സിനിമക്കളികൾ- 16

എന്താ മോളെ..

കാൽ.. തട്ടി..

ശ്രദ്ധിച്ചു പോകണ്ടേ മോളെ.. ഭാഗ്യം മുറിഞ്ഞില്ല.. ചെറുതായി മുഴച്ചു..
ഇത്തിരി വെള്ളം എടുത്തേ..

വെള്ളം എടുത്ത് തിരുമുമ്പോൾ ആണ് താഴെ ഫോട്ടോ വീണ് ചില്ലു പൊട്ടിയത് ശ്രദ്ധിച്ചത്… ഉമേഷിന്റെ ഫോട്ടോ..

മീര വല്ലാതെ ആയി.. ഒപ്പം പേടിയും.. കാലിലെ വേദനയേക്കാൾ അവളുടെ മനസ് വേദനിച്ച നിമിഷം..

യോ മോളെ.. സാറിന്റെ ഫോട്ടോ.. സന്ധ്യക്ക്‌ ദേഷ്യം വന്നു..

നീ എവിടെ നോക്കി ഓടിയതാ..

അമ്മേ.. ഞാൻ.. മോൻ കരഞ്ഞപ്പോൾ

കഷ്ടം.. എന്ത് വരാൻ ആണോ ഇങ്ങനെ.. പാവം റോഡിൽ കൂടി ഒറ്റയ്ക്ക് വണ്ടി ഓടിച്ചു പോകുന്നതാ..

സന്ധ്യയുടെ കണ്ണു നിറഞ്ഞു.. മീരക്കും ഹീരക്കും പേടി തോന്നി തുടങ്ങി

അങ്ങിനെ ഒന്നും സംഭവിക്കില്ല അമ്മേ.. ഹീര..

ഉം.. പ്രാർഥിക്..

സന്ധ്യ എഴുന്നേറ്റ് പോയി..കുഞ്ഞ് കരയുന്നു
മോളെ നീ മോനെ ഒന്നെടുത്തെ..

ഹീര കുഞ്ഞിനെ എടുക്കാൻ പോയ സമയം മീര പൊട്ടിയ ചില്ലുകൾ വേദന സഹിച്ചു പെറുക്കി എടുത്തു..

സർ.. എന്ത് പറയും.. അമ്മ പറഞ്ഞപോലെ സാറിന് എന്തെങ്കിലും..

ഉച്ച കഴിഞ്ഞു.. ഉമേഷിനെ കണ്ടില്ല.. ഫോൺ വിളിച്ചപ്പോൾ സ്വിച്ചഡ് ഓഫ്‌..

അവർ ടെൻഷൻ ആയി.. മീരക്കു കാലിനു നല്ല വേദന

മോളെ സാറിന്റെ റൂമിൽ മൂവ് എന്തെങ്കിലും ഉണ്ടോന്നു നോക്കിക്കേ..

ഹീരക്ക് സർവ സ്വാതന്ത്ര്യം ഉള്ള റൂമിൽ അവൾ കയറി മൂവ് തപ്പി എടുത്തു മീരക്ക് തിരുമ്മി കൊടുത്തു.. അവളുടെ ശ്രദ്ധ മുറ്റതായിരുന്നു… ഉമേഷ്‌ സറിന്റെ വണ്ടിയുടെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന്..

വൈകുന്നേരം ആയി.. ഉച്ചക്ക് ആരും കഴിച്ചിരുന്നില്ല… താൻ ഉണ്ടാക്കിയ ഭക്ഷണം വെറുതെ ആവുന്നു.. സാറിന്റെ ഫോട്ടോ… മീരക്കു വല്ലാത്ത വിഷമം.

ഏഴുമണി ആയപ്പോൾ ഉമേഷ്‌ വിളിച്ചു..

സാറെ.. സന്ധ്യ ആകാംഷയോടെ ഫോൺ എടുത്തു

ഞാൻ രാത്രി കുറെ താമസികും.. ഫുഡ്‌ ഉണ്ടോ.. ബുക്ക്‌ ചെയ്യാണോ

ഇവിടെ ഉണ്ടാക്കി സാറെ..

ആഹാ

സാറിന് കുഴപ്പം ഇല്ലല്ലോ അല്ലെ

മീര കാലിലെ വേദന സഹിച്ചു ഫോണിന്റെ അടുത്തെത്തി

ഇല്ല.. എന്തെ..

ഒന്നും ഇല്ല.. കാണാതെ വന്നപ്പോൾ ഞങ്ങൾ പേടിച്ചു

ഓക്കേ ഓക്കേ.. ഭക്ഷണം കഴിഞ്ഞു നിങ്ങൾ ഉറങ്ങിക്കോ.. ഞാൻ വരുമ്പോൾ വിളിച്ചോളാം.. ഡോർ ലോക്ക് ചെയ്ത് കിടക്കണേ

ശെരി സാറെ… വണ്ടി ശ്രദ്ധിച്ചു ഓടിക്കണേ.. രാത്രി വരുമ്പോൾ

ഓക്കേ..

ഫോൺ കട്ട്‌ ചെയ്ത ശേഷം സന്ധ്യ ദീർഘ നിശ്വാസം വിട്ടു..

രാത്രി പതിനൊന്ന്, പന്ത്രണ്ട്.. ഒന്ന്..

മീരക്ക് ഉറക്കം വന്നില്ല.. സർ വന്നാലേ തനിക്കു ഉറങ്ങാൻ പറ്റു എന്നവൾ
തിരിച്ചറിഞ്ഞു… ഏറ്റവും പേടി സാറിന്റെ ഫോട്ടോയുടെ ചില്ലു പൊട്ടിയതുകൊണ്ട് സാറിന് വല്ലതും സംഭവിക്കുമോ എന്നതായിരുന്നു.. രണ്ടാമത് തന്നോടും മോനോടും കാണിക്കുന്ന സ്നേഹം..

പാവം.. അവൾ മനസ്സിൽ പറഞ്ഞു.. ഇടക്ക് അവൾ എഴുന്നേറ്റ് ഹാളിൽ ചെന്ന് പുറത്തേക്കു നോക്കും.. അമ്മയും ഹീരയും നല്ല ഉറക്കമാവും..

അങ്ങിനെ ഒന്നര ആയപ്പോൾ അവൾ നോക്കുമ്പോൾ കാർ വന്നു നിന്നു.. അവൾ വേഗം ഡോർ തുറന്നു.. അയാളെ കാണാനുള്ള ആകാംഷ.

കയ്യിൽ കുറെ കിറ്റുമായി അയാൾ ഇറങ്ങി..

മീര ഉറങ്ങിയില്ലേ

ഇല്ല. സർ വരാഞ്ഞിട്ടു.. പെട്ടന് അവൾ നാക്ക് കടിച്ചു

തന്റെ ലക്ഷ്യം വിജയത്തിലേക്ക്… അയാൾ ചിരിച്ചു..

ഇതാ.. മീരക്കു..

എന്താ ഇത്.. ഒന്നും വേണ്ടായിരുന്നു

ഇത് പ്രോടീനും വിറ്റാമിനും ഒക്കെയാ.. ഡെലിവറി കഴിഞ്ഞ പെണ്ണുങ്ങൾ ഇത് കഴിക്കുന്നത്‌ നല്ലതാണ്..

അയാൾ ബാക്കി കിറ്റ് കസേരയിൽ ഇട്ടു ഫ്രണ്ട് ഡോർ അടച്ചു…

ഇത്തിരി വെള്ളം കുടിക്കട്ടെ

അയാൾ അടുക്കളയിൽ കയറി..ഫ്രിഡ്ജ് തുറന്നു. അപ്പോഴാണ് ഫ്രിഡ്ജ് നിറയെ കറികൾ

ഇതെന്താ

അവിടേക്ക് വന്ന മീരയോട് ചോദിച്ചു

കറികൾ ആണ്.. സാറിന്

ഇത്രയുമോ

ഉം.. ഞാൻ ഉണ്ടാക്കിയതാണ്

ശോ . നേരത്തെ വരേണ്ടതായിരുന്നു..

അവൾക് ആ വാക്കുകൾ സന്തോഷം നൽകി

അയാൾ അല്പം കറി എടുത്തു

തണുത്തു

സാരമില്ല.. നോക്കട്ടെ.. ഉം.. സൂപ്പർ..

താങ്ക് യു സർ

എല്ലാ കറികളും അയാൾ രുചിച്ചു..
നാളെ രാവിലെ ഇത് മുഴുവൻ ചൂടാക്കണം..

ഉം

മോൻ നല്ല ഉറക്കമാവും..

അതെ..

അയാൾ വെളിയിൽ ഇറങ്ങുമ്പോൾ ആണ് പൊട്ടിയ ഫ്രെമിൽ തന്റെ ഫോട്ടോ കണ്ടത്.. അയാൾ അത് എടുക്കുമ്പോൾ അവൾ വിറച്ചു

ഇതെന്തു പറ്റിയതാ…

ഞാൻ.. ഞാൻ പൊട്ടിച്ചതാ

അവളുടെ കണ്ണു നിറഞ്ഞു..

പൊട്ടിച്ചതോ പൊട്ടിയതോ..

കറി വെക്കുമ്പോൾ മോൻ കരഞ്ഞു.. എടുക്കാൻ ഓടിയതാ.. കാലിടിച്ചു..

അയ്‌യോ.. കാലിനു വല്ലോ പറ്റിയോ..

അയാളുടെ ചോദ്യം അവളുടെ ഹൃദയത്തിൽ കൊണ്ട്..ഫോട്ടോ പോയ വിഷമം അല്ല. തന്റെ കാൽ പോയോ എന്നാണ്

കാലിനു വല്ലോ പറ്റിയോ

എ.. ഉം.. പൈൻ ആണ്. അല്പം നീരുണ്ട്..

