സിനിയുടെ മകൻ അഭി

ഭർത്താവിന്റെ അവസ്ഥ അവളെ വളരെ തളർത്തി… മാനസികമായും ശരീരികമായും…

അപ്പോളാണ് ഒരു മാസം കഴിഞ്ഞ് തന്റെ ഭർത്താവ് ജോലി ചെയ്തിരുന്ന കമ്പനിയിലെ മുതലാളി രവി ശങ്കർ സർ വീട്ടിലേക്കു വന്നത്…

ധന സഹായം നേൽക്കാൻ വന്ന രവി ശങ്കർ സിനിയെ കണ്ടു മഴങ്ങിപോയി. അയാൾക്ക്‌ കുടിക്കാൻ ചായ കൊണ്ടുവന്നപ്പോൾ അവളുടെ മാറിൽ നിന്നും സാരി സ്ഥാനം മാറിയപ്പോൾ അവളുടെ സുന്ദരമായ മാറിടങ്ങൾ ബ്ലൗസിന്റെയുള്ളിൽ തള്ളി നിൽക്കുന്നത് കണ്ടു അയാൾ ഒരു നിമിഷം മതിമറന്നു നിന്നുപോയി.
അയാൾ കുറച്ചു കാശു കൊടുത്തു യാത്ര പറഞ്ഞു പോയി. അന്ന് രാത്രി അയാൾ സിനിയെ വിളിച്ചു തന്റെ മനസ്സിലെ ആഗ്രങ്ങൾ പറഞ്ഞു. ഭാര്യ മരിച്ചുപോയ അയാൾക്ക്‌ മറ്റൊരു സ്ത്രീയോട് തീരെ അടുപ്പം തോന്നിയിരുന്നില്ല പക്ഷെ ഇന്ന് സിനിയെ കണ്ടപ്പോൾ…

അയാൾ സിനിയെ വേണം എന്ന് ആവിശ്യപ്പെട്ടപ്പോൾ സിനി മറുതൊന്നും പറയാതെ

സിനി :- ഞാൻ എവിടെ വരണം?

അയാൾക്ക്‌ വിശ്വസിക്കാൻ ആയില്ല…

അയാൾ തന്റെ ഫ്ലാറ്റിലേക്ക് അവളെ കിടക്ക പങ്കിടാൻ വിളിച്ചു…

പിറ്റേ ദിവസം സിനി അന്ന് അവിടെ എത്തി.. അയാൾക്ക്‌ തീരെ വിശ്വസിക്കാൻ പറ്റിയില്ല…

ഇത്രയും പെട്ടന്ന് സിനി വഴങ്ങും എന്ന് അയാൾ കരുതിയില്ല.. റൂമിൽ എത്തിയ സിനി ബാഗ് തുറന്ന് രവി ശങ്കർ വീട്ടിൽ വന്നപ്പോൾ കൊടുത്ത കാശ് അവൾ അയാളുടെ മുഖത്തു വലിച്ചെറിഞ്ഞു

അയാളെ അപമാനിച്ചു…

ഭർത്താവ് കിടപ്പിലാ പോയ ഒരു സ്ത്രീയോട് ഇങ്ങനെ പെരുമാരേണ്ടി വന്നതിൽ അയാൾക്കും സ്വയം അപമാനം തോന്നി…

അയാൾ സിനിയോട് മാപ്പ് ചോദിച്ചു എങ്കിലും അവൾ ആ കാശ് അന്ന് സ്വീകരിച്ചില്ല….

ഇപ്പോൾ….

വീട്ടിൽ തനിക്കും മകനും നേരിടേണ്ടി വന്ന ഭയാനകസംഭവങ്ങൾ സിനി ഓർത്തു വിഷമിച്ചു.

ഇത്രയും കാശ് ഉണ്ടാക്കാൻ തന്റെ മകന് ആവില്ല. ഇനി അത് കൃത്യ സമയം കൊടുത്തില്ലെങ്കിൽ…. അവളുടെ കണ്ണിൽ ഇരുട്ട് കേറി… ഒരു അന്യ പുരുഷൻ സ്വന്തം മകന്റെ മുന്നിൽവെച്ചു തന്നോട് അങ്ങനെ പെരുമാറിയത് സിനിയുടെ മനസ്സിൽ വീണ്ടും വീണ്ടും വേദനിപ്പിച്ചു… അയാൾ തന്റെ നിതബത്തിൽ അടിച്ച വേദന ഇപ്പോളും അവൾക്കു ഫീൽ ചെയ്യുന്ണ്ടായിരുന്നു…

എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ അതിലും അപ്പുറം നടക്കും എന്ന് അവൾക്കു ഉറപ്പായിരുന്നു. കിടപ്പിലായിക്കിടക്കുന്ന തന്റെ ഭർത്താവിനെയും സ്വന്തം മകനെയും ഓർത്തു അവളുടെ നെഞ്ച് പിടഞ്ഞു…

ആരോട് സഹായം ചോദിക്കും എന്ന് അവൾ നിസ്സഹായമായി ആലോചിച്ചു. അപ്പോളാണ് തന്റെ മനസ്സിൽ അയാളെ ഓർമവന്നത്… രവി ശങ്കർ…. ഇന്ന് തന്നോട് സുശീലൻ പെരുമാറിയത് ഓർത്തപ്പോൾ രവി ശങ്കർ എത്ര വലിയ ഒരു മാന്യനാണ് എന്ന് അവൾ ഓർത്തു…
അവൾ തന്റെ മേശയിൽ നിന്നും അയാൾ അന്ന് തന്ന വിസിറ്റിംഗ് കാർഡ് എടുത്തു നോക്കി. അതിലെ നമ്പർ കണ്ടു…

അത് ടൈപ്പ് ചെയ്തു ഡയൽ ചെയ്യാൻ പുറപ്പെട്ടപ്പോൾ അന്ന് അയാളോട് താൻ പെരുമാറിയത് അവൾക്കു ഓർമവന്നു…

എങ്കിലും അവൾ ഒന്നും നോക്കാതെ അതിലേക്കു വിളിച്ചു…

കുറച്ചു നേരം റിങ് ചെയ്‌ത ശേഷം ആരോ ഫോൺ എടുത്തു…

പി എ :- ഹലോ രവി ശങ്കർ സാറിന്റെ പി എ മാത്യു ആണ് സർ ഇപ്പൊ കുളിക്കുവാ ആര് വിളിച്ചു എന്ന് പറയണം…

അവളുടെ തുണ്ട ഒന്ന് വിറച്ചു :- സി.. സിനി

മാത്യു :- സിനിയോ?

പി എ പറയുന്നത് കേട്ടപ്പോൾ പെട്ടന്ന് രവി ശക്കർ ബാത്‌റൂമിൽ നിന്നും ഡോർ തുറന്ന് നോക്കി…അയാളുടെ മുഖത്തെ സോപ്പിന്റെ പദ അയാൾ തുടച്ചു…

മാത്യു :- ഏതു സിനി?

സിനി :- പ്രവീണിന്റെ ഭാര്യ സിനി എന്ന് പറഞ്ഞാൽ മതി…

പി എ :- പ്രവീണിന്റെ ഭാര്യയോ..

അത്രയും കേട്ടപ്പോൾ തന്നെ കുളിച്ചോണ്ടിരുന്ന രവി എല്ലാം മറന്നു ഫോണിന്റെ അടുത്തേക്ക് ഓടി വന്നു

മാത്യു നോക്കിയപ്പോൾ സോപ്പിൽ കുളിച്ചു പിറന്നപ്പടി മുന്നിൽ സർ നിൽക്കുന്നു

മാത്യു :- അആയ്യേ…… സർ എന്താ ഇത്..

രവി അയാളെ ഗെറ്റ് ഔട്ട്‌ അടിച്ചു…

രവി :- സിനി… സിനി ഞാനാ.. രവി… ഇത് സിനിയാണോ…

സിനിയ്ക്ക് അയാളുടെ കൊതിയോടെയുള്ള വിളി കേട്ടപ്പോൾ എന്തോ ഒരു ഇഷ്ട്ടം മനസ്സിൽ വന്നു…

ഇത്രയും മാസങ്ങളായിട്ടും അയാൾ ഇപ്പോളും അവളെ ഓർക്കാറുണ്ട് എന്ന് അവൾക്കു മനസിലായി…

സിനി :- സർ.. ഇത് ഞാനാ സിനി എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു… അത്…

രവി ശങ്കർ അവളുടെ കിളിനാദം കെട്ടു ഫോൺ ചെവിയോടെ വെച്ചു കണ്ണുകൾ അടച്ചു…

മാസങ്ങൾക്ക് ശേഷം അവളുടെ ഒച്ച കേട്ടാ രവി ശങ്കർ എല്ലാം സ്വയം മറന്നു നിന്നു…

രവി ശങ്കർ :- സിനി നമ്മക്ക് എവിടെ മീറ്റ് ചെയ്യണം എന്ന് പറ… ഞാൻ എന്ത് സഹായം വേണമെങ്കിലും ചെയ്തുതരാം….
തുടരും….

കഥയിലെ തെറ്റുകൾ ഉണ്ടായിട്ടുണെങ്കിൽ ക്ഷമിക്കണം. അഭിപ്രായങ്ങൾ അറീകുക… എന്ന് നിങ്ങളുടെ സ്വന്തം ജോണി കിങ് ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *