സാഹിറയുടെ ആഗ്രഹം – 1

സാഹിറയുടെ ആഗ്രഹം 1

Sahirayude Aagraham | Author : Love

 


 

ഹായ് ഞാൻ വിനോദ് നിങ്ങൾക്കു ഏവർകും പരിചിതനായ നിങ്ങളുടെ എഴുത്തുകാരിൽ ഒരാൾ.

എന്റെ പല മുൻപത്തെ സ്റ്റോറികളും നിങ്ങൾ വായിച്ചിട്ടുണ്ടെന്നു കരുതുന്നു  ഇല്ലെങ്കിൽ സെർച്ച്‌ ബട്ടൻ love എന്ന് അടിച്ചാൽ വരും.

കഴിഞ്ഞ ഒരു സ്റ്റോറി എഴുതി എന്തുകൊണ്ടോ അത് പബ്ലിഷ് ആയില്ല.

 

ഇന്നിവിടെ പുതിയൊരു സ്റ്റോറി നിങ്ങൾക്കു ആയി കൊണ്ട് വന്നിരിക്കുന്നു.

ഇത് ജീവിത കഥയാണോ അല്ലയോ എന്നാൽ സാമ്യം തോന്നുന്നുണ്ട് എന്നൊക്കെ പല അഭിപ്രായങ്ങളും പറയുന്നവരുണ്ട്.

നിങ്ങൾക്കു ഇഷ്ടപെട്ടാൽ നിങ്ങളുടെ അഭിപ്രായം എന്താണോ പറയുക.

ഹായ് ഞാൻ സാഹിറ ഇന്ന് ഞാൻ വളരെ അധികം സന്തോഷത്തോടെ തൃപ്തികൊണ്ടും ആണ് നിങ്ങൾക്കു വേണ്ടി വിനോദ്ഇതെഴുതുന്നത്.

ഇത് എനിക്ക് പുതു ജീവിതം സമ്മാനിച്ച വിനോദിന് നന്ദി പറഞ്ഞു കൊണ്ട് തുടങ്ങുന്നു.

ഹായ് ഞാൻ സാഹിറ വീട് കോഴിക്കോട് വീട്ടിൽ ഞാനും എന്റെ മകൻ ശഹളും ആണ് ഉള്ളത് എന്റെ ഇക്ക (ഭർത്താവ് ) ഗൾഫിൽ ജോലി ചെയുന്നു.

ഞാൻ ചെറിയൊരു തുണികടയിൽ ജോലിക്കു പോകുന്നുണ്ട് മകൻ  ഡിഗ്രി കഴിഞ്ഞു നില്കുന്നു.പ്രായം ഇപ്പോൾ 22ആയി.

ഇക്ക പുറത്തേക്കു കൊണ്ട് പോകാം എന്ന് വിളിക്കുന്നുണ്ട് പക്ഷെ ഞാനോ അവനോ അതിനു തയ്യാറല്ല അതിനു കാരണവും ഉണ്ട്.

എനിക്ക് മറക്കാൻ കഴിയാത്ത ഒരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായതു അവൻ ഡിഗ്രി സ്റ്റാർട്ട്‌ ചെയ്യുമ്പോ ആണ്.

എന്നാൽ അവൻ +2കഴിഞ്ഞു ഒരു വർഷം കഴിഞ്ഞാണ് ഡിഗ്രി ചെയ്യാൻ തുടങ്ങിയത് അതുവരെ ഫ്രെണ്ട്സ് കൂടെ ഇരുന്നു സമയം കളഞ്ഞു.

 

അവൻ ഡിഗ്രിക്കു ചേരാൻ എനിക്ക് അറിയാവുന്ന പരിചയക്കാരും സ്വന്തകരുടേം ഒകെ കുട്ടികൾ പഠിക്കുന്ന കോളേജിൽ സീറ്റ് കിട്ടുമോ എന്നൊക്കെ അനോഷിച്ചു.

അവനു മാർക്കുള്ളതിനാൽ വേഗം തന്നെ ഞാൻ വീടിനു അടുത്തു നിന്നു 20കിലോ മീറ്റർ ദൂരെ ഉള്ള കോളേജിൽ  ചേർത്തു. അത് കഴിഞ്ഞാണ് എനിക്കൊരു സമാധാനം ഉണ്ടായതു.

 

എന്റെ ഇക്ക ആണേൽ ഒന്നര വർഷം രണ്ടു വർഷം കൂടുമ്പോൾ ആണ് വരുന്നത് ഇടക്കിടെ വന്നാൽ ടിക്കറ്റ് ക്യാഷ് വെറുതെ പോകും പിന്നെ ഒന്നും സാമ്പാദിക്കാൻ കഴിയില്ല എന്നൊക്കെയാണ് പറയുന്നത്.

