സിദ്ധാർത്ഥം – 3

“സിദ്ധു…..നീ സീരിയസ് ആയി പറഞ്ഞതാണോ”

“എന്ത്?? “

“നിനക്ക് കണ്ട്രോൾ പോവുമെന്ന് പറഞ്ഞത്”

“എന്റെ പൊന്ന് മായേച്ചി, നിങ്ങൾ ഇപ്പോൾ സമ്മതിച്ചാൽ ഞാൻ റെഡി ആണ്”

(അല്പനേരം മൗനം)

“സമ്മതം ആടാ….പക്ഷെ സാഹചര്യം….”

“അത് നമ്മൾ സൃഷ്ടിക്കണം”

“ഹാ….നോകാം….എനിക്കും ആഗ്രഹം ഉണ്ടെടാ”

“എന്താണ് ഒരു വിഷമം പോലെ, രവിയേട്ടൻ ചെയ്യാറിലെ”

“ഓ…അതൊക്കെ ഇണ്ടെടാ….അങ്ങേരെകൊണ്ട് കഴിയുന്ന പോലെ ഒകെ അങ്ങേര് ചെയ്യാറുണ്ട്.
പിന്നെ എനിക്കെന്തോ നിന്നോട് ഒരു ഇഷ്ടം തോന്നി പോയിരുന്നു, നിനക്ക് ഒരുതവണ എങ്കിലും തരണമെന്ന് എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നു.അതുകൊണ്ട് മാത്രം, മറ്റൊരാണിന്ന് മുന്നിലും ഈ മായ ഇങ്ങനെ നിൽക്കില്ല”

അത് കേട്ടപ്പോൾ വണ്ടി ഓടിക്കുന്നതിനിടയിൽ എന്റെ തോളിൽ വച്ച അവരുടെ കൈയിൽ ഞാൻ ഒന്ന് ചുംബിച്ചു.

“നിന്റെ മനസ്സിൽ ഞാൻ ഇപ്പോൾ ഒരു മോശം സ്ത്രീ ആയിരിക്കും അല്ലെ”

“ഏയ്യ്…..അങ്ങനെ ഒന്നും ഇല്ല”

“എനിക്കറിയാം എന്തായിരിക്കും നിന്റെ മനസ്സിൽ എന്ന്…നിനക്കറിയോ നമ്മുടെ നാട്ടിലുള്ള പലമാന്യന്മാരും നേരിട്ടും അല്ലാതെയും എന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചിട്ടുണ്ട്, ഇവിടെയുള്ള ഭൂരിഭാഗം ആണുങ്ങളുടെയും വിചാരം ഒരു സ്ത്രീ കുറച്ച് സോഷ്യൽ ആയി പെരുമാറിയാൽ അവൾ പോകുകേസാണു എന്നാ. പഴയ ആൾകാർ മാത്രം അല്ലെടാ, ഇപ്പോഴത്തെ പിള്ളേരും കണക്കാണ്.ആ അർജുൻ ഇല്യേ…അവൻ ഒരു ദിവസം സ്റ്റോർറൂമിൽ വച്ച് എന്നെ കെറി പിടിച്ചിട്ടുണ്ട്”

“എന്നിട്ട്”

“കൊടുത്തു ഞാൻ ഒരെണ്ണം ചെവികല്ല് കൂടി”

“ഞാനും അവരെ ഒക്കെ പോലെയാണെന്നു കരുതി അല്ലെ മായേച്ചി”

“ഏയ്യ് ഇല്ലെടാ….ഞാൻ പറഞ്ഞില്ലെ എനിക്ക് നിന്നോട് എന്തോ ഒര് ഇഷ്ടമാണ്, നീ എന്നെ വേറൊരു കണ്ണിൽ കണ്ടെങ്കിൽ അതിന്ടെ പൂർണ ഉത്തരവാദി ഈ ഞാൻ മാത്രം ആണ്.”

“അങ്ങനെ ആണെങ്കിൽ എനിക്കിനി ഒരുപാട് കാത്തിരിക്കാനുള്ള ക്ഷമയില്ല, എനിക്കെന്റെ മായേച്ചിയെ എത്രയും പെട്ടന്ന് വേണം”

“ഒന്ന് ക്ഷമിക്കടാ കൊതിയാ…..എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം”(എന്റെ കവിളിൽ വേദനിപ്പിക്കാതെ നുള്ളിക്കൊണ്ടാണവർ പറഞ്ഞത്)

“പിന്നെ…ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?? “

“എന്താടാ…..നീ ചോദിക്കു”

“അത് പിന്നെ മറ്റാരോടും തോന്നിയില്ല എന്ന് പറഞ്ഞ ആ ഇഷ്ടം എന്നോട് തോന്നാൻ കാരണം എന്താ”

“എടാ മണ്ടച്ചാരേ……നിന്നോട് എനിക്ക് അഗാധമായ ദിവ്യ പ്രണയമൊന്നുമില്ല, പിന്നെ എന്തോ ഒരു ആകർഷണം തോന്നി എന്നേയുള്ളു, മാത്രമല്ല നിന്നെ എനിക്ക് വിശ്വാസം ആണ്”

“മായേച്ചിക്ക് എന്റെ പോളിസി എന്താന്ന് അറിയോ”

“മ്മച്”

“ഒരു സ്ത്രീയെയും അവളുടെ സമ്മതമില്ലാതെ സ്പർശിക്കാതിരിക്കുക, അത്രേയുള്ളു സിംപിൾ” (മോശം സ്പർശനത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്)

“എല്ലാവരും നിന്നെ പോലെ ചിന്തിച്ചാൽ പീഡനങ്ങൾ ഇല്ലാതെ ആകും, പക്ഷെ ഈ കണക്കിന് പോയാൽ അത് നടക്കുമെന് എനിക്ക് തിന്നുന്നില്ല”
അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വണ്ടി മായേച്ചിയുടെ വീടിന് മുന്നിൽ എത്തി, മായേച്ചി ഇറങ്ങി പോവാൻ നേരത്ത് എന്റെ ഫോൺ നമ്പർ ഞാൻ മായേച്ചിക്ക് കൊടുത്തു. മായേച്ചിയെ ആക്കി ഞാൻ വീട്ടിൽ എത്തുമ്പോഴേക്കും സമയം എട്ടരമണി ആയിരുന്നു, അച്ഛനും അമ്മയും ഇപ്പോഴും എത്തിയിട്ടില്ല. ദേവൂച്ചിയും ചിന്നുവും ടീവിയിൽ ലയിച്ചിരിപ്പാണ്. കാലത്തെതൊട്ട് വെറുതെ ഇരുന്നത് കൊണ്ട് എനിക്ക് ചെറിയ ക്ഷീണം ഉണ്ടായിരുന്നു, ദേവൂച്ചി വന്ന് എനിക്ക് ചോറെടുത് തന്നിട് വീണ്ടും ടിവിയുടെ മുന്നിൽ പോയിരുന്നു, ചിന്നുവാണെങ്കിൽ അവിടെ നിന്നും അനങ്ങുന്നില്ല, ഞാൻ പിന്നെ കൂടുതൽ വെറുപ്പിക്കാൻ നിൽക്കാതെ ഭക്ഷണം കഴിച്ച് റൂമിൽ കെറി കതകടച്ചു, കുറച്ച് നേരം ഫോണിൽ കുത്തി ഇരുന്നു, അപ്പോഴാണ് വാട്സാപ്പിൽ ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നും മെസ്സേജ് വന്നത്. അത് മായേച്ചി ആണെന് എനിക്ക് മനസ്സിലായി. ഞാൻ റിപ്ലൈ കൊടുത്തു, അന്ന് രാത്രി ഞങ്ങൾ ഒരുപാട് നേരം ചാറ്റ് ചെയ്തു, അവസാനം രവിയേട്ടൻ വന്നു എന്ന് പറഞ്ഞ് മായേച്ചി പോയപ്പോഴാണ് അന്നത്തെ ഞങ്ങളുടെ ചർച്ചകൾ അവസാനിച്ചത്, അപ്പോൾ എന്റെ അച്ഛനും അമ്മയും എത്തി കാണും, കാരണം അച്ഛന്റെ തേര് നയിക്കുന്ന രവിയേട്ടൻ അവിടെ എത്തിയലോ.
ആ വാട്സ്ആപ്പ് ചാറ്റിൽ സംഭവിച്ച മഹത്തായകാര്യം എന്തെന്നാൽ, ഞങ്ങളുടെ ഒത്തുചേരലിനുള്ള സമയവും ദിവസവും സ്ഥലവും കുറിച്ച് കഴിഞ്ഞിരുന്നു ഞങ്ങൾ അതിനിടയിൽ. സ്ഥലം ഇവിടെ നിന്നും ഒരു പത്തുപതിനഞ്ചു കിലോമീറ്റർ ദൂരെയുള്ള എന്റെ സുഹൃത്ത് സുഹൈലിന്റെ വീട്, ദിവസം ഈ വരുന്ന വെള്ളിയാഴ്ച. സുഹൈലിന്റെ വീട്ടുകാർ ദുബായിലാണ്, അവനും അവന്റെ ഒരു കസിനും ആണ് അവിടെ താമസിക്കുന്നത്, അവർ രണ്ടുപേരും രാവിലെ ജോലിക്ക് പോയാൽ രാത്രിയെ വരു, എന്റെ ഒരുവിധം എല്ലാ ചെങ്ങായിമാരുടെയും കളിക്കളം സുഹൈലിന്റെ വീടാണ്, ഞങ്ങൾ അത് തന്നെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച മായേച്ചിക്ക് ഒന്ന് സ്വന്തം വീട്ടിൽ പോവേണ്ട അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് ടെക്സ്റ്റയിൽസിൽ ലീവ് എടുക്കും, വീട്ടിലും മായേച്ചി ഇതെ കഥ പറയും. രവിയേട്ടൻ ബുധനാഴ്ച രാത്രി എന്റെ അച്ഛന്റെ കൂടെ ഊട്ടിക്ക് പോകും കുട്ടികൾക്ക് സ്കൂളും ഉണ്ടാകും, അതുകൊണ്ട് മായേച്ചി ഒറ്റയ്ക്ക് തന്നെ പോകേണ്ടിവരും. അങ്ങനെ വീട്ടിലേക്ക് എന്നും പറഞ്ഞ് ഇറങ്ങുന്ന മായേച്ചിയെ ഞാൻ വഴിയിൽ വെച്ചുകൂട്ടുന്നു, പോകുന്നു, ഞങ്ങടെ രണ്ട് പേരുടെയും ആഗ്രഹങ്ങൾ സാധിക്കുന്നു, വൈകുന്നേരം തിരിച് അവരവരുടെ വീടുകളിലേക്ക് പോകുന്നു, ഇതായിരുന്നു മാസ്റ്റർ പ്ലാൻ. അതിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ മായേച്ചിയുടേതും. സ്ഥലം മാത്രം ഞാൻ നിർദ്ദേശിച്ചു, പിന്നെ മായേച്ചി ശനിയാഴ്ച പറഞ്ഞ പ്ലാൻ ഞാൻ പറഞ്ഞ് വെള്ളിയാഴ്ചത്തേക്കു ആക്കി, കാരണം ശനിയാഴ്ച എനിക്ക് ദേവൂച്ചിയുടെ കൂടെ എറണാകുളം പോവാനുള്ളതാണ്.
അന്ന് രാത്രി മായേച്ചിയുമായുള്ള ചാറ്റിങ് അവസാനിച്ചപ്പോൾ ഞാൻ അന്നത്തെ ദിവസം മുഴുവൻ കണ്ടോണ്ടിരുന്ന മായേച്ചിയുടെ ചക്കമുലകളും ആനകുണ്ടിയും ഓർത്ത് ഒരു കിടിലോസ്‌കി കൈപ്പണിയും നടത്തി, അത് കൂടി ആയപ്പോൾ നിദ്രാദേവി എന്നെ കടാക്ഷിച്ചു. പിന്നീടുള്ള മൂന്ന് ദിവസങ്ങൾ മൂന്ന് പതിറ്റാണ്ടുകളാണെന് തോന്നിപോയി,
സമയം ഇഴഞ്ഞുനീങ്ങുന്നത് പോലെ തോന്നി.പച്ച മലയാളത്തിൽ പറഞ്ഞാൽ കാമം തലക്ക് പിടിച്ചിട്ട് നിൽക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥ.പകൽ സമയങ്ങളിൽ പീറ്ററിനൊപ്പം കറങ്ങിനടന്നും രാത്രി സമയങ്ങളിൽ കമ്പികഥകൾ വായിച്ചും മായേച്ചിയുമായി ചാറ്റ് ചെയ്തും ആ മൂന്ന് ദിവസങ്ങൾ ഞാൻ തള്ളിനീക്കി.

അങ്ങനെ ഒടുവിൽ ആ ദിവസം വന്നെത്തി, അതെ ഇന്നാണ് ഞങ്ങൾ പ്ലാൻ ചെയ്ത ആ ദിവസം.രാവിലെ അലാറം അടിഞ്ഞപ്പോൾ ചാടി എഴുനേറ്റ് ബാത്‌റൂമിൽ പോയി പല്ലും തേച്ച് ഒരു കുളിയും പാസ്സാക്കി കുപ്പായം മാറ്റി ഞാൻ താഴേക്ക് ചെന്നു. രാവിലെ തന്നെ കുളിച്ച് പുറത്ത് പോകുമ്പോൾ ഇടുന്ന ഷർട്ടും ജീൻസും ധരിച്ചു ഞാൻ ഇറങ്ങി വരുന്നതും നോക്കി അന്ധംവിട്ടു നില്പായിരുന്നു എന്റെ അമ്മയും ദേവൂച്ചിയും.

Leave a Reply

Your email address will not be published. Required fields are marked *