്ചാണോ..? ”

അത്  കേട്ടപ്പോൾ… മനസ്സ്   ഒന്നു   പിടഞ്ഞു..

” ഇങ്ങേര്   ഇതൊക്കെ   അന്വേഷിക്കുന്നത്   എന്തിനാ…? ”

ഉള്ളിൽ   അങ്ങനെ  തോന്നിയെങ്കിലും  മറുപടി  പറഞ്ഞു,

” ഹമ്.. ”

” മാരീഡ്   അല്ല..? ”

” അല്ല…!”

” സാറ്   മാരീഡ്   ആണോ…? ”     എന്ന്   ചോദിക്കാൻ   തോന്നിയെങ്കിലും….. അത്   മറ്റൊരു   അവസരത്തിൽ    ആകാം   എന്ന്  കരുതി,  അവധിക്ക്   വച്ചു…

”   സൂസൻ    ഇപ്പോൾ     ചിന്തിച്ചത്   എന്താണ്   എന്ന്     ഞാൻ   പറയട്ടെ…..? “

മുഖം   കുനിച്ചു,  കണ്ണുകൾ   മാത്രം  ഉയർത്തി,    സൂസൻ    സാറിനെ   നോക്കി..

” എങ്കിൽ… അതൊന്ന്   അറിഞ്ഞിട്ട്   തന്നെ   കാര്യം… ”

എന്ന   മട്ടിൽ…

” സാറ്   മാരീഡ്   ആണോ…? ”

എന്നല്ലേ?

സൂസൻ    മൗനം   പൂണ്ടിരുന്നു

മൗനത്തിന്റെ    വാചാലമായ    അർത്ഥം   മനസിലാക്കാൻ     MD ക്ക് പ്രയാസം  ഇല്ലായിരുന്നു…

MD യുടെ   കള്ള നോട്ടം   ഏറ്റു വാങ്ങാതിരിക്കാൻ     ചമ്മലോടെ     സൂസൻ    മുഖം  കുനിച്ചു  ഇരുന്നു…

” എത്ര  പെട്ടെന്നാണ്   കാര്യങ്ങൾ   ഗ്രഹിച്ചത്..?  ചുമ്മാതല്ല,  ഈ  കൊച്ചു പ്രായത്തിൽ     MD   ആയത്..!”

സൂസൻ    ചിന്തിച്ചു…

” എന്തായാലും… ക്വാർട്ടേഴ്സിൽ   ആയതിനാൽ… എന്നെ   സഹായിക്കാൻ     ധാരാളം  സമയം  കിട്ടുമല്ലോ…. പ്രത്യേകിച്ച്   ഞാനും   മാരീഡ്    അല്ലാത്തപ്പോൾ…?’

ചുണ്ട്  നനച്ചു,   സാർ     പറഞ്ഞതിന്      ഒന്നിലേറെ   അർത്ഥതലങ്ങൾ      ഉണ്ടെന്ന്      സൂസൻ     ഊഹിച്ചു…

” ബുദ്ധിമുട്ട്… ആവുമോ… സൂസന്….? ”

” ഹേയ്… ഒരിക്കലും  ഇല്ല,  സാർ.. ”

” ഗുഡ്.. ”

” ബിസിനസ്‌   മീറ്റിനും  മറ്റും  എന്നോടൊപ്പം   പോരാൻ  തയാറാണോ..? ”

” തയാർ    ആണ്,  സാർ… ”

”  മൂന്നും   നാലും  ദിവസങ്ങൾ   നീളുന്ന  ടൂർ   പരിപാടി  ആവുമ്പോൾ… സ്റ്റാഫിന്റെ   ഭാഗത്തു  നിന്നും   ഗോസിപ്പും   മറ്റും  കേൾക്കാൻ   ഇടയായാൽ… പതറിപ്പോകുമോ..? ”

” ഒരിക്കലും  ഇല്ല, സാർ…!”

” ഓഫിസിൽ… രാവേറെ  ചെന്നിട്ടും…. എന്നെ   അസ്സിസ്റ്റ്‌   ചെയ്യാനും… എന്റെ   സ്‌ട്രെസ്  അകറ്റാനും    മടി കാണില്ലല്ലോ…………….? ”

” ഇല്ല… ”

” ഞാൻ   ഇങ്ങനെ   പറഞ്ഞു   മുഷിപ്പിക്കുന്നു എന്ന   തോന്നൽ,   അരോചകം    ആണെന്ന്    എനിക്ക്   തന്നെ   അറിയാം… എന്തെങ്കിലും   അസൗകര്യം     തോന്നുന്നെങ്കിൽ… സൂസന്റെ    അതേ    ഗ്രേഡിൽ   മറ്റൊരു   പോസ്റ്റിൽ     മാറുന്നതിൽ    എനിക്ക്  പ്രയാസം  ഇല്ല… ഇത്  ഇവിടെ  എന്റെ  ആദ്യ  ദിവസം ആണ്… നാളെ   മുതൽ   സംസാരമില്ല,   പ്രവർത്തി   മാത്രം… അപ്പോൾ   പിന്നെ   അസൗകര്യമാണ്    എന്ന്   പറയാൻ    ഇടയാവരുത്…  നന്നായി   ആലോചിച്ചു,   തീരുമാനം  പറഞ്ഞാൽ    മതി… “

കുശാഗ്ര ബുദ്ധിയുള്ള    ഒരു   മാനേജ്മെന്റ്   എക്സ്പേട്ട്    ആണെന്ന്      സുനിൽ    മഹാപത്ര    ആദ്യ   മീറ്റിൽ   തന്നെ  വെളിവാക്കി…

Leave a Reply

Your email address will not be published. Required fields are marked *