Related Posts
None found
സബ്മിഷന്‍ ഫാന്റ്സി രണ്ടാം ഭാഗം.
പ്രിയരേ…
അപ്പ്രതീക്ഷിതമായി കിട്ടിയ ഒരു പണിയില്‍ വീണുപോയി… നല്ല കിടുക്കാച്ചി പണിയായിരുന്നു… ഓപ്പറേഷന്‍ തീയേറ്ററിലെ ഡോക്ടര്‍മാരേക്കൊണ്ട് നാലു മണിക്കൂറോളം പണിയെടുപ്പിച്ചു.. പിന്നെ കുറച്ചു നാള്‍ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റിലും ആശുപത്രിയിലും വാസം… ഇപ്പോഴും പൂര്‍ണ്ണമായും സ്വന്തം കാലില്‍ നില്‍ക്കുവാനുള്ള ലെവലില്‍ എത്തിയിട്ടില്ല… ഇതിനിടയില്‍ സീതക്കുട്ടിയെ ഗൌനിക്കുവാന്‍ കഴിഞ്ഞില്ല… ക്ഷമിക്കണം… അവസ്ഥ അതായിരുന്നു…
നേരത്തേ എഴുതി വെച്ചത് പലവട്ടം തിരുത്തിയെഴുതി തൃപ്തിയാവുമ്പോ മാത്രം പ്രസിദ്ധീകരിക്കുകയാണ് എന്‍റെ ശൈലി… അതിന് ഇത്തവണ എത്രത്തോളം കഴിഞ്ഞു എന്നെനിക്ക് അറിയില്ല.. എങ്കിലും, എഴുതിവെച്ച ചട്ടക്കൂടിനുള്ളില്‍ നിന്നു തന്നെയായിരിക്കും കഥയും സീതക്കുട്ടിയും പരിണമിക്കുക… ആരൊക്കെ എന്തൊക്കെ കമന്‍റുകള്‍ എഴുതിയാലും, അതില്‍ ഞാന്‍ ഒരു മാറ്റവും വരുത്തുകയില്ല….
മറ്റൊരുകാര്യം, നേരത്തേ പലരും സ്നേഹിച്ച, സോഫ്റ്റ് ആയുള്ള സീതക്കുട്ടിയെ ഇനിയും പ്രതീക്ഷിക്കരുത്… അവള്‍ ഓരോ അനുഭവത്തിലും മാറ്റം കൈവരിക്കുകയാണ്… അതാണല്ലോ ഈ കഥയുടെ സാരം….
പുതിയ വായനക്കാര്‍ കഴിയുമെങ്കില്‍ പഴയ ഭാഗങ്ങള്‍ വായിച്ച ശേഷം വരിക… കഥാപാത്രങ്ങള്‍ ഇതുവരെ നടന്ന വഴികള്‍ അറിയാതെ അവരെ മനസ്സിലാക്കാന്‍ കഴിയില്ല…
സാധാരണഗതിയില്‍ മുപ്പതു പേജോളം (A4) ആണ് ഒരു ഭാഗത്തില്‍ കൊടുക്കുന്നത്… ഇത്തവണ അതിന്‍റെ പകുതിമുക്കാലേ ഉള്ളൂ… അതായത്… സീതയുടെ സ്ലേവ് ഫാന്‍റസിയുടെ ബാക്കി രണ്ടു ഭാഗങ്ങള്‍ ആയാണ് അവതരിപ്പിക്കുന്നത്….
