സിനിമക്കളികൾ- 6

രഞ്ചൻ പറഞ്ഞപ്പോൾ രഞ്ജിനി ഞെട്ടി..

ആഹാ.. അച്ഛൻ ചിരിച്ചു

അച്ഛാ അത്‌. രാവിലെ അവിടെ സാറാണ് ചായ വെക്കുന്നതു.. അടുക്കളയിൽ നിന്നു പൊടി കണ്ണിൽ വീണപ്പോൾ

അതിനെന്താ മോളെ.. മനുഷ്യരല്ലേ നമ്മളൊക്കെ.. പിന്നെ കുട്ടാ… എന്നോട് പറഞ്ഞത് പൊട്ടെ നിന്റെ അച്ഛൻ വരുമ്പോൾ പറയണ്ട കേട്ടോ.. സാറിന്റെ കണ്ണില് അമ്മ പൊടിയൂതിയ കാര്യം..

കസേരയിൽ ഇരുന്നു മോനോട് അച്ഛൻ പറഞ്ഞപ്പോൾ അവൾ അയാളുടെ ദേഹത്തേക്ക് ചാരിയിരുന്നു

തുടരും

Leave a Reply

Your email address will not be published. Required fields are marked *