സിനിയുടെ മകൻ അഭി 1

അത് ടൈപ്പ് ചെയ്തു ഡയൽ ചെയ്യാൻ പുറപ്പെട്ടപ്പോൾ അന്ന് അയാളോട് താൻ പെരുമാറിയത് അവൾക്കു ഓർമവന്നു…

എങ്കിലും അവൾ ഒന്നും നോക്കാതെ അതിലേക്കു വിളിച്ചു…

കുറച്ചു നേരം റിങ് ചെയ്‌ത ശേഷം ആരോ ഫോൺ എടുത്തു…

പി എ :- ഹലോ രവി ശങ്കർ സാറിന്റെ പി എ മാത്യു ആണ് സർ ഇപ്പൊ കുളിക്കുവാ ആര് വിളിച്ചു എന്ന് പറയണം…

അവളുടെ തുണ്ട ഒന്ന് വിറച്ചു :- സി.. സിനി

മാത്യു :- സിനിയോ?

പി എ പറയുന്നത് കേട്ടപ്പോൾ പെട്ടന്ന് രവി ശക്കർ ബാത്‌റൂമിൽ നിന്നും ഡോർ തുറന്ന് നോക്കി…അയാളുടെ മുഖത്തെ സോപ്പിന്റെ പദ അയാൾ തുടച്ചു…

മാത്യു :- ഏതു സിനി?

സിനി :- പ്രവീണിന്റെ ഭാര്യ സിനി എന്ന് പറഞ്ഞാൽ മതി…

പി എ :- പ്രവീണിന്റെ ഭാര്യയോ..

അത്രയും കേട്ടപ്പോൾ തന്നെ കുളിച്ചോണ്ടിരുന്ന രവി എല്ലാം മറന്നു ഫോണിന്റെ അടുത്തേക്ക് ഓടി വന്നു

മാത്യു നോക്കിയപ്പോൾ സോപ്പിൽ കുളിച്ചു പിറന്നപ്പടി മുന്നിൽ സർ നിൽക്കുന്നു

മാത്യു :- അആയ്യേ…… സർ എന്താ ഇത്..

രവി അയാളെ ഗെറ്റ് ഔട്ട്‌ അടിച്ചു…

രവി :- സിനി… സിനി ഞാനാ.. രവി… ഇത് സിനിയാണോ…

സിനിയ്ക്ക് അയാളുടെ കൊതിയോടെയുള്ള വിളി കേട്ടപ്പോൾ എന്തോ ഒരു ഇഷ്ട്ടം മനസ്സിൽ വന്നു…

ഇത്രയും മാസങ്ങളായിട്ടും അയാൾ ഇപ്പോളും അവളെ ഓർക്കാറുണ്ട് എന്ന് അവൾക്കു മനസിലായി…

സിനി :- സർ.. ഇത് ഞാനാ സിനി എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു… അത്…

രവി ശങ്കർ അവളുടെ കിളിനാദം കെട്ടു ഫോൺ ചെവിയോടെ വെച്ചു കണ്ണുകൾ അടച്ചു…

മാസങ്ങൾക്ക് ശേഷം അവളുടെ ഒച്ച കേട്ടാ രവി ശങ്കർ എല്ലാം സ്വയം മറന്നു നിന്നു…

രവി ശങ്കർ :- സിനി നമ്മക്ക് എവിടെ മീറ്റ് ചെയ്യണം എന്ന് പറ… ഞാൻ എന്ത് സഹായം വേണമെങ്കിലും ചെയ്തുതരാം….
തുടരും….

കഥയിലെ തെറ്റുകൾ ഉണ്ടായിട്ടുണെങ്കിൽ ക്ഷമിക്കണം. അഭിപ്രായങ്ങൾ അറീകുക… എന്ന് നിങ്ങളുടെ സ്വന്തം ജോണി കിങ് ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *