സാറ്…. സിബ്ബ്… ഇട്ടില് – 3 Like

” ഒരു   സെക്രട്ടറിയുടെ   ജോലി  എന്താണ്  എന്ന  ബോധ്യം   എനിക്കുണ്ട്,  സാർ.. വരും വരായകകളെ    സംബന്ധിച്ചും.. കമ്പനിയുടെ   പുരോഗതിക്ക്  വേണ്ടി,  സാറിനോടൊപ്പം   രാപ്പകൽ   ഭേദം  ഇല്ലാതെ… ഞാൻ  ഉണ്ടാകും…. ആരെന്ത്   പറഞ്ഞാലും    എനിക്ക്  പ്രശ്നമല്ല… ”

സൂസൻ    നയം    വ്യക്തമാക്കി…

” നമുക്ക്   ഇന്ന്   ഇത്രയും  മതി… ഫയൽ   ഒക്കെ  ഞാൻ  നാളെ  പഠിക്കാം… എന്തായാലും   ഞാൻ   സിബ്ബ്   ഇട്ടില്ലെന്ന്    കണ്ടു പിടിച്ചതിനും   ഓര്മിപ്പിച്ചതിനും    നന്ദി….. ”

” സോറി,  സാർ… ”

നാണം കെട്ട  മട്ടിൽ,  സൂസൻ    മൊഴിഞ്ഞു…

പുഞ്ചിരിച്ചുകൊണ്ട്    MD   സൂസനെ    ഡിസ്പോസ്   ചെയ്തു…

തുടരും

Leave a Reply

Your email address will not be published. Required fields are marked *