സിന്ധുവും സന്ധ്യയും – 5

രണ്ടാമത്തെ പെഗ്ഗായപ്പോൾ പിള്ളേരൊന്ന് അയഞ്ഞു.

“ആന്റിമാർ കഴിക്കില്ലേ” എന്നായി ആനന്ദ്..

അയ്യോ..ഞങ്ങൾക്കീ ഹാർഡൊന്നും പറ്റില്ല..ബിയർ കഴിക്കാം കമ്പനിക്ക് “ സിന്ധു പറഞ്ഞു.

പിള്ളേർക്ക് സന്തോഷമായി. ബിയറെങ്കിൽ ബിയർ എടുത്തിട്ടു വാ ആന്റീ..

സിന്ധുവും സന്ധ്യയും ഓരോ ബിയറുമായ് വന്ന് കൂടി.. പിന്നെ പിള്ളേരോട് കോളേജിനെപ്പറ്റിയും ഹോസ്റ്റലിനെപ്പറ്റിയും വീട്ടുകാരെപ്പറ്റിയുമൊക്കെ ചോദിച്ചറിഞ്ഞു. കുറച്ചു നേരമിരുന്നപ്പോൾ എല്ലാവരും തമ്മിൽ ഒരു അടുപ്പമൊക്കെ ആയി. അതിനിടയിൽ ചെക്കന്മാർ സിന്ധുവിനേയും സന്ധ്യയേയും കൊതിയോടെ കണ്ണുകൾ കൊണ്ട് കൊത്തിവലിക്കുന്നുണ്ടായിരുന്നു. നോക്കാതിരിക്കുനതെങ്ങിനെ. ഇറക്കിവെട്ടിയ കഴുത്തുള്ള ചുരിദാറിൽ രണ്ടുപേരുടേയും മുലകൾ തുളുമ്പിനിൽക്കുന്നത് കാണാം. മുലച്ചാലിലേക്ക് ചൂണ്ടുന്ന മാലയുടെ ലോക്കറ്റ് ആ കാഴ്ചയുടെ ഭംഗി കൂട്ടുന്നുമുണ്ട്. ഇടക്കിടെ ഒന്ന് കുനിഞ്ഞ് രണ്ടുപേരും പിള്ളേരെ പരമാവധി ടീസ് ചെയ്തുകൊണ്ടിരുന്നു.

ഒന്ന് ലഹരി പിടിച്ചു തുടങ്ങിയപ്പോൾ ഞാൻ ഒന്ന് ഇടപെട്ടു.

“ഇങ്ങനെ ഇരുന്നാൽ മതിയോ.. ആരെങ്കിലും ഒരു പാട്ടൊക്കെ പാടി ഉഷാറാക്ക്”

“പാട്ട് പാടാനൊന്നും അറിയില്ല അങ്കിളേ.. പക്ഷെ ഒരു ഡാൻസുകാരനുണ്ട് കൂട്ടത്തിൽ” ആനന്ദ് പറഞ്ഞു..

“നമ്മുടെ ഷിജു കലാപ്രതിഭയാ.. ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം” ഫൈസൽ കൂട്ടിച്ചേർത്തു.

“കൊള്ളാലോ ഷിജൂ..ഉള്ളതാണോ?” സന്ധ്യ ചോദിച്ചു.

ഷിജു നാണത്തോടെ തല കുലുക്കി.

“എന്നാപ്പിന്നെ അതൊന്ന് ഞങ്ങൾ കാണട്ടെ” അന്നായി സിന്ധു.

കാണട്ടെ..കാണട്ടെ..എല്ലാവരും അത് ഏറ്റുപിടിച്ചു

“അയ്യോ.. ആന്റിമാരും ഡാൻസ് ചെയ്യുമെങ്കിൽ ഞാൻ ചെയ്യാം..”

ഷിജു ഒടുവിൽ സമ്മതിച്ചു.
അതിനെന്താ ഞങ്ങളും കൂടാലോ.. പെണ്ണുങ്ങൾക്കും സമ്മതമായിരുന്നു.

“പക്ഷെ അവനെ ഡ്രസ് ചെയ്യിക്കണം.. അവൻ പെൺ വേഷത്തിലാ ഡാൻസ് ചെയ്യാറ്” ആനന്ദ് പറഞ്ഞു.

“അതിനെന്താ.. എന്റെ ഡ്രസ് കൊടുക്കാം അവന്” സന്ധ്യ സന്നദ്ധയായി..

കൊള്ളാം..സംഗതി ഹരം പിടിച്ചുവരുന്നു. ഞാൻ മനസ്സിലോർത്തു.

എന്നാപ്പിന്നെ ഞങ്ങൾ ഒന്ന് ഒരുങ്ങിവരാം.. ഷിജുവിനേയും കൂട്ടി സന്ധ്യയും സിന്ധുവും അകത്തേക്കു പോയി..