എന്റെ വീട് രണ്ടു നിലയാണ് ഏതാണ്ട്7/8സെന്റ് സ്ഥലത്താണ് വീട് ഇരിക്കുന്നത്.

 

ചുറ്റും അധികം വീടുകൾ ഇല്ല എങ്കിലും  കുറച്ചു മാറി മൂന്നു നാലു വീടുകൾ ഉണ്ട് ഒന്ന് കസിന്റെയും മറ്റുള്ളത് വേറെയും ആണ്.

ഇക്ക അടുത്തില്ലാത്തത്കൊണ്ട് എനിക്ക് ആകെ ഒരു ആശ്വാസ മുള്ളത് മോനുള്ളത് കൊണ്ടാണ്.

 

എനിക്കിപ്പോ 43 വയസായി 19വയസിൽ എന്നെ കേട്ടി കൊണ്ട് വരുമ്പോ എനിക്ക് ഏറെ പ്രേതീക്ഷ ഉണ്ടായിരുന്നു കാരണം എന്റെ വീടിനടുത്തായി ഒരു ഹിന്ദു ഫാമിലി താമസിച്ചിരുന്നു വളരെ സ്നേഹത്തോടെയും അടിപൊളിയായി ആണ് അവരുടെ ജീവിതം കഴിഞ്ഞത് അയാൾ ഹിന്ദുവും വൈഫ്‌ മുസ്ലിം ആയിരുന്നു സ്നേഹിച്ചാണ് കല്യാണം കഴിച്ചതും വളരെ ഹാപ്പി ആയി സന്തോഷത്തോടെ ഞാൻ അവരെ കണ്ടിട്ടുള്ളു.

 

ഇടക്കൊക്കെ കറങ്ങാനൊക്കെ കൊണ്ട് പോകും അന്നേരം ഒകെ എന്നോടും കൂടെ പറയുമായിരുന്നു.

പക്ഷെ എനിക്കും പലപ്പോഴും തോന്നിയിട്ടിട്ടുണ്ട് അവർക്കു കുട്ടികൾ ഉണ്ടായാൽ എങ്ങനെ ആവും വളർത്തുക എന്ന്.

പക്ഷെ ഒരിക്കൽ അവരെ കണ്ടപ്പോ പറഞ്ഞു എന്റെ മകൻ അവൻ രാമായണവും ഖുർആനും വായിച്ചിട്ടുണ്ട് ഞാൻ അവനെ അതും പഠിപ്പിച്ചിട്ടുണ്ട് രണ്ടു പുസ്തകങ്ങൾ മാത്രം ആണ് അവ ദൈവം ഒന്നാണ് എന്ന് ആണ് അവനെ പഠിപ്പിച്ചിട്ടുള്ളതും.

വീട്ടിൽ അവൻ ഖുർആൻ തൊട്ട് പ്രാർത്ഥിക്കാരും ഉണ്ട് അതുപോലെ ഹിന്ദു വിശ്വാസം അനുസരിച്ചു പ്രാർത്ഥിക്കാറും ഉണ്ട് ഒത്തൊരുമ ഉണ്ടായാൽ മതി എന്നെ ഉള്ളു.

ഇടുന്ന ഡ്രസിലോ അല്ലേൽ കഴിക്കുന്ന ഭക്ഷണത്തിലോ അല്ല മനുഷ്യന്റെ മനസിലും ചിന്തായിലും ആണ് മതം ഉള്ളത് എന്ന് പറഞ്ഞു. കേട്ടപ്പോ എനിക്കും തോന്നി ശെരിയാണെന്നും.

ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.

അങ്ങനെ എന്റെ കല്യാണം കഴിഞ്ഞപ്പോഴേക്കും അവർക്കു രണ്ടു കുട്ടികൾ ആയി അതുപോലെ സ്നേഹത്തോടെയും സന്തോഷത്തോടെയും ആയിരിക്കും എന്റെ ജീവിതം എന്ന് ഞാനും ആഗ്രഹിച്ചു.

 

അങ്ങനെ ഹസിന്റെ വീട്ടിലേക്കു വന്നു കേറി കുറെ നാൾ കഴിഞ്ഞു ഞാൻ ഇക്കനോട് സ്നേഹക്കൂടുതൽ കാണിക്കുന്നത് ഓരോന്ന് മേടിക്കാൻ പറയുന്നത് വീട്ടുകാർക്ക് ഇഷ്ടപെടുന്നുണ്ടായിരുന്നില്ല.