അയോടാ.. അയാൾ ഫോട്ടോ താഴെ വെച്ചു..

അപ്പോൾ ഇതാണ് സന്ധ്യ പറഞ്ഞെ.. എന്നോട് സൂക്ഷിക്കണം എന്ന്..

ഉം..സാറിന്റെ ഫോട്ടോ

ചില്ലല്ലേ.. അത് മാറിക്കിട്ടും.. സിമ്പിൾ.. അയാൾ ചിരിച്ചു

കുഞ്ഞ് ഒന്ന് അനങ്ങി

തക്കുടു ഉറങ്ങിയില്ലേ.. അയാൾ മുറിയിലേക്ക് കയറി..

അവനെ തലോടി.. പിന്നെ കുനിഞ്ഞു ഉമ്മ വെച്ചു.. കാലിന്റെ വേദനയോടെ മീര മുറിയിലേക്ക് കയറി

നല്ല വേദനയുണ്ടല്ലേ

ഉം

കാണിക്കു.. കുറെ നീരുണ്ടങ്കിൽ നമുക്കു ഇപ്പോൾ ഹോസ്പിറ്റൽ പോകാം. എക്സ് റേ എടുക്കണങ്കിൽ

അത്രയും ഇല്ല..

മുട്ടാണോ

ഉം
അയാൾ താഴെക്കിരുന്നു അവളുടെ നെറ്റി പെട്ടന്ന് പൊക്കി..

തന്നോട് അനുവാദം ചോദിക്കാതെ അയാൾ ചെയ്ത പ്രവൃത്തിയിൽ അവൾ ഞെട്ടി.. അപ്പോഴേക്കും നെറ്റി മുട്ടിനു മുകളിൽ പൊങ്ങിയിരുന്നു

അവളുടെ വെളുത്തു തുടുത്ത.. മാംസളമായ തുടയും മുട്ടും സ്വാർണ രോമം നിറഞ്ഞ കാലും അയാൾക്ക് മുന്നിൽ ദൃശ്യമായി.. അയാൾ ഉമിനീർ വിഴുങ്ങിപ്പോയി..

നല്ല നീരുണ്ടല്ലോ

ഉം.. അവൾ മൂളി.. എന്ത് ചെയ്യണം എന്നറിയാതെ അവൾ നിന്നു.

ഹോസ്പിറ്റലിൽ പോകാം..

വേണ്ട

ബാം പുരട്ടിയോ

ഉം.. ഹീര സാറിന്റെ റൂമിൽ നിന്നും മൂവ് എടുത്തു..

ചൂട് പിടിച്ചോ

ഇല്ല..

അയാൾ മെല്ലെ അവളുടെ മുട്ടിൽ തലോടി

അഹ്

നല്ല നീരുണ്ട്..

അയാൾ അവിടെ തലോടി

തക്കുടുവിന്റെ അച്ഛൻ.. തന്നെ ചതിച്ചവൻ അല്ലാതെ ഒരാണിന്റെ സ്പർശം.. അയാൾക്കു മുന്നിൽ അല്പ സമയം ആയി തുടവരെ കാണിച്ചു താൻ നിൽക്കുന്നു..

അവൾ അയാളെ നോക്കി.. പക്ഷെ ഒരു ഡോക്ടറുടെ മുഖഭാവം ആണ് അവൾ അയാളിൽ കണ്ടത്.

ഞാൻ തിരുമ്മി തരാം.. അല്പം ചൂടും കൊടുക്കാം.. ഇല്ലങ്കിൽ നാളെ പ്രോബ്ലം ആകും..

അയാൾ മുറിയിലേക്ക് പോയി മൂവ്, വെള്ളം ചൂടാക്കുന്ന ബോട്ടിലും ആയി തിരികെ വന്നു

മീര ഒന്നുകിൽ ഇരിക്ക്.. ഇല്ലങ്കിൽ കിടക്കു

സർ.. അവർ
ഓ.. അവർ കാണുമോ എന്ന് പേടി ഉണ്ടോ? വേറെ ഒന്നും അല്ലല്ലോ… പൈൻ മാറാൻ അല്ലെ.. നീര് കുറയാൻ അല്ലെ..

അവൾ കട്ടിലിൽ ഇരുന്നു..

ഞാൻ ഡ്രെസ് മാറി വരാം..

അയാൾ ഡ്രസ്സ്‌ മാറി വന്നു.. ഒരു മുണ്ട് മാത്രം.. അയാളുടെ രോമം നിറഞ്ഞ ശരീരം അവൾ ഒന്നുകൂടി കണ്ടു.. അതും തൊട്ടടുത്തു.

Leave a Reply

Your email address will not be published. Required fields are marked *