സീതയുടെ പരിണാമം 12: സബ്മിഷന്‍ ഫാന്‍റസി രണ്ടാം ഭാഗം
(Story so far : )
അമന്‍ എന്ന കരുത്തനുമായി ഭര്‍ത്താവായ വിനോദിന്‍റെ സമ്മതത്തോടെ രമിച്ച സീത, തന്‍റെയുള്ളിലെ ഏറ്റവും ഡാര്‍ക്ക് ഫാന്റസിയായ സബ്മിസ്സീവ് സെക്സ് ആസ്വദിക്കുവാന്‍ പറ്റിയ വ്യക്തിയാണ് ഡോമിനന്റ്റ് ആയ അമന്‍ എന്ന് തിരിച്ചറിയുന്നു… വിനോദിന്‍റെ സമ്മതത്തോടെ അവള്‍ അതിനായുള്ള കളം ഒരുക്കുന്നു… വാരാന്ത്യത്തില്‍ അവരുടെ വീട്ടില്‍ എത്തുന്ന അമന്‍ വിനോദിന്‍റെ മുന്‍പില്‍ സീതയുമായി രമിക്കുന്നു…. ശേഷം അമനും സീതയും പൂര്‍ണ്ണനഗ്നരായി, പരസ്പരം കെട്ടിപ്പിടിച്ച് ഒരു ബെഡ്രൂമില്‍ ഉറങ്ങുമ്പോള്‍ വിനോദ് മറ്റൊരു മുറിയില്‍ ഒറ്റക്ക് കിടന്നുറങ്ങുന്നു…
ശേഷം വായിക്കാം…..
…………………………….
പുലര്‍കാലമാണ്… മലമുകളില്‍ വെയില്‍ വീണു തുടങ്ങിയിട്ടില്ല…. തിടുക്കത്തില്‍ ഓരോ ചുവടും ചവിട്ടിക്കുതിച്ചുമുകളിലേക്ക് കയറുകയാണ് താന്‍….
എന്തൊരു കയറ്റമാണ്?…. എന്നിട്ടും ഒട്ടും കിതക്കുന്നില്ല….. വിയര്‍ക്കുന്നുമില്ല…. ശരീരത്തിന് ഒരു തൂവലിന്റെ ഭാരമേ തോന്നുന്നുള്ളൂ… എന്തൊരു മാജിക്കാണിത്?…..
മുകളില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റില്‍ പുല്‍തലപ്പുകളൂലയുന്നു… തന്‍റെ സാരിത്തലപ്പ് പാറിപ്പറക്കുന്നുണ്ട് …..
ഏതാണ് ആകാശനീലിമയുള്ള ഈ സാരി?…. ആരാണ് തനിക്കിത് വാങ്ങിത്തന്നത്??.. ഏട്ടനാണോ??…..
ശ്ശോ…. സാരീടെ സൌന്ദര്യം നോക്കാന്‍ കണ്ടൊരു സമയം??!!!… അവരവിടെ എത്ര നേരമായിരിക്കാന്‍ തുടങ്ങീട്ട്??…
വീണ്ടും മുകളിലേക്ക് ഓടാന്‍ തുടങ്ങി… അല്ല…. ഓടുകയല്ല… കാറ്റിനെതിരെ ഒരു തൂവല്‍ പോലെ പറന്നാണ് താന്‍ മല കയറുന്നത്… ശ്ശോ…. അപ്പോള്‍ പറക്കാന്‍ ഒക്കെ ഇത്ര എളുപ്പമായിരുന്നോ??……
കയറ്റം അവസാനിക്കുന്നിടത്തൊരു പേഴ് മരമുണ്ട്… അതിന്‍റെ മറവു കഴിഞ്ഞാല്‍ പാറ കാണാം…. അവിടെയുണ്ടാവും അവരെല്ലാവരും….
ശ്ശോ… ഓര്‍ക്കുമ്പോള്‍ തന്നേ കാമം തിളച്ചുമറിയുന്നു….
അതിവേഗത്തില്‍ ആണ് ആ മരത്തിനരികില്‍ കൂടി മുകളില്‍ എത്തിയത്….
പരന്ന പാറപ്പുറത്ത് അവര്‍ മൂന്നുനാല് പേര്‍ ഇരിപ്പുണ്ട്… തന്നെക്കണ്ടതും അവരെല്ലാം ആഹ്ളാദത്തോടെ ചാടി എഴുന്നേറ്റു….