 

അങ്ങനെ ചെറിയ പ്രിശ്നങ്ങൾ തുടങ്ങി അത് വലുതായി കൊണ്ടിരുന്നു. ആദ്യം ആദ്യം ഇക്ക ഉള്ളപ്പോ എന്തേലും പറയം പിന്നെ മിണ്ടാതിരിക്കും ഇക്ക ഗൾഫിൽ പോയതോടു കൂടി എനിക്ക് അത് കേൾക്കാൻ മാത്രേ നേരം ഉള്ളു.

എന്തിനും കുറ്റപ്പെടുത്തൽ മാത്രം.

 

ഓരോ ജോലി ചെയ്യുമ്പോഴും ഓരോന്ന് പറഞ്ഞോണ്ടിരിക്കും.

പക്ഷെ ഞാൻ മിണ്ടാൻ പോകാറില്ല ഇക്ക അത് പറയും വിളിക്കുമ്പോഴൊക്കെ.

ആദ്യം ഒക്കെ 6മാസം ഒരു വർഷം കഴിഞ്ഞു വന്നോണ്ടിരുന്ന ഇക്ക പിന്നെ രണ്ടു വർഷത്തിൽ ഒരു മാസം വന്നു നില്കും പിന്നെ പോകും രണ്ടാമതൊരു കുട്ടി എന്റെ സ്വപനമായിരുന്നു.

 

ഇക്ക വരുമ്പോഴൊക്കെ അതിനു ശ്രെമിക്കും പക്ഷെ അധികം ഒന്നും ഉണ്ടാവില്ല പെട്ടെന്ന് തന്നെ പോകും പിന്നെ എനിക്കും അതിനോട് മടുപ്പ് ആയി ഇക്കനോട് വേണം എന്ന് പറയാനും പറ്റാതായി.

പലവട്ടം ശ്രെമിച്ചപ്പോഴൊന്നും കുട്ടികൾ ആയില്ല.

പിന്നെ ഇക്കയും വേണ്ടാന്ന് വച്ചിട്ടാവണം ഇങ്ങോട്ടുള്ള വരവും കുറഞ്ഞത്.

 

അങ്ങനെ കുഞ്ഞുണ്ടായി അവനു 4വയസ് ആയപ്പോഴാണ് അവനെയും കൂട്ടി മറ്റൊരു വീട്ടിലേക്കു താമസം മാറിയത്.

ഇപ്പോഴത്തെ വീട്.

അങ്ങനെ ഞാനും മോനും ഞങ്ങളുടേത്‌ മാത്രമായി എന്നൊക്കെ പലപ്പോഴും തോന്നി പൊയ് ജീവിതം.

 

അങ്ങനെ ഇരിക്കുമ്പോഴാണ് ഡിഗ്രി ആദ്യം മുതൽ അവൻ കോളേജിൽ പോവാൻ തുടങ്ങിയത് ഏതാണ്ട് 6മാസം കഴിഞ്ഞു വരവിനെ പതിയെ താമസിച്ചു തുടങ്ങി രാത്രിയിലൊക്കെ ആയി വരുന്നത് എനിക്ക് അവനെ കുറിച്ച് ആധി ആയി.

പലപ്പോഴും പറഞ്ഞു താമസിച്ചു വരല്ലേ ഉമ്മ തനിച്ചോള്ളൂ മനസിലാക് ഉമ്മയെ എന്നൊക്കെ.

 

പക്ഷെ കേട്ടു മൂളുന്നുണ്ടേലും പിന്നെ ഇടക്കൊക്കെ ആയി താമസിച്ചു വരവ് എന്നാലും താമസിച്ചു വരുന്ന ദിവസം പറയും.

 

അങ്ങനെ ഒരു ദിവസം അവൻ താമസിച്ചു താമസിച്ചു വന്നു കിടന്ന രാത്രി ഏറെ വൈകി ആണ് മുകളിലാണ് അവന്റെ മുറി എന്റെ യും ഇക്കയുടേം താഴെ താഴെയും മുകളിലും ആയി 3മുറി 3ബാത്രൂം ഒന്നു മുകളിലും ഒന്നു താഴെയും മറ്റൊന്ന് പുറത്തും.

 

താമസിച്ചു വന്ന അന്ന് രാവിലെ ഏതാണ്ട് 6മണി ആയപ്പോ ഞാൻ എണീറ്റു അവന്റെ മുറിയിലേക്ക് ചെന്നു. ഇങ്ങനെ നടന്നാൽ ശരിയാവില്ല എന്നൊക്കെ പറഞ്ഞു താക്കിതു നൽകാൻ ആണ് പോയത്.

Leave a Reply

Your email address will not be published. Required fields are marked *