ഡ്രസ്സിങ്ങൊക്കെ പെണ്ണുങ്ങൾ ഗംഭീരമാക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. അതാലോചിച്ചപ്പോൾ തന്നെ കമ്പിയാവാൻ തുടങ്ങി. അവർ ഒരുങ്ങിവരുന്നതിനു മുമ്പ് രംഗം ഒന്ന് ചൂടാക്കുക തന്നെ. ഞാൻ കമ്പി തമാശകൾ പറയാൻ തുടങ്ങി. സർദാർജി തമാശകളിൽ നിന്ന് തുടങ്ങി പിന്നെ മെല്ലെമെല്ലെ മുല, പൂറ് കുണ്ണ എന്നൊക്കെ പച്ചയായി പറയുന്ന നോൺ വെജ് തമാശകളിൽ എത്തിയപ്പോൾ ആദ്യമൊന്ന് അന്തം വിട്ട പിള്ളേർക്കും രസം പിടിച്ചു. പിന്നെ ആനന്ദും അഭിയും ഫൈസലും അവരുടെ സ്റ്റോക്ക് കൂടി പുറത്തെടുത്തു. ആകപ്പാടെ സീൻ ഒന്ന് കൊഴുത്തു. അതിനിടയിൽ ഡാൻസിനുള്ള പാട്ടുകൾ കുറച്ച് തിരഞ്ഞെടുത്തു. പഴയതും പുതിയതുമൊക്കെ മിക്സ് ചെയ്തു. ക്ലാസ്സിക്ക് പാട്ടുകൾ മുതൽ ഐറ്റം നമ്പറുകൾ വരെ.

ഒക്കെ തയ്യാറായപ്പോഴേക്കും സിന്ധുവിന്റെ ശബ്ദം കേട്ടു.

“ഞങ്ങൾ റെഡിയായി കേട്ടോ..നിങ്ങൾ പാട്ടു വെച്ചോ”

ഞാൻ മുറിയിലെ ലൈറ്റുകൾ ഒന്ന് അഡ്ജസ്റ്റു ചെയ്തു. കുറച്ച് മങ്ങിയ വെളിച്ചമാക്കി.. ഏതാണ്ട് ഒരു ഡാൻസ് ബാറിന്റെ അന്തരീക്ഷമായി.

ആദ്യത്തെ ഗാനം തുടങ്ങി.. ലഗാനിലെ “രാധാ കൈസേ ന ജലേ..”

ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് സിന്ധുവും സന്ധ്യയും ഷിജുവും നൃത്തച്ചുവടുകൾ വെച്ച് മന്ദം മന്ദം മുറിയിലേക്ക് വന്നു..

സുന്ദരമായ കാഴ്ചയായിരുന്നു അത്.. യാദൃച്ഛികം എന്നു പറയട്ടെ.. ആ പാട്ടിനു യോജിച്ചതായിരുന്നു അവരുടെ വേഷം.. ഗോപികമാരെപ്പോലെ.. പൊക്കിളിനു താഴെ വെച്ചു കെട്ടിയ പാവാട.. കാലിൽ പാദസരം.. ഇറക്കിവെട്ടിയ കഴുത്തുള്ള ബ്ലൗസ്.. ബ്ലൗസിന്റെ അടിയിൽ തുമ്പ് കുത്തി തല വഴി ചുറ്റി മുഖപടം പോലെ ഇട്ട ചുരിദാറിന്റെ ഷാൾ. ഷിജുവിന്റെ മുടി നടുവിൽ നിന്ന് വകഞ്ഞ് തട്ടം സ്ലൈഡ് കുത്തിയതിനാൽ കണ്ടാൽ ഒരു സുന്ദരിപ്പെണ്ണെന്നേ പറയൂ. എല്ലാവർക്കും വലിയ പൊട്ട്. കണ്ണെഴുതി മനോഹരമാക്കിയിരിക്കുന്നു.. സിന്ധുവിനും സന്ധ്യക്കും ഇത്തിരി മടക്കു വീണ അരക്കെട്ടിൽ ഞാന്നുകിടക്കുന്ന വെള്ളിയരഞ്ഞാണം.. ബ്ലൗസിനുള്ളിൽ തുളുമ്പുന്ന മുലകൾ.. ഷിജുവിന്റെ നഗ്നമായ വയർ ഒരു കോളേജ് കുമാരിയുടെ ടെമ്പറുള്ളതായിരുന്നു. സന്ധ്യയുടെ ഒരു പാഡഡ് ബ്രാ ടൈറ്റായി കെട്ടിയതിനാൽ അവന്റെ മാംസളമായ നെഞ്ചും പെണ്ണുങ്ങളെപ്പോലെത്തന്നെ ഉയർന്നു നിന്നു. അവന്റെ നിതംബവും അതിന്റെ ചലനവും പെണ്ണുങ്ങളെപ്പോലെത്തന്നെയായിരുന്നു. അഭിയടക്കം മൂന്നു പേരും വാ പൊളിച്ചു നിന്നു..

ഉത്തരേന്ത്യൻ ഡാണ്ടിയ നൃത്തത്തിന്റെ താളത്തിൽ അരക്കെട്ടിളക്കി മാറിടം കുലുക്കി അവർ മെല്ലെ നൃത്തം ചെയ്തു..
“കമ്പനി കൊടുക്കെടാ പിള്ളേരേ.. ഗോപികമാർ മാത്രം മതിയോ..കൃഷ്ണന്മാർ കൂടി വേണ്ടേ?” ഞാൻ പ്രോത്സാഹിപ്പിച്ചു.

കേൾക്കാൻ കാത്തു നിന്ന പോലെ ആനന്ദും ഫൈസലും അഭിയും ജോഡികളായി നൃത്തത്തിൽ ചേർന്നു. ഞാൻ കാഴ്ച ആസ്വദിച്ച് സോഫയിൽ ഇരുന്നു.

ആനന്ദ് സിന്ധുവിന്റെയും ഫൈസൽ സന്ധ്യയുടേയും അഭി ഷിജുവിന്റെയും കൂടെയായിരുന്നു.

നൃത്തം പഠിച്ചതുകൊണ്ട് ഷിജുവിന്റെ ചലനങ്ങൾക്ക് നല്ല വഴക്കമുണ്ടായിരുന്നു. പെണ്ണല്ലെന്ന് ആരും പറയില്ല..

“നീ ഷിജുവല്ലെടാ..ഷിജിയാണ് സുന്ദരീ..” ഞാൻ ഷിജുവിന് ഒരു ഫ്ലയിങ് കിസ് കൊടുത്തു..

നൃത്തത്തിനിടയിൽ അവൻ നാണിച്ചു ചിരിച്ചു.

ആനന്ദിന്റേയും ഫൈസലിന്റേയും ബർമുഡയുടെ മുൻഭാഗം മുഴച്ചുതുടങ്ങി.. നൃത്തത്തിനിടയിൽ അത് സിന്ധുവിന്റേയും സന്ധ്യയുടേയും ചന്തികളിൽ സ്പർശിക്കുന്നുമുണ്ട്.

ആനന്ദ് എന്റെ മുഖത്തേക്ക് ഒന്ന് സംശയത്തോടെ നോക്കി..

അങ്കിളിന് എതിർപ്പുണ്ടോ എന്ന് ചോദിക്കുകയാണ് അവൻ എന്ന് എനിക്ക് മനസ്സിലായി..

“ധൈര്യമായി കളിച്ചോടാ പിള്ളേരെ..” ഞാൻ പ്രോത്സാഹിപ്പിച്ചു.

അടുത്ത നിമിഷം ആനന്ദിന്റെ ബലിഷ്ഠമായ കൈ സിന്ധുവിന്റെ അരക്കെട്ടിൽ ചേർന്നു. അവൾ ഒന്ന് പുളഞ്ഞു.. പിന്നെ ഒന്ന് പുറകോട്ടു തള്ളി കുണ്ടി ആനന്ദിന്റെ ഉണർന്നെണീച്ച കുണ്ണയിലുരച്ചു. ഫൈസലും വിട്ടില്ല. അവന്റെ കൈകളും സന്ധ്യയുടെ അടിവയറ്റിൽ ഇഴയാൻ തുടങ്ങി. സന്ധ്യ മദാലസമായി അരക്കെട്ടിളക്കി അവന്റെ കുണ്ണയുടെ ചൂട് കുണ്ടിയിൽ ഏറ്റുവാങ്ങി. അവൾക്ക് സുഖിക്കുന്നുണ്ടെന്ന് മുഖത്തെ ഭാവം കൊണ്ട് വ്യക്തമായിരുന്നു. രണ്ട് പെണ്ണുങ്ങളും പിള്ളേരുടെ ലാളനയിൽ സുഖിക്കുകയാണ്.

അഭിയും ഷിജുവും പ്രണയമിഥുനങ്ങളെപ്പോലെ ഇഴുകിച്ചേർന്നിരുന്നു. ഷിജുവിനെ കണ്ടാൽ അസ്സൽ പെണ്ണെന്നേ പറയൂ.. ഒരു ആറ്റൻ കിളുന്തു ചരക്ക്.. അവന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് കുണ്ടിയിൽ കുണ്ണ ചേർത്താണ് അഭി കളിക്കുന്നത്. ഇടക്ക് ബ്രാ കൊണ്ട് ഉണ്ടാക്കിയ അവന്റെ മുലയിൽ പിടിക്കുന്നുമുണ്ട്. ഒരു പതിനെട്ടുകാരി ചരക്കിന്റെ മദാലസനൃത്തം കണ്ടാലെന്ന പോലെ എന്റെ ശരീരം ചൂടു പിടിച്ചു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *