മോനെ ഞങ്ങൾ ഇന്ന് ഇവിടെ താമസം തുടങ്ങുവ. ഭാര്യയും അമ്മയും ഇപ്പൊ അങ്ങോട്ട് പോയി.
ഞാൻ : ആം ശെരി ചേട്ടാ ഇതു ഇത്രയും ഒറ്റയ്ക്ക് കൊണ്ട് പോകുവോ.
ചേട്ടൻ (പേര് വിജയൻ ): പാലം കടത്തി കൊടുത്ത മതി ചെറിയ സാധനം ഒക്കെ അവര് കൊണ്ടുപോകും.
ഞാൻ : ഓക്കേ ചേട്ടാ ആയിക്കോട്ടെ
ഞാൻ പട്ടിയെ കൂട്ടിൽ കേറ്റി ഗേറ്റ് തുറന്നു ഹാളിൽ വച്ച ഡ്രസ്സ് എല്ലാം ആദ്യം കൊണ്ട് പോയി.
പോകാൻ നേരം ചേട്ടൻ യാത്ര പറഞ്ഞു പോയി രണ്ട് മേശ ബാക്കി നാളെ എടുക്കാം എന്ന് പറഞ്ഞു. എന്നെ വീട്ടിലേക്ക് ക്ഷെണിച്ചു. ഒരു ചെറിയ പാല് കാച്ചാലാണ് നാളെ രാവിലെ വരണം എന്ന് പറഞ്ഞു.
പിറ്റേന്ന് രാവിലെ 9 മണിക്ക് ഞാൻ പതിയെ നടന്നു അവിടെ വീട്ടിൽ ചെന്ന് വിളിച്ചു.
പെട്ടെന്ന് എന്റെ ഇടതു വശത്തു ഹലോ ചേട്ടൻ ഇപ്പൊ വരും.
നോക്കുമ്പോൾ എന്റെ ഒപ്പം ഉയരം ഉള്ള കാണാൻ വട്ടം മുഖം നല്ല വെളുപ്പ് തിളക്കമുള്ള കണ്ണ് കൺപീലികൾ കൂടുതൽനീളം ഉണ്ട്. ആവശ്യത്തിന് എല്ലാ ശരീരഫാഗങ്ങൾ.
അതായിരുന്നു ഈ കഥ നായിക സിന്ധു 28 വയസു കാണും സുന്ദരി
സിന്ധു : വാ കാപ്പി എടുക്കാം. എന്നെ ഉള്ളിലേക്ക് വിളിച്ചോണ്ട് പോയി. അവിടെ പുള്ളിയുടെ അമ്മ പാചകം എന്തോ ചെയ്യുന്നു നിലത്തു ആണ് അടുപ്പ്. 2 ചെറിയ ബെഡ്‌റൂം ഹാളിൽ ഇടം കുറവാണ്. 4 കസേര ഇട്ടിട്ടുണ്ട് വീട് പഴയ കല്ല് കെട്ടാണ്. ഫിത്തിക്ക് വളരെ വീഥി അസ്‌പെക്ടസ് ആണ് മേൽക്കുര. അപ്പോൾ അമ്മയും സിന്ധു കാപ്പിയായ് വന്നു. ആം മോനെ വിജയൻ പറഞ്ഞാരുന്നു. മോൻ ഒറ്റക്കാണോ താമസം. എന്നൊക്കെ സംസാരിച്ചു ഇരുന്നു അപ്പോൾ വിജയൻ ചേട്ടൻ പാലും കൊണ്ട് വന്നു. ശേഷം പുതിയ അടുപ്പിൽ പാൽ കാച്ചി. പാലും കുറച്ചു പായസവും കുടിച്ചു യാത്ര പറഞ്ഞു വന്നപ്പോൾ മേശ എടുക്കാൻ വിജയൻ ചേട്ടനും സിന്ധുവും കൂടെ വന്നു.മേശ എടുത്തു അവർ നടന്നു
അപ്പോൾ ആണ് ചേച്ചി കരഞ്ഞോണ്ട് ഓടി വരുന്നത്.
ചേട്ടൻ പാലത്തിൽ നിന്നു വീണു ഓടി വരാൻ ഞാനും ഓടി ചെന്നു. അപ്പോൾ വിജയൻ ചേട്ടൻ പുഴയുടെ സൈഡ് ചേർന്ന് ഇരിക്കുന്നു മേശ വെള്ളത്തിലും. ഞാൻ ഇറങ്ങി ചെന്നു ചേട്ടനെ എടുത്തു മുകളിൽ വന്നു ഇരുത്തി അപ്പോളാണ് സിന്ധു ചേച്ചി കാലിലെ മുറിവ് കണ്ടു കരയാൻ തുടങ്ങി. ഞാൻ വേഗം പുള്ളിയെ കോരി എടുത്തു നടന്നു വീട്ടിൽ എത്തി. വിജയൻ ചേട്ടനെ ജീപ്പിന്റെ പിന്നിൽ ഇരുത്തി സിന്ധു ചേച്ചിയെയും കയറ്റി ഇരുത്തി ഓടി ചെന്നു ഒരു ജാക്കറ്റും ഇട്ടു പേർസ് ഉം ജീപ്പിന്റ താക്കോലും എടുത്തു വണ്ടി എടുത്തു സിറ്റി ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയി അവിടുന്ന് സ്കാനിംഗ് എല്ലാ കഴിഞ്ഞു. ഉടനെ മെഡിക്കൽ കോളേജ് ഇൽ പോകണം സർജറി വേണം എന്നും പറഞ്ഞു ഞങ്ങൾ മെഡിക്കൽ കോളേജിൽ എത്തി അന്ന് അവരെ അവിടെ വിട്ടു. പിറ്റേന്ന് രാവിലെ വിജയൻ ചേട്ടന്റെ അമ്മയെയും കുറച്ചു സാധനങ്ങളും ആയി ഉച്ച ആയപ്പോൾ ചെന്നു അപ്പോൾ സർജറി കഴിഞ്ഞു എല്ലിന് പൊട്ടൽ ഉണ്ട്. മൂന്നു മാസം കഴിഞ്ഞു ഒരു സർജറി കൂടെ ഉണ്ട് എന്നും പറഞ്ഞു. വൈകിട്ട് ഞാൻ വീട്ടിൽ എത്തി രണ്ട് ദിവസം കഴിഞ്ഞു വിജയൻ ചേട്ടന്റ അനിയനും ആരാ രണ്ടു പേരും ചേർന്ന് പുള്ളിയെ വീട്ടിലാക്കി. മൂന്നു ദിവസം കഴിഞ്ഞു അവരെല്ലാം തിരിച്ചു പോയി.
ഞാൻ അപ്പോൾ സിറ്റിയിൽ പോയി കുറച്ചു ഫ്രൂട്ട്, ബൂസ്റ്റ്. എല്ലാം വാങ്ങി പുള്ളിയെ കാണാൻ ചെന്നു. കുറച്ചു നേരം സംസാരിച്ചു ഇരുന്നു യാത്ര പറഞ്ഞു ഇറങ്ങാൻ സമയം. വിജയൻ ചേട്ടന്റെ അമ്മയും സിന്ധുവും എന്നെ വിളിച്ചു പുറത്തു നിന്നു എന്നോട്. എന്തെങ്കിലും ജോലി കിട്ടാൻ വഴി ഉണ്ടോ മോനെ. വലിയ ബുദ്ധിമുട്ടില ഇപ്പൊ. ഞങ്ങൾ ഇവിടെ ഇരുന്ന അടുപ്പ് പുകയില്ല മോനെ.
ഞാൻ : ഓക്കേ ഞാൻ നോക്കട്ടെ അമ്മ എന്തു പണി ഓക്കേ ചെയ്യും. എനിക്ക് അത്യാവശ്യം കുറച്ചു കൃഷിയിലും മറ്റും ചെറിയ ജോലി ചെയ്യാൻ ആണേൽ മാസം ഒരു പതിനയ്യായിരം രൂപ തരാം
അമ്മ : അയ്യോ മോനെ എന്നെ കൊണ്ട് വയ്യ ഒന്നാമത് നടുവ് വേദന പിന്നെ പ്രഷർ ഷുഗർ വയ്യ. ഇവളെ സിന്ധുനെ വിടാം. അതാകുമ്പോ ഇവിടുന്ന് അയൽവക്കത്തെ വീടല്ലേ. അല്ല മോനെ ഒന്നും തോന്നരുത്. അവസ്ഥ അതായ കൊണ്ട. ഒരു പതിനായിരം രൂപ നാളെ തരാമോ. വണ്ടി ഓടിയതും മറ്റും അവന്റെ അനിയന് കൊടുക്കണം.
